ഫ്ലഷാ ബാക് കഴിഞ്ഞു
അച്ഛൻ – ഡി അമ്പു നമ്മുടെ മോൾക്ക് ഒരു കല്യാണം ആലോചിക്കണ്ടേ . {ഒരു ചെറു നോട്ടത്തിൽ അച്ഛൻ രാധു നെയും ഗൗരി ചേച്ചിയെയും നോക്കി പെട്ടന്നു തന്നെ ആ നോട്ടം മാറ്റി അമ്മയെനോക്കി ചോദിച്ചു)
‘അമ്മ – ശെരിയാണ് , ഞാനും അത് തന്നെ ചിന്ദിക്കുകയായിരുന്നു ,
(ALREADY 1ST CHAPTER ഇൽ ഉണ്ട് )
രാധു – എന്താണ്, കന്നാസും കടലാസും പുതിയൊരു topic ഒക്കെ ഇടുന്നുണ്ടല്ലോ .
ഒരു തമാശ രീതിയിൽ രാധു ചോദിച്ചു .
ഇത് കേട്ട് ഞാനും ഗൗരിചേച്ചിയും ഒരു ചിരി പാസാക്കി.
‘അമ്മ എന്നെ കണ്ണും തുറുപ്പിച്ചു നോക്കി. അച്ഛൻ അവിടെ മസിൾ വെട്ടിപ്പിടിച്ച പോലെ ഒരെ ഇരുപ്പാ .
തന്നെ ഞാൻ പിന്നെ കണ്ടോളാടോ കള്ളാ കെളവ . എന്നിട്ട് ‘അമ്മ കണ്ണും കൊണ്ട് എന്നോട് കാര്യം അവതരിപ്പിക്കാൻ പറഞ്ഞു . എൻ്റെ തൊട്ട് ഓപ്പോസിറ്റ ആയിട്ടാണ് ‘അമ്മ ഇരിക്കുന്നത് .
പിന്നെ എൻ്റെ പട്ടി അവതരിപ്പിക്കും 😏
സ്വയം dead body ആകാൻ ആർക്കായാലും പേടിയുണ്ടാകുമല്ലോ .
👂🏻എന്തോ ഒരു ശബ്‌ദം കേൾക്കലോ👂🏻 .അതെ ഇത് അതുതന്നെയാണ് ,അച്ഛന്റെയും അമ്മയുടെയും ഹൃദയം ചെണ്ട കൊട്ടുന്ന പോലെ കൊട്ടുന്നുണ്ട് .
ഞാൻ അവരെ സൂക്ഷിച്ചു നോക്കി, സെൻട്രലൈസ്‌ഡ് AC വെച്ചിട്ടു വേർത്തു കുളിക്കുന്നു .കഷ്ടം ||||😏
അതൊക്കെ ഞാൻ 🤪മുട്ടിനു താഴെ തളർന്നു പോയി കിടക്കുകയാ . അത് കൊണ്ട് നോ പ്രോബ്ലം .
10-20 പേരെ ഒക്കെ അടിച്ചിടാറുണ്ട് , പോലീസ് സ്റ്റേഷൻ മാസത്തിൽ ഒരു തവണ എങ്ങിലും കയറാറുണ്ട് . പക്ഷെ ചേച്ചിമാരുടെ മുമ്പിൽ എൻ്റെ മുട്ട് വിറകും .അത് പറയാൻ എനിക്ക് ഒരു മടിയും ഇല്ല കാരണം ഇനി പറയാൻ പറ്റിയിലാങ്കില്ലോ😁.
