ഒരു അവിഹിത ജീവിതം 5 [Love] 219

 

 

 

സംശയ്ക്കാൻ ഒന്നും ഇല്ലാ എന്ന് എനിക്ക് ബോധ്യമായി അതുമല്ല ഞാനും അവോടൊക്കെ പോയി ഒന്ന് കറങ്ങി വന്നാലോ എന്ന് തോന്നി പോയി.

 

 

 

 

അങ്ങനെ നല്ല പരിചയക്കാരും കൂട്ടുകാരും ആയി ഞങ്ങൾ.

 

പലപ്പോഴും അവളെ വിളിക്കുമ്പോഴൊക്കെ എന്നെ അനോഷിച്ചിരുന്നതയും അവൾ പറയാറുണ്ട് .

 

 

 

ചിലയിടതൊക്കെ അവൾ ഒറ്റക് പോകേണ്ടി വരുമ്പോൾ അവനെയുംങ്കൂടെ കൂട്ടാറുണ്ടെന്നു അവൾ പറയും അങ്ങനെ അവർ വല്ലാത്ത സ്നേഹം പങ്കിട്ടു തുടങ്ങിയിരുന്നു.

എനിക്കതിൽ കുഴപ്പം ഒന്നും തോന്നിയില്ല. ഒരിക്കൽ അവൾക്കു കൊച്ചു ഹോസ്പിറ്റലിൽ ആയപ്പോ അവൾക്കു അവിടെ കൂട്ടിരുന്നു.

 

 

വൈകിട്ട് ഡിസ്ചാർജ് ചെയ്യുമ്പോഴും അവളെ സഹായിച്ചു കൂടെ നിന്നു അവളെയും കുഞ്ഞിനേയും രാത്രി വീട്ടിലെത്തിച്ചു സുരക്ഷിതമാക്കി.

 

 

ഞാൻ അവനോടു താങ്ക്സ് പറഞ്ഞു അവൾക്കും അവൻ ചെയ്ത ഉപകാരത്തിനു നന്ദി പറയണം അല്ലെ എന്തേലും കൊടുക്കണം എന്ന് എന്നോട് പറഞ്ഞു.

 

 

അവളോട്‌ അവനു എന്തേലും ആവശ്യമുണ്ടെൽ അറിയിക്കാൻ പറഞ്ഞു.

 

 

 

അങ്ങനെ അന്ന് അവൾ അവനെ തിരിച്ചു വിട്ടില്ല ദൂരം കുറെ യാത്ര ചെയ്യാൻ ഉള്ളതല്ലേ എന്ന് അവൾ പറഞ്ഞു. അങ്ങനെ അവനോടു നിനക്ക് എന്തേലും തോന്നുന്നുണ്ടേൽ പറയ് എന്ന് ഞാൻ തമാശക്കു ചോദിച്ചു.

 

 

 

 

അവൾ പറഞ്ഞത് എനിക്കവനോട് ഇഷ്ടം കൂടുവാണ് ഒരുപക്ഷെ ഇക്ക ചെയ്യേണ്ടത് ആണ് അവൻ ചെയ്യുന്നേ എന്ന് പറഞ്ഞപ്പോൾ ഒരുപക്ഷെ എന്റെ സ്ഥാനത്തു നിന്നു അവൻ എല്ലാം ചെയ്തു തന്നില്ലേ എന്ന് ഞാൻ പറഞ്ഞു.

The Author

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *