രാജീവ് പോയത്തോടെ സുമ വല്യ വിഷമത്തിൽ ആയി കുട്ടികളുടെ കാര്യം നോക്കാനും തനിക്കു ഒരു തുണയില്ലാതെ പോയല്ലോ എന്നോർത്ത് അവൾ ഒരുപാട് കരഞ്ഞു സങ്കടപ്പെട്ടു.
അവളെ പോയി കാണാനുള്ള ധൈര്യവും എങ്ങനെ സമാധാനിപ്പിക്കണം എന്നൊന്നും അറിയാതെ കുറെ ദിവസങ്ങൾ അവൾക്കു മുഖംകൊടുക്കാതെ മാറി നടന്നു.
അങ്ങനെ ഒരു മാസം അതിനിടക്കൊക്കെ അവളെ കാണാൻ പോകുന്നുണ്ട് എങ്കിലും അവളോട് അധികം സംസാരിച്ചു നില്കാൻ കഴിയുമായിരുന്നില്ല.
കുട്ടികൾക്ക് വേണ്ട പലഹാരം വാങ്ങി കൊടുത്തും കഴിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങി കൊടുത്തും അധികം മിണ്ടാതെ നിന്നു.
ഒന്ന് രണ്ടു മാസം ചിലവിനുള്ള കാശ്കൊടുത്തു . എനിക്കും പണിയില്ലാതെ വന്നപ്പോൾ അവളെ കാണാൻ പോകും പക്ഷെ ഒന്നും മേടിക്കാൻ സാധിച്ചിരുന്നില്ല.
അവരുടെ കയ്യിൽ ഉണ്ടായതു എല്ലാം ചിലവാക്കി വാടക കൊടുത്തും 6മാസം പിന്നിട്ടു.
ഓർക്കാൻ ഇഷ്ടപെടാത്ത സംഭവങ്ങൾ ഇപ്പോ മനസ്സിൽ നിന്നു മായ്ച്ചു കളയുവാണ് ഞങ്ങൾ എന്നാലും ഓർമ്മകൾ എന്നും മനസിലുണ്ടാവൂലോ.
അങ്ങനെ ഞൻ അവളെ കാണാൻ ആയി ഒരു ദിവസം വൈകിട്ട് ചെല്ലുമ്പോൾ എന്തോ ഒച്ച എടുക്കുന്ന ശബ്ദം ആണ് വീട്ടിലേക്കു കേറുമ്പോൾ പരിചയം ഉള്ള ആളുടേത് പോലെ.
വീട്ടിലേക്കു കേറി ചെല്ലുമ്പോൾ വീട്ടുടമ ചാക്കോ ചേട്ടന്റെ വക ചീത്തവിളി രണ്ടു മാസത്തെ വാടക ഇനിയും കൊടുക്കാൻ ഉണ്ട് കൂടാതെ പലപ്പോഴായി വാങ്ങിച്ച കടവും.
Nice story
റീത്തഉഡെ കഥ എവിടെ ബ്രോ
അവിഹിതം എന്നതിൽ ചതി വേണം….
മറ്റുള്ള കഥകളെക്കാളും ബെറ്റർ ആണ്
നല്ല കഥ
കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു
good story
ആരേയും വിഷമിപ്പിക്കാത്ത ഒരു കുഞ്ഞു കഥ, വളരെ ഇഷ്ടമായി. അവർ ഒരുമിച്ച് ഒരു കുടുംബമായി, അതിൽ കുട്ടികളുമായി സന്തോഷത്തോടെ കഴിയട്ടെ.
ഇതിൽ അവിഹീതം എവിടെ..??
പ്രണയ നിമിഷങ്ങൾ അധികം ഇല്ലെങ്കിലും വായിച്ചപ്പൊ ഒരു love സ്റ്റോറിയായിട്ട് തോന്നി..
എന്തായാലും നന്നായിരുന്നു..