ഓർമ്മകൾ പൂക്കുന്ന താഴ്വര [വെടിക്കെട്ട്‌] 246

‘എന്താണ് ഡോക്ടർ.. എന്തെങ്കിലും പ്രശ്നമുണ്ടോ..’
‘പറയുന്നതിൽ വിഷമം തോന്നരുത്..
പക്ഷെ പറയാതിരിക്കാൻ കഴിയില്ല.. എന്റെ ജോലി ഇതായിപ്പോയില്ലേ..’
‘എന്തായാലും പറയു ഡോക്ടർ..’
‘ഇന്ന് നമ്മൾ നടത്തിയ സ്കാനിൽ അന്ധവാഹിനി കുഴലിൽ തീർത്തും abnormal ആയ ഒരു മുഴ കണ്ടെത്തിയിരുന്നു..
അത് എന്താണെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് ബാക്കി ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞത്..
ബട്ട് ഈ റിപ്പോർട്ട് പറയും പ്രകാരം രേണുകയുടെ അന്ധവാഹിനി കുഴലിൽ ഒരു ട്യൂമർ ഗ്രോത്ത് ആണ് കാണുന്നത്..
Something beyond our control..
രേണുക കഴിവതും ഈ pregnancy അബോർട്ട് ചെയ്ത കളയുന്നതാവും ഉചിതം..
കാരണം അത് പിന്നെ അതിലും വലിയ കോംപ്ലിക്കേഷനിലേക്ക് കൊണ്ടെത്തിക്കാം..
കൂടാതെ നമ്മൾ ഈ ട്യൂമർ എടുത്തു കളഞ്ഞാലും രണ്ടാമത് അത് വീണ്ടും വരാനുള്ള ചാൻസും തള്ളിക്കളയാനാകില്ല..’

ഡോക്ടറുടെ വാക്കുകൾ തന്റെ സുബോധം കെടുത്തിയില്ലേ എന്നെ ഉള്ളൂ..
രേണു അപ്പോഴും ഒരു പകപകപ്പിലായൊരുന്നു..
‘ഡോക്ടർ , ഇനി എന്ത് ചെയ്യും..??’
അവളുടെ ചോദ്യത്തിന് താൻ അതുവരെയും കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ മുഴുവൻ നേരിപ്പൊടിൽ എരിയുന്നതിന്റെ വേദനയുണ്ടായിരുന്നു..

‘നാളെ തന്നെ abortion വേണ്ടി ഇവിടെ എത്തണം കൂട്ടത്തിൽ ആ ട്യൂമർ കൂടി എടുത്ത കളയാം നമുക്ക്..’

അത്രയും പറഞ്ഞ ശേഷം ഡോക്ടർ രേണുവിനോട് ഒന്ന് പുറത്തിറങ്ങാൻ പറഞ്ഞു..
എന്നിട്ട് തന്നോട് മാത്രമായി സംസാരിച്ചു തുടങ്ങി..
‘രാജീവന് നല്ല will power വേണ്ടുന്ന സമയമാണിത്..’
തന്റെ will power മുഴുവൻ പുറത്തിരിക്കുന്ന രേണുവാണെന്ന് അവരോട് വിളിച്ചു പറയണമെന്ന് അന്നേരം രാജീവന് തോന്നി..

‘രാജീവ് ഇത് എനിക്ക് നിങ്ങളോട് പറഞ്ഞേ മതിയാവൂ.. അല്ലെങ്കിൽ അത് എന്റെ ethicsനു എതിരായിരിക്കും.. രേണുവിന്റെ ആ ട്യൂമർ അതിന്റെ ലാസ്റ് സ്റ്റയിജിലാണ്..
ഇനി അത് മുറിച്ച മാറ്റിയിട്ടും വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ല..
പിന്നെ അവൾക്കിനി ഒരു അമ്മയാവാനും സാധിക്കില്ല.. ഞാൻ ഇത് തുറന്ന് പറയുന്നത് രാജീവന് ഒരു തീരുമാനം എടുക്കാൻ വേണ്ടി കൂടിയാണ്.. ജീവിതത്തിൽ നമ്മൾ പലപ്പോഴും പ്രാക്ടിക്കലായി ചിന്തിക്കേണ്ടി വരും.. നല്ലൊരു ദാമ്പത്യ ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കിൽ, മുൻപ് എന്റെ തന്നെ പല പെഷ്യൻറ്സും ചെയ്ത പോലെ ഈ വിവാഹബന്ധത്തെക്കുറിച്ച് ഒന്നിച്ച് വീണ്ടും ഒന്നാലോചിക്കുന്നത് നന്നായിരിക്കും.. ഞാൻ പറഞ്ഞു വരുന്നത് രാജീവന് മനസ്സിലാകുന്നുണ്ടല്ലോ..’

‘എനിക്കറിയാം ഡോക്ടർ.. പക്ഷെ എന്തൊക്കെ സംഭവിച്ചാലും ഞാൻ എന്റെ രേണുവിനെ എന്റെ ജീവിതത്തിൽ നിന്നും പടിയിറക്കി വിട്ടില്ല.. അവൾ എന്റെ ഭാര്യ മാത്രമല്ല.. എന്റെ സുഹൃത്താണ്.. എന്റെ ജീവനാണ്..’

The Author

വെടിക്കെട്ട്‌

87 Comments

Add a Comment
  1. നഷ്ടപ്പെട്ട പ്രണയം…… ഓരോ നിമിഷത്തിലും മനസ്സിനെ കീറിമുറിച്ചു കൊണ്ടിരിക്കും അത്……?? Really touching story broooo

  2. True love will never be succeful. You are affirming it again. “Udhathamaya pranyangal orikkalum vijayichittilla”
    Brother you pulled me back to the past. It was really a wonderful short story. Truth is bitter than anything.
    You are talented and got a potential. Forget about the negative vibrations.
    Ethelum koothara ithu Vayichu enthelum commentittotte. Evanokkondokke Randu vari thettathe ezhuthy post cheyyan pattumo. Poovan para Bhai. Ninga nammade chankanu.
    Polikku muthe.
    Iniyum nalla kathakal pratheekshichu kondu
    Sasneham
    Kocheekkaran

    1. കൊച്ചികാരൻ ബ്രോ..
      നിങ്ങടെ ഈ കട്ട സപ്പോർട്ടിന്, ഈ സ്നേഹത്തിനു നന്ദി..
      നിങ്ങ കൂട്ടയുണ്ടെങ്കിൽ നമ്മക്ക് പൊളിക്കാം ചങ്കെ..?

  3. ഷജ്നാദേവി

    ഞാൻ‌ ഇപ്പോൾ കഥകൾ വായിക്കാറില്ല.
    എങ്കിലും ഈ കഥ വായിക്കതെ പോകുന്നത് ശരിയല്ലെന്ന് തോന്നി. കഥയുടെ
    ചില സന്ദർഭങ്ങളിൽ മികച്ച‌ നിലവാരമുണ്ടായിരുന്നു. ചിലയിടത്ത് കുഴപ്പമില്ല. ഒന്ന് പറയാം പ്രണയമെഴുതുക. കമ്പി ലവലേശം ഇല്ലാതെ താങ്കൾ പ്രണയമെഴുതിയാൽ രണ്ടോ മൂന്നോ കഥകൾ കൊണ്ടു തന്നെ ഉന്നത നിലവാരത്തിൽ എത്താൻ താങ്കൾക്ക് കഴിയും.
    മറ്റൊന്ന് കമന്റുകൾ വായിച്ച് കുറവുകൾ കുറവുകളായി ഉൾക്കൊള്ളുന്നു എന്നുള്ളതാണ് നല്ലൊരു മനസ്സിന്റെ ലക്ഷണം. അങ്ങിനെയുള്ള താങ്കൾക്ക് എത്രയും ഉയരത്തിൽ പറക്കാം. അതിന് പരിധിവെക്കേണ്ടതില്ല. കഥാപാത്രത്തിന്റെ ക്യാരക്ടർ ആദ്യാവസാനം മാറാതെ ശ്രദ്ധിക്കുക. അഥവാ അതിനൊരു പരിണാമം സംഭവിക്കുന്നെങ്കിൽ അപാകത തോന്നാതിരിക്കാൻ ഒഴുക്കിയെഴുതാൻ ശ്രമിക്കുക.
    ഭാവുകങ്ങൾ നേരുന്നു

    1. വെടിക്കെട്ട്‌

      കഥ വായിക്കാൻ സമയം കണ്ടെത്തിയത്തിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം ഷജ്ന..☺
      കുറവുകൾ തിരുത്താൻ വരും കഥകളിൽ ഞാൻ ശ്രദ്ധിക്കുന്നതായിരിക്കും..
      പ്രോത്സാഹനത്തിനും തിരുത്തലുകൾക്കും ഒരുപാട് നന്ദി..??

  4. ചാണക്യൻ

    ഹൃദയില് എവിടെയോ ഒരു കനൽ എരിയുന്ന പോലെ…
    ഇനിയും ഒരു പിടി പ്റതീക്ഷയോടെ…
    ചാണക്യൻ..

    1. വെടിക്കെട്ട്‌

      എരിയുന്ന ആ കനൽ വെട്ടത്തെക്കുറിച്ച് അറിയിച്ചതിൽ നന്ദി..
      വീണ്ടും കാണാം മറ്റൊരു കഥയിൽ..☺

  5. നിക്കിഷ്ട്ടായി..
    ട്രെയിനിൽ തല സീറ്റിന്റെ മുകൾ ഭാഗത്തേക്ക് ചാഴ്ച്ചു കണ്ണുകളടച്ചു ഓർമകളിൽ വിഹ്വരിച്ചിരിക്കുന്ന.
    ഇടയ്ക്ക് കണ്ണുനീർ ആരും കാണാത്തെ കൈത്തണ്ട കൊണ്ട് തുടക്കുന്ന..
    ആ കൈത്തണ്ടയെയും പറ്റിച്ചു താടിയിലൂടെ ഹൃദയത്തിലെത്തുന്ന അശ്രുക്കളുള്ള
    രാജീവന്മാരെയും..
    ചെവിയിൽ noise cancellation എയർഫോണുകളും
    വെച്ചു കാമുകന്റെ ചളികേൾക്കാതെ തന്നെയും ചിരിവരുത്തുന്ന കമിതാക്കളെയും..
    ഒരേ ബോഗിയിൽ കണ്ടത് കഴിവാണ്..

    1. വെടിക്കെട്ട്‌

      എന്റെ ഇരുട്ടെ,..
      ന്നാലും ആദ്യം ഇങ്ങടെ ആ കമന്റ് ഞമ്മളെ വല്ലാണ്ട് ബേജാറാക്കിക്കളഞ്ഞു..,,☺
      പക്‌ഷേ ഫ്‌ളോ ഇല്ലെന്ന് തോന്നിയ കഥ വീണ്ടും വായിച്ച് അഭിപ്രായം പറഞ്ഞ ബ്രോയുടെ ആ സൗമനസ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി..
      ഇഷ്ടപ്പെട്ടെന്നറിയിച്ചതിൽ ഒരുപാട് സന്തോഷം..
      ട്രെയിനിലെതു മാത്രമായ ചില സ്ഥിരം രാത്രികാഴ്ച്ഛകളുണ്ട്..
      അതിലൊന്നാണിത്..
      ഓർമ്മകളിൽ വിഹരിക്കുന്ന കുറെ മനുഷ്യർ..
      പ്രണയിക്കുമ്പോഴും അതിന്റെ മനോഹാരിത അനുഭവിക്കാതെ ജീവിക്കുന്ന മറ്റു ചിലർ..

      അടുത്ത കഥയിൽ നമുക്ക് വീണ്ടും സന്ധിക്കാം.. അന്ന് ആ ഫ്‌ളോ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും….☺

  6. എന്റെ വെടിക്കെട്ട്‌ മച്ചാനെ…..

    ഇങ്ങള് മ്മളെ കരയിപ്പിച്ച്, ബേണ്ടായിരുന്ന്.

    മച്ചു കഥ അടിപൊളിയാണ് ട്രാജഡികഥകൾ വായ്ക്കാനുള്ള മനക്കരുതൊന്നും ഇപ്പൊ ഇല്ല മച്ചു, കമന്റുകൾ വായിച്ചു നോകീട്ടാണ് കഥ വായിച്ചത്…. ഇഷ്ട്ടപ്പെട്ടു ഒരുപാട്,പിന്നെ അധികം വൾഗർ ആയ sex ഇതിലില്ല ആയതു കൊണ്ട് അത്രയും കുഴപ്പമില്ലാതെ അവസാനം വരെ കൊണ്ടുപോയി….. അവസാനത്തെ 3 പേജുകൾ ഉള്ളിൽ വേദന സമ്മാനിച്ചു……

    ആശംസകൾ

    1. വെടിക്കെട്ട്‌

      നന്ദി ഫ്രെഡി ബ്രോ.
      താങ്കളുടെ കമെന്റുകൾക്ക് വേണ്ടി ഞാൻ ഏതു കഥയിലും കാത്തു നിൽക്കാറുണ്ട്..
      ഇഷ്ടപ്പെട്ടെന്നറിയിച്ചതിൽ ഒരുപാട് സന്തോഷം..
      പിന്നെ vulgur sex ജീവിതത്തിൽ പലപ്പോഴും നടപ്പുള്ളതല്ലല്ലോ..
      ബാക്കി എല്ലാം എഴുത്തുന്നവരുടെയും വായിക്കുന്നവരുടെയും സ്വപ്നലോകം മാത്രമല്ലേ ബ്രോ..കൂട്ടത്തിൽ ആ വിവാഹ ജീവിതം പകർത്താതെ ഈ കഥയ്ക്കൊരു പൂര്ണതയില്ല താനും.. അവർ ഒന്നിച്ച് ജീവിച്ചകാലം,അവരുടെ പ്രണയം, അവരുടെ സ്നേഹം അതെല്ലാം ഇവിടെ സത്യമായിരുന്നു.. ശുഭമായിരുന്നു..
      പക്ഷെ ജീവിതാന്ത്യം വരേയും കൈകോർത്ത് നടക്കാൻ അവർക്കായില്ലെന്നു മാത്രം..
      യഥാർത്ഥജീവിതത്തിൽ ഇങ്ങനെയൊരു മനുഷ്യൻ നമുക്കിടയിലുണ്ട്..
      ഈ കഥ അയാൾക്കായാണ്..

      അഭിപ്രായം അറിയിച്ചതിൽ ഒരിക്കൽ കൂടി ഞാൻ എന്റെ സന്തോഷം അറിയിക്കുന്നു..
      വരികളിലൂടെ സ്നേഹം പങ്കിട്ട് ഇനിയും ഇവിടെ നമുക്ക് കൈകോർക്കാം സഹോ..??

  7. കഥ ഇഷ്ടപ്പെട്ടു. ഇതിലെ കമ്പി ഒഴിവാക്കാമായിരുന്നു.

    ഒരു സംശയം. കുട്ടിക്കാലത്ത് നഷ്ടപെട്ട അച്ഛൻ എങ്ങനെയാ കല്യാണത്തിന് എതിർക്കുക.

    1. വെടിക്കെട്ട്‌

      അച്ഛനല്ലായിരുന്നു ബ്രോ.. രണ്ടാനച്ഛമായിരുന്നു..
      ഞാൻ അത് പബ്ലിഷ് ചെയ്ത ശേഷമാണ് ശ്രദ്ധിച്ചത് തന്നെ…
      ആരും എന്താ ചോദിക്കത്തൊരുന്നതെന്ന് ഓർക്കുകയായൊരുന്നു ഞാൻ..
      നല്ല suggestion കൂടി യാണ് അസുരൻ ബ്രോ ആദ്യം ചോദിച്ചത്.. ജോ അതെന്നോട് നേരത്തെ ചോദിച്ചിരുന്നു..
      അങ്ങനെ ആയാൽ ഒരു ചെറുകഥ മാത്രമായിപ്പോവില്ലേ എന്ന തോന്നാലിലാണ് അത് ചേർത്തത്..പക്ഷെ വേണ്ടായിരുന്നുന്നു ഇപ്പൊ തോന്നുന്നു..
      വരികൾക്കിടയിലൂടെ കഥ വായിച്ചതിന് നന്ദി..???
      മറ്റു കഥകളിലും ഇത്തരം അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ബ്രോ..

  8. കാദരിൻെറ. മടങ്ങി വരവ് പ്രതീക്ഷിച്ച എനിക്ക് അത് വരാതെ താങ്കളുടെ മറ്റു കഥ വായിക്കാൻ ഒരു ഉത്സാഹം ഇല്ല ക്ഷമിക്കുക വായനക്കാരുടെ അഭ്യർഥന മാനിക്കും എന്നാണ് വിശ്വാസം

    1. വെടിക്കെട്ട്‌

      കാദറിനെ ഞാൻ കൈവിട്ടിട്ടില്ല ബ്രോ..
      അവൻ തിരിച്ചു വരും.. കാത്തിരിക്കുക..?

  9. Wow excellent , very touching story ayirunnu vedikettu ..vedikettinta cheriya vedi adipoli..eni valiya vadikkayee kathirikkunnu.anittu vanam njagalkku vanam vidan .ok aduth valiya vediķkayee kathirikkunnu vediketta.

    1. വെടിക്കെട്ട്‌

      ചെറിയ വെടിയും ഇഷ്ടപ്പെട്ടെന്നറിയിച്ചതിൽ സന്തോഷം..☺
      കാദറിന്റെ ബാക്കി ഭാഗത്ത് നമുക്ക് വീണ്ടും കണ്ടുമുട്ടാം..

  10. എന്ത് പറയണം എന്ന് അറിയില്ല…. മികച്ചത് എന്നോ മോശം എന്നോ പറയാൻ പറ്റുന്നില്ല… എന്തോ വായിച്ചു കഴിഞ്ഞപ്പോൾ വേറെ ഒരു ഫീൽ…. ഓൾ ദി ബെസ്റ്റ്

    1. വെടിക്കെട്ട്‌

      ആ ഒരു ഫീൽ മാത്രം മതി..
      അത്ര മാത്രമേ ഞാനും ആഗ്രഹിച്ചുള്ളൂ..
      Thanks bro..

  11. nice work please. continue

    1. വെടിക്കെട്ട്‌

      ഇതിനു ഇനി തുടർച്ചയില്ല ബ്രോ..
      ഇത് ഒരു ചെറിയ കഥയായിരുന്നു..
      വായനയ്ക്കും സ്നേഹത്തിനും നന്ദി..

  12. Vedikkette pranayam santhosham mathramalla sankadavum,virahavum ,kamavum,ellamundvum alle ennale athinoru sugollu
    Enikkishtayi

    1. വെടിക്കെട്ട്‌

      നമ്മുടെ ഒട്ടുമിക്കവരുടെയും പ്രണയങ്ങൾ അങ്ങാനൊക്കെ തന്നെ ആവും..
      പൂർണമായ സന്തോഷം എന്നത് വെറും ഒരു സ്വപ്നം മാത്രമല്ലേ ഭായി..
      ഇഷ്ടം അറിയിച്ചതിൽ ഒരുപാട് സന്തോഷം..?

  13. Really heart touching story
    Good work

    1. വെടിക്കെട്ട്‌

      Thanks soothran bro.. ?

  14. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    വെടിക്കെട്ട്‌ കഥ നന്നായിരിക്കുന്നു വെറും കമ്പി സാഹിത്യം മാത്രമല്ല നല്ലൊരു പ്രണയം കൂടി അവതരിപ്പിച്ചതിനു നന്ദി. കമ്പി സൈറ്റിൽ ഇത് പോലെയുള്ള കഥകളും വേണം. കളി ഒഴിവാക്കിയാൽ ഇത് FB യിൽ post ചെയ്യാം. അഭിനന്ദനങ്ങൾ

    1. വെടിക്കെട്ട്‌

      കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..
      പ്രണയം വായിക്കാൻ ഇഷ്ടപെടുന്നവർക്ക് വേണ്ടി ഞാൻ ഇനിയും എഴുതും..
      അകമഴിഞ്ഞ സ്നേഹത്തിന് നന്ദി..
      വരും കഥകളും വായിക്കണം..
      ?

  15. vedikettu bro. njan enthuva parayuka amazing work. enne onnu karayipichu thaagal. sad ending story ennik ennum neetal aanu. athu love story aanel eratti aakum. becoz ennik Pranayam ennum weakness aanu bro. enniyum love stories ezhuthanam, good ending ayaal santhosham……….

    1. വെടിക്കെട്ട്‌

      ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഒരുപാട് സന്തോഷം..
      ഇനിയും എഴുതാൻ ഒരുപാട് പേരുടെ ജീവിതങ്ങൾ ഉണ്ട് ബ്രോ..
      സാഹചര്യം പോലെ എഴുതാം..
      നന്ദി..

  16. ന്റെ വെടിക്കെട്ടെ, എല്ലാവരെയും തൃപ്തി പെടുത്താൻ വല്യ പാടാണ്.. നിങ്ങടെ ശൈലി ഗംഭീരം ആണ്.. pls continue.. Very heart touching. കുറ്റം പറയുന്നവനോട് ആദ്യം ഇതുപോലൊന്ന് എഴുതി കാണിക്കാൻ പറയ്.. കമന്റ്‌ ടൈപ്പ് ചെയ്യാൻ തന്നെ പാടാണ്, ഒരു കഥ ടൈപ്പ് ചെയ്തുണ്ടാക്കാൻ എത്ര കഷ്ടപെടണം.. എല്ലാവർക്കും MT യോ തകഴിയോ ആവാൻ കഴിയില്ല.. കമ്പിക്കുട്ടനിൽ കഥ എഴുതിയിട്ട് ആർക്കും പുണ്യമൊന്നും കിട്ടാനില്ല. ഇത്രയും കഷ്ടപ്പെട്ട് എഴുതുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.. supports u ബ്രോ..

    1. വെടിക്കെട്ട്‌

      പ്രിയപ്പെട്ട shoN,
      ഒരുപാട് നന്ദിയുണ്ട് നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിന്.. ഈ സപ്പോർട്ടിന്..
      തുടർന്നും കഥകൾ വായിക്കണെ..
      അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യണേ..
      സസ്നേഹം,
      വെടിക്കെട്ട്

      1. നല്ല എഴുത്തുകൾ വായിച്ചു രസിക്കാനുള്ളതാണ്.. അതിന്റെ എഴുത്തുകാരെ പരമാവധി പ്രോത്സാഹിപ്പിക്കണം.. അതല്ലേ ശരി ? Supports u, always

    2. വിമര്ശനമെന്താ പ്രോത്സാഹനമല്ലേ..
      യീനോടൊക്കെ ന്തു പറയാൻ..
      ല്ലാവർക്കും എംടിയും തകഴീമൊന്നും ആകാൻ പറ്റില്ലത്രേ..

      1. വെടിക്കെട്ട്‌ ഉൾക്കൊണ്ടിട്ടുണ്ടാകുമെന്നറിയാം..
        അത് മതി..

      2. അങ്ങനെയല്ലേ ഇരുട്ടേ ?

        1. അവരുടെ എഴുത്ത് inspiration ആണ് ആകേണ്ടത്..
          അല്ലാതെ അവരിലുപറിയെത്താൻ സാധിക്കില്ലെന്നുള്ള സന്ദേശമല്ല ഉൾക്കൊള്ളേണ്ടത്..

          തുടക്കത്തിൽ.. അവർ ഇതിഹാസമൊന്നുമല്ലായിരുന്നു .. തുടക്കക്കാരൻ തന്നെയായിരുന്നു..

          ഈ കഥയെ ഒരു നല്ല കഥയെ സമീപിക്കും പോലെതന്നെയാണ് നാൻ സമീപിച്ചത്..
          അതുകൊണ്ട് എനിക്കുണ്ടായ വിഷമം അപ്പോൾ രേഖപ്പെടുത്തി..
          സമീപനം മാറിയപ്പോൾ നിരൂപണവും മാറി..

  17. Nalla story ayirunu…
    Congrats ,,, keep writing

    1. വെടിക്കെട്ട്‌

      Thanks Iron man..
      ?

  18. Ithu nalla touching story aanu. Kambi mathram pradeekshikkunnavarku mathrame ethirabhiprayam kaanukayullu. Edakkokke ingine yulla nalla kadhakal varunnathu nallathanu. kooduthal kadhakal pradeekshikkunnu.

    Hridayam niranja aasamsakalode

    1. വെടിക്കെട്ട്‌

      അനിൽ കുമാർ ബ്രോ..
      നന്ദി നിങ്ങളിടെ ഈ സപ്പോർട്ടിന്..
      ??

  19. മുഴുവൻ വായിക്കണമെന്ന് കരുതിയതാണ്..
    ന്നാൽ ടക്ക് വെച്ചു നിർത്തി..
    നിരാശപ്പെടുത്തി..
    ഒരു വാക്യം വായിച്ച വായനക്കാരൻ അടുത്ത വാക്യമെന്തിന് വായിക്കണമെന്നത് ഒരു കഥാകൃത്തിനെ സംബന്ധിച്ചൊരു വലിയ വെല്ലുവിളിതന്നെയാണ്..
    ആ വെല്ലുവിളി ഫലപ്രദമായി താങ്കളേറ്റെടുത്തെന്നു തോന്നുന്നില്ല..
    (വിമര്ശനമായിയെടുക്കൂ.. )

    ഒരു കഥയെഴുതി അത് ടൈപ്പ് ചെയ്യാൻ ത്ര ബുദ്ധിമുട്ടുണ്ടെന്ന് നിക്കറിയാം..
    അതിനേക്കാൾ ബുദ്ധിമുട്ടാണ് തു പോലെ രു കമെന്റ് കാണുമ്പോളെന്നുമറിയാം..
    ഉം..

    1. നി.. ന്റെ മൂടായിരുന്നോ പ്രശ്‌നം..
      ന്നൂടി ബായിക്കാം..
      മുഴുവനായാൽ കമെന്റ് ആം..

    2. വെടിക്കെട്ട്‌

      ഈ വിമർശനത്തെ അത്യന്തം ബുദ്ധിമുട്ടൊട് കൂടിയാണ് സ്വീകരിക്കുന്നത്..
      ഞാൻ മുൻപേ ചിന്തിച്ചതാണ് ഈ ഒരു കഥ ഇവിടെ ഞാൻ എഴുതിയിടനമായിരുന്നോ എന്നത്.. ഒരുപക്ഷേ കമ്പിക്കുട്ടൻ പോലൊരിടത്തു ഈ കഥ ആർക്കും ഇഷ്ടമായില്ലെങ്കിലോ എന്ന് ഞാൻ മുൻപും ചിന്തിച്ചതാണ്..
      പിന്നെ വ്യക്തിഗതമായി പൂർണമായി കമ്പി എഴുത്തുന്നതിനോട് ചെറിയ ഒരു വിരോധം കൂടി കുറച്ചു നാളുകൾക്കിടെ കൂടിയത്‌ കൊണ്ടാണ് ഇങ്ങനെ ഒരു കഥ പ്രണയം എന്ന കാറ്റഗറിയിൽ ഇടാൻ തോന്നിയത്..
      നിരാശപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു..
      വിമർശനത്തെ ഹൃദയത്തിൽ സ്വീകരിക്കുന്നു..

      1. ഇബിടെ നല്ലകഥകൾ വേണമെന്ന് ശഠിച്ച ല്ലെങ്കിൽ ആഗ്രഹിച്ചൊരാളാണ് നാൻ..
        ആ ഇരുട്ടീ കഥയെ ല്ലെങ്കിൽ പ്രവണതയെ degrade ചെയ്യുമെന്നു കരുതുന്നുവോ..
        താങ്കൾ പറഞ്ഞ പോലെ ഫീലിംഗ്സ് വായനക്കാരിലേക്ക് ല്ലെങ്കിൽ ന്നിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നേ..
        ദ്ദേശിച്ചുള്ളു..

        1. വെടിക്കെട്ട്‌

          ഇരുട്ട് ബ്രോ..
          കഥകളെ degrade ചെയ്യാൻ ശ്രമിച്ചു എന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല.. ഞാൻ എന്റെ ബുദ്ധിമുട്ടിനെക്കുറിച്ച പറഞ്ഞെന്നെ ഉള്ളൂ..

    3. വെടിക്കെട്ട്‌

      എന്റെ നെഞ്ചിൽ നിറഞ്ഞൊഴുകുന്ന വേദന പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്..
      പക്ഷെ അത് വായനക്കാർക്ക് ഒരു ശതമാനം പോലും പകർന്ന് കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് എന്റെ പരാജയം തന്നെയാണ്.. ?

      1. ഐയെ ഷെയ് മോശം.വെടിക്കെട്ട്‌ ബ്രോ ഈ നെഗറ്റീവ് പറഞ്ഞവരെ കൊണ്ട് പോസിറ്റീവ് റിവ്യൂ പറയിപ്പിക്കണം. അതാണ് ഇനിയും ബ്രോയുടെ ജോലി. അല്ലാതെ നെഗറ്റീവ് റിവ്യൂ കിട്ടിയെന്ന് വെച്ച് ബ്രോ ഇങ്ങനെ നെഗറ്റീവ് അകത്തെ.

        1. വെടിക്കെട്ട്‌

          താഴെ തങ്കു എന്നൊരാൾ തകർത്തിട്ടുണ്ട്.. അതിനു ഞാൻ മറുപടിയും കൊടുത്തു..
          പക്ഷെ ഇരുട്ടിനെപ്പോലെ ഒരാൾ ഇതു പറയുമ്പോ ആരായാലും ഒന്ന് ബുദ്ധിമുട്ടില്ലേ തമാശക്കാരാ..
          അത്രേ ഉള്ളൂ..
          NB:ഇനി അത് തമാശക്കാരൻ ബ്രോയാണ് പറയുന്നതെങ്കിലും അത് തന്നെ സംഭവിച്ചേനേ..കാരണം നിങ്ങളൊക്കെ ഇവിടെത്തെ പ്രിയ വായണക്കാരല്ലേ.. അതന്നെ.. ?

          1. ങ്ങളൊന്നു ബിഷമിക്കാതിരിക്കീൻ.
            I expected better from you..
            So..

  20. പ്രിയപ്പെട്ട അഡ്‌മിൻസും കഥാകൃത്തുക്കളും അറിയുവാൻ

    ഈ ഒരു ബ്ലോഗിന് ഇത്രയൂം ആരാധകരുണ്ടാവാൻ കാരണം ഒന്നേ ഉള്ളൂ – നല്ല കമ്പികഥകൾ. ഇപ്പോളത്തെ പോക്ക് കണ്ടിട്ട് മറ്റു സൈറ്റുകളിൽ പൈങ്കിളി കഥ എഴുതുന്ന കുറെ എണ്ണം ഇവിടെ വന്നു കയറിയിട്ടുണ്ട് എന്ന് തോന്നുന്നു. കൊല്ലങ്ങളായി ഈ സൈറ്റ് വായിക്കുന്ന ഒരാളാണ് ഞാൻ. പറ്റുമെങ്കിൽ അഭിപ്രായവും രേഖപ്പെടുത്താറുണ്ട്. എനിക്ക് കഥയോട് എതിർപ്പൊന്നും ഇല്ല. പക്ഷെ ഇത്തരം തൊലിഞ്ഞ പൈങ്കിളി അങ്ങനത്തെ സൈറ്റുകളിൽ കൊണ്ടുപോയി ഇടുകയല്ലേ നല്ലത്?

    കഥാകൃത്തിനോടും അഡ്മിൻസിനോടും ഒരു അപേക്ഷ മാത്രം. കഥ ബേസിക്കലി കമ്പികഥ ആയിരിക്കണം. അതിന്റെ മുകളിൽ പൈങ്കിളിയോ ത്രില്ലറോ ഡ്രാമായോ എന്ത് വേണേ ചേർത്തോളൂ. ഞങ്ങൾ വായിക്കാൻ റെഡി ആണ്. പൈങ്കിളി വായിക്കാൻ ഇഷ്ടം പോലെ വേറെ സൈറ്റുകൾ ഉണ്ട്.

    1. kambi alla enna karanathal oru kadhaye moshamayi kanaruthu evide ella tharathil ulla kadhakalum prasidhikarikkum.
      pinne vayikkano vendayo ennathu thankalude ishttam.

    2. വെടിക്കെട്ട്‌

      പ്രണയം എന്നൊരു കാറ്റഗറി ഈ സൈറ്റിലുള്ളത് കൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു കഥ ഞാൻ ഡോക്ടർക്ക് സമർപ്പിച്ചത്..
      പ്രണയമിഷ്ടമല്ലെങ്കിൽ ആ കാറ്റഗറി അങ്ങുപേക്ഷിക്കുക..
      അതല്ലെങ്കിൽ ആര്യവൈദ്യ ശാലയിൽ നല്ല ‘കുരുപൊട്ടാതി ചൂർണ്ണം’ കിട്ടും..
      കുരു പൊട്ടലിന് ബെസ്റ്റാ..
      അതല്ലെങ്കിൽ നല്ല മുരുക്കിന്മേൽ കൂടി ചാടി ഇറങ്ങിയാ മതി..
      ഈ പ്രശ്നങ്ങൾ എല്ലാം തീരും..

      1. ??????????

      2. എന്തായാലും വിമര്ശനത്തിനുള്ള മറുപടി എനിക്കിഷ്ടമായി. എല്ലാ വിമര്ശനങ്ങൾക്കും ഇതേ മരുന്നാണോ കൊടുക്കാറ്. ഇങ്ങനത്തെ സാഹചര്യങ്ങളിൽ മുരിക്കും ചൂർണവും അല്ലാതെ വേറെ ഒരു മാര്ഗങ്ങളും അറിയില്ലേ?

        കഥയെ ഞാൻ കുറ്റം പറഞ്ഞില്ല. അത് പോസ്റ്റ് ചെയ്ത രീതി മാത്രം. പ്രണയം എന്ന ഫീൽ കൊടുക്കാൻ കഥയ്ക്ക് ഒരു പരിധി വരെയേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. മറ്റു കമ്മന്റുകളിൽ താങ്കൾ അത് കണ്ടില്ലേ?

        പിന്നെ പ്രണയ കഥകളിൽ പുട്ടിനു പീര പോലെ പിടുത്തവും കളിയും ഉണ്ടാവും അല്ലെ. അങ്ങെനയാണെങ്കിൽ താങ്കൾ ഇവിടുള്ള ബാക്കി പ്രണയ കഥകൾ ഒക്കെ ഒന്ന് ആദ്യം വായിക്ക്. കമ്പി മാറ്റി പ്രണയ കഥ മാത്രം ആക്കി ഇറക്കിയ കഥകൾ ഇവിടെയുണ്ട് .

        പിന്നെ നിന്ന നില്പിൽ കളി തുടങ്ങുകയും, പിന്നെ രണ്ടു പേജിനുള്ളിൽ തുടരണോ എന്ന് ചോദിച്ചു നിർത്തുകയും ചെയ്യുന്ന ടീമ്സിനെ വച്ച് നോക്കുമ്പോൾ നിങ്ങൾ എത്രയോ ഭേദം.

        1. വെടിക്കെട്ട്‌

          ഇവിടെ എഴുതുന്നതിനു എനിക്കാരും കാശൊന്നും തരുന്നില്ല മിഷ്ടർ..
          കഥ എഴുതി ലോകത്തെ നന്നാക്കാമെന്നോ മഹത്തരമാക്കാമെന്നോ ഒന്നും വിശ്വസിക്കുന്നുമില്ല..
          ഏതെങ്കിലും കുറച്ച് പേർക്കെങ്കിലും ഈ കഥ ഇഷ്ടമാകും എന്നെ ഇപ്പോഴും വിചാരിക്കുന്നുള്ളൂ..
          പിന്നെ കഥയെയും കഥയെഴുതിയവേയും പുച്ചിച്ചു തള്ളുന്ന ഇമ്മാതിരി കൃമികടിയുള്ളവർക്ക് മറ്റൊരു മരുന്ന് കൂടിയുണ്ട്..
          നല്ല പപ്പായ നീര്…
          കറുമൂസ് , കപ്പളങ്ങ എന്നൊക്കെ പറയുന്ന ആ സാധനം നല്ല വണ്ണം രാത്രി കിടക്കും മുൻപ് കഴിച്ചാൽ മതി.. അത് ശരിയാവും..
          തങ്കു… നിങ്ങളൊരു പ്രണയ കഥ എഴുതി പോസ്റ്റ് ചെയ്യൂ നമുക്ക് നോക്കാലോ.. എത്ര ഫീൽ അത് കൊടുക്കുന്നുണ്ടെന്നു… എന്നിട്ട് പിന്നെയും വിമർശിക്കൂ.. കഥ എഴുതി പൂർത്തിയാക്കാൻ സ്വന്തം സമയവും കളഞ്ഞിരുന്നവന്റെ വേദന കൂടി അറിഞ്ഞു മറു കമന്റ് ചെയ്യ്..
          എന്നാൽ ഈ പറയുന്ന വലിയ വിമർശനത്തിന് ഒരു അന്തസ്സുണ്ടായേനെ..

          അല്ലാതെ സ്വന്തം സമയോം കളഞ്ഞു കഥയും എഴുതി, തങ്കു കുട്ടനെപ്പോലുള്ള അസുഖമുള്ളവരുടെ ഈ പഴി കേൾക്കാൻ നുമ്മക്ക് മനസ്സില്ല ഭായ്..

    3. തങ്കു ബ്രോ…ഒരു കാര്യം താങ്കൾ മനസ്സിലാക്കുക. താങ്കൾ പറഞ്ഞ ആ തൊലിഞ്ഞ പൈങ്കിളി ഉണ്ടല്ലോ അത് വായിക്കാനും എഴുതാനുമുള്ള കഴിവുണ്ടല്ലോ അതിന് സുകൃതം ചെയ്യണം…

      പിന്നെ എല്ലാ കഥകൾക്കും ടാഗ് ഉണ്ട്…അതൊന്നു നോക്കി വായിക്കുക.

    4. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      ഇടയ്ക്കു പ്രണയം വരുന്നതും നല്ലതാണ്. ഒരു ഗുണവുമില്ലാത്ത ആന്റി കഥകൾ വരുന്നതിലും നല്ലതാ ഇത്.

  21. ജബ്റാൻ (അനീഷ്)

    Karayipichu kalanjallo mashe…. super… veronnum parayanilla…..

    1. വെടിക്കെട്ട്‌

      താങ്ക്സ് അനീഷ് ബ്രോ..
      ഇഷ്ടം.. 🙂

  22. ഒന്നും പറയാനില്ല… തകർത്തു….

    1. വെടിക്കെട്ട്‌

      ജോ..
      നിങ്ങടെ കമന്റുകൾ എനിക്കെപ്പോഴും സന്തോഷം കൊണ്ടുവരാറുണ്ട്..
      പലപ്പോഴും നിങ്ങടെ ഒക്കെ കഥ വായിച്ചാ പ്രിന്റ് മീഡിയ വിട്ട് ഞാനിവിടെ വന്നത്..
      കമന്റ് ചെയ്ത് ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഒരുപാട് സന്തോഷം..
      🙂

      1. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട കഥകൾക്ക് എല്ലാം കമന്റ് ചെയ്യാറുണ്ട്. ഒരു തരം വെറുപ്പീര് ആയി തോന്നുന്നവക്ക് മാത്രമാണ് ചെയ്യാത്തത്.

        എന്റെ കഥയും കമന്റുകളും താങ്കൾക്ക് ഇവിടെ എഴുതാൻ കാരണമായി എന്നു കേൾക്കുന്നത് തന്നെ അത്യധികം സന്തോഷം….

        ഉള്ളത് പറയാമല്ലോ….ഇവിടെയുള്ള കഥാകൃത്തുക്കളുടെ അതായത് മാസ്റ്റർ….ആൻസിയമാഡം തുടങ്ങിയവരുടെ എഴുത്തു കണ്ടാണ് ഞാൻ എഴുതി തുടങ്ങിയത്…(അതിനുമുമ്പ് എഴുതിയാവ ഒന്നും ഇതുവരെ മറ്റാരും വായിച്ചിട്ടില്ല….)

        വേറൊരു കാര്യം… ഈ കഥയിൽ ആ കമ്പി വേണമായിരുന്നോ??? ഓവർ ആയി എന്നാണ് എന്റെ അഭിപ്രായം…ഒരു കല്ലുകടിയായി തോന്നി…

        1. വെടിക്കെട്ട്‌

          വേണ്ടായിരുന്നെന്നു പിന്നീട് ഇത് ഇപ്പൊ വായിക്കുമ്പോ എനിക്കും തോന്നി..

          അവരുടെ വിവാഹ ജീവിതം കുറച്ച് ഒന്ന് വിവരിക്കാൻ ശ്രമിച്ചതാണ്..
          പിന്നെ അത് കൂടി ഒഴിവാക്കിയാൽ ഇത് ഒരു ചെറുകഥ ആയിപ്പോവില്ലേ എന്ന് നേരത്തേ തോന്നിയിരുന്നു..പക്ഷെ അത് ചേർക്കാത്തുള്ള വേർഷൻ ആയിരുന്നു കുറേക്കൂടി നല്ലത് എന്ന് ജോയെപ്പോൽ എനിക്കും തോന്നുന്നു…. ?

          1. എന്തായാലും ഒരു വെടിക്കെട്ടുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  23. കൊള്ളാം, നല്ല ഒരു പ്രണയം ആയിരുന്നു

    1. വെടിക്കെട്ട്‌

      താങ്ക്സ് കൊച്ചു..
      🙂

  24. ???? കരയിപ്പിച്ചു. എന്നാലും നല്ല ഒരു പ്രണയ കഥയായിരുന്നു.

    1. വെടിക്കെട്ട്‌

      അച്ചു ബ്രോ..
      സ്നേഹമുണ്ട് നിങ്ങളോടെല്ലാവരോടും, കമ്പി കുറവാണെങ്കിലും ഒരു പ്രണയ കഥയെ ഇഷ്ടപ്പെടുന്നതിനു..
      🙂

    1. വെടിക്കെട്ട്‌

      Thanks bro.. 🙂

  25. Nannayirikkunnu orupad ishtayi

    1. വെടിക്കെട്ട്‌

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. 🙂

  26. Bro you did a good job

    1. വെടിക്കെട്ട്‌

      Thanks bro… 🙂

  27. എന്നെ കരയിപ്പിച്ചു കളഞ്ഞു ദുഷ്ടൻ…
    നല്ല കഥ

    1. ഇനി ട്രാജഡി കഥകൾ ഇടരുതെ പ്ലീസ്,കളയാൻ വയ്യ.ഹാപ്പി എൻടിംഗ് ഉള്ള കഥകൾ മതി

      1. വെടിക്കെട്ട്‌

        ഒരു പ്രണയ കഥ പറയണമെന്നെ കരുതിയുള്ളൂ.. പക്ഷെ എഴുതി വന്നപ്പോൾ ഒരു ട്രാജഡിയിലേക്ക് മാറി..
        അല്ലെങ്കിലും പലപ്പോഴും അതങ്ങനെയല്ലേ ബ്രോ..

    2. വെടിക്കെട്ട്‌

      താങ്ക്സ് RDX ബ്രോ..
      🙂

  28. അർജ്ജുൻ ദേവ്

    സംഭവം പൊളിച്ചു. ഫീൽ മനസ്സിൽ തങ്ങി നിൽക്കുന്നു.അത് എഴുത്തുകാരനെന്ന നിലയിൽ താങ്കളുടെ വിജയം പക്ഷെ വായനക്കാരനെന്ന നിലയിൽ എൻറ്റെ പാവം മനസ്സിനുണ്ടായ വിഷമത്തിന് ആരു സമാധാനം പറയും??

    1. വെടിക്കെട്ട്‌

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..
      കമ്പിക്കുമപ്പുറം ജീവിതത്തിൽ യാഥാർത്ഥ്യങ്ങൾ തിരഞ്ഞാൽ പലപ്പോഴും അവ സുഖകരമായിരിക്കല്ലല്ലോ ബ്രോ..

  29. ഗ്രേറ്റ്‌ ബ്രോ. ശരിക്കും പ്രണയം തുളുമ്പി നിൽക്കുന്ന കഥ. കാമം ഇല്ലാത്ത പ്രേമം മാത്രം ഒള്ളു അവരുടെ കൗമാരവും അത് കഴിഞ്ഞോള്ള വിവാഹ ജീവിതവും ബ്രോ നല്ല രീതിയിൽ തന്നെ എഴുതി കാട്ടി. പിന്നെ ബ്രോ അവിടെ പുതിയ ലോകത്തെ പ്രണയവും കാണിച്ചു തന്നു. കണ്ണിൽ പ്രേമമില്ലാത്ത കാമം മാത്രം ഉള്ള ന്യൂ ജനറേഷൻ പ്രേമം. Really awsome work bro. ഇതുപോലുള്ള നല്ല നല്ല കഥകളും താങ്കളുടെ തൂലികയിൽ നിന്നും ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    NB:മ്മടെ കാദറിനെ മറക്കല്ലേ. പെട്ടന്ന് അതും വേണം ട്ടോ.

    1. വെടിക്കെട്ട്‌

      തമാശക്കാരൻ ബ്രോ..
      വളരെയധികം ശരിയായ ഒരു നിരീക്ഷണമാണ് നിങ്ങൾ നടത്തിയത്..
      പലപ്പോഴും നമ്മുടെയൊക്കെ ജീവിതം ചികഞ്ഞു നോക്കിയാൽ കാണാവുന്ന ചില യാഥാർഥ്യങ്ങളെ മാത്രമേ ഞാൻ ഇവിടെ പകർത്തിയിട്ടുള്ളൂ..
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..:)
      കാദറിന്റെ കഥ ഉടനെ പരിഗണിക്കുന്നതായിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *