ഓർമ്മത്താളുകൾ
|| കിരാതൻ ||
Ormathalukal bY Dr.Kirathan@kambikuttan.net
നിനച്ചിരിക്കാത്ത നേരത്താണ് ജീവിതത്തിൽ പലതും സംഭവിക്കുക എന്നത് എത്ര മാത്രം സത്യമായിരുന്നു എന്നത് ഈ അടുത്ത നാളുകളിൽ നിന്നാണ് മനസ്സിലായത്.
അല്ലെങ്കിൽ ഏകാന്തമായ തന്റെ ജീവിതത്തിലേക്ക് പഴയകാല പ്രണയ വസന്തം വീശിയെത്തിയ മാധവന്റെ ന്യു ഇയർ കാർഡ് വന്നത് എന്തിനായിരുന്നു. അതിൽ കാണുന്ന അവന്റെ മൊബൈൽ നമ്പറിലേക്ക് ഒരു പുനർചിന്ത പോലുമില്ലാതെ എന്തിനായിരുന്നു ഞാൻ വിളിച്ചത്. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ഒളിമങ്ങാതെ കാത്ത് സൂക്ഷിക്കുന്ന പ്രണയ ഓർമ്മകളെ തൊട്ടുവിളിക്കാനോ.
എന്തോ ഒന്നും തിരിച്ചറിവില്ലാത്ത പഴയ പൊട്ടി പെണ്ണിലേക്ക് കാലങ്ങൾ പുറകിലേക്ക് തിരിച്ച് ഒരു എരിപൊരി സഞ്ചാരം.
മീനാക്ഷി വാര്യസാരേ ……..
പുറകിൽ നിന്ന് അവന്റെ കനത്ത ശബ്ദ്ധത്തിലുള്ള വിളിയുടെ ഗാഭീര്യം ഇന്നും ചെവിയിൽ മുഴങ്ങി നിൽക്കുന്നു. വർഷങ്ങൾ മുപ്പത് കഴിഞ്ഞെങ്കിലും പഴയ ഡിഗ്രി കാലം ഇന്നും മനസ്സിൽ മധുരമേറി നിൽക്കുന്നു. പഠിച്ച കോളേജിൽ തന്നെ പ്രൊഫസറായി ജോലി ചെയ്യുകയാണെങ്കിലും പഴയ കാല ഓർമ്മകൾ തുളുബുന്ന കലാലയ വരാന്തകകൾ സ്ഥിരം കാഴ്ച്ചയാൽ വിരസതയാർന്നിരുന്നു.
പക്ഷെ
ആ ന്യു ഇയർ കാർഡിൽ നിന്ന് അവന്റെ ഫോണിലേക്ക് വിളിച്ചതിൽ പിന്നെ ആ പൗരുഷമേറിയ ആ ശബ്ദ്ധം വീണ്ടും കേഴ്ക്കാൻ കൊതിക്കുന്നു. മനസ്സ് തന്റെ കൈപ്പിടിയിൽ നിന്ന് എങ്ങിനെയോ വിട്ട് പോയിരിക്കുന്നു.
നിനച്ചിരുന്നത് പോലെ പഠിപ്പിക്കുന്ന വിഷയത്തിൽ തലസ്ഥാന നഗരിയിൽ ഒരു കോൺഫ്രൻസ് ഒത്ത് വന്നത് എന്തിനായിരുന്നു.
adipwoli
Kirathan chetta, ithu vallatha cheithayi poyi..
ഐഷാ പൊക്കറെ പേജ് കൂട്ടി അടുത്ത ഭാഗം പൂശിയാല്ലോ
ഇത് പൊളിച്ചു.! ???
പഴസിയുടെ ഈ സമരമുറ അടിപൊളി.! ഞാനും ഒന്ന് പയറ്റിയാലോ ഇത്.!
കിരാത ഗുരോ നിങ്ങളു മുത്താണ്.! ????
Kalipuuuu
Ne mindaruthu meenathil thalikettinte nxt evide
Adipoli bro page koottiyidu
page kurachathu moshamai poi..katha ethayalum kidukki..oru fettish story ezhuthamo kure nal ai choikkunnu
കിടുവേ….
???
thudakkam kollam…Kirathinapolayullavar engana page kurachu post chaythal pinna anthuparayan…ethu sariyalla katto…adutha parttil pariharikkumanna viswsathoda…
ഈ കുറഞ്ഞ പേജുകൾ വായനയ്ക്ക് എന്നെ സംബന്ധിച്ചിടത്തോളം സുഖം തന്നെയാണ്. എന്നാലും നിങ്ങളെ പോലുള്ള കിടുക്കാച്ചി എഴുത്തുകാർ പേജ് കുറച്ചാൽ വിഷമം ഉണ്ടാകും.
കഥയെ പറ്റി പറയുകയാണെങ്കിൽ നാലാമത്തെ പേജിൽ ‘ഒന്നിനും ഉത്തരമില്ല’ എന്നതിന് ശേഷം ഉള്ള വികാരത്തിന്റെ കടന്നുകയറ്റം അർത്ഥമില്ലാത്തതല്ലേ എന്നൊരു തോന്നൽ എനിക്കില്ലാതില്ല. ആദ്യത്തെ നാല് പേജ് വായിച്ചതിന്റെ ത്രില്ല് നഷപ്പെടുന്നപോലെയാണ് ബാക്കിയുള്ള ഒന്നരപ്പേജ് എന്ന് എനിക്ക് തോന്നിയത്. എന്റെ വെറുമൊരു തോന്നൽ മാത്രമാണ് ഇവ. താങ്കളുടെ മനസിലെ ആശയം എനിക്കറിയില്ല. താങ്കളുടെ അവതരണ ശൈലി ഒരു പ്രത്യേകത ഉള്ളതാണ്.
പിന്നൊരു അഭിപ്രായം താങ്കളുടെ ഇനിയും തീരാത്തതും വായനക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഒന്ന് രണ്ട് കഥകൾ കൂടി എത്രയും പെട്ടെന്ന് ഈ കൂട്ടത്തിൽ കൊണ്ടുവന്നുകൂടെ….?
സാഹിത്യം ബെല്ലാണ്ടങ്ങോട്ട് കോരിബീത്തണ്ട….
ലേശിച്ച ലേശിച്ച ഒയിച്ചോട്ത്താ മതി….
Good bro please write next part thanks
അവതരണം പൊളി ആണ്… ബട്ട് പേജ് കൂട്ടി എഴുതു ബ്രോ….
കഥ കൊള്ളാം, നല്ല അവതരണം, പക്ഷെ പേജ് കുറവാണ്, ഒരു 15 പേജ് എങ്കിലും വേണം
Only six pages ….but , outstanding presentation of Story.
Can’t explain more . and most importantly u r such an class describer of situations.
Plz add more pages …on next time.
കൊച്ചെ ബല്ലോംമ്പറയുന്നേ മലയാളത്തിപ്പറ എനിക്കീ സായിപ്പന്മ്മാര പൊലമ്പല് അറിഞ്ഞൂടാ കേട്ടാ …
Pankan
Ningalkkoru comedy story ezhuthikkode. Oru request aanu.
Ningalude comments vayikkumbol palappozhum njn chiricchu poyittund.
Exactly what I thought… Panku bro…. Onnu try cheyth koode…
Superb
Kadha superb. Page kurachathae mooshamayi poyi
നിർത്തി പോടാ കു…..
നീ എന്ത് കൊണക്കാനാണെടാ എഴുതുന്നെ…
വായനക്കാരുടെ ക്ഷമ പരീക്ഷിക്കരുത്… കേട്ടോട… കള്ള… കു*#…
മിനിമം 13 പേജ് അതില്ലാതെ നീ ഉണ്ടാക്കണ്ട…
മനസ്സിലായോട മൈലാഞ്ചി മോനേ….
ഇനി മേലാൽ ഇമ്മാതിരി 6 പറിയുമായി ഇവിടെ വന്നാൽ.. നിന്റെ കൊട്ടയിലെ കാറ്റ് തുറന്ന് വിടും പറഞ്ഞേക്കാം….
മനസ്സിലായോടാ… കിരാതാ…
( ഞാനും ഇങ്ങനുള്ള കഥകളിൽ വായനക്കാരുടെ ട്രെൻഡ് പരീക്ഷിച്ചത് ആണ്…
?????).
കഥ കൊള്ളാം… ഓഫീസിലെ work ആണോ e ആറു പേജിന്റെ കാരണം… കീരുബായ്… വേഗം ഒരു ഓണക്കഥ എഴുതു… പതിപ്പിൽ ഇടാൻ ആണ്…
കീരു ഭായ് ആമുഖം തകർത്തു കളഞ്ഞു, ബാക്കി ഭാഗം വേഗം കൊണ്ടു വാ ,പേജ് കുറഞ്ഞു പോയല്ലോ എന്തു പറ്റി ?
പ്രിയ AKH
പേജ് കുറച്ചെഴുത്തുന്നതാ ഇപ്പോഴത്തെ ട്രെൻഡ്…..അങ്ങനെ ഒരു തോന്നൽ.
മൂന്നാല് പേജ് കഥകൾക്ക് നല്ല സ്വികര്യതയല്ലേ….. അതിനാൽ അങ്ങനെ ഒന്നെഴുത്താമെന്ന് വിചാരിച്ചു.
Angane onum kiru vijarikale .ividathe super ezhuthu karil oral aanu thankal ningalude 20 page oke ulla kadha vayikan aanu njangalk ishtam .kiru pazhaya kiru aaya mathi please?????????
വന്നല്ലോ വനമാല……
വായിച്ചിട്ട് ഇഷ്ട്ടപ്പെട്ടാൽ അറിയിക്കുമല്ലോ അല്ലെ കൂട്ടുകാരെ…….
കിരാതൻ
പിന്നെ കീരൂ ഭായ്