ഇപ്പോ കുട്ടികളും പഴയതൊക്കെ മറന്നു സന്തോഷം ആയി കഴിയുന്നു.
അങ്ങനെ വീണ്ടും രണ്ടു മൂന്നു മാസങ്ങൾ കഴിയുമ്പോൾ വീടിന്റെ ചോർച്ച മാറ്റാൻ ആയി ഷീറ്റ് മേഞ്ഞു.
അവൾക്കു ഉള്ള ആഹാരം ഡ്രസ്സ് കുട്ടികളുടെ ചിലവും കഴിഞ്ഞുള്ളത് മിച്ചം വച്ചു ഇപ്പോ അധികം കുടിക്കുന്നില്ല എന്നും കഴിക്കുന്നുണ്ട് എന്നാൽ അളവിൽ കുറച്ചു.
അങ്ങനെ വീണ്ടും ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ കടന്നു പോയി അവളുടെ മുഖത്തു ചിരിയും ഭംഗിയും വന്നു സംസാരിക്കാൻ തുടങ്ങി.
അവളുടെ പഴയ ആ പ്രസരിപ്പ് വന്നു. കുഞ്ഞിന് ഇപ്പോഴും മുല കുടി ഉണ്ട് .നിർത്താൻ ആവുന്നെ ഉള്ളു.
അങ്ങനെ അവളുടെ കടങ്ങൾ എല്ലാം വീട്ടി ഞങ്ങൾ ഹാപ്പി ആയി കഴിഞ്ഞു.
അവൾക്കിപ്പോ ഒരു ജോലിക്കു പോണം എന്നുണ്ട് പക്ഷെ കുഞ്ഞു ഉള്ളത് കൊണ്ട് പറ്റുന്നില്ല.
ഈ കാര്യം എന്നോട് സൂചിപ്പിച്ചു പക്ഷെ ഞൻ സമ്മതിച്ചില്ല നിനക്ക് വീട്ടിൽ ഇരിക്കുമ്പോ ബോറാവുന്നുണ്ട് എങ്കിൽ ഞൻ അതിനു പരിഹാരം കണ്ടെത്താം എന്ന് പറഞ്ഞു.
സുമ പക്ഷെ അതുകൊണ്ടല്ല ഞാനും കൂടി ജോലിക്കു പോയാൽ കുട്ടികളുടെ കാര്യം നടക്കുമല്ലോ എന്ന് പറഞ്ഞു.
തത്കാലം മോൾ ഒന്ന് വലുതാവട്ടെ അവളെ നോക്കു ഇപ്പോഴാണ് കുട്ടികൾക്ക് മാതാ പിതാക്കളുടെ സ്നേഹം വേണ്ടത് എന്ന് പറഞ്ഞു.
അപ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു
റീത്തഉഡെ കഥ എവിടെ ബ്രോ
അവിഹിതം എന്നതിൽ ചതി വേണം….
മറ്റുള്ള കഥകളെക്കാളും ബെറ്റർ ആണ്
നല്ല കഥ
കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു
good story
ആരേയും വിഷമിപ്പിക്കാത്ത ഒരു കുഞ്ഞു കഥ, വളരെ ഇഷ്ടമായി. അവർ ഒരുമിച്ച് ഒരു കുടുംബമായി, അതിൽ കുട്ടികളുമായി സന്തോഷത്തോടെ കഴിയട്ടെ.
ഇതിൽ അവിഹീതം എവിടെ..??
പ്രണയ നിമിഷങ്ങൾ അധികം ഇല്ലെങ്കിലും വായിച്ചപ്പൊ ഒരു love സ്റ്റോറിയായിട്ട് തോന്നി..
എന്തായാലും നന്നായിരുന്നു..