ഒരു അവിഹിത പ്രണയ കഥ 2 [സ്മിത] 404

ഒരു അവിഹിത പ്രണയ കഥ 2

Oru Avihitha Pranaya Kadha Part 2 | Author : Smitha

[ Previous Part ]

 

കൂട്ടുകാരെ ….

ഈ അധ്യായത്തോടെ ഈ കഥ അവസാനിപ്പിക്കാന്‍ ആയിരുന്നു പ്ലാന്‍. പക്ഷെ അത് സാധ്യമല്ല എന്നുവന്നിരിക്കുന്നു.

ആദ്യ അധ്യായത്തെ സ്വീകരിച്ച നിങ്ങളുടെ സ്നേഹത്തിന് നന്ദി.

ഇതും അതുപോലെ സ്വീകരികണം എന്ന് അപേക്ഷ.

സ്വന്തം,നിങ്ങളുടെ സ്മിത

****************************************************

ഋഷിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത അദ്ഭുതവും പിന്നെ സംഭ്രമവും അവരിരുവരും കണ്ടു. കാരണമില്ലാതെ അങ്ങനെ നോക്കേണ്ടതുണ്ടോ? എവിടെയെങ്കിലും എന്തെങ്കിലും തകരാറുണ്ടോ? ഋഷി അങ്ങനെ ഒരു സ്ത്രീയെപ്പോലും നോക്കുന്നത് താന്‍ കണ്ടിട്ടില്ല. വാസ്തവത്തില്‍ സ്ത്രീകളോട് ഇടപഴകാനോ സംസാരിക്കാനോ പോലും അവന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. എപ്പോഴും കവിതയും സംഗീതവും പുസ്തകങ്ങളും മാത്രമാണ് അവന്‍റെ ലോകം. സ്ത്രീകളെന്നല്ല പുരുഷന്മാരുമായിപ്പോലും അധികം സമ്പര്‍ക്കമവനില്ല. താനാണ് അവന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍.

അതുകൊണ്ട് ലീനയെക്കണ്ട് അമ്പരന്നു നില്‍ക്കുന്ന ഋഷിയെക്കണ്ടാപ്പോള്‍ ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു.

“നീയെന്നാ മമ്മീനെ ഇങ്ങനെ അങ്കലാപ്പ് പിടിച്ച് നോക്കുന്നെ?എന്നാടാ? എന്നാ കാര്യം?”

ഡെന്നീസ് വീണ്ടും ചോദിച്ചു.

“ഇല്ല…ഞാന്‍….”

ഋഷി വാക്കുകള്‍ക്ക് വേണ്ടി പരതി.

“ഞാന്‍ പെട്ടെന്ന് എന്‍റെ ..എന്‍റെ അമ്മയെ ഓര്‍ത്തുപോയി”

ആ വാക്കുകള്‍ ലീനയെ സ്പര്‍ശിച്ചു. അവന്‍റെ തോളിലെ അവളുടെ പിടി അമര്‍ന്നു.

“അതിനെന്താ…”

സ്വരം വികാരഭാരിതമാകാതിരിക്കാന്‍ പരമാവധി ശ്രമിച്ച് ലീന പറഞ്ഞു.

“എന്നെ സ്വന്തം അമ്മയായി കണ്ടോളൂ…”

സുഖകരമായ നിമിഷങ്ങള്‍ കടന്നുപോകവേ പെട്ടെന്നോര്‍ത്ത് ലീന പറഞ്ഞു.

“പിന്നെ..പിന്നെ…”

ഋഷി കണ്ണുകള്‍ ലീനയുടെ മുഖത്ത് നിന്നും മാറ്റാതെ പറഞ്ഞു.

“ഡെന്നീസിന്‍റെ മമ്മി എന്ന് പറഞ്ഞപ്പോള്‍ ഒരു ടിപ്പിക്കല്‍ ലേഡി എന്‍റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ ആന്‍റിയെപ്പോലെ ഇത്ര പ്രായം കുറവുള്ള ഒരു സുന്ദരിയായിരിക്കുമെന്ന് കരുതീല്ല..സോ …യൂ നോ…”

ഋഷിയുടെ വാക്കുകള്‍ കേട്ട് ലീനയ്ക്ക് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പുഞ്ചിരി മനോഹരമായ ലജ്ജയായി മാറി.സ്വയമറിയാതെ ലീന മുഖം കൈത്തലം കൊണ്ട് പാതി മറച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

168 Comments

Add a Comment
  1. Smitha ee partum…nannayi…pne Renuka marichathu…entho ulkollan pattunilla…ellam kadha karante eshttam alle…..pne chechi geethikayude kadha oru part enkilum ezhuthi edamo…it’s rqst…

    1. ഹായ്‌
      രേണുകയുടെ മരണം ഒരുപാട് ആളുകൾക്ക് വിഷമമുണ്ടാക്കിയിട്ടുണ്ട്. വില്ലൻ സാഹചര്യമാണ്.
      ഇത് തീർന്നാലുടൻ ഗീതികയാണ്

      ഒരുപാട് നന്ദി

  2. പ്രിയ സ്മിത,

    പേരു “പ്രിയ” എന്നായിരുന്നെങ്കിൽ തമാശയ്ക്കെങ്കിലും “എന്റെ പ്രിയേ” എന്നു വിളിക്കാമായിരുന്നു ഹഹഹ…

    കഥയെപ്പറ്റി തല്‌ക്കാലം ഒന്നും പറയുന്നില്ല. ആ സ്വതസ്സിദ്ധമായ ഞരമ്പുകളെ വലിച്ചുമുറുക്കുന്ന ശൈലി അതേപോലെയുണ്ട്‌. പിന്നെ, മരണം ഒരു സത്യമല്ലേ.

    പരസ്യമായ ഒരു സ്വകാര്യം. മുതിർന്ന സുന്ദരികളെ പെരുത്തിഷ്ടമാണ്‌. അപ്പോൾ ആ ചെക്കൻ ഋഷിക്കും എന്തെങ്കിലും പുരോഗതി കാണുമോ? മനക്കരുത്തുള്ള സുന്ദരിമാർ അങ്ങിനെയൊന്നും കനിയില്ല….Sigh…

    എല്ലു കണ്ട നായെപ്പോലെ….

    ഋഷി

    1. ഹായ്‌ ഋഷി.

      പേര് പ്രിയ എന്നല്ലെങ്കിലും “എന്റെ പ്രിയേ ” എന്ന് ഋഷി വിളിക്കുന്നതിൽ എനിക്ക് സന്തോഷമാണ്. കാരണം ഋഷിയുടെ കഥകളോടുള്ള ഇഷ്ടവും ആരാധനയും അത്രയേറെയാണ്….

      കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം…
      മുതിർന്ന സുന്ദരികളെ ഇഷ്ടമാകുന്നു എങ്കിൽ ഋഷി ഒരു ടീനേജ്കാരനായിരിക്കണം. ടീനേജ് കാരികളുടെ ഉള്ളിൽ മധ്യപ്രായമെത്തിയവരോട് ഒരു അഭിനിവേശമുള്ളത് പോലെ…

      സ്നേഹപൂർവ്വം
      സ്മിത

      1. അയ്യോ! ഞമ്മള്‌ ടീനേജ് കഴിഞ്ഞിട്ട്‌ കാലം പെരുത്ത്‌ കഴിഞ്ഞിരിക്കണ്‌. ന്നാലും ടീനേജ് കാലത്ത്‌ കരളില്‌ കുടിയിരുന്ന സുന്ദരികളുടെ ഓർമ്മയിലാണ്‌…ആ ലഹരിയിലാണ്‌ ഞമ്മളിപ്പഴും…

  3. Smithayude mattu kadhakalude athra teevratha ellarunnu ennanu abhiprayam, atayathu athi gambhira kambi ennulla reetiyil. Kurachu storeline add cheythe kondanennu manasilayi, ennalum..pakshe ennu karuthi, kambistoriesil ningalude kadha aanu njan adyam vayikukullu. All the best

    1. ഹായ് …

      തീര്‍ച്ചയായും….
      പറഞ്ഞത് ശരിയാണ്…
      ലീന – ഋഷി ബന്ധം ഇപ്പോഴും റൂട്ടില്‍ കയറാത്തത് കൊണ്ട് എഴുതുമ്പോള്‍ പോലും ഒരു ഹീറ്റ് ഫീല്ചെയ്യുന്നില്ല…
      താങ്കള്‍ പറഞ്ഞത് പോലെ സ്റ്റോറിലൈന്‍ ‘പോണ്‍ റൈറ്റിംഗില്‍ അത്ര ആവശ്യമുല്ലതല്ല. സ്റ്റോറി ലൈന്‍ ഡോമിനേറ്റ് ചെയ്യുമ്പോള്‍ പോണ്‍ എഫക്റ്റ് കുറയും.

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി. മോട്ടിവേഷണല്‍ വാക്കുകള്‍ക്കും…

    2. റിപ്ലൈ മോഡറേഷനില്‍ ആണ്

    3. ഹായ്‌
      തീർച്ചയായും…
      പറഞ്ഞത് ശരിയാണ്..

      ലീന – ഋഷി ബന്ധം ഇപ്പോഴും റൂട്ടിൽ കയറാത്തത് കൊണ്ട് എഴുതുമ്പോൾ പോലും ഒരു ഹീറ്റ് ഫീൽ ഉണ്ടാകുന്നില്ല.
      താങ്കൾ പറഞ്ഞത് പോലെ സ്റ്റോറി ലൈൻ ഡോമിനെറ്റ് ചെയ്യുന്നത് കൊണ്ടാവാം പോൺ എഫെക്ട് കുറയുന്നത്.
      വായിച്ച് അഭിപ്രായം പറഞ്ഞതിനും മൊട്ടിവേഷണൽ വാക്കുകൾക്കും ഒരുപാട് നന്ദി

      താങ്ക്സ് എ ലോട്ട്

  4. ചേച്ചികുട്ടീ.. ??
    ഇതെവിടാരുന്നു ? എന്തൊക്കെയുണ്ട് വിശേഷം ?സുഖമാണോ ??
    ചേച്ചി തിരിച്ചു വന്ന കാര്യം അറിയാൻ വൈകി പോയി,കുറച്ചു മുമ്പാണ് അറിഞ്ഞത്.
    അപ്പൊ തന്നെയിങ്ങു പാഞ്ഞെത്തി ??
    സൈറ്റിൽ അങ്ങനെ ആക്സസ്സ് ഇല്ലെങ്കിലും ഫെബ്രുവരി 25നു ഇടയ്ക്കിടെ കയറി നോക്കിയാരുന്നു.
    അന്നെന്തായാലും ചേച്ചിയെ കാണുമെന്നും പ്രതീക്ഷിച്ചിരുന്നു..
    എന്തായാലും ഇപ്പോൾ കണ്ടല്ലോ സന്തോഷായി ….
    മനസ്സിനു വല്ലാത്തൊരു ഉന്മേഷവും സന്തോഷവും..
    ഇനിയും ഒരുപാടുണ്ട് പറയാൻ, എഴുതിയാൽ നിർത്തില്ല അതറിയാലോ ??
    പിന്നെ കാണാം ❤
    മാഡി

    1. ഹായ് മാഡി…

      ഇപ്പോള്‍ നിലതോന്നുമല്ല ഞാന്‍…

      എത്ര നാളായി കണ്ടിട്ട്…!!
      ഞാന്‍ കുറെനാള്‍ സൈറ്റില്‍ വരുന്നുണ്ടായിരുന്നില്ല.തിരക്കും അതുപോലെ കുറച്ച് കാരണങ്ങളും..

      അപ്പോഴൊക്കെ ഓര്‍ക്കും ഒരു ചെമ്പനീര്‍പ്പൂവുകാരന്‍ ഇതുവഴി എങ്ങാനും വന്നോ എന്ന്!

      പിന്നെ ഓര്‍ക്കും തിരക്കും ജീവിത പ്രശ്നങ്ങളും എനിക്ക് മാത്രം അല്ലല്ലോ…

      സൈറ്റില്‍ ആക്സെസ് ആയി എന്നറിഞ്ഞതില്‍ സന്തോഷം…

      വീണ്ടും കാണാം..
      സ്നേഹത്തോടെ
      സ്വന്തം

      സ്മിത

  5. ???…

    മികച്ച രീതിയിലുള്ള അവതരണം ?.

    കഥയുടെ ഒഴുക്ക് എന്നത്തേയും പോലെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു.

    ജീവനോളം സ്നേഹിക്കുന്ന അച്ഛനുമായുള്ള ബന്ധപ്പെടൽ ആകാം അവളുടെ ജീവൻ വെടിയൻ കാരണം അല്ലെ…

    അപ്രതീക്ഷിതമായി വന്ന മരണം ഒന്ന് സ്തംഭിപ്പിച്ചെങ്കിലും അതു കഥയുടെ മുന്നോട്ടുള്ള ഒഴുക്കിന്‌ ഉള്ളൊരു സൂചനയായി ഞാൻ കാണുന്നു.

    ലീനക്ക് ഒരു സ്ത്രീ എന്ന നിലയിൽ അവന്റെ നോട്ടത്തിന്റെ അർത്ഥം വേഗം തന്നെ കണ്ടുപിടിക്കാനായി. അതവൾ മകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

    ഇ ഡയലോഗ് ആണ് ഹൈലൈറ്റ് ?

    “ഋഷി അന്ന് കണ്ടത് മമ്മിയെ ആണോ? മമ്മി ആണോ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി?

    ഈശോയെ, അവന്‍ മമ്മിയെ കുറിച്ചാണോ അതൊക്കെ പറഞ്ഞത്? മമ്മിയുടെ രൂപമാണോ അവന്‍റെ മനസ്സില്‍ ഭ്രാന്ത് പോലെ പടര്‍ന്നു കിടക്കുന്നത്? “””

    അവന്റെ കൂട്ടുകാരന് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉള്ളതുകൊണ്ടും

    ഇതേപോല നിരീക്ഷണശേഷിയുള്ള ഒരു സ്ത്രീയുടെ മനസ്സിൽ പെട്ടെന്ന് ഋഷിക്കു സ്ഥാനം കിട്ടുമോ എന്നുള്ളത് ഒരു സംശയം ആണ്,

    എല്ലാം വരുന്ന ഭാഗങ്ങളിൽ മനസിലാക്കാം എന്ന് കരുതി ഞാൻ നിർത്തുന്നു.

    All the best 4 your story…

    Waiting 4 nxt part ?.

    1. ഹായ്…

      ഈ സൈറ്റിന് ഇതെന്ത് പറ്റി എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്!

      അത്യുഗ്രന്‍ ക്രിയേറ്റീവ് ശേഷിയുള്ള കമന്റുകള്‍ ഇങ്ങനെ വരുമ്പോള്‍ ആരായാലും ഒന്നും ചോദിച്ചു പോകില്ലേ?

      കഥ എഴുതുന്നവരാണോ കമന്റ്സ് ഇടുന്നവരാണോ കൂടുതല്‍ ഇമാജിനേറ്റീവ് ആന്‍ഡ്
      സെന്‍സിബിള്‍ എന്നുചോദിച്ചാല്‍ ഒന്നും ആലോചിക്കേണ്ട എനിക്ക് ഉത്തരം പറയാന്‍.

      “ഇതുപോലെ കമന്റ് എഴുതുന്നവര്‍”

      അല്ലെങ്കില്‍ ഇതുപോലെ ഒരു വാക്യം എനിക്ക് വായിക്കേണ്ടി വരുമായിരുന്നില്ല:-

      “…..ലീനക്ക് ഒരു സ്ത്രീ എന്ന നിലയിൽ അവന്റെ നോട്ടത്തിന്റെ അർത്ഥം വേഗം തന്നെ കണ്ടുപിടിക്കാനായി. അതവൾ മകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്……”

      അവന്റെ കൂട്ടുകാരന് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉള്ളതുകൊണ്ടും

      “……ഇതേപോല നിരീക്ഷണശേഷിയുള്ള ഒരു സ്ത്രീയുടെ മനസ്സിൽ പെട്ടെന്ന് ഋഷിക്കു സ്ഥാനം കിട്ടുമോ എന്നുള്ളത് ഒരു സംശയം ആണ്,…….”

      ഇരുത്തം വന്ന വായനക്കാരന്‍. എഴുതി പരിചയിച്ചയാള്‍ എന്നൊക്കെ താങ്കളെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം …

      ഒരുപാട് നന്ദി….
      സ്നേഹവും

    2. റിപ്ലൈ മോഡറേഷനില്‍ ആണ്…

      1. ???..

        I’ll Wait ⏳️

    3. ഹായ് …

      മോഡറേഷനില്‍ മുങ്ങി തപ്പുന്ന ആ റിപ്ലൈയ്ക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകും എന്നുതോന്നുന്നില്ല. അല്‍പ്പം ദീര്‍ഘിച്ച റിപ്ലൈ ആയിരുന്നു അത്. ചിലപ്പോള്‍ അതായിരിക്കാം കാരണം.

      അതുകൊണ്ട് ദൈര്‍ഘ്യം കുറച്ച് മറ്റൊന്ന് ഇടുന്നു.

      അതിശയിപ്പിക്കുന്ന വമ്പന്‍ നിരീക്ഷണം ആണ് ഞാന്‍ താങ്കളുടെ കമന്‍റില്‍ കണ്ടത്. ചിലകമന്റുകള്‍ കഥയെ ശരിയായ വിധത്തില്‍ ഡീവിയെറ്റ്ചെയ്യിക്കുമെങ്കില്‍ അതിലൊന്നാണ് താങ്കള്‍ നടത്തിയത്.

      താങ്കളുടെ ഒന്നുരണ്ടു നിരീക്ഷണങ്ങള്‍ എന്തായാലും അടുത്ത അദ്ധ്യായം ടൈപ്പ് ചെയ്യുമ്പോള്‍ ഞാനോര്‍ക്കും.

      അത് തന്നതിന് നന്ദി….

      താങ്ക്സ് എ ലോട്ട് ….

      1. ???…

        ♥️

  6. കഥയുടെ ബാക്കി കണ്ടില്ലലോ എന്ന് വിചാരിച്ചിരിക്കായിരുന്നു, അപ്പോഴേക്കും കിട്ടി, അടുത്ത പാർട്ടും ഇത് പോലെ പെട്ടെന്ന് ആകണേ,അവസാനത്തെ കളിയിൽ എത്തിയപ്പോൾ ഞാൻ വിചാരിച്ചു ഇതും ഒരു അച്ഛൻ മകൾ ബന്ധം പോലെ ക്‌ളീഷേ ആയി തുടരുമായിരിക്കും എന്ന്, മരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്തായാലും കഥ വേറെ തലത്തിലേക്കു ആണ് പോകുന്നതെന്ന് മനസിലായി.ഋഷിയുടെയും ലീനയുടെയും പ്രണയത്തിനായി കാത്തിരിക്കുന്നു, eagerly waiting for nxt part?

    1. രഹാൻ…

      പ്രതീക്ഷിച്ചത് പോലെ സംഭവിച്ചതിൽ സന്തോഷം. ആരും രേണുകയുടെ മരണം പ്രതീക്ഷിച്ചില്ല. ആ സാഹചര്യത്തിൽ മറ്റൊരു ആൾട്ടർനേറ്റീവ് സാധ്യമായിരുന്നില്ല.

      അടുത്ത ചാപ്റ്റർ വൈകില്ല…

      താങ്ക്സ്

  7. അടിപൊളി ആയിട്ടുണ്ട് ചേച്ചി, ചേച്ചി പറഞ്ഞത് പോലെ അത്ര പെട്ടെന്ന് ഒന്നും ഈ കഥ അവസാനിപ്പിക്കാൻ കഴിയില്ല. ഋഷിയുടെ നോട്ടം ലീനക്ക് മനസ്സിലായെങ്കിലും അതിനുള്ള കാരണം അറിയാത്തത്കൊണ്ട് ആയിരിക്കാം അവർക്ക് അത് ഒരു മോശം നോട്ടമായിട്ട് തോന്നിയത്, സ്വന്തം മകനിൽ നിന്ന് തന്നെ ഋഷിയെ കുറിച്ചുള്ള കാര്യങ്ങൾ അറിയുമ്പോൾ ആ ചിന്താഗതി മാറിക്കോളും, but അത്രേം മനസ്സുറപ്പുള്ള ഒരു സ്ത്രീയുടെ മനസ്സിൽ പ്രണയം മൊട്ടിടണമെങ്കിൽ കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും. രേണുകയുടെ മരണം കഥയെ ഇനി ഏത് ലെവലിലേക്ക് ആണ് കൊണ്ട് പോവുക, ആ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് എന്റെ ഒരു ഇത്. ചേച്ചി വെറുതെ അങ്ങനെ അവളെ കൊല്ലില്ല എന്നും അറിയാം, waiting for the next part

    1. ഹായ് റഷീദ്…

      സൂപ്പര്‍ ഒബ്സര്‍വേഷന്‍. ഇതുപോലെ കഥയെ സമീപിച്ചാല്‍ ചുറ്റിപ്പോകുന്നത് എഴുതുന്നവരാണ്. കാരണം അടുത്ത ചാപ്റ്റര്‍ എഴുതുമ്പോള്‍ തീവ്ര ജാഗ്രത വേണമല്ലോ…

      എന്നാല്‍ കഥയെ ഇതുപോലെ സമീപിക്കുമ്പോള്‍ എഴുതുന്ന ആള്‍ക്ക് അഭിമാനവുമാണ്. അത്തരം ഒരു ഫീല്‍ ആണ് റഷീദ് എനിക്ക് തന്നത്.

      മരണം ഒഴിവാക്കാമായിരുന്നു എന്ന് പലരും പറഞ്ഞു.

      സാഹചര്യമാണ് മരണംസൃഷ്ടിച്ചത്.

      അവസാനത്തെ വാക്യം ഒരുപാട് ഇഷ്ടമായി…

      നന്ദി, സ്നേഹം…

  8. Super smitha Chechi.

    1. താങ്ക്സ് എ ലോട്ട്…

  9. ഏക - ദന്തി

    സ്മിതാമ്മോ
    സംഗതി വേറെ ലെവെലിലേക്ക് നിങ്ങൾ കൊണ്ടുപോയി ട്ടോ …ഒരു രക്ഷയും ഇല്ല.മകന്റെ ഫ്രണ്ടിന്റെ നോട്ടത്റിന്റെ തീപിടിച്ച മുള്മുനകൾ മനസിലാക്കി എഴുതുവാൻ ഒരു female perspective തീർച്ചയായും വേണം .
    പിന്നെ വായിക്കുന്നവനെ predict ചെയ്യാൻ വിട്ടുകൊണ്ട് ഒടുവിൽ ആ prediction പ്പുറം ഒരു എൻഡിങ് …അസാദ്ധ്യം …

    ഇഷ്ടമായി …

    എന്നാലും കൊല്ലേണ്ടിയിരുന്നില്ല even it was to justify the character .

    (ആഗ്രഹിക്കണേന് കാശു ചെലവൊന്നും ഇല്ലല്ലോ ….. എന്നിരുന്നാലും
    “കൊല്ലം പക്ഷെ തോൽപ്പിക്കാൻ പറ്റൂല ” )

    1. ഞാൻ തീവ്രമായി ഇഷ്ട്ടപ്പെടുന്ന രണ്ട് വിപ്ലവകാരികളിലൊരാളുടെ പ്രിയവാക്യം അവസാനം ചേർത്തത് ഇഷ്ടമായി….

      കൊല്ലേണ്ടിഇരുന്നില്ലാ എന്നത് വാസ്തവം. എന്നാൽ സാഹചര്യം അതായിപ്പോയി. ഭയമുള്ളവൾ ആണ്‌ രേണുക. അതിന്റ വിലയാണ് അവളുടെ മരണം

      വിലയേറിയ കമന്റിന് നന്ദി

  10. ഡെന്നീസിന്റെ അവസ്‌ഥയാണ് ഭീകരം. അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ വെമ്പിനടന്ന അവൻ പോലുമറിയാതെ ലീനയും ഋഷിയും പ്രണയത്തിലാകുമ്പോൾ അവൻ എങ്ങനെയത് ഉൾക്കൊള്ളും?
    എന്തായാലും അവന്റെ സമ്മതത്തോടെയുള്ള ഒരു ബന്ധം ആയിരുന്നെങ്കിൽ; ഋഷിയുടെയും ലീനയുടെയും പ്രണയവല്ലരി തളിർത്തു പന്തലിക്കുന്നതും പുഷ്പിക്കുന്നതുമൊക്കെ കാണാൻ ധൃതിയായി.

    1. ശരിയാണ്, നൂറ് ശതമാനവും…

      താങ്കൾ പറഞ്ഞത് പോലെയുള്ള ഒരു പരിസമാപ്‌തിയാണ് “പോപ്പുലർ ” എക്സ്പെക്കട്ടേഷൻ.
      അത് പോലെ വേണമോ എന്ന് തീർച്ചയായും ചിന്തിച്ചിട്ടില്ല…
      താങ്ക് യൂ വെരി മച്ച്….

  11. ഒരുപാട് കഥാപാത്രങ്ങളും വേവരെ ജീവിതങ്ങളും അടങ്ങിയ ഈ കഥ അത്രപെട്ടെന്നു എങ്ങനെ തീർക്കാൻ ആണ് സ്മിതാ.ലീനയിൽ ആണ് ഞാൻ ഏറ്റവും കൂടുത്തൽ അഗർഷിക്കപ്പെട്ടത്.ശുഭശോഭ സൂര്യനെ പോലെ അവളുടെ സൗന്ദര്യം കത്തിജ്വലിച്ചു നിക്കുന്നു.ഋഷി ആ സൗന്ദര്യർത്തിൽ പ്രേമമായി അവൾക്ക് ചുറ്റും വലം വെക്കുന്നു നൈസ്.തീർനെന്നു കരുതിയ മോഹങ്ങളും സ്വപ്നങ്ങളും അവൾക്ക് തിരിച്ചു കിട്ടട്ടെ.ഭർത്താവിനെ ഇല്ലാതാക്കിയ മേനോന്റെ കുടുംബത്തെ അവൾ തിരിച്ചറിയുമോ?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. ഹായ്‌
      ആദ്യമായി ഈ കിടിലൻ കമന്റിന് ഒരുപാട് നന്ദി…
      കഥാപാത്രങ്ങളുടെ ബാഹുല്യം കഥ പെട്ടെന്ന് തീരാതിരിക്കാൻ കാരണമാണ്…
      ലീനയെക്കുറിച്ചുള്ള നിരീക്ഷണം ഇഷ്ടമായി…
      അവസാനത്തെ ചോദ്യം കഥയിലൂടെ പെട്ടെന്ന് വെളിപ്പെടും…

      വീണ്ടും നന്ദി

  12. Hyder Marakkar

    ഹൂ…ആ എൻഡിങ്?… ഇനി നടക്കാൻ പോവുന്നത് എന്താവുമെന്ന് എല്ലാ വായനക്കാരെ കൊണ്ടും പ്രെഡിക്റ്റ് ചെയ്യിപ്പിച്ചിട്ട് അതിനെ പൊളിച്ചെഴുതിയൊരു സ്ഥലത്ത് കൊണ്ടുപോയി നിർത്തി….
    പിന്നെ ഋഷി ലാസ്റ്റ് പാർട്ടിൽ ലീനയെ നോക്കി നിൽക്കുന്നത് വായിച്ചെങ്കിലും അവന്റെ മനസ്സ് കീഴടക്കിയ പെണ്ണ് അവരായിരിക്കും എന്ന് ഒട്ടും കരുതിയില്ല…. അവരുടെ റിലേഷനിലെ കൂടുതൽ സംഭവവികാസങ്ങൾ എല്ലാം വായിക്കാൻ കാത്തിരിക്കാം…
    ഈ ഭാഗം കൊണ്ട് തീർക്കാഞ്ഞത് നന്നായി?

    1. അടുത്ത അദ്ധ്യായം എഴുതുന്നത് അതീവ ശ്രദ്ധയോടെയായിരിക്കണം എന്ന് ഇതുപോല ഹൈലി ക്രിയേറ്റ്റീവ് ആയ കമന്റുകൾ വായിക്കുമ്പോൾ ബോധ്യമാകുന്നു…

      വളരെ നിശിതവും മോട്ടിവേഷണലുമായ ഇത്തരം കമന്റ്റുകളാണ്‌ എഴുതുന്നവർക്ക് പ്രചോദനം…

      വളരെ നന്ദി

  13. അച്ചു രാജ്

    പ്രിയ സ്മിത,

    കഥ ഈ ഭാഗം കൊണ്ട് തീരില്ല എന്നത് തന്നെ വായനയുടെ തുടക്കത്തിലേ സന്തോഷം തന്നു കൂടെ ആ സ്മിത ടച്ച്‌ കൂടെ ആയപ്പോൾ ഈ ഭാഗവും കിടുക്കി, രേണുക…ഇവിടെ ആളുകളെ കൊല്ലുന്നത് സൂക്ഷിച്ചു വേണം ഭയങ്കര പ്രശനം ആണ് ???(അനുഭവം ഗുരു )

    ഈ ഭാഗവും നന്നായി..അടുത്ത ഭാഗത്തിനായി

    ആശംസകൾ
    അച്ചു രാജ്

    1. തീർച്ചയായും താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.

      പോൺ എഴുത്തിൽ മരണം അധിക പറ്റും അസ്വീകാര്യവും ആണ്. താങ്കളുടെ കഥകളോട് ഉള്ള പ്രതികരണം അതിനു തെളിവ് ആയിട്ട് ഉണ്ട് താനും….
      പറഞ്ഞ അഭിനന്ദന വാക്കുകൾക്ക് ഒരുപാട് നന്ദി…
      കഥ ഇഷ്ടമാണ് എന്ന് അറിഞ്ഞതിലും

      സ്നേഹപൂർവ്വം
      സ്മിത

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട്… അടുത്ത ഭാഗതിനായി വെയ്റ്റിംഗ്..

    1. താങ്ക്സ് …

      അടുത്തഭാഗം ഏതാനും ദിവസങ്ങള്‍ക്കകം …

      താങ്ക്സ് എഗെയിന്‍

  15. ഇത് ഞങ്ങളെ വഴിതെറ്റിക്കാൻ മാത്രം ചെയ്തതാണ്… ആണ്… ആണ്… ആണ്…!!!. അല്ലാതെ ആ സമയത്ത് അവിടൊരു ട്വിസ്റ്റ് വരാനുള്ള യാതൊരു സാധ്യതയും ഞാൻ കാണുന്നില്ലാ…????????

    എന്തായാലും പ്രതീക്ഷിച്ച രണ്ടു സീനുകൾ അതേപടി വന്നപ്പോൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്തൊരു ട്വിസ്റ്റ്… !!!. അത് പൊളിച്ചൂട്ടോ… ഒരു അച്ഛനും മോളും തമ്മിലുള്ളയൊരു ഫാമിലിക്കളി പ്രതീക്ഷിച്ചിരുന്നപ്പോൾ കിട്ടിയത് അതുക്കും മേലെ.

    കട്ട വെയ്റ്റിങ് സ്മിതാ മാഡം…

    1. “ശ്രീഭദ്രം” പോലെ സൂപ്പര്‍ലേറ്റീവ് ക്വാളിറ്റിയുള്ള ഒരു കഥയുടെ മുമ്പില്‍ അത്ര തലയെടുപ്പൊന്നും ഈ കഥയ്ക്കില്ല എന്ന് എനിക്കറിയാം. എന്നാലും, തൊടുന്ന അക്ഷരങ്ങള്‍ എല്ലാം മാന്ത്രിക ഭംഗിയുള്ളതാക്കുന്ന ഒരു കഥാകാരന്‍ ഇതുപോലെ സംസാരിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന ആ ഇമോഷണല്‍ എഡ്ജ്…അത് റിയലി ബൌണ്ട് ലെസ്സ് ആണ്…

      വഴിതെറ്റിക്കല്‍….

      ഏയ്‌ അങ്ങനെ ഒന്നുമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ജോയിലെ എഴുത്തുകാരന്റെ സൂക്ഷസംവേദനം ഇതിനോടകം തന്നെ അതെന്താണ് എന്ന് ഉറപ്പായും മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം…

      താങ്ക്സ് എ ലോട്ട് …

      സ്നേഹപൂര്‍വ്വം

      സ്മിത

      1. എന്റെ മാഡം… ശ്രീഭദ്രം ഒരിക്കലുമൊരു സൂപ്പർലേറ്റിവ് കഥയല്ല. അതൊരു വെറും കാട്ടിക്കൂട്ടലാണ്. നമുക്കുചുറ്റും കാണുന്ന…, എന്നാൽ എല്ലാവരും ഇഷ്ടക്കേടോടെ മാത്രം അഹങ്കാരിയെന്നു വിളിച്ച് ഒഴുവാക്കിവിടുന്ന ചിലരെക്കുറിച്ചുള്ളൊരു ഓർമപ്പെടുത്തൽ മാത്രം….

        സൂപ്പർലേറ്റിവ്…. അങ്ങനെയൊന്നും എഴുതാൻ എന്നെക്കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഷ തികച്ചും നാടൻ പോലെ ഒന്നാണെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെയിരിക്കെ ഒരിക്കലും എന്റെ സ്റ്റോറികളെ ശിശിരവും കോബ്രായുമൊന്നുമെഴുതിയ വ്യക്തി പുകഴ്ത്താൻ അർഹതയില്ല.

  16. ചാക്കോച്ചി

    ഹെന്റെ സ്മിതേച്ചീ…… ഒന്നും പറയാനില്ല…. പൊളിച്ചടുക്കി………ഋഷി കണ്ട പെണ്ണ് ലീനയാണെന്ന് ഏറെക്കുറെ ഊഹിച്ചിരുന്നെങ്കിലും അത്രക്കങ്ങോട്ട് ഉറപ്പിച്ചിരുന്നില്ല….അതെന്തായാലും കലക്കി……
    അതുപോലെ തന്നെ മേനോൻ മുട്ടാൻ പോന്നത് രേണുകയോടൊപ്പമാണെന്നും ഊഹിച്ചിരുന്നു….. പക്ഷെ അതിന് ഇങ്ങനൊരു പരിസമാപ്തി ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല…..അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു……
    ഹാ…. എല്ലാം ഇങ്ങടെ കളിയല്ലേ… നടക്കട്ടെ…..എന്തൊക്കെ പറഞ്ഞാലും പരിപാടി എല്ലാം കൊണ്ടും ഉഷാറായ്ക്കണ്…..വരാനിരിക്കുന്ന വെടിക്കെട്ട് ഐറ്റങ്ങൾക്കായി കാത്തിരിക്കുന്നു….കട്ട വെയ്റ്റിങ്…….

    1. ഹായ് …

      ഇത് മറ്റൊരു കിടിലന്‍ കമന്റ്…
      ഒരു കഥയുടെ വിജയംഎന്നത് കഥയോടൊപ്പം വായനക്കാര്‍ക്ക് സഞ്ചരിക്കാന്‍ സ്പേസ് കിട്ടുന്നു എന്നയിടത്താണ്‌…

      കഥ വായനക്കാരെയും അതിന്‍റെ സഞ്ചാരത്തില്‍ പങ്കാളികളാക്കുമ്പോള്‍ കഥയ്ക്ക് ഒരു യൂണിവേഴ്സല്‍ മുഖം ലഭിക്കുന്നു.

      അത് തെളിയുക്കുന്ന ഒരു കമന്റാണ് താങ്കള്‍ പോസ്റ്റ് ചെയ്തത്…

      അതിന് ഒരുപാട് നന്ദി…

  17. Loving സ്മിതേച്ചിക്ക്…
    Astounding…..
    ലീനയുടെയും ഋഷിയുടെയും കാഴ്ചയിൽ നിന്ന് തന്നെ തുടങ്ങാം…
    സന്ധ്യയെ ആയിരിക്കും ഋഷി ഗുരുവായൂരിൽ വച്ച് കണ്ടിരിക്കുക എന്ന് കരുതിയിരുന്നു കഴിഞ്ഞ പാർട്ടിൽ ഞാൻ ആഹ് ഒരു വിശ്വാസത്തിൽ ഈ പാർട്ടിൽ ഡെന്നിസും ഋഷിയും സന്ധ്യയും ഇന്വോൾവ് ചെയ്യുന്ന ഒരു ട്രയോ സിറ്റുവേഷൻ ഞാൻ പ്രതീക്ഷിച്ചു…
    പക്ഷെ ചേച്ചി ഒരു പാടി കൂടി കടന്നു ലീനയാക്കിയതോടെ പ്ലോട്ടിനു വന്ന intensity വളരെ വലുതാണ് ഇറ്റ് വാസ് lit???.
    ശെരിക്കും ലീനയുമായി ഋഷിക്ക് ഒരു റിലേഷൻ expect ചെയ്തിരുന്നു…
    പക്ഷെ ഇതുപോലെ സ്വപ്നേപി നിരീചില്ല്യ…
    അടുത്ത പാര്ടിലേക്ക് കാത്തിരിക്കാനുള്ള ഒരു കിടിലൻ സ്പെൽ…
    രേണുവിലേക്ക് വന്നാൽ….ആഹ് കാരക്ടറിനോട് ചേച്ചിക്കെന്തോ ഇഷ്ടമുള്ളത് പോലെ തോന്നി……അവൾ ആത്മഹത്യ ചെയ്തു എങ്കിലും അതൊരുതരം രക്ഷിച്ചെടുക്കലായി തോന്നി…
    Because അവൾ അരുന്ധതിയെ പോലെ ആയില്ല, മരണത്തിലൂടെ അവളോടൊരു ഇഷ്ടം തോന്നി, ആദ്യമായിട്ടാണ് അങ്ങനെ…അമ്മ പകർന്നു തന്ന പാഠങ്ങളെക്കാൾ അവളുടെ മനസ്സിലെ ശെരികൾക്ക് മൂല്യം കൊടുത്ത ഒരാളെ പോലെ അതുകൊണ്ടാണല്ലോ അത് ബ്രേക്ക് ചെയ്ത ഒരു സാഹചര്യത്തിൽ ഏറ്റവും വലിയ ശിക്ഷ തിരഞ്ഞെടുത്തത്….
    Hats off ചേച്ചി….❤❤❤
    Eagerly waiting for next part❤❤❤
    സ്നേഹപൂർവ്വം❤❤❤

    1. ട്രോജന്‍ ദുരന്ത യുദ്ധവീരന്…

      കഥയെയും കവിതയെയുമെല്ലാം ഹൃദയരക്തത്തില്‍ കൊണ്ട് നടക്കുന്ന ഒരാള്‍ക്ക് മാത്രം വശപ്പെടുന്ന വശ്യനിരീക്ഷണമാണ് താങ്കളുടെ വാക്കുകളില്‍ ഞാന്‍ കാണുന്നത്.

      ഇതുപോലെയുള്ള നിരീക്ഷണങ്ങള്‍ എന്‍റെ കഥ ഏറ്റ് വാങ്ങുന്നതിനര്‍ത്ഥം എന്‍റെ എഴുത്ത് പരാജയമല്ല എന്നതിന്‍റെ തെളിവാണ് എന്ന് അഹങ്കാരത്തോടെ പറയാന്‍ പറ്റും. ലീനയെ പറ്റിയും ഋഷിയെപ്പറ്റിയും സന്ധ്യയെപ്പറ്റിയുമെല്ലാം എത്ര വശ്യമായാണ് താങ്കള്‍ സംസാരിച്ചത്! കുഴപ്പമെന്താണ് എന്ന് വെച്ചാല്‍ അടുത്ത അധ്യായത്തിന് വേണ്ടി ലാപ്പിന് മുമ്പില്‍ ഇരിക്കുമ്പോള്‍ താങ്കളിപ്പോള്‍ എഴുതിയ കമന്റിനെ റെസ്പെക്റ്റ് ചെയ്യത്തക്ക രീതിയില്‍, താങ്കളുടെ കമന്റിന്റെ ഭംഗിയോട് കിടപിടിക്കത്തക്ക വിധത്തില്‍ എനിക്ക് എഴുതേണ്ടിവരും എന്ന അസാധ്യതയാണ്….

      എങ്ങനെ നന്ദി പറയണമെന്നറിയില്ല…
      എങ്കിലും നന്ദി…
      സ്നേഹപൂര്‍വ്വം,

      സ്മിത

      1. കഥകൾ എന്നും കൂടെ ഉണ്ടായിട്ടുണ്ട് സ്മിതേച്ചി…..
        ചേച്ചിയുടെയും , രാജാവിന്റെയും ഋഷിയുടെയും മുതൽ സൈറ്റിലെ മഹാരഥന്മാരുടെ കഥകളോട് എന്നും മനസ്സിൽ ഇഷ്ടക്കൂടുതൽ ഉണ്ട്….
        ചേച്ചിയുടെ കഥകൾ വായിച്ചു അതിന്റെ ഭംഗിയിൽ വായും പൊളിച്ചിരുന്നിട്ടുണ്ട് പലപ്പോഴും….
        Your creations were always close to the heart…
        കമന്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു…വൈകിയത് തെറ്റാണ് പലരെയും അങ്ങനെ മിസ്സ് ചെയ്തിട്ടുണ്ട്…

        പിന്നെ അടുത്ത ഭാഗത്തെ കൺഫ്യൂഷൻ……ചേച്ചിയായതുകൊണ്ട് എനിക്ക് ഉറപ്പുണ്ട് you will come up with a bang
        സ്നേഹപൂർവ്വം…❤❤❤

  18. രേണുകയെ കൊല്ലാണ്ടായിരുന്നു ബാക്കിയെല്ലാം ഒക്കെ ആയിരുന്നു

    1. ഈ സാഹചര്യത്തിലെ പ്രത്യേകത ഒഴിവാക്കാൻ ആകുമായിരുന്നില്ല…

      അതിനാലാണ് ഇത്തരം എക്സ്ട്രീം സ്റ്റെപ്പുകൾ വേണ്ടി വന്നത്…
      താങ്ക്സ്

  19. ആസ്വദിച്ചു വായിച്ചു. എല്ലാ കഥാപാത്രകളും ഒന്നിനെ ഒന്നു മികച്ചു നിന്നു. ഒരു കമ്പി സിനിമ കോട്ടകയിൽ പോയി കണ്ട ഫീൽ. ബാക്കി പാർട്ട്‌ തിരക്കുകൾ ഒക്കെ ഒതുക്കി വീണ്ടും വരുന്നത് വരെ കാത്തിരിക്കുന്നു സ്മിത ജീ.?

    1. ഈ കഥയ്ക്ക് കിട്ടിയ ഏറ്റവും നല്ല കമന്റുകൾ ഇൽ ഒന്നാണിത്…
      വളരെയേറെ മോട്ടിവേഷണൽ…
      താങ്ക്യൂ സോ മച്…

  20. എന്നാലും കൊല്ലേണ്ടിയിരുന്നില്ല

    1. സിറ്റുവേഷൻ അങ്ങനെ ആയതുകൊണ്ട് മാത്രമാണ….
      അത് ഒഴിവാക്കാൻ സാധിക്കുന്നത് ആയിരുന്നില്ല

      താങ്ക്യൂ വെരിമച്ച്

    2. നല്ല വായന… കഥയിൽ കമ്പിയേക്കാൾ ഭംഗി എഴുത്തിന്. രേണുക മരിക്കുന്നതാണ് ഈ കഥയിൽ ഭംഗി. ഒന്നുമൊന്നും പറയാതെ മരിക്കുന്നത് പലതിന്റെയും അവശേഷിപ്പിക്കലും കൂടി ആണല്ലോ?
      തുടരൂ,ബാക്കി വായിക്കാൻ വെയ്റ്റിംഗ്…

      1. സുഖമുള്ള, സുഖാനുഭവം നല്‍കുന്ന നിരീക്ഷണം. കഥയുടെ ഒരു വിജയമാണ് അതെന്നു ഓര്‍മ്മപ്പെടുത്തി അത്.

        ഒരുപാട് നന്ദി…

  21. പൊന്നു.?

    സ്മിതേ(ച്ചീ)….. നല്ലൊരു സിനിമ കണ്ട ഫീൽ……

    ????

    1. താങ്ക്യൂ പൊന്നൂസ് താങ്ക്യൂ വെരിമച്ച്… പൊന്നു എപ്പോഴും മോട്ടിവേഷണൽ ആയി മാത്രം കമന്റ് തരുന്നു
      വളരെ നന്ദി…

  22. ചേച്ചി എനിക്ക് തോന്നുന്നത് ലീന ഇത്രയും nal വേറെ ഒരു anungalkkum പിടികൊടുക്കാതെ ഭർത്താവിനെ മാത്രം ഓര്‍ത്തു ജീവിച്ചത് ഋഷി kk വേണ്ടി ആയിരിക്കും അല്ലെ അവളെ വേറെ ആർക്കും കൊടുക്കാതെ അവന് മാത്രം കൊടുക്കണം ചേച്ചി

    1. കഥ ഒറിജിനലായി പ്ലാൻ ചെയ്ത പോലെ എഴുതാൻ മാക്സിമം ശ്രമിക്കും.
      അത് മിക്കവാറും താങ്കൾ പറഞ്ഞതുപോലെ ആയിരിക്കാനാണ് സാധ്യത.

      നല്ല നിർദ്ദേശത്തിന് വളരെ നന്ദി…

  23. Next part എന്ന

    1. ഏതാനും ദിവസങ്ങൾക്കുള്ളിൽ

  24. സ്മിത മാഡം ❤??

    അടിപൊളി ആയിട്ടുണ്ട് സ്മിതയുടെ കഥകൾ വായിക്കുമ്പോളൊക്കെ ഒരു പ്രത്യേക അനുഭൂതിയാണ് താങ്ക്സ് ❤????????❤????❤❤???❤❤?????❤

    ❤❤ഗീതികയുടെ ഒഴിവു സമയങ്ങൾ ❤❤

    തുടർന്ന് വായിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകുമോ പ്ലീസ്.. ഇപ്പോളും അതിനായി ഞങ്ങൾ കാത്തിരിക്കുകയാണ് ????????????❤

    1. കത്തു വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      ഒന്നോ രണ്ടോ അധ്യായങ്ങൾക്ക് ശേഷം ഈ കഥ അവസാനിക്കും.

      അതിനുശേഷം ഗീതിക യുടെ ബാക്കി ഭാഗങ്ങൾ

      1. നന്ദിയുണ്ട് സ്മിത മാഡം കാത്തിരിക്കുന്നു ❤????❤?????❤❤❤?????

  25. സൂപ്പർ ആയിട്ടുണ്ട് ചേച്ചി ?
    പിന്നെ ഒരു ലെസ്ബിയൻ തീം ട്രൈ ചെയ്‌തുടെ
    I mean 2girls matram main characters aaitt? (In angane edelum ezhiditundo)

    1. അതുപോലെ ഇതുവരെയും എഴുതിയിട്ടില്ല. അങ്ങനെ എഴുതാനുള്ള ഒരു തീമും കഥാസന്ദർഭങ്ങളും ഒക്കെ ഒത്തു വരുമ്പോൾ തീർച്ചയായും ശ്രമിക്കുന്നതാണ്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
      നന്ദിയും…

  26. പ്രിയ രാജാ

    സ്റെപ്പ് ഡോട്ടര്‍-സ്റ്റെപ് ഫാദര്‍ ബന്ധമായിരുന്നെകിലും മേനോന്‍ -രേണുക ബന്ധം രക്തബന്ധത്തെക്കാള്‍ ശക്തമായിരുന്നു. കഥയില്‍ പലയിടത്തും സൂചനകള്‍ ഉണ്ട്. എന്നിരുന്നാലും അത്തരമൊരു സിറ്റുവേഷനില്‍ എപ്പോഴും വികാരപരമായി വള്‍നറബിള്‍ ആകുന്നത് സ്ത്രീ തന്നെയാണ്.വരുംവരായ്കകളെപ്പറ്റി ഏറ്റവും കൂടുതല്‍ ആകുലപ്പെടുന്നത് അവള്‍ തന്നെയാണ്. അപ്പോള്‍ മരണംപോലെ ഒരുഎക്സ്ട്രീം സ്റ്റെപ് അവള്‍ എടുത്തതില്‍ അസ്വാഭാവികതയില്ല എന്ന് തോന്നുന്നു…

    ലീന -ഋഷി അടുത്ത അധ്യായത്തില്‍…

    സ്നേഹപൂര്‍വ്വം

    സ്മിത.

  27. ലീനേച്ചിയുടെ സെക്സ് നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു

    1. ഓക്കേ …

      വരുന്നു ..

      നന്ദി

  28. സ്മിത മാം,ഋഷി ലീന കളി നടന്നിട്ട് അവസാനം ആ പാവത്തുങ്ങളെയും കൊല്ലല്ലേ ???

    1. ഹഹഹ ….

      തീര്‍ച്ചയായുമില്ല..

      താങ്ക്സ്

  29. സൂപ്പർ. ദയവായി വീണ്ടും തുടരുക

    1. തീര്‍ച്ചയായും …

      വളരെ നന്ദി….

  30. Dear Smitha…

    Intense.. Thrilling… Thought provoking…

    Now… I think I understand why you are hailed as the “Queen”..

    Fiction… And you have taken it the next level..

    Renuka’s death was a surprise… But the reaction is… I don’t know what to say…
    People put immense restrictions on family and its so called “values”..
    The social conditioning each human goes through.. Its sad..

    As for Rishi.. Denis…Leena…
    The trio should overcome many obstacles and solve mysteries in order to find themselves…

    As for Mr Menon… His past is catching upto him..
    Karma… Its extremely potent… Sometimes…

    And like you mentioned at the beginning of this chapter, this will need some more parts to entirely finish this without any blemishes.

    Hoping to see your story soon..
    Just don’t rush it… Take your time..

    At the end of this story.. I will convey all of my thoughts about this…

    With love…
    Shibina

    1. Dear Shibina,

      Responding to the words blended with appreciation and love has always been a bit uneasy for me and whenever I do it I am at my wit’s end doubting whether I use apt words that can be befittingly equal in terms thankfulness.

      Before I take the pleasure of accepting your much kind sobriquet “the Queen”, I make a humble submission to go through the reply I posted just below this box where you can find words as reply to Fayaz Ali.It shows the real statements telling how I consider the names of writers who can rightly be called the “titans” of this site.

      Renuka, as you said, is the victim of Karma. Her end, as depicted in the story is uncompromisingly inevitable. An alternative to what had happened at the end, considering the circumstances, can not be created.

      Of course, Rishi and Leena,as you said, have to brace themselves through much uncertainties and unpredictable twits and turns.

      Menon is being haunted by his own muddy past and his future appearances too is not with much surprises as people of his level always have a same, foreseeable common end.

      Indeed, this story will not get it full stop in the way I had anticipated. A few more chapters might force me to write to make everything clear.But an unprecedented demand from many readers to resume “Geethika” poses a nagging situation too…

      Thanks a lot for your kind, motivating and loving words…

      With love,

      Smitha

      1. Dear Smitha…

        Thanks for the reply.

        As for other writers..
        For me this site itself is a new experience.
        And I have not read that many stories published by the people you have mentioned
        Even yours.. I have only read 2..including this one..

        Renuka… No i won’t say karma.. But a victim of patriarchal conditioning.
        Family.. Its a system that can give immense strength.. At the same time become it can be a huge shackle or a weak point which may lead to complete destruction.
        Her sex with her father figure is not at all wrong in my POV.
        But the society and its rotten values instilled fear and shame in women..
        Why don’t we see a man committing suicide? Maybe one or two… But that too rare… Its always the women who are sacrificed…

        Geethika…. I have not yet read.. But my friend who is a fan of yours said it was a masterpiece…
        I have read the original one by aurelius…
        My impression of it is… Mmm.. What should I say… A bit lousy..
        Has many flaws in it.
        But according to my friend.. You have revamped it and gave it a new life…
        So once you finish it.. I will surely check it out…

        With love…
        Shibina

Leave a Reply

Your email address will not be published. Required fields are marked *