ഓർമ്മകൾക്കപ്പുറം 2
Ormakalkkappuram Part 2 | Author : 32B | Previous Part
നഴ്സിംഗ് റൂമിലെ ഫോൺ റിങ് കേട്ടാണ് ശിവാനി വന്നത്. “ഹലോ..” “ഹലോ.. പോൾ ഹിയർ.” “യെസ് ഡോക്ടർ.” “പൂജയെയും മിഴിയെയും കൂട്ടി എന്റെ റൂമിലേക്കു വരു വേഗം.” അത്രയും പറഞ്ഞതും ഫോൺ കട്ട് ആയി. ശിവാനി ഒരു നിമിഷം സ്തബ്ധയായി നിന്നു.
“എന്തിനായിരിക്കും വിളിച്ചത്? എന്തെങ്കിലും പ്രശ്നം കാണുമോ?” അവൾ ഓരോന്ന് ഓർത്ത് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു.
മിഴിയും പൂജയും പ്രിയയും പേഷ്യന്റ്സ്ന് മരുന്ന് കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. ശിവാനി അങ്ങോട്ടേക്ക് കടന്നു വന്നു.
“അതേ നമ്മൾ 3 പേരോടും പോൾ ഡോക്ടർ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.” ശിവാനി ലേശം ഒരു ശങ്കയോടെ പറഞ്ഞു. അത് കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി.
“എന്താ കാര്യം എന്ന് പറഞ്ഞില്ലേ?” പൂജ തിരക്കി. “ഇല്ല വേഗം ചെല്ലാൻ പറഞ്ഞു, വാ എന്താണേലും പോയി നോക്കാം ചീത്ത പറയാൻ ആണേലും നമ്മൾ 3 പേര് ഇല്ലേ കട്ടക്ക് നിന്ന് അങ്ങ് കേൾക്കാം.”
“പോടി അതിനൊന്നും ആവില്ല ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യനെ ആധി കേറ്റാതെ.” മിഴി ശിവാനിയെ രൂക്ഷമായി നോക്കി പറഞ്ഞു.
“പ്രിയ നീ ഇവിടെ നിക്ക് ഞങ്ങൾ പോയി നോക്കിട്ട് വരാം.” പൂജ അവളോട് പറഞ്ഞിട്ട് അവർ മൂന്നു പേരും കൂടെ ഇറങ്ങി.
“മെ ഐ കം ഇൻ ഡോക്ടർ?” “യെസ് പ്ലീസ്…”
അവർ ഉള്ളിലേക്ക് കടന്നതും ഏതോ സ്കാൻ റിപ്പോർട്ട് പരിശോധിച്ചുകൊണ്ടിരിക്കുന്ന മേത്ത ഡോക്ടറെ കണ്ടു. അയാൾക്ക് എതിരായി തന്റെ കസേരയിൽ ഇരുന്നു ഒരു പേപ്പർ വെയിറ്റ് കറക്കികൊണ്ട് ഇരിക്കുന്ന പോൾ ഡോക്ടറെയും. മേത്ത ഡോക്ടറെ കണ്ടത് അവർക്ക് ഒരു ആശ്വാസമായി. അദ്ദേഹം സൗമ്യനായ മനുഷ്യൻ ആണ്. എന്നാൽ പോൾ ഡോക്ടർ കുറച്ച് സ്ട്രിക്ട് ആണ്.
അൽപ സമയത്തെ പരിശോധന കഴിഞ്ഞു അയാൾ ആ റിപ്പോർട്ട് താഴെ വെച്ചു. “സോ…വാട്സ് യുവർ കൺക്ലൂഷൻ പോൾ?” “ലൈക്ക് ഐ സെഡ്, അയാൾക്ക് ഒന്നും തന്നെ ഓർമയില്ല സ്വന്തം പേര് പോലും. ഇനി ഓർമ വരാം വരാതിരിക്കാം, ബട്ട് ഇപ്പൊ ഹി ഈസ് ജസ്റ്റ് ലൈക്ക് എ വൈറ്റ് പേപ്പർ.” ഡോക്ടർ പോൾ പറഞ്ഞത് കേട്ട് മിഴിയും ശിവാനിയും പൂജയും തമ്മിൽ തമ്മിൽ നോക്കി. ഡോക്ടർ മേത്ത അയാളുടെ കണ്ണട ഊരി നെറ്റിയിൽ കൈ കൊടുത്തു ഡോക്ടർ പോളിന്റെ മുഖത്തേക്ക് വെറുതെ നോക്കി ഇരുന്നു.
❤️❤️
തുടരുക ❤
Bro ആർക്കെങ്കിലും വേണ്ടി എഴുതരുത് സ്വന്തം ഇഷ്ടതിന് എഴുത്ത് likes നോക്കണ്ട …… പിന്നെ ഒരുപാട് വൈകിക്കത്തെ next part ഇടനെ….❤️❤️
അങ്ങനല്ല ബ്രോ, ലൈക്സ് നോക്കുന്നത് വേറൊന്നും കൊണ്ടല്ല നമ്മളെ വായിക്കാൻ ഇത്രയും ആളുകൾ കാത്തിരിക്കുന്നു എന്നറിയുമ്പോൾ നമുക്ക് അത് ഭംഗിയായി എഴുതി തീർക്കാൻ ഒരു ഊർജം വരും.
സപ്പോർട്ട് ഇല്ലെങ്കിൽ നമുക്ക് തന്നെ ഒരു മടുപ്പ് തോന്നും. അതാണ്. വേറൊന്നും കൊണ്ടല്ല.
അടുത്ത പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ?
താങ്ക്യു ബ്രോ ❤️
കുറെ കാലങ്ങൾക്ക് ശേഷം ഒരു variety കഥ വായിക്കുന്നത്.??? Full pattum post ചെയ്യണെ നിർത്തി പൂവരുത്✌️???
ഇല്ല ബ്രോ ✌️ ഇപ്പോഴും എഴുതികൊണ്ട് ഇരിക്കുവാണ്. ഫുൾ ഇടും. ?
അടിപൊളി…
ഇതു വരെ വളരെ നന്നായിട്ടുണ്ട്…
ഇതു മുഴുവനും എഴുതി തീർക്കണം… പ്ലീസ്.
റിക്വസ്റ്റ് ആണ്….
ഇടയ്ക്ക് വച്ചു നിർത്തിപ്പോകാൻ വല്ല പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ട….
തട്ടിക്കളയും…
ഒത്തിരി നാള് കൂടിയാണ് ഈ ടൈപ്പിലുള്ള ഒരു നല്ല രചന കാണുന്നത്…
Complete idam?
Part 4 vare rdy aanu, bakki ezhuthikond irikkunnu. Support kittum ennu pratheeksha onnum illathond climax onnum aalochichillarunnu?
Iniyipo nthayalum complete aakkum✌️
2-3 days idavitt post chayyan nokkam??
Don’t stop.enikk ishattapetto and waiting for your next part
Thanks mann✌️
Stop aakkilla full idam??
നന്നായിട്ടുണ്ട് ബ്രോ!
വായിക്കാൻ നല്ല രസമുണ്ട്!
തുടരുക
താങ്ക്യു ബ്രോ ✌️..
2-3 days gap il ezhuthi idan nokkam ellam?
കുരുക്കിടുന്നതിനേക്കാൾ എത്രയോ പ്രയാസമാണ് കുരുക്കഴിച്ചെടുക്കാൻ..എനിക്ക് തോന്നുന്നു അതിലും പാടല്ലെ ലളിതമായി അത് വിവരിക്കാൻ..അത് തന്നെ നമ്മെ പിടിച്ചുലയ്ക്കാൻ പോന്ന ശക്തിയുള്ള ഒരു കഥയായിട്ടാണെങ്കിലോ. അതാണിപ്പൊ നാം വായിച്ചുകൊണ്ടിരിക്കുന്ന ‘ഓർമ്മകൾക്കപ്പുറം’ എന്ന 32B യുടെ ഈ കഥ. ഇതിലും മികച്ച രചനകൾക്ക് സാധ്യതയുള്ള വരം ലഭിച്ച തൂലികയാണ് നിങ്ങളുടേത്..നന്നാവട്ടെ ഇനിയും
Thank yu bro❤️
Bro. ഈ കഥ ഞാൻ മുൻപ് മറ്റൊരിടത്തു വായിച്ചിട്ട് ഉണ്ട്. ഉഗ്രൻ കഥ ആയിരുന്നു. But പകുതിക്ക് വച്ചു നിർത്തി പോയപ്പോൾ വിഷമം ആയിരുന്നു. ഇപ്പോൾ ഇവിടെ അത് വീണ്ടും തുടങ്ങി കണ്ടതിൽ സന്തോഷം. വളരെ നല്ല കഥ ആണ്. ഇനിയും നല്ല നല്ല പാർട്ടുകൾ വരട്ടെ
ഇത് ഞാൻ എഴുതാൻ കുറച്ച് എഫോർട്ട് എടുത്തിരുന്നു ബ്രോ, പക്ഷേ അതിന് അനുസരിച്ചുള്ള വ്യൂസ് ഇല്ലാരുന്നു അപ്പൊ പിന്നെ മടുപ്പ് പിടിച്ചു അതാ നിർത്തിയത്..
ഇവിടെ കംപ്ലീറ്റ് ഇടാൻ ശ്രമിക്കാം ✌️??
Must ആയും ഇവിടെ കഥ complete ഇടണം. അത്രയും നല്ല കഥ ആണ്
ഉറപ്പായിട്ടും ഇടാം ✌️ എഴുതി തുടങ്ങി ആൾറെഡി ??
Yes continue story
❤️??thankyu bro
Continue bro. ❤️❤️❤️
??thanks man…
Super ♥️
Thank yu bro??
തുടരണം ??????
Sure.. Ezhuthikond irikkuvanu, kazhiyunna muraykk post chayyam✌️