ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 366

എല്ലാരേയും അമ്പരപ്പിച്ചു കൊണ്ട് അശ്വതി അപ്പോഴേക്കും കരയാൻ തുടങ്ങി. ദോഷം പറയരുതല്ലോ നല്ല ക്വാളിറ്റി കരച്ചില്‍. കണ്ടു നിക്കുന്നവരുടെ പോലും ഹൃദയം അലിയിക്കുന്ന കരച്ചില്‍.

ഒരുകാലത്തു ഈ കോളജിലെ പെൺമ്പടയുടെ ക്യാപ്റ്റൻ, അവർ ഉണ്ടാക്കുന്ന എല്ലാ പ്രശങ്ങൾക്കും ഒന്നാം പ്രതിയായി എന്നും ഈ ഓഫീസിൽ കയറി ഇറങ്ങിരുന്നവൾ, എന്ത് സംഭവിച്ചാലും കുലുങ്ങാത്തവൾ. ഇപ്പോഴും എല്ലാവരും അവളെ പേടിയോടെയാണ് നോക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ മനസിലാക്കിയ ആ അശ്വതിയാണോ ഈ നിന്നു കരയുന്നത്?

ഏയ്! ഒരിക്കലുമല്ല, അവൾ തന്നെ പറഞ്ഞതനുസരിച്ചു ഇങ്ങനൊരു സാഹചര്യം അവൾക്ക് മുൻപും നേരിടേണ്ടി വന്നിട്ടുണ്ട്‌. അന്നവൾ ആ അഭിയുമായുള്ള പ്രശ്നത്തിൽ ഒറ്റക്കല്ലേ  അവനെപോലെ ഒരു ചെറ്റയോട് പോരാടിയത്. ഇതുപോലെ കരഞ്ഞു നിലവിളിക്കുന്ന ഒരു പെൺകുട്ടിക്ക് അത്രക്കുള്ള ഗഡ്സ് ഉണ്ടാവുമോ? . പക്ഷേ ഇപ്പൊ അവളുടെ എല്ലാമെല്ലാമായ എന്നെ ഒരു കുറ്റക്കാരനെ പോലെ ഇവർക്ക് മുൻപിൽ വിട്ടുകൊടുത്തുകൊണ്ട് അവൾ കരയുന്നു.

ഹാ പിന്നെ ഇത്തരം സന്നർഭങ്ങളിൽ കരഞ്ഞുകാണിച്ചാൽ തുടർന്നു വരുന്ന ചോദ്യങ്ങളുടെ മൂർച്ച കുറയുമെന്ന് ഒരു പെണ്ണിനെയും ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ, അതാകും,…! പാവം പെണ്ണ്. അവളുടെ കരച്ചിൽ കാണുമ്പോള്‍ എന്റെ നെഞ്ചുതകർന്നു പോകുന്നു. ഏതു സമയത്താണോ ഇങ്ങനെ ഒന്ന് തോന്നിയത് ഞാൻ എന്നേത്തന്നെ പ്രാകിപ്പോയി

“”കുട്ടി കുട്ടി എന്തിനാണിങ്ങനെ കരയുന്നത്. ബി ബ്രേവ്. അതിനിപ്പോ ഇവിടെ എന്താ ഉണ്ടായത്? ഞങ്ങൾക്കറിയാം  അവൻ നിന്നേ ചീറ്റ് ചെയ്കയായിരുന്നുന്ന്.

സർ ഇതാദ്യമല്ല കഴിഞ്ഞ വർഷവും ഇവന്‍  ഈ കുട്ടിയോട് അപമാര്യാദയായി പെരുമാറിട്ടുണ്ട്. “”

സാനിയുടെ വാക്കുകൾ ഞാൻ ഞെട്ടലോടെയാണ് കെട്ടുനിന്നത്. ആ കോളജിലെ ടോപ്പർ ആണെന്ന അല്ലങ്കില്‍ മറ്റൊരു പ്രശ്നത്തിനുംപോയിട്ടില്ലെന്ന  പരിഗണന അവർ എനിക്ക് തന്നില്ല, എന്നോട് എന്തോ പകയുള്ളപോലെയാണ് അവര്‍ പെരുമാറുന്നത്. ചിലപ്പോള്‍ അന്നൊരിക്കല്‍ എന്‍റെ പേരും പറഞ്ഞു ഞങ്ങളുടെ ജുവലറിയില്‍ പോയപ്പോള്‍ അവര്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാഞ്ഞതിനാലാകും. എനിക്കേ അവിടെ ഒരു റോള്‍ ഇല്ല അപ്പോഴാ ഇവര്‍ എന്‍റെ പേര് പറഞ്ഞു പോകുന്നത്.

പതിയെ അശ്വതിയോടുള്ള ചോദ്യങ്ങൾ കുറഞ്ഞു, അവൾ സേഫ് ആകുന്തോറും ആ ചോദ്യങ്ങളെല്ലാം മൂര്‍ച്ചകൂട്ടി  എന്റെ നേരേ തിരിഞ്ഞു.  ഞാൻ അപ്പോഴേക്കും വില്ലനാവാൻ തുടങ്ങിയിരിക്കുന്നു . അല്ല ഈ സമൂഹം എന്നെ മാത്രം തെറ്റുകാരനാക്കി. അശ്വതി അവളായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്, എന്റെ മനസ്സിൽ അങ്ങനെ ഒരു മോഹം കുത്തിവെച്ചത് തന്നെ അവള്ളായിരുന്നല്ലോ.

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating???

  3. February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  8. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

  9. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും ?

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha???
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  10. ഡാ കള്ള അന്തപ്പാ ??

    എന്തോന്നാടെ ഇത്. ?
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

  11. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  12. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ ???

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

  13. Machaa next part waiting….

    1. നോക്കട്ടെ

  14. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി ??

  15. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

    1. അതിപ്പോ പറയാൻ പറ്റില്ല ??.

  16. ❣️❣️❣️❣️

    1. ❤️❤️❤️

  17. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  18. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

  19. Waiting ???nxt part

    1. ??thanks

  20. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന ?

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ ?

  21. Bro inn vegm idu climx I’m waiting

    1. Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

  22. ❤️❤️❤️

    1. Thanks ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *