സുമ,: മ്മ്
രാത്രി സമയം 10ആയി മോളെ ബെഡിൽ കിടത്തി അറ്റത്തായി അവൾ കിടന്നു.
ഹാളിൽ നിലത്തു പാ വിരിച്ചു മോനും കിടന്നു. മുറിയിൽ അവിടെന്നു കൊണ്ടുവന്ന സാധനങ്ങൾ ഇരിക്കുന്നത്കൊണ്ടും സൗകര്യം ഇല്ലായിരുന്നു.
മോന് വാശി പിടിച്ച് എനോടൊപ്പം കിടക്കാൻ ഞങ്ങൾ നല്ല കൂട്ടുകാരായി പെട്ടെന്ന് തന്നെ.
സമയം പിന്നെയും കടന്നു പോയി.
കുറച്ചു കഴിഞ്ഞു നല്ല തണുപ്പ് ഞൻ എണീറ്റു മുറിയിലേക്കു ചെന്നു
ഞൻ : സുമ
അവൾ മയക്കത്തിലേക്കു പോയതേ ഉള്ളു രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ വിളിക്കട്ടു ഞെട്ടി ഉണ്ടാർന്നു
സുമ : എന്താ
ഞൻ : നിലത്തു നല്ല തണുപ്പ് മഴയും നല്ലപോലെ ഉണ്ട് മോനെ നിലത്തു നിന്നു മാറ്റി കിടത്താം അല്ലെ അവനു വേഗം പനി പിടിക്കും
സുമ : മ്മ്
അവൾ മെല്ലെ എണീറ്റു വന്നു
മോനെ വിളിച്ചു അവൻ നല്ല ഉറക്കം ആയിരുന്നു.
ഞാൻ എടുത്തു കിടത്തിക്കോളാ എന്ന് പറഞ്ഞു അവനെ എടുത്തു ബെഡിൽ കൊണ്ട് കിടത്തി. അധികം സ്ഥലം ആ മുറിയിൽ ഇല്ല പിന്നെ കട്ടിലും സിംഗിൾ ആയിരുന്നു അവർ ഒതുങ്ങി കിടന്നു.
ഞൻ ഹാളിലേക്ക് കടന്നു. ഒരു ടോർച്ചു എടുത്തു തെളിച്ചു മാറ്റിവച്ചിരുന്ന അ പെഗ്ഗ് അത് എടുത്തു കുടിച്ചു അപ്പോഴാണ് പിന്നിൽ ഒരു അനക്കം
അവിഹിതം എന്നതിൽ ചതി വേണം….
മറ്റുള്ള കഥകളെക്കാളും ബെറ്റർ ആണ്
നല്ല കഥ
കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു
good story
ആരേയും വിഷമിപ്പിക്കാത്ത ഒരു കുഞ്ഞു കഥ, വളരെ ഇഷ്ടമായി. അവർ ഒരുമിച്ച് ഒരു കുടുംബമായി, അതിൽ കുട്ടികളുമായി സന്തോഷത്തോടെ കഴിയട്ടെ.
ഇതിൽ അവിഹീതം എവിടെ..??
പ്രണയ നിമിഷങ്ങൾ അധികം ഇല്ലെങ്കിലും വായിച്ചപ്പൊ ഒരു love സ്റ്റോറിയായിട്ട് തോന്നി..
എന്തായാലും നന്നായിരുന്നു..