സുമ,: എനിക്കും ചിലപ്പോഴൊക്കെ തോന്നാറുണ്ട്.
ഞാൻ : അന്നൊക്കെ സ്കൂളിൽ പോകാനും മടി പിടിച്ച് ഇരിക്കാനും കളിച്ചു നടക്കാനും ആ ഒരു സന്തോഷം ഒന്ന് വേറെയായിരിന്നു കൂട്ടുകൂടി നടന്നതൊക്കെ
സുമ, : മ്മ് ഞങ്ങൾക്ക് വീട്ടിൽ ഇരുന്നാൽ എന്തേലും ജോലി ഉണ്ടാവും അമ്മയെ സഹായിച്ചും നടക്കും
ഞൻ : മ്മ് അന്നൊക്കെ തോടു വരമ്പിൽ കൂടി മീൻ പിടിക്കാനും പന്ത് കളിക്കാനും ഒക്കെ ഓടുമ്പോൾ അതൊക്കെ ഒരു കാലം ഒരിക്കലും ആ ഓർമ തിരിച്ചു കിട്ടില്ല.
സുമ: മ്മ് ആഹാരം എടുത്തു വെക്കട്ടെ കഴിച്ചാലോ നേരം ആവുന്നു.
ഞൻ, :മ്മ് കുട്ടികൾ എന്തെടുക്കാ
സുമ : മോൾ ഉറങ്ങുവാ മോൻ അവളുടെ അടുത്തുണ്ട്
ഞൻ : മോന് വിശക്കുന്നുണ്ടാവും വിളിക്ക്.
സുമ : മ്മ്
ഞങ്ങൾ ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു.
അവൾ കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് മോൾ ഉണർന്നത്.
ഞാൻ പോയി മോളെ കയ്യിലെടുത്തു ഒരു കുഞ്ഞു പൈതലിനെ എടുക്കും പോലെ അവൾ എന്റെ കയ്യിലേക്ക് കേറി അവളെ തോളിൽ കിടത്തി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
അവൾ എന്നെ യും കുഞ്ഞിനേയും മാറി നോക്കി
സുമ : ഞാൻ എടുക്കാം ഇങ്ങു തന്നേരെ
ഞാൻ : കഴിച്ചു തീർക്ക് ഞൻ പിടിച്ചോളാം സാവധാനം കഴിച്ചിട്ട് വന്നാൽ മതി.
അവിഹിതം എന്നതിൽ ചതി വേണം….
മറ്റുള്ള കഥകളെക്കാളും ബെറ്റർ ആണ്
നല്ല കഥ
കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു
good story
ആരേയും വിഷമിപ്പിക്കാത്ത ഒരു കുഞ്ഞു കഥ, വളരെ ഇഷ്ടമായി. അവർ ഒരുമിച്ച് ഒരു കുടുംബമായി, അതിൽ കുട്ടികളുമായി സന്തോഷത്തോടെ കഴിയട്ടെ.
ഇതിൽ അവിഹീതം എവിടെ..??
പ്രണയ നിമിഷങ്ങൾ അധികം ഇല്ലെങ്കിലും വായിച്ചപ്പൊ ഒരു love സ്റ്റോറിയായിട്ട് തോന്നി..
എന്തായാലും നന്നായിരുന്നു..