എന്നത്തെയും പോലെ ജീനയുടെ പുറകെ അവൾ പോലും അറിയാതെ ഒരു റൗണ്ട് അടിച്ചു. ഇന്നും പറയാൻ പയറ്റിയില്ല, ഇതിപ്പോ രണ്ടു വർഷമായി ഇതേ പോക്ക്. ഇങ്ങനെ ഒരാൾ അവളുടെ പിറകെ നടക്കുന്നുണ്ടെന്ന് പോലും അവൾക്കറിയോ ആവോ!. എന്താലും ഉച്ചയൂണ് സമയത്തു അവളുടെ പുറകെ ഒരു കറക്കം പതിവുള്ളതാണ്. സ്റ്റാഫ്റൂമിൽ നിന്ന് കാന്റീൻ വരെ, അത് കഴിഞ്ഞു തിരിച്ചും. അതിനു ശേഷം ക്ലാസിൽ വന്നിരുന്നപ്പോഴാണ് ആശ്വതിയും കൂട്ടരും എന്നേ വളഞ്ഞത്. പിന്നെ സ്ഥിരം ചൊറിച്ചിൽ, അവർക്കിപ്പോ എന്താ? ഞാൻ ആരുടെ പിറകെ വേണമെങ്കിലും നടക്കട്ടെ, അവള് ജീന, ഞങ്ങളുടെ മിസ്സായത് എന്റെ കുറ്റാണോ?. എന്നും ഉള്ളതാ ഈ പരിഹാസം പക്ഷേ ഇന്ന്!… പറഞ്ഞു പറഞ്ഞു ഞാൻ ആണല്ല എന്ന തരത്തിൽ വരെയായി കാര്യങ്ങൾ, അവളുടെയൊക്കെ സ്റ്റാൻഡേർടിൽ നടക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ കാണിച്ചുകൊടുത്തേനെ എന്റെ ആണത്തം. ആ അശ്വതി പൂ…! ഹോ കലി അടക്കാൻ പറ്റുന്നില്ല.
ഇപ്പൊ ഇവിടെത്തന്നെ ഒരു പെണ്ണിനോട് അതും പഠിപ്പിക്കുന്ന മിസ്സിനോട് ഇഷ്ടം ആണെന്ന് പറയാൻ എനിക്ക് അൽപ്പം ധൈര്യകുറവുണ്ട് എന്നുവെച്ച് ഞാൻ ആണല്ലന്നു പറഞ്ഞപമാനിക്കുന്നത് ശെരിയാണോ? അതും അവളുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യത്തിൽ, അത് കേട്ടിട്ട് എന്താ ഞാൻ പറയേണ്ടത്?
എങ്കിലും സത്യ പറഞ്ഞാൽ അപ്പൊ അവളാ ഭീമൻ മുലകളും തെള്ളിപിടിച്ചു നിക്കണ കണ്ടപ്പോൾ അത് പറഞ്ഞത് ഞാനാരുന്നില്ല, എന്റെ ഉള്ളിൽ ഇറങ്ങികിടന്ന വഷളൻ ചെക്കനാണ്. അപ്പോഴത്തെ എന്റെയാ ഭാഷ പോലും ഈ എന്റെയല്ല. ആ വഷളൻ ചെക്കൻ,….! അതേ ഇപ്പൊ എനിക്കാ വാചകം തീരെ മ്ലേച്ചമായി തോന്നുന്നുണ്ട് . കൂടുതൽ കളിച്ചാൽ ഉടച്ചു കളയും പോലും. ആ ഡയലോഗ് എന്റെ ഉള്ളിൽ വീണ്ടും വീണ്ടും ഇങ്ങനെ അലയടിക്കുന്നു .
ഏതായാലും സംഭവം ക്ലാസിൽ ഇതിനകം പരന്നിട്ടുണ്ട്. എല്ലാരുന്നുടേം മുഖത്തു നിന്ന് അതെനിക്കറിയാൻ പറ്റുന്നുണ്ട്. ചിലർ ചിരിക്കുന്നു, ചിലർ അടക്കം പറയുന്നു ചിലരൊക്കെ എന്നേ വല്ലാണ്ട് നോക്കുന്നു.
നല്ല ഒരു ലൗ സ്റ്റോറി ആക്ക്
നല്ല സ്റ്റോറി ടെൽ ആണ്..
പിന്നെ അവിഹിതം കേറ്റി സ്റ്റോറിയുടെ ലൈഫ് കളയല്ലേ..
നന്നായിട്ടുണ്ട്.. മുൻപോട്ടു പോകുക
കഥ A സെർട്ടിഫിക്കറ്റാ ??.
Evda machane bakky udane kaanuo
അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഇട്ടാൽ കൊള്ളാം
കുട്ടേട്ടൻ പറ്റിച്ചു ഗുയെസ്
Machu kadha sooper next part waiting ❤
2 inn kittuo??
മച്ചാനെ കിടിലൻ എഴുത്ത് ❤
അടുത്ത പാർട്ടിനായിട്ട് കട്ട വെയ്റ്റിംഗ് ❤
അടുത്ത പാർട്ട് enna വരുവാ? മച്ചാനെ, എന്തായാലും കഥ തിമിർത്തു തകർത്തു പൊളി ?????????????
ഉടനെ ഉണ്ടാവും. ഒരു സീൻ കൂടെ എഴുതിയാൽ ഞാൻ അത് പോസ്റ്റും
Nxt part porate
ആളെ പിടിച്ചിരുത്താനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ.. ❤️
പക്ഷെ നിങ്ങളുടെ കഥകളിലെ നായകന്മാർക്ക് ഒരു ഐഡന്റിറ്റി ഇല്ലാത്ത പോലെ തോന്നി..
Thanks, ഇരു മുഖനിലെ ഡ്യൂപ്ലിക്കേറ്റ് വിഷ്ണു വിനെ അങ്ങനെ കാസ്റ്റ് ചെയ്തതാണ്, അത് ബാക്കി വരുമ്പോ മനസ്സിലാവും.
നിങ്ങ ഇങ്ങനെ പറഞ്ഞപ്പോ ഈ പാർട്ടിൽ ചന്തുവിനെ mr പെർഫെക്ട് പോലെ ഇൻട്രോടുസ് ചെയ്ത മതിയാരുന്നു എന്ന് തോന്നുന്നു.അവന്റെ ഉള്ളിലെ വഷളൻ എലമെന്റ് മുൻപോട്ടു ആവശ്യമുണ്ട് അതാണ് ഞാൻ. ആ പോട്ടേ, അടുത്തവെട്ടം നോക്കാം.
ഇതുപോലെ നല്ല അഭിപ്രാങ്ങൾ കഥക്ക് പുതിയ ടയമെൻഷൻസ് ആട് ചെയ്യാൻ സഹായിക്കുന്നുണ്ട് . അതിന് പ്രത്യേകം താങ്ക്സ്
ഞാൻ നിങ്ങളെ ക്രിട്ടിസൈസ് ചെയ്തതല്ല സഹോ… നിങ്ങളുടെ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമാകാം എനിക്കങ്ങനെ തോന്നിയത്.. അത് പറഞ്ഞതാണെന്ന് മാത്രം.. ഈ ഒഴുക്കിന്റെ ഓളത്തിൽ ഒറ്റയിരുപ്പിനാണ് താങ്കളുടെ സൃഷ്ടികൾ മുഴുവനും വായിച്ചു തീർന്നത്.. ❤️
അങ്ങനെ ഉള്ള അഭിപ്രായം ആണ് എനിക്ക് കൊറച്ചുകൂടി താല്പര്യം. അങ്ങനെ ഉണ്ടാവുമ്പോഴേ എനിക്ക് ഇമ്പ്രൂവ് ചെയ്യാൻ പറ്റുള്ളൂ. ??
ഇരുമുഖൻ നിർത്തിയോ
അന്തു…❤❤❤
വട്ടം കറക്കാനുള്ള അടുത്ത ലവ് സ്റ്റോറിയുമായി എത്തിഅല്ലോ…
മൂന്ന് പേരും കൂടെ ചുറ്റിക്കാനുള്ള പരിപാടി ആണല്ലേ…❤❤❤
ഇവിടെ മെക്കൂ പറഞ്ഞ കൺഫ്യൂഷൻ ഇടയ്ക്ക് ചെറുതായി എനിക്കും വന്നു.
കാരണം ആദ്യമുള്ള സീനിൽ അശ്വതിയുടെ കഴുത്തിൽ പിടിക്കുമ്പോൾ അവൾ തല്ലുന്നതൊന്നും രണ്ടാമത് ഫോള്ളോഅപ് ചെയ്ത സീനിൽ വന്നില്ല…
ഒപ്പം അവള് കുറച്ചു കാര്യങ്ങൾ പറയുന്നത് ആഡ് ആവുകയും ചെയ്തു..
അത് രണ്ടും രണ്ടു സീൻ ആണോ അതോ ഒന്ന് തന്നെയോ എന്ന കൺഫ്യൂഷൻ ആണ് ഒന്ന് മുറുക്കിയത്.
എന്തായാലും തുടക്കം കിടിലൻ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
അത് രണ്ട് സീൻ ആണ്.അല്പം ഇന്റർവേർട്ടും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ആളാണ് എന്റെ നായകൻ. താൻ എന്തെങ്കിലും ഒന്ന് പ്രതികരിച്ചാൽ പോലും മറ്റുള്ളവർ എന്ത് പറയും,തന്റെ അഭിമാനം ഇല്ലാതാകുമോ എന്നൊക്കെ ചിന്തിച്ചു ഈ സമൂഹത്തേ ആകമാനംതന്നെ പേടിച്ചു കഴിയുന്ന ചന്തു, തുടർച്ചയായി അവനെ വെറുതേ അപമാനിക്കുന്ന അശ്വതി.
രണ്ടുകൊല്ലമായുള്ള അപമാനത്തിനോടുവിൽ അവന്റെ ഉള്ളിൽ ഉണ്ടായുവരുന്ന വഷളൻ ജയിക്കുന്ന സീനാണ് രണ്ടാമത്തേത്, ആദ്യമൊക്കെ എന്റെ ചന്തുവിനു ആ വഷളനെ കണ്ട്രോൾ ചെയ്യാൻ പറ്റുമായിരുന്നു ഇനി ചിലപ്പോൾ അതിന് പറ്റണമെന്നില്ല.
ഇതും ഞാൻ കുളമാക്കിയോ
Aaaha itreyum kidilayitt ezhuthunna aalano ente koora kadha eppo varum enn choyich nadakkunnath???
Anyway kadha adipoli aayittond…colege tyms are the best tym in our life ..ithile kadhapatrangal vayichappol ente kadha orma vannu…unknown eyes ezhuthaan moodillayirunnu,ithu vayichappol athu ezhuthaan oru intrest???
Kadha ishtapettu,nalla shyli……aswathinem ishtayi??ennaalum avale patti kooduthal paranjh spoil cheyyanillaa…
Nxt part ponnotte
unknown eyes കൂറായോ ??♂️, ഞാൻ ഒന്നും പറയുന്നില്ല, അമ്മാതിരി ഒരു ത്രില്ലർ എഴുതാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, അത്രത്തോളം ക്യാരക്റ്റേഴ്സിനെ വെച്ച് ഞാൻ കഥ പറഞ്ഞ വായിക്കുന്നോന് ഒന്നും മനസ്സിലാവില്ല എന്ന് ബോദ്യമുള്ളൊണ്ട് ഞാൻ അതിന് മുതിരുന്നില്ല.
ഞാൻ ഇപ്പോഴും പറയുന്നു unknown eyes ഇതുവരെ എഴുതിയത് വെച്ച് നല്ലൊരു ത്രില്ലർ സിനിമക്കുള്ള ക്വാളിറ്റിയുള്ള കഥയാണ്. ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ.
കംപ്ലീറ്റ് ചെയ്യുമല്ലോ ?
നൈസ്… ബാക്കി പോരട്ടെ ?
Thanks ??
ഒരു കഥയെ കുറിച്ചു വായിക്കുന്നതിന് മുൻപ് ആ കഥ മനസിലാക്കാൻ കഴിയുന്ന ഒരു മാർഗം എന്ന് പറയുന്നത് തായേ ഉള്ള കമന്റ് ബോക്സ് ആണ്. ന്നോക്കിയപ്പോൾ ആരും ഒരു കുറ്റവും പറഞ്ഞതായി കണ്ടില്ല പിന്നെ ഒന്നും ന്നോക്കിയില്ല ഇരുന്നു വായിച്ചു. കഥ ഒരുപാട് ഇഷ്ടം ആയി ❤. അപ്പോൾ ഇനി മുതൽ ഉള്ള ഭാഗങ്ങളിൽ എന്നെയും പ്രതീക്ഷികം.? കഴിയുന്ന വേഗത്തിൽ അടുത്ത ഭാഗം തരണം ?
Thanks ??.വേഗം തെരാൻ ശ്രെമിക്കാം
ഇരുമുഖൻ എവിടെ പാപ്പാ
വരും ??.
ഇത് കൊള്ളാല്ലോ…അപ്പോ ഇരുമുഖൻ നിർത്തിയോ ?
ഇരു മുഖൻ ഞാൻ നിർത്തോ, ഇത് ആ മൂട് മാറാൻ എഴുതിയതാ
Aaaha itreyum kidilayitt ezhuthunna aalano ente koora kadha eppo varum enn choyich nadakkunnath???
Anyway kadha adipoli aayittond…colege tyms are the best tym in our life ..ithile kadhapatrangal vayichappol ente kadha orma vannu…unknown eyes ezhuthaan moodillayirunnu,ithu vayichappol athu ezhuthaan oru intrest???
Kadha ishtapettu,nalla shyli……aswathinem ishtayi??ennaalum avale patti kooduthal paranjh spoil cheyyanillaa…
Nxt part ponnotte
?????????
✨️✨️✨️♥️♥️❤️
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
Thanks bro ????
Nannayittund bro..
Keep writing
Thanks bro ??❤️
ഇഷ്ടപ്പെട്ടു…
Next part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….
Ꮆяɘץ`?§₱гє?
“~~~~~~~~-“
ഇഷ്ടംപ്പെട്ടതിൽ സന്തോഷം. അടുത്തപാർട്ട് മാക്സിമം നേരത്തെ തെരാൻ ശ്രെമിക്കാം.
ഒരുപാട് ഇഷ്ടമായി.അടുത്ത ഭാഗം പെട്ടന്ന് വേണം. പിന്നെ ഇത്രയും പേജ് ആയി വായിക്കുമ്പോൾ ആണ് സുഖം.
പറ്റുന്നത് പോലെ ശ്രെമിക്കാം.
Wow intersting waiting nxt part
??
Waiting for next……
???