ഓർമ്മകൾ 1 [Adam] 303

ഞാൻ ചോദിച്ചു ഏതു എന്താ സാലി ? എന്ന് പൊള്ളിത്ത  ?

സാലി പറഞ്ഞു : എടാ അത് പണ്ടേ ഉള്ളതാ.

ഞാൻ അവിടെ തൊട്ടു കൊണ്ട് പറഞ്ഞു, ഏതു പണ്ടുള്ളതല്ലേ.

സാലി പെട്ടന്നു നിശബ്ദയായി. അവളുടെ മുഖം പോയത് ഞാൻ അറിഞ്ഞു.

സാലി ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അമീറിന്റെ (സാലിയുടെ ഭർത്താവ്) പണികൾ ആണ്. സിഗററ്റിന്റെയും ബെൽറ്റിന്റെ വേദനിപ്പിക്കൽ കൂടി കൂടി എന്റെ മോളുടെ അടുത്ത് കൂടി ആയപ്പോൾ ആണ് ഞാൻ വീട്ടിൽ വന്നത്.

ഞാൻ ഒരു നിമിഷം ഒന്നുമല്ലാതെയായി. എന്റെ  വിചാരധാരയിലെ ചില ചിന്തകളിൽ വ്യക്തി സ്വാതന്ത്രത്തിനു അമിത പ്രാധാന്യം നൽകിയപ്പോൾ ഞാൻ അവളുടെ ഡിവോസിന്റെ പിന്നിലെ യഥാർത്ഥ കാര്യങ്ങൾ ആരോടും തിരക്കിയില്ല. ഒരു സഹോദരൻ എന്ന നിലയിൽ പരാജയപെട്ടു എന്ന ചിന്ത എന്റെ കണ്ണുകളെ നിറച്ചു. ഞാൻ ആ പൊള്ളിയ ചെറിയ പാഡിൽ പതുകെ തൊട്ടു കൊണ്ട്. നിശബ്ദമായി കരഞ്ഞു.

അവൾ നോക്കി , എടാ ഏതൊക്കെ പണ്ടല്ലേ. ഇപ്പോ  ഞാൻ ഹാപ്പി ആണ്.

ഞാൻ പൊതുവിൽ വളരെ ശാന്ത സ്വഭാവക്കാരനാണ്.പക്ഷെ അവളെ എങ്ങനെ വേദനിപ്പിച്ചത് തിരിച്ചറിഞ്ഞപ്പോൾ ഒന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അമീറിനെ ഒന്ന് കൂടി കാണാൻ. ഞാൻ ചിന്തകൾ വിട്ടു  വീണ്ടും അവളെ നോക്കി ചോദിച്ചു. സാലി ഇതു പോലെ വേറെ എവിടെയെങ്കിലും ചെയ്തോ. സാലിയുടെ ചിരി മാറി .സാലി പെട്ടന്നു കരഞ്ഞു കൊണ്ട് അവൾ എഴുനേറ്റു റൂമിൽ പോയി.

The Author

9 Comments

Add a Comment
  1. Super story ???

  2. ആജാനുബാഹു

    നല്ല മൂഡ്

  3. അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ അടിപൊളിയായിട്ടുണ്ട്.
    അടുത്ത പാർട്ട് ഉടനെ പോന്നോട്ടെ.

  4. സൂപ്പർ

  5. Superb story
    Kurachum kudi ayuthamayirunnu

  6. Excellent,continue….

  7. ഏലിയൻ ബോയ്

    Very interesting, good one…. Please continue

  8. Very Nice, waiting for next part

Leave a Reply

Your email address will not be published. Required fields are marked *