ഓർമചെപ്പ് 3 [ചെകുത്താന്‍] 584

അതിനു മറുപടിയായി അവൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു പിടിച്ചു. അതെ രീതിയിൽ കൈകോർത്തു തന്നെയാണ് ഞങ്ങൾ കോളേജിലേക്ക് കേറിയത് പാർക്കിംഗ് നിന്നിരുന്ന റോഷിനും എബിനും ആനന്തും ഇതു കണ്ടു കണ്ണുതള്ളി. അവളെ ക്ലാസ്സിലേക്ക് വിട്ടിട്ടു ഞാനെന്റെ ക്ലാസ്സിലേക്ക് ചെന്നു. അപ്പോഴേക്കും ഈ വിവരം ക്ലാസ്സ് മുഴുവൻ അറിഞ്ഞിരുന്നു. അങ്ങനെ ഞാൻ അവന്മാരുടെ മുന്നിൽ കഴിവ് തെളിയിച്ചു.

ഞങ്ങളുടെ പ്രണയം ക്യാമ്പസ്സിലും മറൈൻ ഡ്രൈവിലും മംഗളവനത്തിലും ഒക്കെയായി തകർത്തുമുന്നേറി, അങ്ങനിരിക്കുമ്പോളാണ് സസ്പെന്ഷന് കഴിഞ്ഞു അവളുടെ എക്സ് ബോയ്ഫ്രണ്ട് എത്തിയത് സിജിൻ, അവന്റെ കുടെയുള്ളവന്മാർ ആയിരുന്നു അന്ന് അഞ്ജലിയെ പ്രൊപ്പോസ് ചെയ്ത പേരിൽ ഞങ്ങൾ കലിപ്പായായത്. വന്നു കേറിയതിന്റെ അടുത്ത ദിവസം അണ്ണന്റെ കടയുടെ അടുത്ത് വെച്ച് അവൻ എന്നോട് ചോദിച്ചു നീയും റിയയും തമ്മിൽ എന്താ കണക്ഷൻ? അവളെ ഇപ്പൊ കൊണ്ടുനടക്കുന്നത് ഞാനാ എന്താ മച്ചാനെ?

അത് വേണ്ട മോനെ ശേരിയാവില്ല നീയവളെ വിട്ടേക്ക് അത് എനിക്കുള്ള പെണ്ണാ.

നിനക്ക് നാണമില്ലെടാ എന്നോടിങ്ങനെ പറയാൻ എടാ നിന്നെ സ്നേഹിച്ച പെണ്ണ് ഇപ്പൊ എന്റെ കുടെയാണെങ്കിൽ അത് നിന്റെ കഴിവുകേടാ, നീ വേണേൽ അവളോട്‌ പോയി ചോദിക്ക് എന്നിട്ട് അവൾ വരാൻ തയ്യാറാണെൽ കൊണ്ടോയ്ക്കോ! എന്നും എന്നും പറഞ്ഞു ഞാനെന്റെ സിഗരറ്റ് കത്തിച്ചു.

The Author

ചെകുത്താന്‍

35 Comments

Add a Comment
  1. Supet story alpykaaran aano

    1. ചെകുത്താൻ

      അതേല്ലോ

  2. excellent presentation man…..

    geels real college life…

    waiting for the next part….

    1. നവവധു എവിടെ?

      1. ചെകുത്താൻ

        വരും

    2. ചെകുത്താൻ

      ഒരുപാട് വൈകില്ല

    3. Jo buddy evide nava vadhu

    4. ചെകുത്താൻ

      ഉടനെ തരാം

  3. Super bro…..

  4. പൊളിച്ചു ബ്രോ. പഴയ ക്യാമ്പസ് ജീവിതത്തിൽ എത്തിയ ഫീൽ ഉണ്ട്. ബാക്കി കൂടി പോരട്ടെ ഇങ്ങട്ട്‌.

    1. ചെകുത്താൻ

      ഉടനെ ഇടാം

  5. പൊളിച്ചു ബ്രോ . കിടു ഐറ്റം . വളരെ അധികം ഇഷ്ടം ആയി . ഇതു പോലെ മുൻപോട്ടു പോകട്ടെ .

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. പാപ്പൻ

    Polichuto chekuthane

    1. ചെകുത്താൻ

      നന്ദി പാപ്പാ

  7. പ്രിയതമൻ

    ചെകുത്താനെ… താൻ പൊളിച്ചു കേട്ടോ… വളരെ നല്ല ഭാഗം….

    1. ചെകുത്താൻ

      വളരെ നന്ദി

  8. വളരെ നന്നായിട്ടുണ്ട്. നല്ല ശൈലി.

    1. ചെകുത്താൻ

      താങ്ക്സ് ബഡ്ഡി

  9. ചെകുത്താനേ നിങ്ങള്‍ ചെകുത്താനല്ല നല്ല ഒന്നാന്തരം രാക്ഷസനാ രാക്ഷസന്‍.

    1. ചെകുത്താൻ

      Thanks bro,

    2. ചെകുത്താൻ

      പേര് മാറ്റണോ?

  10. katha kidu flowil pokkunundu adu5ha partinayi kattawaiting.

    1. ചെകുത്താൻ

      നന്ദി സുഹൃത്തേ

  11. അടിപൊളി. അടുത്ത ഭാഗം പെട്ടന്നു ഇടു

    1. ചെകുത്താൻ

      ഉറപ്പായും ഉടനെ ഇടാം

  12. മച്ചാനെ, വൈകിക്കാതെ അടുത്ത പാർട്ട്‌ ഇട്ടേക്കണം. ഇതു കലക്കി ?

  13. മച്ചാനെ, വൈകിക്കാതെ അടുത്ത പാർട്ട്‌ ഇട്ടേക്കണം. ഇതു കലക്കി ?

    1. ചെകുത്താൻ

      ഇട്ടേക്കാം

  14. Superb ..adipoli avatharanam..
    Keep it up and continue chakuthan

    1. ചെകുത്താൻ

      താങ്ക്സ്

  15. Awesome story bro..next part pettannu edane..

    1. ചെകുത്താൻ

      ഉടനെ ഇടാം bro

  16. excellent work bro ,plz keep going….

  17. excellent work bro plz continue….

    1. ചെകുത്താൻ

      താങ്ക്സ് ബ്രോ. ഈ ഭാഗം എഴുതിയപ്പോൾ ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ ആയിരുന്നു ഞാൻ അതുകൊണ്ട് തന്നെ ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് ഉറപ്പില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *