ഓർമ്മകൾക്കപ്പുറം 7 [32B] [Climax] 335

 

“ചേച്ചിയോട് എനിക്ക് നന്ദി ഉണ്ട്… ചേച്ചി അന്ന് ഇറക്കി വിട്ടില്ലാരുന്നെങ്കിൽ ഇത് ഇങ്ങനെ അവസാനിക്കില്ലായിരുന്നു. ഒരുപക്ഷേ ഞങ്ങൾ ഒക്കെ കൊല്ലപ്പെട്ടേനെ.” ജാനകി അത് പറഞ്ഞതും മിഴിക്ക് വല്ലാണ്ടായി. അവൾ ഹരിയെ നോക്കി. അവന് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു.

 

“എന്റെ പോന്നു എക്സേ… അല്ല ഹരിയെ… നീ അവിടുന്ന് പോയെ പിന്നെ ഇവൾ ഒന്ന് മര്യാദക്ക് ചിരിച്ചു കണ്ടിട്ടില്ല ഞാൻ. എപ്പ നോക്കിയാലും മോന്ത വീർപ്പിച്ചു ഒരു ഇരിപ്പാ..” പൂജ അത് പറഞ്ഞു മിഴിയുടെ കവിളിൽ ഒരു കുത്ത് കുത്തി.

 

“എക്സ്.. അല്ല ഹരി… സോറി ഡാ . എനിക്ക്… അപ്പൊ…” മിഴി പറയാൻ തുടങ്ങിയതും ഹരി കൈ പൊക്കി തടഞ്ഞു.

 

“എനിക്ക് നിന്നെ മനസ്സിലാവും മിഴി… നീ അതിന് സോറി ഒന്നും പറയണ്ട. അങ്ങനെ ഒരു സംഭവം നടന്നത് കൊണ്ട് മാത്രം ആണ് ദേ എന്റെ ജാനി ഇന്നും ഇവിടെ ഇരിക്കുന്നത്. ഒരുപക്ഷേ അന്ന് അങ്ങനെ നീ എന്നോട് പെരുമാറിയില്ലായിരുന്നു എങ്കിൽ ഞാൻ അവിടെ തന്നെ നിന്നേനെ. പക്ഷേ ഇവൾ… ഇവളെ എനിക്ക് കിട്ടുമായിരുന്നോ? നീ തന്നെ ആലോചിച്ചു നോക്ക്.

 

ഇതെല്ലാം ഒരു ബട്ടർഫ്‌ളൈ എഫക്ട് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്ന് ഓർത്ത് നോക്ക്. നാട്ടിൽ എവിടെയോ ഉള്ള നീ പണ്ട് ലോൺ എടുക്കുന്നു, അത് അടക്കാൻ പറ്റാതെ വരുന്നു, ജപ്തിയുടെ വക്കിൽ എത്തുന്നു. അതേപോലെ നാട്ടിൽ എവിടെയോ ഉള്ള ഞങ്ങൾ പൂനെ എത്തുന്നു എന്റെ ഓർമ്മ പോകുന്നു, ഞാൻ നിങ്ങൾക്ക് അരികിൽ എത്തുന്നു, നിന്റെ വീട് ജപ്തി ആവുന്നു നീ എന്നോട് അങ്ങനെ ഒക്കെ പറയുന്നു ഞാൻ ഇറങ്ങി പോകുന്നു വീണ്ടും ഇവളെ കണ്ട് മുട്ടുന്നു… അസ്ലനെ തീർക്കുന്നു.”

ഹരി അത്ഭുതത്തോടെ പറഞ്ഞു നിർത്തി.

 

“ഹോ എന്നാലും ഈ പൂച്ചയെ പോലെ ഇരിക്കണ പെണ്ണ് അവനെ ആ സർജിക്കൽ ബ്ലേഡ് കൊണ്ട് എന്ത്‌ വെട്ടാണ് വെട്ടിയത്. സമ്മതിക്കണം മോളേ നിന്നെ… തൊഴുതു ഞാൻ.” പൂജ ജാനകിയെ തൊഴുതു. അത് കണ്ട് എല്ലാവരും ചിരിച്ചു.

The Author

34 Comments

Add a Comment
  1. Ipozha vayikan time kitye..
    Kidu climax bro?

    1. Thanks bro❤️

  2. 32B chapter 2 try cheyy varum

    1. ഈ കമെന്റ് കണ്ടിട്ടാണ് ഞാൻ ആലോചിക്കാൻ തുടങ്ങിയത് അതിനെപ്പറ്റി. പ്ലോട്ട് ഫിക്സ് ആയില്ല ബട്ട്‌ എഴുതി നോക്കാം എന്നൊരു ചിന്ത വന്നിട്ടുണ്ട്. നോക്കട്ടെ ബ്രോ ❤️

  3. ?????
    Nalla story social relevent thrilling
    And a variety one❤️❤️❤️

    1. Thankyu bro❤

  4. കൊള്ളാം അടി പൊളി

    1. ❤❤thanks mann

  5. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒത്തിരി നന്ദി. നിങ്ങൾ ഇട്ട കമെന്റ്സിന് ഒക്കെ ഞാൻ വിശദമായി റിപ്ലൈ ഇട്ടിരുന്നു പക്ഷേ അത് വെയ്റ്റിംഗ് ഫോർ മോഡറേസഷൻ എന്നാണ് കാണിക്കുന്നത്.

    ഈ കമന്റും അത്പോലെ തന്നെ വരുമോ എന്നറിയില്ല. നന്ദി എല്ലാവരോടും ❤❤
    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ നിങ്ങൾ പറയുംവരെ മനസ്സിൽ തോന്നാത്ത ഒരു കാര്യം ആണ്. നോക്കട്ടെ എന്തെങ്കിലും ഐഡിയ കിട്ടിയാൽ ട്രൈ ചെയ്യാം ✌️

    മിഴി ഹരി ഫ്രണ്ട്സ് ആയിട്ട് തന്നെ ആലോചിച്ചു എഴുതിയത് ആണ്. അതിൽ ഒന്നാമത്തെ കാര്യം എനിക്കെന്തോ പ്രേമത്തിനേക്കാൾ കൂടുതൽ അനുഭവങ്ങളും ഓർമ്മകളും ഫ്രണ്ട്ഷിപ്പിൽ ആണ്. രണ്ടാമത്തെ കാര്യം ഞാൻ റൊമാൻസ് എഴുതിയാൽ പൈങ്കിളി ആയിപ്പോകും എന്നൊരു തോന്നൽ. റൊമാൻസ് ആൻഡ് കമ്പി എഴുതാൻ അത്ര കോൺഫിഡൻസ് പോര?

  6. പൊളി ?

    1. Thank you bro❤️

  7. super and thrilling, keep going

    1. Thank yu bro❤

  8. ചാത്തൻ

    ബ്രോ ആദ്യമായാണ് കമ്പികഥ വായിക്കാൻ വന്നിട്ട് ഇത്പോലെ ഒരു ത്രില്ലെർകഥ ഇത്ര താൽപ്പര്യത്തോടെ വായ്ക്കുന്നത്.ഒട്ടും മടുപ്പിക്കാതെ നല്ലപോലെ താൻ കഥപറഞ്ഞു. റൊമാൻടിക് സീൻ ഒന്നുമില്ലാതെ റൊമാൻസ് feel ചെയ്ത എഴുത്ത് റിയലി like it ❤️.

    ബ്രോ തന്നെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതല്ല തനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് സിനിമയിൽ ഒന്ന് try ചെയ്തു നോക്ക് തന്റെ എഴുത്തിന് ഒരു life ഉണ്ട്..
    ഇനിയും നല്ല കഥകൾ തന്റെ തൂലികയിൽ പിറക്കട്ടെ
    ❤️

    1. ഒരുപാട് നന്ദി ബ്രോ ❤️
      ഇമ്മാതിരി സപ്പോർട്ട് ഒന്നും എനിക്ക് അങ്ങനെ എഴുത്തിൽ ഇതുവരെ കിട്ടീട്ടില്ല.

    2. സുപ്പു

      അതന്നെ

  9. good ending super

    1. താങ്ക്യു ബ്രോ ?

  10. 32b chapter 2 start ചെയ്തോ. Njan ഉണ്ട് കൂടെ. നിന്റെ റിപ്ലൈ വേണം

    1. ?? thank u man…
      ഇതുവരെ അങ്ങനെ പാർട്ട്‌ 2നെ പറ്റി ചിന്തിച്ചിട്ടില്ല.
      സ്കോപ്പ് ഉണ്ട് അല്ലേ ?.
      നോക്കട്ടെ ഒരു ത്രെഡ് കിട്ടുവാണേൽ ഞാൻ ഒരു വട്ടം കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം.

      റൊമാൻസ് ഒന്നും എഴുതാൻ എനിക്ക് വശമില്ല. പൈങ്കിളി ആയിപ്പോകും. നോക്കട്ടെ ബ്രോ എന്തേലും മനസ്സിൽ വന്നാൽ എഴുതി തുടങ്ങാം ??

  11. Bro പറ്റുമെങ്കിൽ kadhakal.comil കൂടി അപ്‌ലോഡ് ചെയ്യ് ?

    1. Nokkatte bro✌️ chayyam?

  12. വായനാഭൂതം

    ഇത് ഒരു ഉഗ്രൻ കഥ ആയിരുന്നു. ഒരുപാട് വലിച്ചു നീട്ടലുകൾ ഇല്ല. എങ്കിൽ ആവശ്യത്തിന് ഉണ്ട്താനും. എങ്കിലും മിഴിയുടെയും ശ്രീഹരിയുടെയും പ്രണയം കൂടി ഞാൻ പ്രതിക്ഷിച്ചു. സാരമില്ല അത് വേറെ ഒരു കഥ ആയി എഴുതിയാലും മതി.

    ❤️സ്നേഹം മാത്രം

    1. Thanks bro❤️

      Njan avare frnds aakki thanne nirthiyath aanu. Pranayam vannal cliche aavumennu thonni. (Pranayam ezhuthanum enik ariyilla?)

      Pinne pranayathekkal memories enik sowhridathinu und. Athkondokke aanu ingane tanne nirthiyath. Nokkatte ini ithinte bakki aayitt ezhuthan thonnuvanel njn athoke ulppeduthan nokkam?

  13. അരവിന്ദ്

    കൊള്ളാം bro. നന്നായിട്ടുണ്ട്. അധികം വലിച്ചു നീട്ടി വെറുപ്പിക്കാതെ നല്ല രീതിയിൽ കൊണ്ടുപോയി അവസാനിപ്പിച്ചു…

    മടി ഒക്കെ മാറ്റി വയ്ക്കൂ bro, നിങ്ങൾക്ക് ഉള്ള കഴിവിനെ നിങ്ങൾ തന്നെ നശിപ്പിക്കരുത്. തുടർന്നും നിങ്ങളുടെ കഥകൾ പ്രതീക്ഷിക്കുന്നു…. ❣️

    1. Thanks bro?

      Njan sramikkam✌️ veendum oru kadha ezhuthan thonnuvanenkil urappayittum ezhuthi idum??

  14. ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി വേണം മീൻസ് ടയിൽ എൻഡ്… അതിൽ മിഴി,ശ്രീഹരി,ജാനകി ഇവരുടെ ലൈഫ് ഹൈലൈറ് ചെയ്യുന്ന രീതിയിൽ ആയാൽ നന്നാവും… മിഴി ശ്രീഹരി പ്രണയം കാണുമല്ലോ? കഴിഞ്ഞ 2 റിപ്ലൈകൾ അറിയാതെ സെൻറ് ആയതാണ്… അതാണ് കമന്റ്‌കൾ പൂർണമാല്ലാത്തത്

    1. Thankyu bro. Ningal enne thudakkam muthal odukkam vare support chayth?

      Avarude pranayam manappoorvam ezhuthanjath aanu. Love stories kure varunnath alle apo ivare angane aakkathe nalla frnds aayitt tanne nirthan aayirunnu nokkiyath.

      Romance scene onnum enik ezhuthan ariyilla bro? njn ezhuthiyal chali aayipokum.

      2nd part aashayam enthenkilum sparkk thonniyal urappayittum ezhuthi idum✌️

      Thanks again❤️

      1. ബ്രോ നിങ്ങളെ കൊണ്ട് പ്രണയം എഴുതാൻ പറ്റും പ്രണയം എഴുതുമ്പോൾ ഇന്റിമേറ്റ് സീൻസ് വരും അത് വഴി കമ്പിയും വരും… ഈ സൈറ്റിൽ കമ്പി കൂടി ഉള്ള സ്റ്റോറീസ് ആണ് വേണ്ടത്… നിലവിൽ നിങ്ങളുടെ ഈ കഥയിൽ കമ്പിക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നില്ല എന്നാൽ ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതുവാണെങ്കിൽ ഇറോട്ടിക് ലവ് വരുന്ന രീതിയിൽ എഴുതണേ…

  15. മച്ചാനേ ഇതാണ് കഥ റൊമാന്റിക് സീൻസ് ഒന്നും ചേർക്കാതെ തന്നെ റൊമാൻസ് ഫീൽ ചെയ്ത എഴുത്ത്…സ്ഥിരം ക്ലിഷേ ആക്കാതെ അവസാനിപ്പിക്കാൻ കഴിഞ്ഞു…ത്രില്ലെർ നു വേണ്ട എല്ലാ ഗുണങ്ങളും ഇതിൽ ഉണ്ടായിരുന്നു…പ്ലാനിങ് okke

  16. മച്ചാനേ ഇതാണ് കഥ love

  17. വായിച്ചിട്ട് വരാം

  18. Poli…pakshe climax onnude coulor aakkamayrunnu…

    1. Onnum parayanda ezhuthi ezhuthi vannapo enik tanne ith evda konde nirthande ennu ariyillayirunnu.
      Aadyam avane kollumbo tanne nirtham ennu karuthi. Apo story incomplete aayapole thonni, pinne last ivde kondangu nirthi. Enik 100% thripthi aayillayirunnu endingil. Niraasha undayenkil sorry bro try chaythu kure pattanjitt aanu❤️

Leave a Reply

Your email address will not be published. Required fields are marked *