ഒരു അറേഞ്ച് മാര്യേജ് കഥ 4 [Kaiser] 57

ഹ്മ്മ്മ്മ്മ്മ്മ്മ് …………….മ്മ്മ്മ് ………………..ഒരു നീണ്ട ശ്വാസം ഞാൻ എടുത്തു .

X————————————————————————————————————–X

“COME ON” …..”SPEED UP “”””’

ഞങ്ങൾ മൂന്ന് പേർ ഞെട്ടിപ്പോയി

എന്റെ പൊന്നോ ഇത് ആരാ ഒച്ച എടുക്കുന്നെ . ഞാൻ സ്വയം ചോദിച്ചു .

” ആരാടാ അലറുന്നത്.” 🤬 ഞാൻ ഒരു ആവേശം കൊണ്ട് ഉച്ചത്തിൽ ചോദിച്ചു. സത്യം പറയാല്ലോ ഒരു റിഫ്ലക്സ് ആയിരുന്നു അത് ,

എന്റെ പള്ളി കോച്ച് 💪🏻

ഫ്ലാഷ്ബാക്ക് പറയാൻ പോലും ഇയാള് അനുവദിക്കില്ല .

COACH – പുഷ് ………1 ……2…….3…..

ഞാൻ – കോച്ച് 1..2 ..3 അല്ല . ഇപ്പൊ 15 …..16….17 ആണ് .

COACH – ടൂർണമെന്റിൽ പങ്കെടുക്കാൻ ഞാൻ എത്ര തവണ നിന്നോട് പറഞ്ഞു? നീ ഞാൻ

പറഞ്ഞത് കേട്ടില്ലലോ ? നിന്റെ ശരീരം എങ്കിലും സെറ്റാക് .

ഞാൻ – കോച്ച് …….ഞാൻ ഒന്ന് പറയട്ടെ …

COACH – പുഷ് 1…..2…..3…

ഞാൻ -എടാ ആരെങ്കിലും ഒന്ന് പറ ……( ഞാൻ ദയനീയമായി പറഞ്ഞു ) .

ആ മൂന്ന് പേരും പരസ്പരം മുഖത്തേക്ക് നോക്കും പിന്നെ എന്റെ മുഖത്തേക്ക് നോക്കി അലറി ……PU,……..SH ………..

1…….2…….3…..4……..5……6………..

കൂടെനിന്നു കാൽവരുന്നോട പട്ടികളെ ……..

അവർ ചിരികൊണ്ടു എണ്ണം എടുക്കാൻ തുടങ്ങി ……….

push ……push ……push ……

ഞാൻ -ഞാൻ എന്താടാ പ്രസവിക്കുന്നോ ???

അവർ ഒരു നിമിഷം നിർത്തി

വിഷ്ണു – നീ കല്യാണത്തിനു വരുമോ?

The Author

KAISER

www.kkstories.com

1 Comment

Add a Comment
  1. നല്ല കഥയാണ് ബ്രൊ
    എങ്ങനെയാണു അവരുടെ കളി തുടങ്ങിയത് എന്ന് പറയണേ ബ്രൊ. പിന്നെ പുറത്ത് നിന്ന് ആരും വേണ്ട ബ്രൊ. അവർ വീട്ടിലുള്ളവർ മാത്രം മതി. അതാണ് ഈ കഥക്ക് രസം

Leave a Reply

Your email address will not be published. Required fields are marked *