ഓർമ്മകൾ 1 [വരുണൻ] 213

 

ഇനി എന്നെ പറ്റി പറയാം.

ഞാൻ   വിവാഹിതനാണ്. ഭാര്യ അപർണ 27  വയസ്  തിരുവനന്തപുരത്തു സർക്കാർ ഉദ്യോഗസ്ഥയാണ്. ജോലിക്കു പോകാൻ എളുപ്പം അവളുടെ വീട്ടിൽ നിന്നാണ്. അത് കൊണ്ട് ഞങ്ങൾ ഒരുമിച്ചു ഉള്ളപ്പോൾ  മാത്രമേ എന്റെ വീട്ടിൽ പോകാറുള്ളൂ. അവളുടെ വീട്ടിൽ ‘അമ്മ മാത്രമേ ഉള്ളൂ. ഒരു ചേച്ചി ഉള്ളത് – ആതിര- കല്യാണം കഴിഞ്ഞു ദൂരെ ഭർത്താവിന്റെ വീട്ടിലാണ്. ‘അമ്മ ഒറ്റക്കായതു കൊണ്ടും ജോലിക്കു  പോകാനുള്ള എളുപ്പം കരുതിയും അപർണ അവളുടെ വീട്ടിൽ തന്നെ ആണ് നിൽക്കുന്നത്.

അപർണ അതി സുന്ദരി ആണ്. സിനിമ നടി  നിഖില വിമലിനെ പോലെ ഇരിക്കും. പെണ്ണ് കാണാൻ പോയപ്പോൾ അവളെ കണ്ടു ഞാൻ വാ അടച്ചിട്ടില്ല എന്ന് എന്റെ ചേച്ചി കളിയാക്കി പറയാറുണ്ട്. ഒത്ത അഴകളവുകൾ ഉള്ള പെണ്ണാണ് അവൾ. ചെറുപ്പം മുതൽ ചേച്ചി ആതിരയോടൊപ്പം ഉള്ള നൃത്താഭ്യാസം അതിനു ഒട്ടേറെ സഹായിച്ചിട്ടും ഉണ്ട്.  വിവാഹം കഴിഞ്ഞു 2 വര്ഷം ആയി. കുട്ടികൾ ആയിട്ടില്ല. പതിയെ മതി എന്നാണു ഞങ്ങളുടെ തീരുമാനം.

 

സെക്സ് നല്ല പോലെ ആസ്വദിച്ചതിനു ശേഷം മതി കുട്ടികൾ എന്നാണു എന്റെ പക്ഷം. അവൾക്കും യാതൊരു  എതിർപ്പുണ്ടായിരുന്നില്ല. മാത്രമല്ല എന്റെ സങ്കല്പങ്ങൾ അവളുടേതാക്കാൻ ഒരു മടിയുമില്ല അവൾക്കു. എന്നെ അവൾക്കു ഒത്തിരി ഇഷ്ടമാണ്. ഞങ്ങളുടേത് വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച കല്യാണം ആയിരുന്നു.

എന്നാലും  കല്യാണം കഴിഞ്ഞതിനു ശേഷം എല്ലാ രീതിയിലും ഞങ്ങൾ ഇരു മെയ്യും ഒരു മനസുമാണ്. അവൾ എന്റെ അമ്മയ്ക്കും അച്ഛനും സ്വന്തം മോളെ പോലെ ആണ്. വീട്ടിലെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യാൻ പ്രേത്യേകം സാമർഥ്യം തന്നെ ഉണ്ട്. ഞങ്ങൾ വളരെ ഓപ്പൺ മൈൻഡ് ഉള്ള ദമ്പതിമാർ ആണ്.

The Author

1 Comment

Add a Comment
  1. 👌👌❤️

Leave a Reply

Your email address will not be published. Required fields are marked *