ജാസ്മിൻ : ഇക്ക കുളിച്ച് വാ കഴിച്ചിട്ട് എല്ലാം പറയാം
അവൾ വാശി പിടിച്ചപ്പോൾ ഞാൻ കുളിക്കാം എന്ന് സമ്മതിച്ചു ഞാൻ അകത്തു കേറാൻ തുടങ്ങിയപ്പോൾ
ജാസമിൻ : ഇക്ക ഇതിൽ വെള്ളമില്ല പുറത്തു കുളിച്ചോ
ഞാൻ : രാവിലെ ഉണ്ടായിരുന്നല്ലോ എന്തുപറ്റി മോട്ടർ അടിച്ചില്ലേ
ജാസ്മിൻ : അത് പൈപ്പിന് കേടു ലീക്ക് ആവുന്നു.
ഞാൻ : എന്നാ പിന്നെ പോയി നോക്കട്ടെ
ജാസ്മിൻ,: ക്വഴിച്ചിട്ട് മതി. ബാക്കി പണി
അവൾ എനിക്ക് കുളിക്കാൻ തോർത്തും സോപ്പ് എല്ലാം തന്നു.
ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ നേരം ഫോൺ അടിച്ചു ഞാൻ പയ്യെ കേറി മുറിയുടെ അടുത്ത് സൈഡിൽ പിടിപ്പിച്ച കാബോർഡിൽ വച്ച ഫോൺ എടുത്തപ്പോൾ ഡീ ജാസ്മിയ് എന്നൊരു വിളി കേട്ടു ആരാണെന്നു അറിയാൻ ഞാൻ റൂമിന്റെ വാതിൽ തുറന്നു.
നോക്കുമ്പോൾ കട്ടിലിൽ രണ്ടു കാലുകൾ എന്റെ ബെഡിൽ. കറുത്ത രണ്ടു കാലുകൾ മേലെ നോക്കിയപ്പോൾ ഒരു താടി ഉള്ള ഒരാൾ
ഞാൻ അകത്തേക്ക് കേറി അയാളെ തട്ടി വിളിച്ചു.
ഞാൻ : ആരാടാ എണീക്കേടാ നീ ആരാ എണീക്കെടാ വേഗം
ആയാൾ :കമഴ്ക്ന്നു ചെരിഞ്ഞാന് കിടക്കുന്നെ
ആയാൾ : ഒന്ന് പോടാ മൈരേ ഉറങ്ങട്ടെ ഞാൻ
ഞാൻ : എണീക്കേടാ മൈരേ ആരോടാ ചോദിച്ചിട്ടാടാ നാറി ഇവിടെ കിടക്കുന്നെ
ഉറക്ക പിച്ചയിൽ ആണെന്ന് വിചാരിച്ചു പക്ഷെ അവിടെ ഒരു മദ്യകുപ്പിയും വെള്ളം ഗ്ലാസ് ഒക്കെ ഇരിക്കുന്നു മദ്യക്കുപ്പി തീരാറായി.
Kure koodi kozhuppichu ezhuthiyal .. powlichenne….bro….eth smbavam kollam…..bt ezhuthu angott set avvatha pole….onnude kiduvakki ezhuthu…..NXT part powlikk
Udane aduttha part idu
Waiting aanu chetta
Jasminte okke bagyam
Nannaayittund
😄😄
Hi
Hii chithra..
Ninakk baagyam ille😊
❤👌