ഞൻ പുറത്തേക്കു ഇറങ്ങി. തിരിച്ചു വന്നപ്പോൾ കുറച്ചു രാത്രി ആയി കുറച്ചു കുടിച്ചിട്ടും ഉണ്ടായിരുന്നു കയ്യിൽ ബാക്കി ഉണ്ടായിരുന്നു.
ഞൻ കയ്യിൽ ഇണ്ടായിരുന്നത് എടുത്തു അകത്തു ഹാളിൽ കേറി ഒരു കപ്പിൽ വെള്ളം എടുത്തു ഒരു ഗ്ലാസും അതും ആയി പുറത്തു ഞൻ ഒരു പെഗ്ഗ് എടുത്തു ഒഴിച്ചപ്പോൾ അവൾ ഇറങ്ങി വന്നു.
സുമ : എന്നോടുള്ള ദേഷ്യം കൊണ്ടാണോ ഇങ്ങനെ ഇപ്പോ കഴിക്കുന്നേ
ഞൻ : ആരോടും എനിക്ക് ദേഷ്യവും ഇല്ല ഒന്നും ഇല്ല
സുമ : ഞൻ അത് വാങ്ങി ഇടഞ്ഞിട്ട് ആണേൽ ഇങ്ങനെ കുടിക്കണ്ട ഞൻ ഇട്ടോളാ
ഞൻ : എനിക്ക് വേണ്ടി ആരും ഒന്നും ചെയ്യണ്ട ഇത് പൈസ ആവശ്യത്തിനുള്ളത് സ്വന്തയ് മേടിച്ചോളൂ.
സുമ : എനിക്ക് ക്യാഷ് തരാൻ എന്റെ ഭർത്താവ് അല്ലല്ലോ എനിക്കിതു വേണ്ട ഒന്നും ഇടാതെ ആണേലും സാരമില്ല ഞൻ കഴിഞ്ഞോളാ
ഞൻ : നിന്നെ ഭാര്യ ആയി കണ്ടിട്ടും അല്ല എന്റെ ചങ്ക് അവന്റെ പെണ്ണ് അവനോടുള്ള സ്നേഹം കൊണ്ട
അവൾ : എന്നെ ഇനിയും വേദനിപ്പിക്കരുത് ഞങ്ങൾ എവിടേലും പോയി ജീവിച്ചോളാം
ഞൻ : നിന്നെ മക്കളേം വഴിയിൽ ഇറക്കി വിടില്ല അതിനല്ല ഇങ്ങോട്ട് കൊണ്ട് വന്നേ
സുമ : എനിക്കും മക്കൾക്കും ആരുമില്ല അതിനു ആരും ബുദ്ധിമുട്ടണ്ട ഞങ്ങൾ പൊയ്ക്കോളാ
ഞൻ,: അകത്തു കേറി പോടീ പോയി നിനക്കുള്ളത് എന്താണെന്നു വച്ച ഇട്ടു നോക്ക് ഇനി കണാ കുണ പറയണ്ട
അവിഹിതം എന്നതിൽ ചതി വേണം….
മറ്റുള്ള കഥകളെക്കാളും ബെറ്റർ ആണ്
നല്ല കഥ
കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു
good story
ആരേയും വിഷമിപ്പിക്കാത്ത ഒരു കുഞ്ഞു കഥ, വളരെ ഇഷ്ടമായി. അവർ ഒരുമിച്ച് ഒരു കുടുംബമായി, അതിൽ കുട്ടികളുമായി സന്തോഷത്തോടെ കഴിയട്ടെ.
ഇതിൽ അവിഹീതം എവിടെ..??
പ്രണയ നിമിഷങ്ങൾ അധികം ഇല്ലെങ്കിലും വായിച്ചപ്പൊ ഒരു love സ്റ്റോറിയായിട്ട് തോന്നി..
എന്തായാലും നന്നായിരുന്നു..