ഒരു അമേരിക്കൻ ജീവിതം 1 642

അങ്ങിനെ അയാൾ എനിക്ക് ഫേഷ്യൽ എല്ലാം ചെയ്തു , പോകാൻ നേരം അയാൾ അന്ന് ഫ്ലൈറ്റിൽ വെച്ച് ചെയ്തപോലെ വീണ്ടും എന്നെ പുണർന്നു എന്നിട്ടു വീണ്ടും കാണാം എന്ന് പറഞ്ഞു , ഈ തവണ അയാൾ എന്നെ പുണർന്നത് കുറച്ചുകൂടി കാഠിന്യത്തിലാണോ എന്ന് ഒരു തോന്നൽ .

ഞാൻ ഒരു വിധം എല്ലാ കാര്യങ്ങളും എന്റെ ഹസ്ബന്റിനോട് പറയാറുണ്ടെങ്കിലും എന്തോ ഈ കാര്യം അതായതു റിച്ചാഡിനെ പറ്റിമാത്രം എനിക്ക് പറയാൻ എന്റെ മനസ് അനുവദിക്കുന്നില്ല . പിന്നെയും ഞാനും ആന്റിയും അവിടത്തെ സ്ഥിരം ഉഭഭോഗ്താകളായി

അതിനിടെ ഞാനും അയാളും ഫ്രീ സമയങ്ങളിലുള്ള ഫോൺ സംഭാഷണവും എല്ലാം ഞങളെ കൂടുതൽ ഫ്രണ്ട്‌ലി ആക്കി .

ആ സമയത്താണ് അവന്റെ കുഞ്ഞിന്റെ പിറന്നാൾ ആണ് എന്ന് എന്നോട് പറഞ്ഞു , അന്ന് രാത്രി ചെറിയ പാർട്ടി ഉണ്ട് ഒന്ന് വരാമോ എന്ന് ചോദിച്ചു

ഞാൻ പറഞ്ഞു രാത്രി ഹസ്ബൻഡ് ഉണ്ട് വീട്ടിൽ വരാൻ ബുദ്ധിമുട്ടാണ് എന്ന് , ഞാൻ പറഞ്ഞു വേണമെങ്കിൽ നാളെ കാലത്തു ഞാൻ ആന്റിയുമായി വരാംഎന്ന് പറഞ്ഞു

അങ്ങിനെ ഞാനും ആന്റി ചേർന്ന് ഒരു ഗിഫ്റ് ഷോപ്പിൽ കയറി അപ്പോളാണ് ആന്റി ചോദിച്ചത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് , ഞാനും ആ കാര്യം അപ്പോളാണ് ഓർത്തത് ഞാൻ വിളിച്ചു ചോദിച്ചു ആൺകുഞ്ഞാണ്‌ എന്ന് പറഞ്ഞു .

അവനുള്ള പാവയും ഒരു ഡ്രസ്സ് ഉം ഞാൻ വാങ്ങാൻ ഉദ്ദേശിച്ചു ഇരികുമ്പോളാണ് കാർ വന്നത് ,റിച്ചാർഡ് ആയിരുന്നു ആ കാറിൽ പോയി നോക്കിയപ്പോൾ ചെറിയ ഒരു പാർട്ടി മാത്രം കുഞ്ഞു എന്നോട് ഗിഫ്റ് എവിടെ ന്നു ചോദിച്ചപ്പോൾ ഞാൻ ശരിക്കും ചമ്മിയപോലെ ആയി ,

ഞാൻ മോന് നാളെ കൊണ്ടുവരാം എന്ന് പറഞ്ഞു അവിടെ നിന്ന് ഒഴിവായി എങ്കിലും എനിക്ക് ആ കുഞ്ഞിന് ഒരു ഗിഫ്റ് വാങ്ങാതെ ഒരു സമാധാനം ഇല്ലാതായി

ഞാൻ ആന്റിയെ കാലത്തു തന്നെ വിളിച്ചു എനിക്ക് ആ കുഞ്ഞിന് എന്തെങ്കിലും ഗിഫ്റ് കൊടുക്കണം ആന്റി ഒന്ന് വാ എന്റെ ഒപ്പം ,

മോളെ ഇന്ന് വരൻ പറ്റില്ല അവരുടെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ ഇരിക്കണം ഇന്ന് ,

മോള് വേഗം അത് വാങ്ങിക്കൊടുത്തു വന്നാൽ മതി , അതുവരെ ഞാൻ മോൾടെ കുഞ്ഞിനെ നോക്കാം ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

84 Comments

Add a Comment
  1. Thudarunnille

  2. thudaranammmmmmmmm
    ithokee kidilam kadha alle
    pls continue

  3. Ennanavooo nammude real life il vallathum nadakkunath

  4. Real adipoli kadackoppam njanum sukham anubhavichu

  5. DEAR REKA KADA SUPER POLICHUUU
    WAITHING FO NEXT PART

  6. ethinte bhakki avide

  7. Dont think bad

    വീട്ടിലെ പണിയും കുട്ടികളുടെ കാര്യങ്ങൾ നോക്കൽ എല്ലാമായി സമയം കുറവാണു. അതിനാലാണ് അടുത്ത ഭാഗം വരാൻ സമയം എടുകുന്നത്. എങ്കിലും വേഗം വരാം

    1. ok we will wait here

    2. Chechi wit cheyan tudangitte ethra NAL aaii avda bakki part

    3. reka we are waitng

  8. Nice story. Well described and sexy. Please include some female peeing scenes also.

    Thanks

    Raj

  9. Kadha Nanayitund. please continue

  10. waiting next part

  11. our waiting

  12. മംഗലശ്ശേരി നീലകണ്ഠൻ

    ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്… പക്ഷെ ഇംഗ്ലീഷിൽ ആയിരുന്നു, മൊഴിമാറ്റം ചെയ്യുമ്പോൾ ഉള്ള കല്ലുകടികൾ താങ്കളുടെ എഴുത്തിലും കാണുന്നുണ്ട്….

    1. നീലകണ്ഠൻ
      നിങ്ങൾ പലയിടത്തും വായിച്ചാൽ അത് പോലെ താങ്കള്ക്ക് തോന്നിയാൽ. കുറ്റമല്ല. അങ്ങനെ ഉണ്ടെങ്കിൽ അതിന്റെ തെളിവ് ഒപ്പം വെച്ചു വ്യക്തമായി പറയണം. അല്ലാതെ വെറുതെ കോപ്പി ആണെന്ന് താങ്കൾ പറയുന്നത് വെറും ചെറ്റത്തരം അല്ലേ ചേട്ടാ. കഷ്ടപ്പെട്ട് എഴുതിയത് ഞാനാണ്‌. അതിൽ ഉണ്ടായ കാര്യങ്ങൾ എന്റെ മനസ്സിൽ തോന്നിയതാണ്. പിന്നെ വല്ലവരുടെയും കുഞ്ഞിനെ എന്റെ കുഞ്ഞു ആണെന്ന് പറയേണ്ട ആവിശ്യം എനിക്കില്ലാ. പറ്റുമെങ്കിൽ താങ്കൾ സ്വന്തമായി ഒരു കഥ എഴുതു. തോന്നിയ അഭിപ്രായം പറയുമ്പോലെ നല്ലതാണോ എന്ന് നോക്കാൻ വേണ്ടിയ പ്ലീസ്

  13. oooooh polichu

Leave a Reply

Your email address will not be published. Required fields are marked *