ഓർമ്മകൾ വീണ്ടും [വരുണൻ] 444

കൈയിലുണ്ടായിരുന്ന ചെറിയ ബാഗ് ലഗേജ് ക്യാരിയറിൽ വച്ചിട്ട് ആ ആന്റി എന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. ആന്റി വിന്ഡോ സീറ്റിലും ഞാൻ സൈഡ് സീറ്റിലും. അവർ ഇരുന്നപ്പോൾ മുതൽ എനിക്ക് ഒരു കർപ്പൂര തുളസിയുടെ മണം  കിട്ടുന്നുണ്ടായിരുന്നു.

“കൂടിയ പെർഫ്യൂം ആയിരിക്കും. നല്ല പണ ചാക്ക് ആയിരിക്കും ആന്റി” എന്ന് ഞാൻ മനസിയിൽ വിചാരിച്ചു. എല്ലാ മാസവും ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ബസിൽ യാത്ര ചെയ്യാറുണ്ടെങ്കിലും ഒരു പരിചയമില്ലാത്ത സ്ത്രീ തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു.

സീറ്റിൽ ഇരുന്ന ശേഷം ആരെയോ ഫോൺ ചെയ്തു ബസിൽ കയറിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ട്. വളരെ ദൈർഘ്യം കുറഞ്ഞ കാൾ ആയിരുന്നു. എന്റെ ഇടം കണ്ണ് കൊണ്ട് ഒന്ന് ആന്റിയെ സ്കാൻ ചെയ്യാൻ ശ്രമിച്ചു. രക്ഷയില്ല… സാരി കൊണ്ട് മൂടി പുതച്ചിരിക്കുകയാണ്. സാരി കണ്ടു പിടിച്ചവൻ തുലഞ്ഞു പോട്ടെ എന്ന്  മനസ്സിൽ പ്രാകി കൊണ്ട് എന്റെ തൊട്ടു എതിരെ ഇരിക്കുന്ന പയ്യനെയും ആന്റിയെയും ഒന്ന് നോക്കി. ചെറിയ ചിരിയും കളിയുമായി അവർ ഇരിക്കുന്നു. ആന്റിക്കു ഒരു 45 വയസു വരും. കാണുമ്പോൾ നല്ല മുഖ പരിചയം തോന്നുന്നു.

പെട്ടെന്നാണ് എനിക്ക് അത് മനസിലായത്, ഇത് എന്റെ ഗിരിജ ആന്റിയെ പോലെ ഉണ്ടല്ലോ കാണാൻ.അതെ, മുഖത്തിന്റെ ഷെയിപ്പും സംസാരവും എല്ലാം ഗിരിജ ആന്റിയെ പോലെ തന്നെ. കുറച്ചു കാലമായി ഞാൻ ഗിരിജ ആന്റിയെ പറ്റി ഓർത്തിട്ടു തന്നെ. മനസ്സിൽ വല്ലാത്തൊരു കുറ്റബോധം വന്നു. ഒപ്പം തന്നെ ഗിരിജ ആന്റിയോടോന്നിച്ചു  ചിലവഴിച്ച നിമിഷങ്ങൾ ഓർത്തപ്പോൾ ഒരു കുളിരും. ബസ് യാത്ര ആരംഭിച്ചിരുന്നു. അപ്പോൾ എന്റെ മനസ്സ് വര്ഷങ്ങള്ക്കു മുന്നേ സഞ്ചരിക്കുകയായിരുന്നു… എന്റെ ഗിരിജ ആന്റിക്കൊപ്പം…

The Author

5 Comments

Add a Comment
  1. ❤️❤️❤️❤️👌👌👌👌

  2. Super story
    Girija aunty awesome 👍👍👍

  3. ചേച്ചി
    ഭാര്യ
    ‘അമ്മ
    ഗിരിഞ്ഞാന്റി 🤣

    നീ എവിടേലും ഒന്ന് ഉറച്ചു നിൽക്കെടാ …മോനെ

    1. Oru kali kittuo remya
      Enik

  4. നന്ദുസ്

    സൂപ്പർ സഹോ….
    അടിപൊളി സ്റ്റോറി… നല്ല തുടക്കം..
    Keep going സഹോ…
    തുടരൂ സഹോ… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *