ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര [Fukman] 2196

സമയത്തെ പറ്റി റീനക്കു ബോധമുണ്ടായതു അപ്പോഴാണ്. വാച്ചിൽ നോക്കി. സമയം പത്തര കഴിഞ്ഞിരിക്കുന്നു.

“ഇനി പോകാൻ നോക്കാം. ലേറ്റ് ആകുന്നതു ബുദ്ധിയല്ല”

“ഞാൻ കാറിൽ കൊണ്ടാക്കാം. ഇനി എപ്പോഴാണു കാണുക?”

“ഇതു എപ്പോഴും ഒരു ഓർമ്മക്ക് . വീണ്ടും കണ്ടാൽ പ്രശ്നം ആവും. ആ മൊബൈൽ ഒന്നു തന്നേ..”

റീന കൈ നീട്ടി.

ആരെ വിളിക്കാനാണാവോ ? ജയേഷ് ഫോൺ കൊടുത്തു.

“ഞാൻ സുനിലിൻ്റെ നംബർ ഡിലിറ്റ് ചെയ്തു. ഇനി വിളിക്കാൻ തോന്നരുതല്ലോ”, റീന പറഞ്ഞു.

ഏല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ സമാധാനിച്ചു അവസാനിക്കേണ്ടതല്ലേ ജയേഷ് ? വിഷമത്തോടെ എങ്കിലും..

( അവസാനിച്ചു)

The Author

12 Comments

Add a Comment
  1. Old story is nice story

  2. നന്ദുസ്

    സൂപ്പർ… അടിപൊളി സ്റ്റോറി… ❤️❤️❤️❤️❤️

  3. പഴയ Yahoo Group story . ഒർമ്മ പുതുക്കിയതിനു നന്ദി

  4. Kollam nice

    Nice story

  5. ഇത് ഒരിക്കൽ വായിച്ചതാണ്

  6. എന്തൊരു സ്പീഡ് അഡോ ഇത്

  7. Its an old story

  8. Nice story…. Fukman💓👍

  9. അനുശ്രീ

    എവിടെയോ വായിച്ചതാണല്ലോ?

  10. Munpu vaayichittullathaaa…..

  11. രണ്ടു ദിവസം മുമ്പ് വേറെ കമ്പി സൈറ്റിൽ വന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *