***************************************************
ലീനയുടെ അടുത്ത് നിന്ന് മുറിയിലേക്ക് തിരികെ ചെല്ലുമ്പോള്‍ ഡെന്നീസ് കാണുന്നത് ജനാലയിലൂടെ വിദൂരത്തേക്ക്, നക്ഷത്രങ്ങളും മേഘങ്ങളും നോക്കി നില്ക്കുന്ന ഋഷിയേ ആണ്.
“ഉറക്കം വരുന്നുണ്ടോടാ?”
“ഏയ് ഇല്ല!”
അവന് ഡെന്നീസിന്റെ നേരെ തിരിഞ്ഞു.
“മമ്മി ഉറങ്ങ്യോടാ?”
അവന് ചോദിച്ചു.
ഡെന്നീസ് ഉത്തരം പറയാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി.
“ഇല്ല, ജസ്റ്റ് കിടന്നു…”
പിന്നെ അവന് പറഞ്ഞു.
ഡെന്നീസ് കട്ടിലില്‍ ഇരുന്നു.
“നീ നിന്റെ പെണ്ണിനെ ഓര്‍ത്തോണ്ട് ഇരിക്കുവാരുന്നോ?”
ഡെന്നീസ് ചോദിച്ചു.
ഋഷിയുടെ മുഖം ഒന്നുലയുന്നത് ഡെന്നീസ് കണ്ടു. ഭയവും പരിഭ്രാന്തിയും കൂടിക്കലര്‍ന്ന അവന്റെ മുഖം കണ്ടപ്പോള്‍ അത്ചോദിക്കേണ്ടിയിരുന്നില്ല എന്ന് ഡെന്നീസിന് തോന്നി.
“വാടാ, “
ഡെന്നീസ് ഋഷിയെ കട്ടിലിലേക്ക് വിളിച്ചു. ഋഷി അവനുസമീപംകിടക്കയില് ഇരുന്നു.
“ഋഷി…”
ഡെന്നീസ് അവന്റെ തോളില്‍ പിടിച്ചു.
അവന്റെ വിളിയുടെ പ്രത്യേകതയറിഞ്ഞുകൊണ്ട് ഋഷി അവന്റെ മുഖത്തേക്ക് നോക്കി.
“എനിക്കൊന്നും ഒരിക്കലും സങ്കല്പ്പിക്കാന് പോലും പറ്റാത്തത്ര സങ്കീര്‍ണ്ണമാണ് നിന്റെ മനസ്സ് ഇപ്പോള്‍ എന്ന് എനിക്കറിയാം!”
ഡെന്നീസ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യകതമല്ലാതിരുന്നതിനാല് ഋഷിയുടെ ഭാവം അല്‍പ്പം കൂടി നിസ്സഹായമായി.
“നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ എന്നോട് പോലും ഷെയര്‍ ചെയ്യാന്‍ പറ്റാത്തത്ര വലിയ ഒരു പ്രോബ്ലം ഇപ്പോള്‍ നിന്റെ മനസ്സിലില്ലേ? ഇല്ലേടാ?”
ഋഷി ദയനീയമായി അവനെ നോക്കി.
“ഋഷി…”
ഡെന്നീസ് അവന്റെ നേരെ മുഖമടുപ്പിച്ചു.
“ആരാ…?”
ഡെന്നീസ് ചോദിച്ചു.
“ആരാ നിന്റെ മനസ്സിളക്കിയ ആ പെണ്ണ്?”
ഋഷി തളര്‍ന്നത് പോലെ അവനെ നോക്കി.
“ഡെന്നീ…അത്…”
“നീ പറ!അല്പ്പംഭാരം കുറയില്ലേ? ആരാ അത്?”
“പറ്റില്ല…ഇല്ല..അങ്ങനെ ഒരു പാപം ചെയ്യാന്‍ എനിക്ക് വയ്യ ഡെന്നി…”
ഡെന്നീസ് അര്‍ത്ഥഗര്‍ഭമായി അവനെ നോക്കി.
“പാപമോ?”
“ഏറ്റവും വലിയപാപം!”
“കാരണം?”
“കൂട്ടുകാരന്റെ അമ്മ സ്വന്തം അമ്മ ആയത്കൊണ്ട്”
അവനില്‍ നിന്നും മുഖം മാറ്റി ഋഷി പെട്ടെന്ന് പറഞ്ഞു.
[തുടരും]
സ്മിത.
മാസ്മരികതയിൽ മുങ്ങിപ്പോകുന്ന എഴുത്തു.
ലീനയുടെ character relate ചെയ്യാൻ പറ്റും.
സംഗീത രക്ഷയില്ല. അങ്ങനെ ഒരാള്‍ കഥയിൽ വായിക്കാൻ പോലും തോന്നുന്നില്ല.
ഇർഫാൻ ഒരിക്കലും ഒരിക്കലും യോജിക്കാൻ കഴിയില്ല.
പക്ഷെ ലോജിക് വേണ്ട കമ്പിയടിക്കാൻ അത് സത്യമാണ്.
സംഗീതയെ പോലെ കൊഴുപ്പു ഊറുന്ന പെണ്ണ് അവളെ ഊക്കൻ ഇർഫാൻ എന്ന കഥാപാത്രം.
എന്തോ ദഹിച്ചില്ല
307th Like By Me !
വീണ്ടും മുങ്ങിയോ
ഇന്നാണ് വായിച്ചത് 3 പാർട്ടും ഒരുമിച്ച്.. ശിശിരത്തിലെത് പോലൊരു ത്രില്ലിംഗ് revenge സ്റ്റോറി.. പറഞ്ഞു തഴമ്പിച്ച വാക്കുകൾ ഒന്നുകൂടി ജൻ പറയുന്നു യൂ ആർ വണ്ടർഫുൾ ചേച്ചീ.. ഒരു storiyil എന്തെല്ലാം konduvaranamo അതെല്ലാം ഇതിലുണ്ട്. പ്രേമം,കാമം, ചതി,പ്രതികാരം എല്ലാം ഉണ്ട്.. കൂടുതൽ ഒന്നും പറയാനില്ല.. ഇനി സ്ഥിരം ഇവിടെ കാണും ആ കൈകളിൽ നിന്നുണ്ടാകുന്ന മാന്ത്രികത അനുഭവിക്കുവാൻ..
ബെസ്റ്റ് ഓഫ് ലക്ക് ????
എന്റെ സ്മിതേ വേഗം അടുത്ത ഭാഗം തരണേ കാതിരിക്കുവാണ്
Smitha next part evide
ചേച്ചി തീർന്നോ.. ഇന്ന് അയക്കുവോ?
smitha chechi ethu vere level thanne ningal marana massaa…. ee story 2 part kond onnum avasanipikan pattillaa
padilla
ethinte oru series thanne njn pratheeshikunnu nalla thread annu ethu….. anjathan ayaa villan…athu menon annu manasil engilum menon avandaaa enna agraham vendum puthiya part inu vendii wait cheyunnu
ഉറപ്പായും അങ്ങനെ ചെയ്യാം.
കഥ ഇഷ്ടമായതിന്, അഭിപ്രായം പറഞ്ഞതിന് , ഒരുപാട് നന്ദി…
ചേച്ചിയെ, എന്തായി.. അടുത്ത ഭാഗം ഇന്ന് തരുവോ?
Hello next part innu undaakumo smitha?
കഴിയാറായി…
മൂന്ന് പാർട്ടും വായിച്ചു തീർന്നെ ഇപ്പോഴാ നല്ല കിടിലൻ ഐറ്റം ??തിരിച്ചു വന്നുന്ന് അറിഞ്ഞപ്പോ വൻ സന്തോഷം
വളരെ സന്തോഷം, രുപാട് നന്ദി…
???…
നിങ്ങളുടെ കഥയുടെ ഒഴുക്ക് എന്നും എനിക്കൊരു അത്ഭുതമാണ്,
ലീനക്ക് ഋഷി ആരാണെന്നു അറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം ?….????????
അതും മാത്രമാണ് എന്റെ ചിന്ത.
അതു കൊണ്ട് ഇ ഭാഗത്തിൽ വന്ന മറ്റെല്ലാം മാഞ്ഞു പോയ പോലെ തോന്നി.
പ്രതികാരവും പ്രണയവും ഒരു ത്രസിൽ തുല്യതയിൽ നിൽക്കുമോ ?.,
അതോ ഏതെങ്കിലും തട്ട് തഴുമോ ?,,
ഇതറിയാനുള്ള കാത്തിരിപ്പിലാണ്.
All the best 4 your story…
Waiting 4 nxt part ?.
ചോദ്യങ്ങൾ ഇൻസ്പിറേഷൻ ആകുന്നത് ഇതിപോലെയുള്ള അഭിപ്രായങ്ങൾ വായിക്കുമ്പോഴാണ്….
കഥയെ പോസിറ്റീവ് റൂട്ടിലേക്ക് കൊണ്ടുപോകുന്ന ചോദ്യങ്ങൾ…
അതിന് നന്ദി…
Smitha വേറെ ഒന്നും വേണ്ട bhasi 08 thanna reply correct ano എന്നെങ്കിലും പറയാമോ പിന്നെ ഞാൻ ശല്യം ചെയ്യാൻ വരില്ല promise ഇത് വരെ ലീന യുടെ ജീവിതത്തില്‍ അവളെ അവളുടെ ഭര്‍ത്താവ് മാത്രമേ kalichittullo??
ഇങ്ങൾ ശരിക്കും ഇങ്ങനെ ആണോ അതോ അഭിനയിക്കണോ ?♂️
Edo manushya author തന്നെ ഒരു വട്ടം പറഞ്ഞില്ലേ bharthav maatrame ഉള്ളു എന്ന്
സൂപ്പർ ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗം ഈ ആഴ്ച്ച കാണുമോ?
ഉണ്ടാവും …താങ്ക്സ്