സാലി പഠിക്കാൻ മിടുക്കി ആയിട്ടും പതിനെട്ടുതികഞ്ഞപ്പോൾ തന്നെ പുതിയ ഉമ്മയുടെ ഒരു ബന്ധുവിനെ കൊണ്ട് നികാഹ് കഴിപ്പിച്ചു. 7 കൊല്ലം മാത്രം നീണ്ടു നിന്ന ഒരു വിവാഹമായിരുന്നു അത്.ഞാൻ ഡിഗ്രി സെക്കന്റ് ഇയർ ഏഴാം എഴുതാൻ പോകാൻ ഇറങ്ങുമ്പോൾ ആണ്, സാലിയും അവളുടെ 2 വയസുള്ള മകളുമായി(ആമി) വീട്ടിൽ കയറിവന്നത്. ആ വരവ് തിരിച്ചു പോകാനുള്ളതല്ല എന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷെ അതിന്റെ കാരണം ആ നിമിഷം എനിക്ക് അറിയില്ലായിരുന്നു. പൊതുവെ ആരോടും അതികം സംസാരിക്കാതെ എന്നിൽ ഒതുങ്ങി ജീവികനായിരുന്നു അന്നും എനിക്കിഷ്ടം.
ഞാൻ പരീക്ഷ കഴിഞ്ഞു തിരിച്ചു വരുമ്പോൾ കണ്ടത്. ഉമ്മ സാലിയുടെ ബാഗും വസ്ത്രങ്ങളും എല്ലാം വലിച്ചു മുറ്റത്തിട്ടിരിക്കുന്നതാണ്. ഞാൻ കേറുന്നത് കണ്ടു അവരെന്നോട് ആക്രോശിച്ചു പറഞ്ഞു.
“നീയും നിന്റെ ഇത്തയും ഇനി ഈ വീട്ടിൽ കേറരുത്.” എനിക്ക് ഒന്നും പറയാൻ പറ്റുന്നതിനു മുമ്പ് തന്നെ അവർ കയറി വാതിൽ അടച്ചു. ഉമ്മറത്തെ ചാര് കസേരയിൽ ഒന്നും മിണ്ടാതെ ഏതെല്ലാം കേട്ടിരിക്കുന്ന ഉപ്പയെ ഞാൻ ഒന്ന് നോക്കി. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞില്ല. സാലി കരഞ്ഞു കൊണ്ട് ഉപ്പയോട് എന്തൊകൊയെ പറയുന്നുണ്ടായിരുന്നു. ഇതൊന്നും അറിയാതെ ആമി കളിക്കുന്നതായിരുന്നു.
അങ്ങനെ എനിക്കും സാലിക്കുമായി ഉപ്പ ഇല്ലാത്തോട് അടുത്തുള്ള വീട് സാരി ആക്കി തന്നു.ഒരു 19 എല്ലാ അമർഷവും എന്നിൽ അന്ന് ഉണ്ടായിരുന്നു. പക്ഷെ ആരെയും വേദനിപ്പിക്കാൻ എനിക്ക് അന്നും എന്നും വെറുപ്പാണ്. മറ്റുള്ളവരുടെ ശരികൾ നമ്മളുടെ ശരികൾ അല്ലാതെ ആവുന്നത് പോലെ,തന്നെ ആണലോ അവർക്കു നമ്മളുടെ ശരികൾ.
woww super
Super story ???
നല്ല മൂഡ്
അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ അടിപൊളിയായിട്ടുണ്ട്.
അടുത്ത പാർട്ട് ഉടനെ പോന്നോട്ടെ.
സൂപ്പർ
Superb story
Kurachum kudi ayuthamayirunnu
Excellent,continue….
Very interesting, good one…. Please continue
Very Nice, waiting for next part