ഓർമ്മകൾ വീണ്ടും [വരുണൻ] 444

 

അന്ന് രാത്രി അത്താഴത്തിനു ശേഷം ഞാൻ എന്റെ ഒരു ചെറിയ ടോർച്ചും എടുത്തു മിന്നിച്ചു കൊണ്ട് ഗിരിജ ആന്റിയുടെ വീട്ടിൽ പോയി. എന്നെ കാത്തു ഇരിക്കയായിരുന്നു അവർ. താമസിച്ചത് കൊണ്ട് ഞാൻ ഇനി വരാതെ ഇരിക്കുമോ എന്നും കരുതി. ഞാൻ വീട്ടിൽ ചെന്നപ്പോൾ ആന്റിക്ക് നല്ല ആശ്വാസമായി. രാത്രി ഒറ്റയ്ക്കു ആ വീട്ടിൽ താമസിക്കാൻ പേടിയായിരുന്നു എന്ന് ആന്റി പിന്നീട് എന്നോട് പറഞ്ഞു. ആന്റിയുടെ ഭർത്താവിന്റെ കൂട്ടുകാരുടെ ശല്യം ഇപ്പോഴും ഉണ്ട് എന്ന് പറഞ്ഞു. ഒരു ധൈര്യത്തിന് വേണ്ടി കരുതിയ വെട്ടു കത്തി എന്നെ എടുത്തു കാട്ടി തന്നു.

എടാ നീ ചോറ് കഴിച്ചോ ?

ആന്റി എന്നോട് ചോദിച്ചു .

ഞാൻ കഴിച്ചിട്ടാ വന്നത് ആന്റി എന്ന് ഞാൻ പറഞ്ഞു.

ശരി, നീ ടിവി കാണുകയാണോ അതോ കിടക്കുന്നുണ്ടോ? സാധാരണ എത്ര മണിക്ക് നീ കിടക്കും?

ആന്റി ഞാൻ നല്ല താമസിച്ചേ കിടക്കുന്നുള്ളൂ. എനിക്ക് നാളെ മുതൽ വെക്കേഷനും ആരംഭിക്കുകയാണ് അതുകൊണ്ട് രാവിലെ സ്കൂളിൽ പോകണ്ട. പതിയെ എണീറ്റാൽ മതിയെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .

ശരി എന്ന് ആന്റി പറഞ്ഞു. എന്നിട്ടു ഒരു മുറി എനിക്ക് കാട്ടി തന്നിട്ട് പറഞ്ഞു നീ ഈ മുറിയിൽ കിടന്നാൽ മതി എല്ലാം റെഡിയാക്കിയിട്ടുണ്ട് കുടിക്കാൻ വെള്ളം എടുത്തു വച്ചിട്ടുണ്ട്. ഞാൻ അപ്പുറത്തെ മുറിയിൽ കിടക്കാം. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.

 

ശെരി ആന്റി എന്ന് പറഞ്ഞു ഞാൻ പോയി ടിവി ഓൺ ചെയ്തു. ഒരു ഇംഗ്ലീഷ് സിനിമ കണ്ടു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ചൂട് എടുത്തത് കൊണ്ട് ഞാൻ കിടപ്പു മുറിയിൽ പോയി എന്റെ ഉടുപ്പ് ഊരി ഇട്ടു, ജെട്ടിയും ഊരി . ലുങ്കി മാത്രം ഉടുത്തു തിരിച്ചു വന്നു സിനിമ കണ്ടു തുടങ്ങി.

The Author

5 Comments

Add a Comment
  1. ❤️❤️❤️❤️👌👌👌👌

  2. Super story
    Girija aunty awesome 👍👍👍

  3. ചേച്ചി
    ഭാര്യ
    ‘അമ്മ
    ഗിരിഞ്ഞാന്റി 🤣

    നീ എവിടേലും ഒന്ന് ഉറച്ചു നിൽക്കെടാ …മോനെ

    1. Oru kali kittuo remya
      Enik

  4. നന്ദുസ്

    സൂപ്പർ സഹോ….
    അടിപൊളി സ്റ്റോറി… നല്ല തുടക്കം..
    Keep going സഹോ…
    തുടരൂ സഹോ… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *