ഒരു അമേരിക്കൻ ജീവിതം 2 529

ഞാൻ നെഞ്ചിടിപ്പോടു കൂടി വീട്ടിലേക്കു പോയപ്പോളും , ഞാൻ അവിടെ നിന്ന് മാറിനിന്നാൽപോലും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല . കാരണം ഞാൻ പോയാൽ അവൻ അതിനു പ്രതികാരം തീർക്കാൻപോകുന്നത് എന്റെ കുടുംബത്തെയാണ് , അതുകാരണം അവനായി ഒഴിഞ്ഞു പോകുന്നതുവരെ വേറെ എനിക്ക് ഒരു മാർഗവും ഇല്ല . ഒരു തരത്തിലുള്ള ഒളിച്ചോട്ടവും നല്ലതല്ല അത് ഒരിക്കലും നടക്കുകയും ഇല്ല

എനിക്കാണെങ്കിൽ ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ

അങ്ങിനെ വീട്ടിൽ ചെന്ന് അതിൽ നിന്ന് ഒന്ന് മനസ് മാറ്റാനായി കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുമ്പോളാണ് അടുത്ത ഫോൺ വിളിയുമായി ആന്റി

എന്താണ് ആന്റി

മോളെ എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല ഞാൻ അവിടേക്കു വരുന്നുണ്ട്

വേണ്ട ആന്റി ഞാൻ അവിടേക്കു വരാം ഗോപൻ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങും

ഞാൻ അവരുടെ അടുത്തെത്തി

ഞാൻ ആന്റിയുമായി റിച്ചാർഡിന്റെ അടുത്ത് പോകണം എന്ന് ഉറപ്പിച്ചു അങ്ങിനെ മനസും ശരീരത്തെയും ഇനി അവനായി ഞാൻ വഴങ്ങില്ല . ഓരോന്ന് പറഞ്ഞു അവനെ പതുക്കെ പിന്തിരിക്കണം എന്ന ഒരു ഉദ്ദേശത്തിന്റെ പുറത്തു ഞാനും ആന്റിയുമായി അവിടെ എത്തി

ഞാൻ അവിടെ എത്തിയപ്പോൾ റെഡ് വൈൻ പോലെ എന്തോ നുകർന്നുകൊണ്ടു റിച്ചാർഡും അവന്റെ സുഹൃത്തും ഇരിക്കുന്നു .

എന്നെ കണ്ടത് റിച്ചാർഡ് അവിടെ നിന്നും എണ്ണീറ്റു .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

31 Comments

Add a Comment
  1. REKHA KADA SUPER PLS WE ARE WAITING NEXT PART

  2. Chechi next part avda

  3. Rekha next part vegham upload chey

  4. Regha chechi Katha nannayirunnu…one small request, thangalude pazhaya kathayile, hajyar Enna strong kathapathrathe, nayakanakki Oru Katha ezhuthuvan sramikkumo? Swalppam villatharamulla, strong aaya hero . pattumengil ezhuthuka…. please, reply..

  5. Kadha adipoli ayitund .please continue

  6. Superrr molew superr…. Next part vegam venee…. Supeeerrrrrrrr

  7. സൂപ്പർ

  8. Muthee polichuuuu adutha part pettannu venam

  9. നാൻസി യാണ് sex addict or കടിയിസ്റ്റ്

  10. Nice…. great one Rekha…. getting excited after reading…. superb….

  11. Bakki udane kanuo

  12. Suuuuuuperb

  13. Rekha chechi adipoli. ….. waiting for the next part. .. sukhipich kollum. …

  14. Rekha chechi adipoli. .. waiting for next part…

  15. ഇത് വായിക്കാനും, അഭിപ്രായം നൽകുവാനും എല്ലാം സമയം മാറ്റിവെച്ച എല്ലാവരോടും ഒരുപാട് താങ്ക്‌സ്

  16. കുറചു BDSM കൂടി ചേർത്തൂടെ

  17. katha adipwoli.. regha chechi.. vaayichapole.. kothiyayi…

  18. nalla katha next part vegham

  19. katheripinta sukam eppala ariyunna
    Reka chechi kadha kidilan

  20. Super Rekha.

    Waiting for the next part.

  21. 1st partum super ayirunuuu

  22. kollam next part venam

  23. REKHA….superbb……nannayittundu…please write next part too……….

  24. Ivide Richard Oru sex addict aayi thonnunnilla because,anganarunne avan vilichene Nancy AE.first part IL paranjapole aavananu chance

    1. വിളിച്ചാൽമാത്രമാണോ സെക്സ് അഡിക്ട് എന്ന് പറയും എന്ന് എനിക്ക് തോന്നുന്നില്ല. കൂടുതൽ ഇതേ അഭിപ്രായം വരുകയാണെങ്കിൽ എന്റെ ഭാഗത്താണ് തെറ്റ്

  25. അഞ്ജലി വർമ്മ

    കഥ നന്നായിട്ടുണ്ട് രേഖ 🙂

Leave a Reply

Your email address will not be published. Required fields are marked *