ഓ൪മ്മചെപ്പ് 2 [Akhil akrooz] 82

ഓ പിന്നെ.   ഇന്നലെ ഉറങ്ങിട്ടില്ല മോനെ പനിച്ചിട്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞാൽ കേക്കണ്ടേ   മരുന്ന് കഴിക്കാൻ ലേശം മടി ഉള്ള കുട്ടി ആണേ  ഏയ്‌ ഇല്ല ട്ട ഈ അമ്മ വെറുതെ പറയുന്നതാ. നീ അങ്ങട് വായോ ട്ട    ഇനി മരുന്ന് കഴിച്ചോളും അമ്മേ അനൂപ് ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാ പോട്ടെ. ആടെ പോയിട്ട് വാ ഉഷാറായിട്ട്.    അല്ലടി സുമകുട്ടി ഇവൻ നിന്റെ ഫ്രണ്ട് ആണോ അതോ… ഓ ഈ അമ്മക്ക് സംശയത്തിന്റെ സംശയാ അവനെ ഞാൻ അറിയപോലും ഇല്ല പോരെ  ഇനി ഓരോന്നും ആലോചിച്ചു ഇന്നത്തെ ഉറക്കം കളയലേ ട്ട അമ്മേ അവൻ നല്ല ഫ്രണ്ട. ഉം ശെരി  അങ്ങനെ റസ്റ്റ്‌ എടുക്കൽ എല്ലാം കഴിഞ്ഞ് സുമ കോളേജിലേക്ക് വന്നു. അ എത്യോ പനിക്കാരി  ആടി ടി ആ അനൂപ് എന്തേലും പറഞ്ഞോ  ഇല്ലാലോ  എന്താടി ഒന്നുമില്ല. അപ്പോഴാണ് മനുവും നജീസയും അങ്ങോട്ടു വന്നത്  ആ വന്ന  ഉം വന്നു.   ടി നിങ്ങൾക്ക് ഒരു കാര്യം അറിയോ   എന്താടാ  ഒരാൾക്കേ അത് ആരാ ആളെന്നെന്നും അറിയില്ല ആ ആൾക്ക് മരുന്ന് ഇല്ലേ അത് കഴിക്കാൻ ജാതി മടി ആടെ  ടാ കൂതറെ അങ്ങനെ ഒന്നും ഇല്ല അത് അമ്മ വെറുതെ പറഞ്ഞതാ . എന്തുടാടെ കോളേജില് എത്തിയില്ലേ   ടാ അത് അമ്മ വെറുതെ പറഞ്ഞതാ  എവിടെ അവൻ ആ പൊട്ടൻ.  അവൻ ഇന്ന് ഇല്ല. അവൻ ഇന്ന് എന്തായാലും എന്നോട് വരാൻ പറഞ്ഞിട്ട് അവൻ എന്നിട്ട് വന്നിട്ടും ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ നജീസ ഒരു ചെക്കന്റെ അടുത്തേക്ക് പോയി. എടി രാഗി അത് അന്ന് അവളെ നോക്കിയിരുന്ന ചെക്കനല്ലേ. ആടി നീ വരാത്ത ദിവസം എന്തൊക്കെ നടന്നെ അവര് സെറ്റയി  ഈശ്വര ശെരിക്കും ആന്ന്. അപ്പോഴാണ് ഒരു ഈർക്കിളി കര കസവുമുണ്ടും വെള്ള ഷെർട്ടും ഇട്ട് അനൂപ് അങ്ങോട്ട്‌ വന്നത്   അ ഇതാരത്‌ കുറി തൊടാനൊക്കെ അറിയോ ഇയാൾക്ക്. ഒന്ന് പോടീ  നിന്റെ പനി എന്തായി മാറിയില്ലേ  ഉം   മരുന്ന് ഒക്കെ കഴിക്കാനുള്ള മടി മാറിയാ  ടാ അത് അമ്മ… ഓ പിന്നെ അമ്മ വെറുതെ പറയല്ലേ  മനു പോക്കറ്റിൽ നിന്ന് നാല് ഡയറി മിൽക്ക് എടുത്ത് അനൂപിന് കൊടുത്തു ന്നെടി സുമേ പനി ഒക്കെ മാറിയതെല്ലേ അൽപ്പം മധുരം കഴിക്കാം പിറന്നാൾ മധുരം. പിറന്നാള്ളോ ആഹാ ഇത് ഡയറി മിൽക്കിൽ ഒന്നും നിക്കില്ല ഫസ്റ്റ് കോളേജിൽ വന്ന് കണ്ടപ്പോൾ കാന്റീനിൽ വെച്ച് പറ്റിച്ചതും പിന്നെ പിറന്നാളിന്റെയും ചേർത്ത് ഒന്നിച് ഒരു ചിലവ് തരണം.

The Author

9 Comments

Add a Comment
  1. പൊന്നു.?

    ????

  2. വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ടും ബ്രോ

    1. ഈ പാർട്ടും ഇഷ്ടമായതിലും വായിച്ചതിലും കമെന്റ് ഇട്ടെനും ഒത്തിരി ഇഷ്ടം ബ്രോ.

  3. വൌ…അക്രൂസ് കുട്ടാ ഇപ്പം കണ്ടതേയുള്ളൂ കേട്ടോ…

    1. അശോ.. സ്മിതേച്യേ…. ഒത്തിരി ഒത്തിരി താങ്ക്സ് ട്ടോ.

  4. നല്ലൊരു ക്യാമ്പ്‌സ് പ്രണയകഥ. നല്ല ഫീൽ ഉണ്ട് ബ്രോയുടെ എഴുത്തിൽ.പിന്നെ പാരഗ്രാഫ് തിരിച്ച എഴുതുക .അടുത്ത ഭാഗം ഉടൻ പ്രതീഷിക്കുന്നു.

    1. നല്ലൊരു ക്യാമ്പസ് പ്രണയകഥ. ഒത്തിരി സന്തോഷം ആയി ട്ടോ. അടുത്ത ഭാഗം പെട്ടന്ന് ഇടും ബ്രോ ന്ന തോന്നണേ എഴുതി തുടങ്ങിട്ടുണ്ട്.

  5. ബ്രോ കഥ നന്നായിട്ടുണ്ട്… പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കിൽ ഒന്നൂടെ നന്നായേനെ… അടുത്ത പാർട്ടിൽ അതൊന്നു ശ്രദ്ധിക്കണേ… പിന്നെ ഡയലോഗ് ഒക്കെ separate ayittezhuthiyal നന്നായേനെ

    1. അടുത്ത പാർട്ടിൽ എന്തായാലും ശ്രെദ്ധിക്കാൻ നോക്കാം ബ്രോ.മടിയാണ് പ്രധാന പ്രശ്നം. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *