ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 366

ഇപ്പൊ ഞാനാണ് അവളെ വിളിച്ചോണ്ട് ആ ബിൽഡിങ്ങിൽ പോയത്, അവൾ ഒന്നും അറിഞ്ഞിരുന്നില്ല, ഞാൻ എന്തോ ചെയ്യാൻ ശ്രെമിച്ചപ്പോൾ അവൾ കരഞ്ഞ ശബ്ദം കെട്ടിട്ടാണത്രേ ജീന അങ്ങോട്ട് വന്നത് . ജീന സാനിയോട് പറഞ്ഞ കഥകൾ അവര്‍ക്ക് പറ്റുന്നപോലെ എന്നെ മോശക്കാരനാക്കി അവർ എന്റെ മുകളിൽ ആരോപിച്ചു. അശ്വതിയെ ഓർത്തുമാത്രമുള്ള എന്റെ മൗനം ആ കുറ്റചാർത്തുക്കൾ എല്ലാം എന്റെ തലയിൽ മാത്രമായി ഒതുങ്ങാൻ കാരണമായി. അതിൽ എനിക്ക് അതിശയം തോന്നി. എല്ലാത്തിനും അച്ചു കരച്ചിൽകൊണ്ട് മാത്രം മറുപടി പറഞ്ഞത്. എങ്കിലും ഞങ്ങൾ തമ്മിലുള്ള വേഴ്ച്ചയേ പറ്റി അവർ ഒന്നുംതന്നെ ആരോപിച്ചിരുന്നില്ല.

ഞാൻ മാത്രമായി വില്ലനായി ഒരു പരിധി കഴിഞ്ഞപ്പോൾ, അല്ല അവരുടെ ഉദ്ദേശം എനിക്കു വെക്തമായി തുടങ്ങിയപ്പോള്‍  ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം നിഷേധിക്കുക  മാത്രമായിരുന്നു എന്റെ മുൻപിലുള്ള മാർഗം, എന്റെ മനസാക്ഷിയെ കുഴിച്ചുമൂടി ഞാൻ അവർ ആരോപിച്ചതെല്ലാം നിഷേധിച്ചു. പക്ഷേ അച്ചൂനോട്  എനിക്കുള്ള പ്രണയം മാത്രം നിഷേധിക്കാൻ എനിക്കു സാധിച്ചില്ല. അവളോടും ചോദിച്ചു എന്നെ ഇഷ്ടം ആണോന്ന് അതിനവൾ ആണെന്നും അല്ലെന്നും പറഞ്ഞില്ല, അതേ കരച്ചിൽ.

അതിനിടയിൽ ഞങ്ങളുടെ പ്രണയം ഒരു കുറ്റമായി,  അവളുടെ സമ്മതം ഇല്ലാതെ ഞാൻ അവളെ പ്രണയിച്ചു പോലും,  മറ്റേതോ ഉദ്ദേശലക്ഷ്യം ആയിരുന്നു എനിക്ക് .   അങ്ങനെ സാനി എഴുതി തയാറാക്കിയ കംപ്ലെന്റിൽ എന്റെ ഹൃദയം തകർത്ത് അവരുടെ നിര്‍ബന്ത പ്രകാരം അശ്വതി ഒപ്പുവെച്ച പ്പോൾ ഞാൻ ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി. അതിൽ ഇപ്പൊ കണ്ണുനീർ ഇല്ല, അവളുടെ അപ്പോഴത്തെ ഭാവം എനിക്ക് ഉത്തരമില്ലാത്ത ഒരു പ്രഹേളികയായി.

എല്ലാത്തിനും ഒടുവിൽ എന്റെ കയ്യിൽ അവർ ഒരു പേപ്പർ തന്നു . പതിനഞ്ചു ദിവസത്തെ സസ്പെൻഷനാണ് ആ അടിച്ചു കിട്ടിയത്. പ്രണയത്തിന് ഇപ്പൊ അതാണ് ശിക്ഷ, അല്ലേലും എന്നെ ഡിസ്മിസ് ചെയ്യാൻ ആ പ്രിൻസിപ്പലിനോ മാനേജ്മെന്റിനോ പറ്റില്ല. അങ്ങനെ ചെയ്താൽ ആ കോളജിന്റെ ആകെക്കൂടെയുള്ള റാങ്ക് പ്രതീക്ഷ ഇല്ലാതാവും, അതോടെ അടുത്ത വർഷത്തെ ലക്ഷങ്ങളുടെ ഡൊണേഷൻ അവര്‍ക്കും ഇല്ലാതാവും, അതവർക്കറിയാം. അത് മാത്രമാണ് മാനേജ്മെന്റ് എന്നോട് കാണിച്ച ദേയയുടെ കാരണം, അല്ലെ ആ അഭിയെ പോലെ ഞാനും ഇപ്പൊ കോളജിനു പുറത്തയേനെ.  ടെക്നിക്കലി ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്ലാസില്ല. സ്റ്റഡിലീവ് കഴിഞ്ഞു വന്ന് സെമസ്റ്റർ പരീക്ഷ എഴുതണം.  അത് ഏതായാലും അൽപ്പം ആശ്വാസമായി .

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating???

  3. February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  8. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

  9. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും ?

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha???
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  10. ഡാ കള്ള അന്തപ്പാ ??

    എന്തോന്നാടെ ഇത്. ?
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

  11. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  12. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ ???

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

  13. Machaa next part waiting….

    1. നോക്കട്ടെ

  14. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി ??

  15. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

    1. അതിപ്പോ പറയാൻ പറ്റില്ല ??.

  16. ❣️❣️❣️❣️

    1. ❤️❤️❤️

  17. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  18. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

  19. Waiting ???nxt part

    1. ??thanks

  20. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന ?

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ ?

  21. Bro inn vegm idu climx I’m waiting

    1. Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

  22. ❤️❤️❤️

    1. Thanks ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *