എനിക്ക് എന്തോ ഉള്ളത് പോലെ തോന്നി.
അവളോട് കൂടുതൽ കാര്യങ്ങൾ തിരക്കി. അവൾ അവനെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ എന്തോ വിശ്വസിക്കാമോ എന്ന് തോന്നി.
ഇതുവരെ അവളെ കളിക്കുകയോ മോശമായി പെരുമാറുകയോ വേദനിപ്പിക്കയോ ചെയ്തിട്ടില്ല വാക്കുകൾ കൊണ്ട് പോലും പിണങ്ങിയിട്ടില്ല.
അതുമല്ല അവളുടെ കൊഴുത്ത ശരീരം കണ്ടിട്ട് അവളെ കേറി പിടിക്കാൻ പലർക്കും തോന്നിട്ടുണ്ട് പക്ഷെ അവൻ ചെയിതില്ല.
ഒരു നാൾ അവൻ വീട്ടിൽ വന്നു ഫുഡ് കഴിക്കുക എന്ന് പറഞ്ഞു ഞാൻ കട്ട് ചെയ്യാൻ നേരം അവനു എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു.
അങ്ങനെ അവനോടു സംസാരിച്ചു തുടങ്ങി പരിചയപെട്ടു കല്യാണം കഴിഞ്ഞിട്ടില്ല എന്ന് മനസിലായി അവന്റെ സ്നേഹത്തോടെ സംസാരം ചിരിച്ചും കൊണ്ടും അവൻ എന്നോട് ഓരോന്ന് ചോദിച്ചു.
അവൻ എന്തിയിരിക്കും പിന്നെ അവളെ നോക്കുന്നത് എന്നറിയാൻ അവനോട് പണം അല്ലെ മറ്റെന്തെങ്കിലും സ്വർണം അങ്ങനെ വല്ലതും വേണോ എന്ന് ചോധിച്ചപോൾ വേണ്ട പകരം അവനു അവൾ ഒരു കല്യാണത്തിന് പോകുന്നുണ്ട് കൂടെ പോകാമോ പിന്നെ ഒന്ന് കറങ്ങി നടക്കണം എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറയാൻ തോന്നിയില്ല.
കുഞ്ഞിനേയും കൊണ്ടാണ് പോകുന്നെ അധികം വൈകാതെ വരാം എന്ന് വാക്കും തന്നു .
അങ്ങനെ അവർ പോയി ഇ ടക്കൊക്കെ വിളിച്ചു അവർ ഓരോ സ്ഥലവും പോയ സ്ഥലത്തെ ഫോട്ടോസ് അപ്പാപ്പോൾ തന്നെ എനിക്ക് അയച്ചു തന്നിരുന്നു.
❤👌