അയാൾ അയാളുടെ കയ്യിൽ ഉള്ള ഒരു ചെറിയ പെട്ടി തുറന്ന് അതിൽ നിന്നും സിറിഞ്ജ് എടുത്തു. എന്നിട്ട് ഓരോ പെൺകുട്ടികളുടെ ബ്ലഡ് സാംപിൾ ശേഖരിക്കാൻ തുടങ്ങി. ജാനകി എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടേ ഇരുന്നു.
അവളുടെ മനസ്സിൽ പല സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങി. എന്നാൽ ഒരു നിഗമനം എടുക്കാൻ അവൾക്ക് ആയില്ല. എവിടെയോ കുറച്ച് കണ്ണികൾ കൂടി ചേരാൻ ഉള്ളത്പോലെ തോന്നി.
ഓരോ ആൾക്കാരുടെ സാംപിൾ അവരുടെ പേരെഴുതി അയാൾ ഒരു പ്രത്യേക പെട്ടിയിൽ ഭദ്രമായി വെച്ചു. അവസാനത്തെ ഊഴം ജാനകിയുടെ ആയിരുന്നു… അവർ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നതിന് മുൻപ് തന്നെ അവൾ സ്വയം എഴുനേറ്റു ഡോക്ടറുടെ അടുത്തേക്ക് ചെന്നു. അവളുടെ ആരെയും കൂസാതെ ഉള്ള ആ വരവ് അയാളിൽ ഒരു ഞെട്ടൽ ഉളവാക്കി. പകച്ചു നിന്ന അയാളുടെ നേരെ അവൾ ബ്ലഡ് എടുക്കാനായി തന്റെ വലത് കൈ നീട്ടി.
ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അയാൾ സമനില വീണ്ടെടുത്ത് അവളുടെ കൈയിലേക്ക് സിറിഞ്ജ് കൊണ്ടുവന്നു. ആ കയ്യിൽ പച്ച കുത്തിയ ചിത്രത്തിലേക്ക് അയാൾ ഒന്ന് നോക്കി.
പറന്നകലുന്ന പക്ഷികളുടെ ചിത്രം പച്ചകുത്തിയ അവളുടെ കൈ….
തുടരും…
****************************
❤️❤️ ബാക്കി എന്ന് വരും
ബാക്കി ഒക്കെ ഇട്ടിട്ടുണ്ട് ബ്രോ. ഫുൾ പാർട്ട് ഇട്ടിട്ടുണ്ട്. ബട്ട് ഇവിടെ 3 പാർട്ട് മാത്രേ കാണിക്കുന്നുള്ളു. കഥയുടെ പേര് സേർച്ച് ചെയ്ത് നോക്ക് അപ്പൊ കിട്ടും. 7 പാർട്ട് ഉണ്ടായിരുന്നു മൊത്തം. ❤️
കഥ നന്നായിട്ടുണ്ട് ബ്രോ ❤️അടുത്ത part പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു
താങ്ക്യു ബ്രോ..
അടുത്തത് ഉടനെ ഇടാൻ നോക്കാം ❤️
അടുത്ത part വേഗം തരണേ…..
2-3 ഡെയ്‌സിന് ഉള്ളിൽ ഇടാം ?
?????
❤️❤️❤️
❤️
Waiting for next part
2-3 ഡേയ്‌സ് ഗ്യാപ്പിൽ ഇടാം ബ്രോ ❤️
താങ്ക്യൂ മാൻ ✌️
സൂപ്പർ ബ്രോ ??
തുടരുക!!
താങ്ക്സ് ബ്രോ ?
നല്ല തുടക്കം. Please go ahead.
Jason Bourne തൊട്ട് “ജോസഫ്” സിനിമ വരെ കുറേശ്ശേ മണം കിട്ടുന്നുണ്ട്. But ഇത്രയും early സ്റ്റേജിൽ അഭിപ്രായം പറഞ്ഞത് ചളമാക്കുന്നില്ല.
എഴുത്തുകാരന്റെ ഭാവനയുടെയും ഗവേഷണത്തിന്റെയും പൂർണ രൂപം വായിക്കാൻ ഉദ്വേഗത്തോടെ കാത്തിരിക്കുന്നു. Thanks for sharing.
?? സാമ്യത തോന്നുന്നത് യാദിർചികം മാത്രം.
താങ്ക്യു ബ്രോ ??
നല്ല thrilling mode ഉണ്ടായിരുന്നു. Keep writing.
താങ്ക്യൂ ബ്രോ ?✌️
Kollam suhruthe…
Vayanakkar venam… Pakshe athinekkalum.. Ezhuthan kazhiyum… Enna ezuthuksrante viswasam anu valuthu…
താങ്ക്യു ബ്രോ ❤️