ഒരു അവിഹിത ജീവിതം 3 [Love] 354

 

 

 

അവൾ അവനോടു മിണ്ടി എങ്കിലും തൃപ്തി ആയില്ല എനിക്ക്.

 

 

 

ഞാൻ കുഞ്ഞിനെ കിടത്തി ഉറക്കി അവളോട്‌ കടയിൽ പോയി കഴിക്കാൻ എന്തേലും വാങ്ങി വരാം എന്ന് പറഞ്ഞു മെല്ലെ അവിടർ നിന്നു മാറാൻ ശ്രെമിച്ചു.

 

 

 

അവൾ അവൻ വരുന്നില്ലേ എന്ന് ചോദിച്ചു. ഷോപ്പ് അടുത്തല്ലേ ഞാൻ വേഗം പോയി വരാം എന്ന് പറഞ്ഞു അവളെ കാണിച്ചു പുറത്തേക്കു ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു കൊണ്ട് പോയി.

 

 

 

കുറച്ചു സമയം കഴിഞ്ഞു അവന്റെ ഫോണിലേക്കു വിളിച്ചു പക്ഷെ കിട്ടുന്നുണ്ടായില്ല ഇനി എന്തേലും പ്രിശ്നം ആയോ എന്നൊരു പേടി ഉള്ളിൽ ഉണ്ടായിരുന്നു ഞാൻ പതിയെ വണ്ടി സ്റ്റാർട്ട്‌ ആകാതെ തള്ളി കൊണ്ട് വന്നു വീട്ടിൽ വച്ചു. മെല്ലെ ഡോറിന്റെ ലോക്ക് തുറക്കാൻ ശ്രെമിച്ചു പക്ഷെ തുറന്നില്ല.

 

 

അകത്തൂടെ ലോക്ക് ആക്കി ഇട്ടേക്കുവാണ് അകത്തു എന്താ സസംഭവിക്കുന്നെ എന്നറിയാൻ ആകാംഷ ആയി ഞൻ വീടിനു ചുറ്റും നടന്നു നോക്കി കാണാൻ പറ്റുന്ന്ജണ്ടായില്ല അപ്പോഴാണ് മേലെ ബാൽകാണി തുറന്നു കിടപ്പുണ്ട്.

 

 

ഞാൻ പുറകു വശത്തെ കോണി എടുത്തു കൊണ്ട് വന്നു അതിലൂടെ മേലെ കേറി ബാൽകാണി വഴി ഉള്ളിൽ കയറി നേരെ ഹാളിലോട്ട് ഇറങ്ങി പക്ഷെ അവരെ കണ്ടില്ല.

 

അവളുടെ മാക്സി ഒക്കെ അവിടെ ഊരി കിടക്കുന്നു ഞാൻ അതെടുത്തു നോക്കി. അതിന്റെ കുറച്ചു ഒക്കെ കീറിയിട്ടുണ്ട്.

 

 

ഞാൻ അടുക്കള രണ്ടു റൂമിലും നോക്കി അവരെ കണ്ടില്ല ഒരു റൂമിൽ കുഞ്ഞു കിടപ്പുണ്ട് അപ്പോഴാണ് അടുത്ത റൂമിൽ എന്തോ സൗണ്ട് കേൾക്കുന്നത് അവിടെ പണ്ട് ഉപ്പ കിടന്ന് റൂം ആണ് ഉപയോഗിക്കാത്തതി അവിടെ നിന്നാണ് സൗണ്ട് ഞാൻ മെല്ലെ ആ റൂമിനു അടുത്തെത്തി.

The Author

3 Comments

Add a Comment
  1. Ithenthu mayiru katha ?
    Avalude kettiyon “cuckold ” aano ?

  2. മൗനരാഗം
    സീരിയൽ കഥ എഴുതുവാൻ പറ്റുമോ

Leave a Reply

Your email address will not be published. Required fields are marked *