ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan] 354

ഞാൻ അചൂനോട് എന്തൊക്കെയോ സംസാരിച്ചു. അതൊന്നും വലിയ കാര്യമുള്ള കാര്യമായിരുന്നില്ല. ശെരിക്കും എന്റെ ലക്ഷ്യം ജീനയിൽനിന്ന് എന്റെ അച്ചൂനെ രക്ഷിക്കുക എന്നതായിരുന്നു. ആദ്യമൊക്കെ മുൻപിൽ പോയി ഇരിക്കാൻ അവൾ ശ്രെമിക്കുമായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. പക്ഷെ അവരുടെ ബന്തത്തില്‍ വിള്ളല്‍ ഏല്‍പ്പിക്കാന്‍ എനിക്കായില്ല. എന്‍റെ കണ്മുന്‍പില്‍ അവര്‍ മിണ്ടില്ല അത്രമാത്രം.

 

എത്രയൊക്കെ ഉണ്ടാവരുതെന്ന് ഞാൻ ശ്രെമിച്ചാലും ചിലപ്പോഴൊക്കെ എന്റെ മനസിൽ എന്തോ ഒരു സംശയത്തിന്റെ ചിഹ്നം കടന്നുവരുമായിരുന്നു. പക്ഷേ അശ്വതിയുടെ സ്നേഹത്തിനു മുൻപിൽ അതിനൊന്നും വലിയ ആയുസില്ലായിരുന്നു. അവൾ ഒരു കുറുമ്പിയാണ്, എന്റെ മാത്രം കുറുമ്പി. ഞാൻ മറ്റാരോടെങ്കിലും സംസാരിച്ചാ പോലും പെണ്ണിന് പോസസീവ്നെസ് ഇളകും. പിന്നെ അവളെ സമാധാനിപ്പിക്ക അതുതന്നെ വലി പണിയാണ്. അവക്ക് ആ ക്ലാസിൽ ഞാൻ അല്ലാതെ വേറെ ഫ്രൺസ് ഇല്ല പോലും. അവളുടെ എല്ലാരേയും ഭരിക്കുന്ന ഈ ബോസി സ്വഭാവത്തിനു എങ്ങനെ ഉണ്ടാകാന. എന്നെ എപ്പോഴും അത്ഭുത പെടുത്തുന്നത് അവൾ ആരോടും സൗമ്യമായി സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ആകെ അവൾ സംസാരിച്ചിരുന്നത് ജീനയോടാണ് എനിക്കാണെങ്കിൽ അത് തീരെ ഇഷ്ടവുമല്ല. ജീനയെ അവൾ ജീനേച്ചി എന്നാ വിളിക്കുന്നത്, ജിനേച്ചി പാവം ആണെന്നും, എന്നോട് സംസാരിക്കാൻ, കൂട്ടുകൂടാൻ ഒക്കെ ആഗ്രഹമുണ്ടെന്നും അവളൊരിക്കൽ പറഞ്ഞു. പക്ഷേ എനിക്ക് അത് ഏറ്റവും വെറുപ്പുള്ള കാര്യമാണന്നറിഞ്ഞു പിന്നെ അവൾ ജീനയെ പറ്റി ഒന്നും എന്നോട് മിണ്ടിയിട്ടില്ല. ചിരിയിൽ ഒളിപ്പിച്ച ധ്രമ്ഷ്ട്ടകളും മായി നിക്കുന്ന യെക്ഷിയാണ് ജീന, പക്ഷേ അതെന്റെ അച്ചൂന് എത്ര പറഞ്ഞാലും മനസിലാവില്ല  .

 

അതിനിടയിൽ നിഥിൻ എന്ന് പേരുള്ള ഒരു ചെങ്ങായി എന്നെ തടഞ്ഞു നിർത്തി.  അവന്റെ പെട്ടെന്നുള്ള ഡ്രമാറ്റിക്ക് എൻട്രിയും സംസാരവും എനിക്ക് തീരെ ഇഷ്ടമായില്ല.  എന്തൊക്കെയോ സീരിയലിലെ മാസ് ഡയലോഗ് പറഞ്ഞതിന് ശേഷം അവൾ.

 

“”ടാ നിനക്ക് ശെരിക്കും എന്നെയും ഷാനുവിനെയും അറിയാത്തതാണോ അതോ അവളെ കിട്ടിയപ്പോ ഞങ്ങളെ ഒഴുവാക്കിയാതാണോ “”

 

അത് വേറെ ഒരു തമാശയാണ് നിഥിൻ, ഷാനു ഇവരെ രണ്ടാളെയും ഒഴിച്ചു ബാക്കിയുള്ളവരെ എനിക്ക് ഓർമ്മയുണ്ട്. ഇവരെ എനിക്ക് അറിയില്ല, എന്നാലും അവരോടു മിണ്ടരുത് എന്നാണ് അശ്വതി പറഞ്ഞിരിക്കുന്നത്. എന്തേലും കാരണമുണ്ടാവും അല്ലാതെ അവൾ അങ്ങനെ പറയോ? പക്ഷേ എനിക്കാരോടും പരിഭവം വേണ്ട,  ഒരാളോട് ഒഴിച്ച് ‘ജീന ‘. പക്ഷേ അതിന്റെ കാര്യകാരങ്ങൾ എന്താണെന്നു എനിക്ക് വിവേച്ചിച്ചറിയാൻ പറ്റിയിട്ടില്ല, ചിലപ്പോൾ എന്റെ അച്ചു എനിക്ക് നഷ്ടമാവും എന്ന തോന്നലാണോ, അതോ പഴയ ഞാൻ ശെരിക്കും സാഡിസ്റ്റാണെന്ന് അംഗിരിക്കാനുള്ള ബുദ്ധിമുട്ടാണോ. ഏതായാലും അതൊന്നും ഞാൻ കൂടുതല്‍ ചിന്തിക്കാറില്ല. ഇപ്പൊ ഇവനോടും സൗമ്യമായി ഞാൻ പറഞ്ഞു.

The Author

53 Comments

Add a Comment
  1. ×‿×രാവണൻ✭

    ഇത് ഒരുമാതിരി ട്വിസ്റ്റ് ആയി

  2. കൊള്ളാം, നല്ല കഥ.ട്വിസ്റ്റ്‌ ഇനിയും കാണുമെന്നു പ്രതീക്ഷിക്കുന്നു.പഠിക്കുന്ന college വെച്ച് ഒരു കളി എല്ലാരേയും ഒരു fantacy ആണ്.

    1. ട്വിസ്റ്റ് ട്വിസ്റ്റ് ??. ഞാൻ തുടങ്ങിയതേ ഉള്ളു ?

  3. കൊള്ളാം, super ആയിട്ടുണ്ട്. അശ്വതി ജീനയെ തട്ടി സ്ഥാനം കയ്യേറുമോ?

    1. അശ്വതി പാവം ???.

  4. അന്തു…❤️❤️❤️

    പ്രണയത്തിലും യുദ്ധത്തിലും നിയമങ്ങൾ ഒന്നും ഇല്ലെന്നു പറയാൻ കൊള്ളാം…
    പക്ഷെ പ്രവർത്തിച്ചാൽ ചിലപ്പോൾ അശ്വതിയെ പോലെ ഇരിക്കും…
    അവനു ജീനയോടുള്ള ഇഷ്ടം എന്താണ് എന്ന് അശ്വതിക്ക് അറിയാം എന്നിട്ടും അവൾ ചെയ്യുന്ന ചതി, അതിലൂടെ അവൾ ഉണ്ടാക്കി എടുക്കുന്ന പ്രണയം കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് ഇനി വരുന്ന ചോദ്യം…

    ആദ്യ പാര്ടുകളിൽ അശ്വതിയോട് തോന്നിയ ചെറുതെങ്കിലും ഉണ്ടായിരുന്ന ഇഷ്ടം ഇവിടെ അവൾ തന്നെ ഉടച്ചു കളഞ്ഞു…

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ആ ഒറ്റ ചോദ്യം ആണ് എന്റെ ക്ലൈമാക്സ്‌ ??.

  5. അരുൺ മാധവ്

    പപ്പാ ഇങ്ങനെ മനുഷ്യനെ ഇട്ട് വട്ടം തട്ടിയിട്ട് നിങ്ങൾക്കെന്താണ് കിട്ടുന്നത് ?…
    ജീനയെ എങ്ങാനും സങ്കടപ്പെടുത്തിയാൽ ഉണ്ടല്ലോ ?

    അടുത്ത ഭാഗം ഇനി എന്നാണാവോ?…
    എന്തായാലും വരും വരെ ഒരു സമാധാനം ഇല്ല..
    ദൈവമേ ലെവൻ സ്വപ്നം കാണണത് ആവണേ. ???

    1. എന്താ എന്റെ അച്ചു പാവമല്ലെ ??.

      പിന്നെ ഒരു പാർട്ടിന്റെ എൻഡിൽ ഇതുപോലെ നിർത്തിട്ടു അടുത്ത ഭാഗത്തു അയ്യേ പറ്റിച്ചേ സ്വപ്നം ആരുന്നേ എന്ന് പറയുന്നത് എനിക്ക് ദഹിക്കില്ല. ഏതായാലും അടുത്ത ഭാഗത്തു കാണാം ?

      1. അരുൺ മാധവ്

        അച്ചു പാവം ഓടിക്കോണം ഒരുത്തന്റെ സാഹചര്യത്തെ ചൂഷണം ചെയ്യുന്ന bloody begger. പാവം എന്റെ ജീന ???

  6. അന്തു ?.

    സംഭവം കൊള്ളാം… പക്ഷേ ചെറിയ ഒരു വിഷമം. അശ്വതിയെ ആരേലും തല്ലിക്കൊല്ലട്ടെ മൈര് ?.

    പാവം ന്റെ ജീന ?. അശ്വതിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്.
    ഒരാളുടെ അവസ്ഥയെ മുതലെടുക്കുന്ന അവളെ പിന്നെന്തോ വേണം.
    അവർ ബന്ധപ്പെടുന്നേനു മുന്നേ ജീന വരണം എന്ന് സത്യത്തില് ആഗ്രഹിച്ചുപോയി.
    എന്താടോ താൻ പ്ലാൻ ചെയ്തേക്കണേ…. ?

    ബാക്കി പെട്ടന്ന് തരാൻ നോക്ക് ❤

    1. ട്വിസ്റ്റ് ട്വിസ്റ്റ്‌ ??. ചിലപ്പോൾ നമ്മൾ ഏറ്റവും പ്രതീക്ഷിക്കുന്നത് തന്നാവും ഒട്ടും പ്രതീക്ഷിക്കാത്തത്.

      അടുത്തപാർട്ട് ഉടനെ ഇടാൻ ആണ് ആഗ്രഹം. എന്നാലും ശ്രെമിക്കാം എന്നെ പറയാൻ പറ്റുള്ളൂ

  7. അവളെ കൈയിൽ കിട്ടിയാൽ പല്ലടിച്ചു കൊഴിക്കാൻ ഉള്ള ദേഷ്യമുണ്ട്….. അശ്വതി… ഒരുത്തന്റെ അവസ്ഥയെ മുതലാക്കുന്നു……. ചൊറിഞ്ഞു വരുന്നുണ്ട്… അവളെന്തോ മനസ്സിൽ കണ്ടാണ് ഇതൊക്കെ ചെയുന്നത് അറിയാം….. എന്നാലും ആ നാറി അവളെ മാത്രം വിശ്വസിച്ചാല്ലോ……. കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത ഭാഗം ഇപ്പോ കിട്ടും…… ?

    1. ഉടനെ ശ്രെമിക്കാം.

  8. നീയരടെ നോളൻ്റെ അനിയനോ ?
    എന്തായാലും കൊള്ളാം

    1. ഞാൻ വിചാരിച്ചപോലെ കഥ വന്നാൽ നോളന്റെ അനിയന്റെ പോലെ കഥയിരിക്കും

  9. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. Thanks bro ?

  10. എല്ലാവരും പറയുന്നപോലെ ഇതും ഓടിച്ച വായിച്ചത്? വല്ലാത്തൊരു പാർട്ട്‌?, എന്തായാലും നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ നന്നായി പ്രേതിഷിക്കുന്നു??പ്രേതിക്ഷ അതെലെ എല്ലാം??

    1. പറ്റുന്നി വേഗത്തിൽ തെരാൻ നോക്കാം ബ്രോ

  11. Entho oramakalayil mumb vare vaayikkaan oru interest undaayirunnu
    Athinu shesha skip cheythu skip cheythaaa vaayiche
    Adutha partinu kaathirikkunnu

    1. ഈ കഥ ഇങ്ങനെയാണ്, ഈ പാർട്ട് എഴുത്തു മോശം ആണെങ്കിൽ ഞാൻ ക്ഷമചോദിക്കുന്നു. പക്ഷേ കഥ ഇങ്ങനെ തന്നെയാണ് പോകേണ്ടത് ??

      1. Adutha part pettannu pratheekshikkunnu

  12. കഥ ഏതായാലും ഓർമ്മ കളയൽ ഒരു weakness ആണല്ലേ ?
    പാവം ജീന??

    1. ഒരു രെസം, ഇത് മറ്റേ കഥ എടുത്തിയപ്പൊ കിട്ടിയ ത്രെഡ്ഡാ. അപ്പൊ അതുമായി അല്പം സാമ്യം കാണും ??

  13. അന്തു…❤️❤️❤️

    വായിച്ചിട്ട് വന്നിട്ട് ബാക്കി തരാടാ…❤️❤️❤️

    1. വേണ്ടാ വേണ്ടാത്തൊണ്ട ??

  14. രാഹുൽ പിവി ?

    ഉടനെ എങ്ങാനും ബാക്കി കിട്ടുവോടെ.ഇന്നാണ് രണ്ട് ഭാഗവും വായിച്ചത്. ആദ്യത്തെ ഭാഗം രസം പിടിച്ച് വായിച്ചു എങ്കിൽ ഈ ഭാഗം ഓടിച്ചാണ് വായിച്ചത്. എനിക്കങ്ങ് ചൊറിഞ്ഞ് വരുന്നുണ്ട് .അശ്വതിയുടെ പരട്ട സ്വഭാവം ആദ്യമേ പിടിക്കുന്നില്ല.ഇപ്പൊ ജീനയുടെ അവസ്ഥ കാണുമ്പോൾ അവളെ കൊല്ലാൻ തോന്നുന്നു.പിന്നെ ചന്തുവിൻ്റെ കൂട്ടുകാരുടെ അവസ്ഥ പരിതാപകരം തന്നെ.പിന്നെ ഞാൻ പറഞ്ഞ കാര്യം ഇനി മറക്കല്ലേ.മുന്നോട്ടുള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കും ??

    1. ശ്രെമിക്കാം.

  15. വായിച്ചിട്ടു കമന്റ് ഇടണ്ട എന്ന് വിചാരിച്ചു… പിന്നെ തോന്നി പറയണം എന്ന്…

    നല്ല ഒരു love സ്റ്റോറി ആണ് പ്രതീക്ഷിച്ചതു പക്ഷെ ഇതു ചീറ്റിങ് ആയി പോയി…
    നിങ്ങളുടെ എഴുത്തിൽ ഇടപെടുക അല്ല…
    പക്ഷെ ജീന എന്തോ നൊമ്പരം ആയി നിക്കുന്നു…. അവനും അവളെ അല്ലെ ആഗ്രഹിച്ചത്….

    എന്തായാലും ബ്രോ ഉദേശിക്കുന്നതല്ലേ നടക്കു…

    1. ഞാൻ ആദ്യ പാർട്ട് എഴുത്തിയപ്പോഴേ പറഞ്ഞു ഇത് എവിടെ ടാഗ് ചെയ്യണം എന്നറിയാതെ ആണ് എഴുതുന്നത് എന്ന്. ഇതിന്റെ പ്ലോട്ട് കംപ്ലീറ്റ് ആവാതെ ഇതിലെ ചതി പ്രണയം പ്രതികാരം ഒന്നും തന്നെ നിങ്ങൾക്ക് വെക്തമാവില്ല. ??

  16. Superb avanu jeena set akiyal mathi plz

    1. ആ അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല?, അശ്വതിയും പാവം അല്ലേ ??, ചെറുതായി അവനെ ചതിച്ചു എന്നല്ലേ ഉള്ളു.??

      ഇനി ശെരിക്കും അവൾ അവനെ ചതിച്ചോ? ആ ?

  17. ഇരുമുഖൻ എവിടെ പാപ്പാ

    1. വരും പെട്ടെന്ന് ഒരു ദിവസം നിങ്ങൾ കാണും ??

  18. Jeena yum chandum set akunnathinu vendi kathirikunnu… ??❤️

    1. എല്ലാം സെറ്റ് ആക്കാം

  19. വായിച്ചിട്ട് ഒരു തൃപ്തി കിട്ടില്ല athya kurache ഭാഗങ്ങൾ കഴിഞ്ഞപ്പോൾ എന്തോ ഒരു intrest തോന്നില്ല വായിച്ച് എന്തായാലും adutah part nannayitt ezhuthum enne കരുതുന്നു

    1. ഈ കഥ ഇങ്ങനെയാണ് ബ്രോ. പിന്നെ ഇത് എനിക്കു ഒരുപാട് വലിച്ചു നീട്ടാൻ താല്പര്യമില്ല. നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു.

  20. സ്നേഹിച്ച പെണ്ണിനെയും , ആത്മാർത്ഥ സുഹൃത്തുക്കളെയും മാത്രം മറക്കുക , ശത്രുവിനെ സ്നേഹിക്കുക ഇതെന്താ എന്താ കപൂറിന്റെ സീരിയല്ലോ ? ???????

    1. ആ ആക്സിടണ്ടിൽ തലക്കടി കിട്ടി ഫ്യൂസ് പോയവനല്ലേ പുള്ളേ.ചിലപ്പോ അവന്റെ മൈന്റ് അവനു കൺവിൻസിങ് ആയൊരു സ്റ്റോറി ഉണ്ടാകും, ചിലതൊക്കെ അതിൽ ഫിറ്റാവും ചിലത് ആവില്ല അപ്പൊ അങ്ങനെ ഉള്ളോരേ അവൻ മറക്കും.

      പിന്നെ അശ്വതിയെയും ജീനയെയും അവനു ഒരുപോലെ ഓർമയില്ലല്ലോ, പക്ഷേ അശ്വതിക്ക് ആദ്യം അവനെ കൺവിൻസ് ചെയ്യാൻ പറ്റി അതോണ്ട് അവൻ അവളെ ജീനയായി തെറ്റി ധരിച്ചു.

  21. Machane mixed story enikkishtappett ?
    Nrxt part vazhukathe idane ❤

  22. E katha pwoli e partum pwoli. Appol irumugan eppol varum♥

    1. ഇരുമുഖൻ എഴുതിക്കൊണ്ടിരിക്കയാണ്.

      1. ഇത് ഞാൻ വെറുതെ സൈടായി എഴുതുന്ന കഥയാണ്.

  23. E katha complete cheyyathe pokaruthe

    1. Complete cheyyan nokkam ?

  24. Waiting for next part………
    ???????❣️??❣️??????????????????????????❤️❣️❣️???❣️?❣️❣️??????❣️?❣️???❣️???????????❣️?❣️?❣️❣️?????????????????????????❣️??????????????????❣️?????

Leave a Reply

Your email address will not be published. Required fields are marked *