ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 366

അതിനിടയിൽ ഞങ്ങളുടെ വീട്ടിൽ നിന്നും വീട്ടുകാരെ കോളജിലേക്ക് വിളിപ്പിച്ചു വരുത്തി, എന്റെയും അവളുടെയും വീട്ടിൽ നിന്നും ഞങ്ങളുടെ അമ്മമാരാണ് വന്നത്. അവരുടെ മുൻപിൽവെച്ച് വീണ്ടും ചോദ്യം ചെയ്യൽ, അവിടെയും അവൾ വെറും വിക്റ്റിമും ഞാൻ തീർത്തും കുറ്റകാരനും, പക്ഷേ എന്തോ സാനി അവിടെ ഇല്ലാത്തോണ്ടാവും ചോദ്യങ്ങൾക്കൊന്നും അത്ര മൂർച്ചയില്ല.

ഇതിപ്പോ കോളജിൽ വന്നെങ്കിലും എന്റെ വീട്ടുകാർക്കും കാര്യങ്ങളുടെ ശെരിക്കുള്ള കിടപ്പുവശം അറിയില്ല. ഞങ്ങൾ രണ്ടും പൂട്ടി ഇട്ടിരുന്ന ആ ബിൽഡിങ്ങിൽ ക്ലാസുകട്ട് ചെയ്തു പോയിരുന്നു എന്തോ ഒപ്പിച്ചുവെച്ചു, അത് ഒരു മിസ്സ് കണ്ടു അങ്ങനെയാണ് വിളിപ്പിച്ചത് അത്രമാത്രമേ കോളജിൽ ഭാഗത്തു നിന്നും പറഞ്ഞിരിക്കുന്നത്. കൂടുതൽ പറയാൻ ശെരിക്കും തെളിവോ പരാതിയോ അവരുടെ പക്ഷത്തും ഇല്ലല്ലോ.

********************

അതിന് ശേഷം കുറച്ചു ദിവസം കഴിഞ്ഞ്

അമ്മ എന്നോട് കോളെജില്‍ വന്ന അന്ന്തൊട്ട് മിണ്ടാറില്ല. അവർ എന്നെ അവഗണിച്ചു  പെരുമാറുമ്പോൾ ഞാൻ ആ വീട്ടിൽനിന്ന് തന്നെ ഇല്ലാതാവുകയായിരുന്നു, അച്ചൻ പണ്ടേ എന്നോട് അങ്ങനെ വലുതായി സംസാരിക്കാത്തോണ്ട് അതെനിക്ക് അത്ര വിഷമമായില്ല. എന്തുപറഞ്ഞാലും അശ്വതിയുടെ അവസ്‌ഥയും ഇതൊക്കെ തന്നാവും, എനിക്കിപ്പോ അവളോട് ദേഷ്യമൊന്നുമില്ല, പക്ഷേ അവളൂടെ താല്പര്യപ്പെട്ടാണ് ഞങ്ങളത് ചെയ്തത് പക്ഷേ ആ ഓഫീസ് റൂമിൽ എന്നെ മാത്രം വിചാരണക്കെറിഞ്ഞു കൊടുത്തതിന്റെ അമർഷം  ഇപ്പോഴുമുണ്ട് മാത്രമല്ല അവള്‍ സാനിയുടെ നിര്‍ബന്തപ്രകാരമാണെങ്കിലും എന്തിനു ആ പരാതിയില്‍ ഒപ്പ് വെച്ചു?

“”ഇനി അവൾ നിന്നേ ചതിക്കയാണോ? “’

ഏറെ നാളുകൾക്ക് ശേഷം ആദ്യമായി അത്തരം ഒരു ചോദ്യം എന്റെ മനസ്സിൽ തലപൊക്കി. ഞങ്ങൾ തമ്മിൽ അതിൽ പിന്നെ കോൺടാക്ട് ഇല്ല. എനിക്ക് അവൾക്കൊരു മെസ്സേജ് പോലും അയക്കാൻ തോന്നുന്നില്ല, അവളും അയച്ചില്ല. അവൾ ഇപ്പൊ കോളജിൽ പോകുന്നുണ്ടന്നറിയാം അത്രമാത്രം

ഇതിനിടയിൽ ക്ലാസിലെ വിവരങ്ങൾ അറിയാൻ ഞാൻ നിഥിനെയും ഷാനുവിനെയും വിളിച്ചു നോക്കി. ഇവരാണ് ഇപ്പൊ എനിക്കാ ആ ക്ലാസിലുള്ള ആകെ കമ്പനിക്കാർ. എനിക്കു സസ്പെൻഷൻ കിട്ടിയ അന്ന് വെകുന്നേരം നിഥിൻ എന്നേ വിളിച്ചിരുന്നു.  ആ ക്ലാസിൽ നിന്ന് അവർ മാത്രമാണ് എന്നേ വിളിച്ചത്. എന്നെ വിളിച്ചു കളിയാക്കാൻ ആകുമെന്നാ ഞാൻ ആദ്യം കരുതിയത്, പക്ഷേ അതുണ്ടായില്ല. എന്റെ അച്ചുപോലും എന്നോട് കാണിക്കാത്ത ദയ അവർ കാണിച്ചപ്പോൾ ഞാൻ അറിയാതെ എന്റെ വിഷമം എല്ലാം ഞാൻ അവനോടു പറഞ്ഞുപൊയി , അവൻ അതെല്ലാം കേട്ടതിനു ശേഷം കോൺഫറൻസിൽ ഷാനുവിനെ കൂടെ ആടാക്കി. അവനായിരുന്നു അന്നെന്നെ ഇമോഷണലി സപ്പോർട്ട് ചെയ്തത്. ഞങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ഒരു വർഷം ഞാൻ എന്തിനാ ഇവരോടൊക്കെ മിണ്ടാതെ നടന്നെ എന്നുപോലും ചിന്തിച്ചു പോയി. ഇപ്പൊ സ്ഥിരം വിളിക്കും. അവന്മാരോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി പഴയ ഞാൻ ഇപ്പൊഴുള്ളതിനെക്കാൾ ഒരുപാട് നല്ലവനായിരുന്നു.  ചെറിയ ചില മൂട്സ്വിങ്ങ്സ്, ദുരഭിമാനപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ആള് മിസ്ടര്‍ പെര്‍ഫെക്റ്റ്.

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating???

  3. February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  8. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

  9. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും ?

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha???
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  10. ഡാ കള്ള അന്തപ്പാ ??

    എന്തോന്നാടെ ഇത്. ?
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

  11. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  12. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ ???

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

  13. Machaa next part waiting….

    1. നോക്കട്ടെ

  14. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി ??

  15. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

    1. അതിപ്പോ പറയാൻ പറ്റില്ല ??.

  16. ❣️❣️❣️❣️

    1. ❤️❤️❤️

  17. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  18. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

  19. Waiting ???nxt part

    1. ??thanks

  20. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന ?

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ ?

  21. Bro inn vegm idu climx I’m waiting

    1. Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

  22. ❤️❤️❤️

    1. Thanks ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *