ഒരു അവിഹിത പ്രണയ കഥ [സ്മിത] 693

മാത്രമല്ല ഭര്‍ത്താവ് സാമുവലിനോടുള്ള ഇഷ്ടം എല്ലാത്തിനും മേലെ അവളുടെ മനസ്സില്‍ ഇപ്പോഴും ശക്തായി ഉണ്ടായിരുന്നു താനും.

ജീവിതത്തില്‍ സംഭവിക്കാറുള്ള അത്തരം അനുഭവങ്ങളടക്കം സകല കാര്യങ്ങളും അവള്‍ മകന്‍ ഡെന്നീസിനോട് പങ്ക് വെയ്ക്കുമായിരുന്നു.

“ആ മമ്മി പിന്നെ വേറൊരു കാര്യം പറയാനുണ്ട്”

പെട്ടെന്നോര്‍ത്ത് അവന്‍ പറഞ്ഞു.

“എന്താമോനൂ?”

“നമ്മടെ ഋഷിയില്ലേ അവന്‍ മറ്റേ ഗോള്‍പോസ്റ്റില്‍ കയറി ഗോളടിച്ചു”

“എന്നുവെച്ചാല്‍?”

“എന്ന് വെച്ചാല്‍ മമ്മി, ഹീയീസ് ഇന്‍ ലവ്!”

“ഋഷിയോ? ലവ്വോ? ഒന്ന് പൊ ഡെന്നീ!”

ഡെന്നീസിന്‍റെ വാക്കുകളിലൂടെ ലീനയ്ക്ക് ഋഷിയെപ്പറ്റി നന്നായിഅറിയാം.

“എന്‍റെ മമ്മി! ഞാനും അതങ്ങ് വിശ്വസിച്ചില്ല! അവനെപ്പോലെ ഒരു നാണം കുണുങ്ങി, പെമ്പിള്ളേര് പിന്നാലെ നടന്ന്‍ പ്ലീസ് ഋഷി ലവ് മീ എന്ന് പറഞ്ഞിട്ടുപോലും ആരെയും ഗൌനിക്കാതിരുന്ന അവന്‍ അവസാനം പെട്ടു!”

“സത്യാണോ?”

“അതേന്നെ!”

“ആരാ മോനൂ? നിങ്ങടെ ക്ലാസ്സിലെയാ? നിങ്ങടെ ക്ലാസ്സിലെ ആണെങ്കില്‍ നിക്ക് നിക്ക് ഞാന്‍ ഒന്ന് ഗസ്സ് ചെയ്യട്ടെ. ഋഷിയെപ്പോലെ ഒരു കുട്ടീടെ മനസ്സ് ഇളകണമെങ്കില്‍ അത് മിക്കവാറും ലക്ഷ്മി ശങ്കര്‍ആയിരിക്കും. അല്ലേ? ലക്ഷ്മിയല്ലേ?”

“ലക്ഷ്മീം പാര്‍വ്വതീം ഭവാനീം ഒന്നും അല്ല!”

“എഹ്? അല്ലേ? പിന്നെ?”

“അവിടെയല്ലേ ട്വിസ്റ്റ്!”

“ട്വിസ്റ്റോ?എന്ത്‌ ട്വിസ്റ്റ്?”

“എന്‍റെ മമ്മി മമ്മീടെ പുന്നാരമോന്റെ ചങ്ക് ഫ്രണ്ടിന്റെ മനസ്സിളക്കിയ പെണ്ണിന്‍റെ പേരോ വയസ്സോ ജാതിയോ മതമോ അഡ്രസ്സോ മൊബൈല്‍ നമ്പറോ മെയില്‍ ഐഡിയോ പിന്‍കോഡോ ഒന്നും അവനറിയില്ല. ജസ്റ്റ് ഒരു ദിവസം കണ്ടു. കണ്ടപാടെ ആളങ്ങ് സ്വപ്നലോകത്തും ആയി. ഇപ്പോള്‍ ചോരയ്ക്ക് തീപിടിച്ച പോലത്തെ പ്രേമമാ…അവളെപ്പറ്റി മാത്രേ ഉള്ളൂ അവന് വിചാരം..! വേറെ ഏതോ ലോകത്ത് കേറിയ പോലെയാ!”

തുടര്‍ന്ന് അവന്‍ ഋഷി അവളെ കണ്ടുമുട്ടിയ സാഹചര്യം വിവരിച്ചു.എല്ലാം കേട്ട് കഴിഞ്ഞ് അവള്‍ പുഞ്ചിരിച്ചു.

“അയ്യോടാ! അത് മോശമായല്ലോ! ഇനിയെങ്ങനാ ആ കുട്ടി അവളെ കാണുന്നെ?”

“അതാ ഇപ്പം എന്റെം പ്രോബ്ലം. അതോര്‍ത്തിട്ട് എനിക്കും ഒരു സമാധാനം ഇല്ല. അവനാകെ നീറി കത്തി നിക്കുവാ…എന്തായാലും അവന്‍റെ മുമ്പിലേക്ക് അവളൊന്ന് പെട്ടെന്ന് വന്നാ മതിയാരുന്നു!”

“അത് കൊള്ളാല്ലോ! ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരു ലവ് സ്റ്റോറി കേക്കുന്നെ! ഇങ്ങ് വരട്ടെ. ഞാന്‍ ചോദിക്കുന്നുണ്ട്!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

236 Comments

Add a Comment
  1. കൊമ്പൻ

    സ്മിതാ.

    ഒന്നാം ഭാഗം അന്ന് വായിച്ചതിനു ശേഷം
    രണ്ടും മൂന്നും നാലും വന്നു.

    അന്ന് വായിച്ചപ്പോൾ എനിക്ക് ഇതിൽ കഥ എവിടെയെന്നു ഞാൻ ആലോചിച്ചു.
    വശ്യതാവിരുന്നൊരുക്കും ഒരുപിടി വാക്കുകൾ കൊണ്ട് ചമഞ്ഞെടുത്ത കുറെ സന്ദർഭങ്ങൾ കഥയെക്കാളും ഒരു പടി മുന്നിൽ തന്നെ.

    ഒന്നുടെ വായിച്ചു.
    ഈ പാർട്ടിൽ എനിക്കിഷ്ടം സംഗീതയും മറിയയും ആണേ.
    മദമിളകിയ ആനയും കടിയിളകിയ പെണ്ണും
    കൊമ്പന് ഏറെയിഷ്ടം
    സ്മിത
    ?

    1. കൊമ്പൻ

      + 500th Like By Me

  2. Hai… Writer സുഖമല്ലെ… ഞാൻ കഥ വയ്ച്ചപ്പോൾ കമന്റ് ഇട്ടിരുന്നു but വന്നില്ല എന്നു തോനുന്നു.. Smtng eror.. Any way ഒന്നുടെ ഇടാം.. ??. കഥ നന്നായി 2nd പാർട്ട്‌ duty കഴിഞ്ഞ് വന്നു വായിക്കം.. Tc ❤❤

    1. താങ്ക്സ്..
      ചിലപ്പോൾ കമന്റ്സ് പോസ്റ്റ്‌ ആകാറില്ല. അഡ്മിനും എഡിറ്റെഴ്സിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ…
      വായനയ്ക്ക് ഒരുപാട് നന്ദി

  3. ഹലോ ചേച്ചി, എവിടെയായിരുന്നു നിങ്ങൾ ഇതുവരെ?

    1. ഹലോ…

      ഇവിടെഒക്കെത്തന്നെ ഉണ്ടായിരുന്നു…

      അല്‍പ്പം ബിസിയായി…

      അല്‍പ്പം തിരക്ക് കുറവുണ്ട് ഇപ്പോള്‍..

      ആഗ്യാപ്പിലാണ് ഇതൊക്കെ എഴുതുന്നത്

      താങ്ക്സ്

      1. Geethikayude ozhivu samayangal pakuthi vechu nirthiyello …pls athu ezhuthu

  4. Welcome back chechi?✌. Ningalepolulla mikacha writers thirichu vannathil orupadu santhosham❤️❤️..Next part udane kaanumo? Katta support ✌?

    1. വീണ്ടും വരാന്‍ പറ്റിയതില്‍ സന്തോഷം…

      ഒരുപാട് നന്ദി.

      അടുത്തഭാഗം ഉടനെയാക്കാം. തീരാറായി.

      താങ്ക്സ്…

  5. ചേച്ചി ഞാൻ എഴുതിയ 2ലെസ്ബിയൻ സ്റ്റോറി ഉണ്ട് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കണേ ❤❤❤ചേച്ചി ഇഷ്ട്ടം ?????

    1. തീര്‍ച്ചയായും ….

      പേരൊന്ന് പറയാമോ?
      ഇന്ന് തന്നെ വായിച്ച് സ്റ്റോറി വാളില്‍ റിപ്ലൈ ഇടാം…

    2. ഓക്കേ ..സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചു…ഇന്നുതന്നെ വായിച്ച് പറയാം…

  6. ഇമ്മിണി വല്യ ഫാൻ

    ചേച്ചീ,
    തിരിച്ചു വന്നതിൽ അതിയായ സന്തോഷം ഉണ്ട്. എത്ര കാലമായി കാത്തിരിക്കുന്നു. നന്നായിട്ടുണ്ട്. രണ്ട് പാർട്ടിൽ നിർത്തരുത്. പ്ലീസ്.

    1. താങ്ക്സ് സോ മച്ച്..

      ഇതിന്റെ ബാക്കി അധ്യയംവന്നിട്ടുണ്ട്.

      ഒരുപാട് നന്ദി…

  7. താങ്ക്സ്…
    തുടരാം ❤♥❤♥❤♥♥

    1. Hai Smitha are you ready for fuck with me?

      If you ready I am ready to fuck you once

  8. ടോപ്പ് ടെൻ ലിസ്റ്റിൽ കണ്ടതിൽ സന്തോഷം

  9. എവിടെയായിരുന്നു ചേച്ചി ഇത്രയും നാൾ.. തിരിച്ചു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം..അടുത്ത ഭാഗം ഈ ആഴ്ച്ച ഉണ്ടാകുമോ? Waiting??

    1. ഹായ്‌
      എനിക്കും സന്തോഷമായി അനൂ…
      താങ്ക്‌സ്…
      ???

      1. ചേച്ചി മിണ്ടുല ????

        1. അയ്യോ …എന്ത് പറ്റി?

Leave a Reply

Your email address will not be published. Required fields are marked *