N¼nNp«³.sWäv Sn^n¨p knan¨t¸mÄ FXp¡p¶p*m]n^p¶nÃ. AkÄ tWs^ tbm]n fpOw NjpNn e£\w Njn¨sS HmÀf DÅp bns¶ N`ym\¯nsâ £o\w Nm^\w sb«¶v D_§n tbm]n.^mkns` tW^s¯ knan¨Sv fmaphv B]n^p¶p. tI¨n s_Zn B]ntÃ.H^p 10 fnWnäv fmapsh tU k^p¶p. AkÄ tkPw s_Zn B]n sI_ns]m^p IµWNp_n sSm«v Ipk¸v Ip^nUm_pw skÅ gmapw FXp¯v C«v fmaphnsâ NqsX tbm]n.tI¨n F´m C¶s` Ft¶mXv Ft´m b_]mWps*¶v b_ªSv .ASv H¶pfnsÃXn b_t]* Bav Ss¶ b_tªmapw.F´v?H¶qà Wo WXs¶ .h-vNqÄ tPänsâ fp¶n Ss¶ S¡pXp Wn¡p¶p*m]n^p¶p. F¶pw h-vNqÄ ]q\ntcmfn N*n«v C¶v NaÀ s{ZÊn N*t¸mÄ Ak³ AktamXv b_]m³ k¶ Nm^yw Ss¶ H^p Wnfngw f_¶p tbm]n.hzÀ®¯nsâ sI_n] _nRv tbms`]pÅ N½`pNÄ AkapsX NmSnsW Sna¡fmÀ¶Sm¡n. fpXn bn¶nt`¡v Ajn¨n«v H^p N_p¯ ssÉZv Ct«¡pkm\v.H^p sI_n] Wo` sbm«v. In^n¡pt¼mÄ Aksa ewPn B]n tSm¶n]Sv b`n C« s¹]n³ N¼n B]n^p¶p. fm`]nXmsS lqWyfm]n^p¶ Njp¯v Aksa NqXpS ewPn]nt`¡Xp¸n¨p Wo` b«p bmkmX C«v fmaphpw hpf]pw h-vNqÄ tPäv NX¶v DÅns`¯n. AknsX 5 ^ ]n`n^p¶v Zm³hnWpÅ tf¡¸v WX¡ptdm tÌKn {bhwP¯nsâ B^kfm]n^p¶p. Np_¨p hf]w Njnªt¸mÄ Ss¶ b^nbmXnNÄ Hmt^m¶pw B^wen¡pkm³ SpX§n.fmaknN]psX cÌv sFäw Sn^pkmSn^ B]n^p¶p. tÌKn AkÄ N]_n]t¸mÄ Ss¶ S¡pXp Aksa tWm¡n sshZn Wn¡pWp*m]n^p¶p.Sn^pkmSn^Nan Njnªv Nq«pNm^nNapsX NqsX tbm] fmaknN]psX bn¶ms` S¡pXpkpw WX¶p. BUyw bYnIv C_§n] hv–Nqat` H¶v N_§n k^mw F¶v b_ªv k^m´]n`qsX WX¡pkm]n^p¶p hpf. At¸mjm\v H^p ¢mhnsâ fp¡n S¡pXpkpw fmaphpw kÀ¯fmWw b_ªv Wn¡p¶Sv N*Sv. fmaphv Aksâ AXp¯v Wn¶v tbmNm³ tWm¡p¶p*v. tU tI¨n k^p¶p S¡pXp fm_v. Ak³ Sn^nªp tWm¡n]t¸mjm\v Fs¶ N*Sv.F´m fmapsh. H¶qà tI¨n.F´mXm. H¶qà tI¨n.Ft´m D*v b_. tI¨n FWn¡v Cksa Cãm\v. hN` ssV^ykpw hwe^nIv Ak³ b_ªp. Nan Sfmls¡m¶pw Aà tI¨n Nm^yfm]n«m\v. Wà Cãfm\v.Mm³ bqkm tI¨n. WWª N®pfm]v hpf]psX fpO¯p tWm¡n H^p sI_n] In^n In^n¨psNm*v fmaqhv tbm]n.Wo b^nbmXn Nm\m³ tbms].tI¨n. Mm³. FWn¡v sl^n¡pw Cãm tI¨n.B¶v. ASv bns¶ b_]mw. Cs¸m Wo tbm]n b^nbmXnNÄ Nm\v. ASpw b_ªv S¡pXpkpw hpf]pw b^nbmXnNÄ Nm\pkm³ tbm]n.
അക്രൂസ്…
രണ്ടു മൂന്നു ദിവസായിട്ട് നല്ല തിരക്കിലായിരുന്നു.. അതാ വൈകീത്…
വായിച്ചെത്തി ട്ടോ… അഭിപ്രായം.. നേരത്തെ പറഞ്ഞത് തന്നെ…
സാധാരണ സ്മിതാമ്മേടെ കഥയിലാ ക്യാംപസ് സംസാരം ഏറ്റവുമധികം കാണാറ്.. അത് പക്ഷെ വലിയൊരു നോവലിന്റെ ഭാഗമെന്നോണം ഒരല്പ ഭാഗം മാത്രവും, പിന്നെ അധികവും രാഷ്ട്രീയ സ്വഭാവമുള്ള കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കുമാണ് പ്രാധാന്യം ഉണ്ടായിരുന്നത്…
അക്രൂന്റെ കഥയിൽ പൂർണമായും ഒരു ക്യാംപസിലെ റിയാലിറ്റിയെ കൊണ്ടുവന്നിരിക്കുന്നത്പോലെ തോന്നി… അത്രക്ക് മനോഹരം.. ഞങ്ങൾക്കൊക്കെ ഹൈലി നൊസ്റാൾജിക്ക് ആയ സീനുകൾ…
പക്ഷെ… നീ ഇതിനെ വീണ്ടും വിധം ശ്രദ്ധിക്കുന്നില്ലെന്ന വലിയൊരു പരാതിയുണ്ട്.
ഇതെന്താ പരീക്ഷക്ക് എസ്സേ എഴുതിയ പോലെ എഴുതി വച്ചിരിക്കുന്നത്?? എത്രയോ കഥകൾ ഇവിടെ വായിച്ചു നീയ്.. അതിലൊക്കെ ഇങ്ങനായിരുന്നോ?
ഇത്രക്ക് നല്ല രസമുള്ള സീനുകൾ ഇങ്ങനെ എഴുതി വെച്ച്… കണ്ടില്ലേ… ഒരു ഓർഡറില്ലാതെ..
വേഗം പോയി സ്മിതാമ്മേടേം രാജ സാഹിബിൻറേം കിച്ചൂന്റേം അങ്ങനെ നിനക്കിഷ്ടമുള്ളവരുടെ കഥകളിലൂടെ ഒന്നുകൂടി പോയി നോക്കൂ…
കഥ വായിക്കാനല്ല… എഴുത്തിന്റെ സ്ട്രക്ച്ചർ മനസ്സിലാക്കാൻ..
വാചകങ്ങൾ എങ്ങനെ തിരിച്ചിരിക്കുന്നു.. സംസാരം എങ്ങനെ ഇൻവെർട്ടഡ് കോമയിൽ എഴുതിയിരിക്കുന്നു… പാരഗ്രാഫ് എങ്ങനെ തിരിച്ചിരിക്കുന്നു.. ഇമ്പോർട്ടന്റായ വാചകങ്ങൾ എങ്ങനെ വേർതിരിച്ച് എഴുതിയിരിക്കുന്നു… അതൊക്കെ നോക്ക്… ഒന്നോ രണ്ടോ കഥകളിൽ നോക്കിയാൽ നിനക്കത് ഈസിയായി പിടികിട്ടും…
നീ ഗൂഗിൾ ഇൻപുട്ട് ടൂൾസിലല്ലേ എഴുതുന്നത്.
കുത്തും കോമയും ഇൻവെർട്ടഡ് കോമയും എല്ലാം അതിൽ വെച്ച് തന്നെ ആഡ് ചെയ്യണം…
എന്നുവെച്ചാൽ…
വേർഡിലേക്കോ, ഗൂഗിൾ ഡോക്‌സിലേക്കോ ഒന്നും കോപ്പി ചെയ്തതിനു ശേഷം അവിടെ വെച്ച് ആഡ് ചെയ്യരുത്.. കാരണം അങ്ങനെ ആഡ് ചെയ്‌താൽ നമ്മൾ കാണുമ്പോൾ കറക്ട് ആയിരിക്കും.. പക്ഷെ പബ്ലിഷ് ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറി പോകും..
ഇൻപുട്ട് ടൂൾസിൽ വെച്ച് എല്ലാം ആഡ് ചെയ്‌താൽ അതേ പോലെ പബ്ലിഷിങ്ങിലും വരും..
സൊ.. അടുത്ത പാർട്ട് അങ്ങനെയായിരിക്കാൻ ശ്രദ്ധിക്കു ട്ടോ… അപ്പോൾ സ്വാഭാവികമായും വായിക്കാനുള്ള സുഖം പത്തിരട്ടിയാവും.. അല്ലെങ്കിൽ ഒരുപാട് എഫേർട്ട് വേണം… പ്രത്യേകിച്ച് സംസാരം അധികമുള്ള കഥകൾ മനസ്സിലാക്കാൻ…
സംസാരം അധികമുള്ള കഥകൾക്കെ ജീവനുണ്ടാവു… നിന്റെ കഥയിൽ ജീവൻ തുളുമ്പി നിൽക്കുന്നു.. അതിനെ വേണ്ടും വിധം പ്രെസെന്റ്റ് ചെയ്യണം… ക്ഷമ വേണം…. കേട്ടല്ലോ…
അപ്പൊ… അടുത്ത പാർട്ട് നല്ല ഭംഗിയാക്കി എഴുതി തരു… എല്ലാരുടേം ഇഷ്ടമുണ്ടാവും അതിൽ… ഉറപ്പ്..
സ്നേഹത്തോടെ
സ്വന്തം
സിമോണ.
ഇപ്പോ തന്നെ അടുത്ത പാർട്ട് എഴുതി കഴയ്‌റയെ ഉള്ളൂ. അപ്പോഴേക്കും ഇത് വരെ എഴുതിയത് എല്ലാം പോയി. ചേച്ചി പറഞ്ഞപോലെ പാരഗ്രാഫ് തിരിച്ചും വാചകങ്ങൾ വേർതിരിച്ചൊന്നുമല്ല. ഇത് വരെ എഴുതിയ പോലെ ആണ് എഴുതിയത്. ഇനി എല്ലാം ആദ്യംപൂഥ്യo എഴുതണം. അത് ആകെ വട്ട് പിടിക്ക
Enthina aadyam poodyam ezhuthane.. Athu motham google input toolil paste cheyya.. Pinne oro varikal kazhiyumbo kuthukal iduaka.. Nalo ancho varikal aayal Enter adikkuka. Appo adutha paragraaph aayi..
Pinne samsaram oronnum vevvere line aakkuka.. Athungale inverted comma yil aakkuka…
Ithre ullu..
ഗൂഗിൾ ടൂളിൽ തന്നെ എഴുതുന്നെ.പിന്നെ ഒന്നും മനസിലായില്ല. നോക്ക്യോ ക്കട്ടെ
Ini ithonnum patillel.. Ellam koodi oru word file l copy paste cheyth doctorkku ayachu kodukkuka..
Akroonu aareyenkilum (oru part mathram) edit cheyyan kodukkan viswasam undenkil, avarodu comment l poyi help chodich, doctor thru ayachu kodukkuka..
Ivde ellarum akroone help cheyyan thayyarayirikkum. Sure.
Akru Pikru…
Inna tta ninte katha kande.. Njan sradhichillarunnu.. Sorry tta..
Part onnum randum theerthu. Ini ithum koodi bakkind.
Visadamaya detailing ithum koodi vayichitt ezhuthaa tta…
Pinne.. Sangathi enikku nalla ishtayi tta.. Sathyathilu nee ippalum college laano? Alland ithrakku ormma nikkuvo vachakangal okke…
Ellam njanokke orikkal paranju maranna dialogues… Highly nostalgic…
Thanks Akruttaa…
Appo bakki malayalathil kaanam. Ithoode vayichitt.. Patiyaal innu thanne.. ttaa… ?
സോറി ചേച്ചി ഇപ്പോഴാ കമെന്റ് കണ്ടേ. ഇപ്പൊ സോറിടെ കടം തീർന്നു ട്ട. എന്നാലും ഇത് ഒരു മാതിരി കണക്ക് പരീക്ഷക്ക് ഇരുന്ന പോലെ ആയലോ.
ചോദ്യം വലുതായിരിക്കും ഉത്തരം ഇട്ട് അറിയും ഇല്ല.യെസ് ഐയാം ട്രാപ്പ്ഡ്.
ഒത്തിരി ഒത്തിരി താങ്ക്സ് ചങ്ക് ചേച്ചി.
ഇപ്പോഴും കോളേജിലാണോ ന്നോ ശോ അതൊക്കെ ന്തിനാ ഇവിടെ പറയുന്നേ. കോളേജിലെ ഓരോരോ കാര്യങ്ങൾ പരാക്രമം കാട്ടി എഴുതുണൂ.അതൊക്കെ മറക്കാൻ പറ്റോ
കൊറേ കൊറേ സന്തോഷം ചേച്ചി. ആയം പോലെ വായിച്ച മതി ട്ട .
ബ്രോ നന്നായിട്ടുണ്ട്. പക്ഷേ സെന്റൻസും പാരഗ്രാഫും തിരിക്കാത്തത് വായനയുടെ ഒഴുക്കിനെ കളയുന്നു. അതൊന്ന് ശ്രദ്ധിക്കണം.
താങ്ക്സ് അസുരൻ ജി. അടുത്ത ഭാഗത്തിൽ എന്തായാലും ശ്രെദ്ധിക്കാം
????
താങ്ക്സ്
നല്ല രസമുണ്ട് വായിക്കാൻ കീപ് ഇറ്റ് അപ്പ്
താങ്ക്സ് ചേട്ടാ
സൂപ്പർബ് ബ്രോ
താങ്ക്സ് ബ്രോ
Kollam Bro… But paragraph thirichezhuthiyal it would have been awesome.
ചങ്ക് ബ്രോ ഒത്തിരി നന്ദി