വൈകുന്നേരം ഞൻ മുതലാളിയുടെ അടുത്ത് നിന്നു കുറച്ചു പണം അഡ്വാൻസ് ആയി മേടിച്ചു. വരുന്ന വഴി കുറച്ചു ചിക്കനും കഴിക്കാനുള്ള പലഹാരങ്ങളും മോനുള്ള മിട്ടായും ഐസ്ക്രീം പിന്നെ അവൾക്കു ഒരു മാക്സിയും അവളുടെ ഏകദേശം അളവ് വരുന്ന ഒരു ബ്ലൗസ് പാവാട ബ്രാ ഷഡി ഒക്കെ മേടിച്ചു .
വീട്ടിൽ ചെന്നു അവൾ കഴിക്കാനുള്ള ദോശ ഉണ്ടാക്കിയിരുന്നു എനിക്ക് കഴിക്കാൻ എടുത്തു വച്ചിട്ട് അവൾ അകത്തെ മുറിയിലേക്ക് പോയി.
ഞൻ അവളെ വിളിച്ചു. അവൾ വന്നില്ല. ഞൻ മോനെ വിളിച്ചപ്പോൾ അവൻ വന്നു അവനു പലഹാരവും മിട്ടായി ഒക്കെ കൊടുത്തു.
ഞൻ സുമയെ വിളിച്ചു. അവൾ ഒന്ന് മടിച്ചു മടിച്ചു വന്നു.
ഞൻ അവൾക്കു ഡ്രസ്സ് എടുത്തു കൊടുത്തു.
ഞൻ : ദ ഇട്ടു നോക്കു പാകം ആയില്ലേൽ മാറ്റി വാങ്ങാം
സുമ : ഇതെന്താ
ഞൻ :തുറന്നു നോക്ക്
സുമ : ഡ്രസ്സ് ആണോ
ഞൻ : അതെ അകത്തു പോയി ഇട്ടു നോക്ക്
സുമ :ഇതിന്റെ ആവശ്യം ഇല്ലായിരുന്നു ഇപ്പോ
ഞൻ : അത് ഞൻ തീരുമാനിച്ചോളാട്ടോ പോയി ഇട്ടേ
സുമ : തിരിച്ചു കൊടുത്തേക്കു ഞൻ പിന്നെ വാങ്ങിക്കോളാ
ഞൻ : അതു അവിടെ ഇട്ടേക്കു വേണ്ടങ്കിൽ വേണ്ട
ഞൻ അവളുടെ കയ്യിൽ നിന്നും വാങ്ങി നിലത്തേക്ക് ഇട്ടു.
അവിഹിതം എന്നതിൽ ചതി വേണം….
മറ്റുള്ള കഥകളെക്കാളും ബെറ്റർ ആണ്
നല്ല കഥ
കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു
good story
ആരേയും വിഷമിപ്പിക്കാത്ത ഒരു കുഞ്ഞു കഥ, വളരെ ഇഷ്ടമായി. അവർ ഒരുമിച്ച് ഒരു കുടുംബമായി, അതിൽ കുട്ടികളുമായി സന്തോഷത്തോടെ കഴിയട്ടെ.
ഇതിൽ അവിഹീതം എവിടെ..??
പ്രണയ നിമിഷങ്ങൾ അധികം ഇല്ലെങ്കിലും വായിച്ചപ്പൊ ഒരു love സ്റ്റോറിയായിട്ട് തോന്നി..
എന്തായാലും നന്നായിരുന്നു..