വിജയ് അസ്ലനെയും കൂട്ടി മഹീന്തറിന്റെ വീടിന് മുന്നിൽ എത്തി.
“അല്ല… ഭായിയുടെ പേര് എന്താണ്? അത് പറഞ്ഞില്ലല്ലോ..” വിജയ് പെട്ടന്ന് ആണ് അത് ഓർത്തത്.
“എന്റെ പേര് ഇർഷാദ്.” അസ്ലന്റെ മറുപടി ഉടനടി വന്നു.
“ഭായ് ഇതാണ് മഹി ഭായുടെ വീട്.”
അസ്ലൻ പെട്ടെന്ന് തന്നെ ആ വീടിന്റെ ഒരു ഏകദേശ രൂപം മനസ്സിൽ ഒപ്പിയെടുത്തു.
“അല്ല പുള്ളി ഇവിടെ ഇല്ലേ? ആരേം കാണുന്നില്ലല്ലോ?”
“മഹി ഭായ് ഇവിടെ ഉണ്ടാരുന്നു, ഞാൻ രാവിലെ കണ്ടിരുന്നു. ബെൽ അടിച്ചു നോക്കാം വെയിറ്റ്.” വിജയ് അതും പറഞ്ഞ് മുന്നിലേക്ക് നടന്നു. അസ്ലൻ ജാഗരൂകൻ ആയിരുന്നു അവിടെ തന്നെ നിന്നു.
“മഹീന്തർ… ഞാൻ തേടി വന്നയാൾ നീ തന്നെ ആണെങ്കിൽ…. ഞാൻ തിരികെ പോകുമ്പോൾ നിന്റെ ജീവൻ കൂടി ഞാൻ കൊണ്ടുപോകും.” അസ്ലൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേ ഇരുന്നു.
അപ്പോഴേക്കും വിജയ് ബെൽ അടിച്ചിരുന്നു. സാജിദും സംഘവും അല്പം മാറി ഇതെല്ലാം കണ്ട് ജാഗ്രതയോടെ നിന്നിരുന്നു. ഏത് നിമിഷവും അസ്ലൻ തങ്ങളെ വിളിക്കാം. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാവും എന്ന ചിന്തയിൽ ആയിരുന്നു അവർ. എന്നാൽ അസ്ലൻ എടുത്തുചാടി ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതുവരെ അവർ ഇവിടെ ഉണ്ടെന്ന ഒരു സോളിഡ് എവിഡൻസ് കിട്ടിയിട്ടില്ല. അങ്ങനെ ഒന്ന് കിട്ടിയതിനു ശേഷം മാത്രം ബാക്കി പ്ലാൻ ചെയ്യാൻ ആയിരുന്നു അയാളുടെ താല്പര്യം.
രണ്ട് മൂന്ന് തവണ ബെൽ അടിച്ചതിന് ശേഷം ആണ് കതക് തുറന്നത്.
“എത്ര നേരമായി ചോട്ടു ബെൽ അടിക്കുന്നു ഞാൻ, ചെവി കേക്കില്ലേ നിനക്ക്?” ഡോർ തുറന്ന് വന്ന ചോട്ടുവിനോട് വിജയ് ചോദിച്ചു.
താൻ പ്രതീക്ഷിച്ച ആളെ കാണാതെ അസ്ലന്റെ മുഖം ഒന്ന് വലിഞ്ഞു മുറുകി. ശേഷം അയാൾ സംയമനം പാലിച്ചു.
“ഞാൻ ഉറങ്ങുവായിരുന്നു ബെൽ അടിച്ചത് കേട്ടില്ലെടാ. സോറി.എന്താടാ?”
“ഉവ്വ ഉവ്വ… മഹി ഭായ് എവിടെ? ദേ ഈ പുള്ളി മഹി ഭായിയെ കാണാൻ വന്നതാ.” വിജയ് അസ്ലനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
Ipozha vayikan time kitye..
Kidu climax bro?
Thanks bro❤️
32B chapter 2 try cheyy varum
ഈ കമെന്റ് കണ്ടിട്ടാണ് ഞാൻ ആലോചിക്കാൻ തുടങ്ങിയത് അതിനെപ്പറ്റി. പ്ലോട്ട് ഫിക്സ് ആയില്ല ബട്ട് എഴുതി നോക്കാം എന്നൊരു ചിന്ത വന്നിട്ടുണ്ട്. നോക്കട്ടെ ബ്രോ ❤️
?????
Nalla story social relevent thrilling
And a variety one❤️❤️❤️
Thankyu bro❤
കൊള്ളാം അടി പൊളി
❤❤thanks mann
വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒത്തിരി നന്ദി. നിങ്ങൾ ഇട്ട കമെന്റ്സിന് ഒക്കെ ഞാൻ വിശദമായി റിപ്ലൈ ഇട്ടിരുന്നു പക്ഷേ അത് വെയ്റ്റിംഗ് ഫോർ മോഡറേസഷൻ എന്നാണ് കാണിക്കുന്നത്.
ഈ കമന്റും അത്പോലെ തന്നെ വരുമോ എന്നറിയില്ല. നന്ദി എല്ലാവരോടും ❤❤
ഇതിന്റെ സെക്കന്റ് പാർട്ട് നിങ്ങൾ പറയുംവരെ മനസ്സിൽ തോന്നാത്ത ഒരു കാര്യം ആണ്. നോക്കട്ടെ എന്തെങ്കിലും ഐഡിയ കിട്ടിയാൽ ട്രൈ ചെയ്യാം ✌️
മിഴി ഹരി ഫ്രണ്ട്സ് ആയിട്ട് തന്നെ ആലോചിച്ചു എഴുതിയത് ആണ്. അതിൽ ഒന്നാമത്തെ കാര്യം എനിക്കെന്തോ പ്രേമത്തിനേക്കാൾ കൂടുതൽ അനുഭവങ്ങളും ഓർമ്മകളും ഫ്രണ്ട്ഷിപ്പിൽ ആണ്. രണ്ടാമത്തെ കാര്യം ഞാൻ റൊമാൻസ് എഴുതിയാൽ പൈങ്കിളി ആയിപ്പോകും എന്നൊരു തോന്നൽ. റൊമാൻസ് ആൻഡ് കമ്പി എഴുതാൻ അത്ര കോൺഫിഡൻസ് പോര?
പൊളി ?
Thank you bro❤️
super and thrilling, keep going
Thank yu bro❤
ബ്രോ ആദ്യമായാണ് കമ്പികഥ വായിക്കാൻ വന്നിട്ട് ഇത്പോലെ ഒരു ത്രില്ലെർകഥ ഇത്ര താൽപ്പര്യത്തോടെ വായ്ക്കുന്നത്.ഒട്ടും മടുപ്പിക്കാതെ നല്ലപോലെ താൻ കഥപറഞ്ഞു. റൊമാൻടിക് സീൻ ഒന്നുമില്ലാതെ റൊമാൻസ് feel ചെയ്ത എഴുത്ത് റിയലി like it ❤️.
ബ്രോ തന്നെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതല്ല തനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് സിനിമയിൽ ഒന്ന് try ചെയ്തു നോക്ക് തന്റെ എഴുത്തിന് ഒരു life ഉണ്ട്..
ഇനിയും നല്ല കഥകൾ തന്റെ തൂലികയിൽ പിറക്കട്ടെ
❤️
ഒരുപാട് നന്ദി ബ്രോ ❤️
ഇമ്മാതിരി സപ്പോർട്ട് ഒന്നും എനിക്ക് അങ്ങനെ എഴുത്തിൽ ഇതുവരെ കിട്ടീട്ടില്ല.
അതന്നെ
good ending super
താങ്ക്യു ബ്രോ ?
32b chapter 2 start ചെയ്തോ. Njan ഉണ്ട് കൂടെ. നിന്റെ റിപ്ലൈ വേണം
?? thank u man…
ഇതുവരെ അങ്ങനെ പാർട്ട് 2നെ പറ്റി ചിന്തിച്ചിട്ടില്ല.
സ്കോപ്പ് ഉണ്ട് അല്ലേ ?.
നോക്കട്ടെ ഒരു ത്രെഡ് കിട്ടുവാണേൽ ഞാൻ ഒരു വട്ടം കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം.
റൊമാൻസ് ഒന്നും എഴുതാൻ എനിക്ക് വശമില്ല. പൈങ്കിളി ആയിപ്പോകും. നോക്കട്ടെ ബ്രോ എന്തേലും മനസ്സിൽ വന്നാൽ എഴുതി തുടങ്ങാം ??
Bro പറ്റുമെങ്കിൽ kadhakal.comil കൂടി അപ്ലോഡ് ചെയ്യ് ?
Nokkatte bro✌️ chayyam?
ഇത് ഒരു ഉഗ്രൻ കഥ ആയിരുന്നു. ഒരുപാട് വലിച്ചു നീട്ടലുകൾ ഇല്ല. എങ്കിൽ ആവശ്യത്തിന് ഉണ്ട്താനും. എങ്കിലും മിഴിയുടെയും ശ്രീഹരിയുടെയും പ്രണയം കൂടി ഞാൻ പ്രതിക്ഷിച്ചു. സാരമില്ല അത് വേറെ ഒരു കഥ ആയി എഴുതിയാലും മതി.
❤️സ്നേഹം മാത്രം
Thanks bro❤️
Njan avare frnds aakki thanne nirthiyath aanu. Pranayam vannal cliche aavumennu thonni. (Pranayam ezhuthanum enik ariyilla?)
Pinne pranayathekkal memories enik sowhridathinu und. Athkondokke aanu ingane tanne nirthiyath. Nokkatte ini ithinte bakki aayitt ezhuthan thonnuvanel njn athoke ulppeduthan nokkam?
കൊള്ളാം bro. നന്നായിട്ടുണ്ട്. അധികം വലിച്ചു നീട്ടി വെറുപ്പിക്കാതെ നല്ല രീതിയിൽ കൊണ്ടുപോയി അവസാനിപ്പിച്ചു…
മടി ഒക്കെ മാറ്റി വയ്ക്കൂ bro, നിങ്ങൾക്ക് ഉള്ള കഴിവിനെ നിങ്ങൾ തന്നെ നശിപ്പിക്കരുത്. തുടർന്നും നിങ്ങളുടെ കഥകൾ പ്രതീക്ഷിക്കുന്നു…. ❣️
Thanks bro?
Njan sramikkam✌️ veendum oru kadha ezhuthan thonnuvanenkil urappayittum ezhuthi idum??
ഒരു സെക്കന്റ് പാർട്ട് കൂടി വേണം മീൻസ് ടയിൽ എൻഡ്… അതിൽ മിഴി,ശ്രീഹരി,ജാനകി ഇവരുടെ ലൈഫ് ഹൈലൈറ് ചെയ്യുന്ന രീതിയിൽ ആയാൽ നന്നാവും… മിഴി ശ്രീഹരി പ്രണയം കാണുമല്ലോ? കഴിഞ്ഞ 2 റിപ്ലൈകൾ അറിയാതെ സെൻറ് ആയതാണ്… അതാണ് കമന്റ്കൾ പൂർണമാല്ലാത്തത്
Thankyu bro. Ningal enne thudakkam muthal odukkam vare support chayth?
Avarude pranayam manappoorvam ezhuthanjath aanu. Love stories kure varunnath alle apo ivare angane aakkathe nalla frnds aayitt tanne nirthan aayirunnu nokkiyath.
Romance scene onnum enik ezhuthan ariyilla bro? njn ezhuthiyal chali aayipokum.
2nd part aashayam enthenkilum sparkk thonniyal urappayittum ezhuthi idum✌️
Thanks again❤️
ബ്രോ നിങ്ങളെ കൊണ്ട് പ്രണയം എഴുതാൻ പറ്റും പ്രണയം എഴുതുമ്പോൾ ഇന്റിമേറ്റ് സീൻസ് വരും അത് വഴി കമ്പിയും വരും… ഈ സൈറ്റിൽ കമ്പി കൂടി ഉള്ള സ്റ്റോറീസ് ആണ് വേണ്ടത്… നിലവിൽ നിങ്ങളുടെ ഈ കഥയിൽ കമ്പിക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നില്ല എന്നാൽ ഒരു സെക്കന്റ് പാർട്ട് എഴുതുവാണെങ്കിൽ ഇറോട്ടിക് ലവ് വരുന്ന രീതിയിൽ എഴുതണേ…
മച്ചാനേ ഇതാണ് കഥ റൊമാന്റിക് സീൻസ് ഒന്നും ചേർക്കാതെ തന്നെ റൊമാൻസ് ഫീൽ ചെയ്ത എഴുത്ത്…സ്ഥിരം ക്ലിഷേ ആക്കാതെ അവസാനിപ്പിക്കാൻ കഴിഞ്ഞു…ത്രില്ലെർ നു വേണ്ട എല്ലാ ഗുണങ്ങളും ഇതിൽ ഉണ്ടായിരുന്നു…പ്ലാനിങ് okke
മച്ചാനേ ഇതാണ് കഥ love
വായിച്ചിട്ട് വരാം
Poli…pakshe climax onnude coulor aakkamayrunnu…
Onnum parayanda ezhuthi ezhuthi vannapo enik tanne ith evda konde nirthande ennu ariyillayirunnu.
Aadyam avane kollumbo tanne nirtham ennu karuthi. Apo story incomplete aayapole thonni, pinne last ivde kondangu nirthi. Enik 100% thripthi aayillayirunnu endingil. Niraasha undayenkil sorry bro try chaythu kure pattanjitt aanu❤️