ഞാൻ : മ്മ്
സുമ : ഞൻ പോയി പുതപ്പ് എടുത്തിട്ട് വരാം
ഞാൻ : എന്തെ അവിടെ കിടന്നൂടെ
സുമ : അത് അതുപിന്നെ ഞങ്ങൾ അവിടെന്കിടക്കുമ്പോൾ ഈ തണുപ്പത്തു ഏട്ടൻ അല്ല നിങ്ങൾ കിടക്കുവല്ലേ
ഞാൻ : സാരല്ലമില്ല
ഒന്നും പറയാതെ സുമ നടന്നു മുറിയിലേക്ക് ഞാൻ കിടന്നപ്പോഴേക്കും ഒരു പുതപ്പും എടുത്തു സുമ തിരികെ വന്നു
സുമ : ഞാനും ഉണ്ട് ഇവിടെ
ഞാൻ : അതുവേണമായിരുന്നോ
സുമ : പനി പിടിച്ചാൽ ഞൻ സഹിച്ചോളന്നെ
ഞൻ : കുട്ടികൾ എണീറ്റാൽ രാത്രി കരഞ്ഞാലോ
സുമ എണീറ്റു മുറി മറച്ച തുണി ഒതുക്കി സൈഡിലേക്ക് നീക്കി കെട്ടി വച്ചു കുട്ടികൾ എണീറ്റാലും അറിയാൻ
അവൾ എന്റെ അടുത്ത് ഒതുങ്ങി കിടന്നു.
തോരാതെ ഉള്ള മഴയും മിന്നലും ശക്തമായ ഇടിയും വല്ലാണ്ട് പേടി പെടുത്തുന്ന പോലെ ആയിരിന്നു.
അവൾ അടുത്ത് കിടക്കുന്നതിന്റ ഒരു വിറയലും കൂടി ഉണ്ടായിരുന്നു.
അവളുടെ സോപ്പിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ച് കേറി.
അവളുടെ അടുത്തേക്ക് ചേർന്ന് കിടക്കാണോ വേണ്ടയോ എന്ന് മനസ്സിൽ തോന്നി. അവൾ കൂട്ടുകാരന്റെ പെണ്ണാണ് എങ്ങനെയാണ് അവളോട് പെരുമാറാൻ കഴിയുക എന്നാ തോന്നലും.
തണുപ്പ് കൊണ്ടാണോ എന്തോ മനസ് വേറെയും ചിന്തകൾ തൂകി അവൾ ഒറ്റക്കാണ് തണുപ്പും ഒരു ഭർത്താവിന്റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ടാവാം.
അവിഹിതം എന്നതിൽ ചതി വേണം….
മറ്റുള്ള കഥകളെക്കാളും ബെറ്റർ ആണ്
നല്ല കഥ
കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു
good story
ആരേയും വിഷമിപ്പിക്കാത്ത ഒരു കുഞ്ഞു കഥ, വളരെ ഇഷ്ടമായി. അവർ ഒരുമിച്ച് ഒരു കുടുംബമായി, അതിൽ കുട്ടികളുമായി സന്തോഷത്തോടെ കഴിയട്ടെ.
ഇതിൽ അവിഹീതം എവിടെ..??
പ്രണയ നിമിഷങ്ങൾ അധികം ഇല്ലെങ്കിലും വായിച്ചപ്പൊ ഒരു love സ്റ്റോറിയായിട്ട് തോന്നി..
എന്തായാലും നന്നായിരുന്നു..