ഒരു അവിഹിത പ്രണയ കഥ 3 [സ്മിത] 403

“എന്ത്ചെയ്യാ മോളെ?”

“ഒന്നുമില്ല കിടന്നു. ഉറങ്ങാന്‍ പോകുന്നു”

ലീന റിപ്ലൈ ചെയ്തു.

“ഇത്രനേരത്തെയോ?”

“പതിനൊന്നായി”

“പിള്ളേര് കിടന്നോ?”

“ആം..മോനിപ്പോള്‍ പോയി”

“ഡെന്നി നിന്‍റെ അടുത്ത് ആയിരുന്നോ?”

“അതെ”

“എന്താടീ ഒരു വിഷമം പോലെ?”

ലീന അമ്പരന്നു. സംഗീത എങ്ങനെ അറിഞ്ഞു തന്‍റെ മനസ്സ് എങ്ങനെയാണ് സംഗീത വായിച്ചത്?

“എങ്ങനെയറിഞ്ഞു?”

“ഞാനറിയില്ലേ? എന്‍റെ മനസ്സിലെപ്പോഴും നീയല്ലേ എന്‍റെ മോളെ?”

അത് കേട്ട് ലീനയ്ക്ക് വളരെ അസ്വാഭാവികത തോന്നിയില്ല.

സംഗീതയ്ക്ക് തന്നോട് സാധാരണയില്‍ കവിഞ്ഞ് ഒരു ഇഷ്ടവും സ്നേഹവുമുണ്ട്. അതാകട്ടെ സെക്ഷ്വല്‍ ആണെന്ന് അവള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ മരണ ശേഷം പുരുഷന്‍മാരുമായി അടുക്കാന്‍ അവള്‍ക്ക് ഭയമായിരുന്നു. എങ്കിലും അടക്കാനാവാത്ത കാമാസക്തിയ്ക്ക് ഇരയുമായിരുന്നു അവള്‍. അത്ശമിപ്പിക്കാന്‍ പലപ്പോഴും “അബ്നോര്‍മ്മല്‍” എന്നുഅവള്‍ തന്നെ വിശേഷിപ്പിച്ച മാര്‍ഗ്ഗങ്ങള്‍ തേടുവാനും അവള്‍ മടിച്ചില്ല. അതിന്‍റെ ഭാഗമായാണ് അവള്‍ സ്വവര്‍ഗ്ഗരതി ഇഷ്ട്ടപ്പെട്ടത്. വീട്ടു ജോലിക്കാരി മറിയയുമായി സെക്സ്ചെയ്തത് അതുകൊണ്ടാണ്. തന്‍റെ ദേഹത്ത് തൊടുമ്പോഴൊക്കെ അവളുടെ വിരലുകള്‍ ചൂട് കൊണ്ട് വിറയ്ക്കുന്നത് താന്‍ ശ്രദ്ധിച്ചിരുന്നു.

തന്നോട് അവള്‍ക്കുള്ള ആസക്തി താന്‍ മുമ്പേ തന്നെ ശ്രദ്ധിച്ചതാണ്. അതുകൊണ്ട് ഋഷിയില്‍ നിന്നുമുള്ള പെരുമാറ്റത്തെപ്പറ്റി അവളോട്‌ പറയണോ എന്നവള്‍ സംശയിച്ചു. പക്ഷെ അവളോട് ഒന്നും തന്നെ ഒളിച്ചുവെച്ചിട്ടില്ല താന്‍. അവളും.

“സംഗീതെ, ഒരു പ്രോബ്ലം ഉണ്ടെടീ,”

“എനിക്ക് തോന്നി. അതല്ലേ ഞാന്‍ ചോദിച്ചേ നിന്നോട്,”

തുടര്‍ന്ന് ലീന ഋഷിയുടെ കാര്യം പറഞ്ഞു.

“അവന്‍റെ നോട്ടത്തില്‍ അങ്ങനെ ഒരു അരുതായ്ക തോന്നിയാല്‍, നമ്മള്‍ അമ്മമാര്‍ ശരിക്കും ആദ്യം ഒന്ന് പേടിച്ചുപോകും മോളെ…”

എല്ലാംകേട്ടു കഴിഞ്ഞപ്പോള്‍ സംഗീത പറഞ്ഞു.

“പക്ഷെ…”

സംഗീത തുടര്‍ന്നു.

“കാര്യം ഋഷി നിന്‍റെ മോന്‍റെ കൂട്ടുകാരന്‍ ആണെങ്കിലും നിന്നെ കണ്ടാല്‍ ആരാ മോളെ അങ്ങനെ നോക്കാത്തെ? അതുകൊണ്ട് അവനെ അങ്ങനെകുറ്റം പറയാനും പറ്റില്ല.”

“തമാശ കള…ഇവിടെ ഞാന്‍ ടെന്‍ഷനായിരിക്കുമ്പോഴാ നിന്‍റെ ഒരു പുന്നാരം”

“ടെന്‍ഷന്‍ എന്തിനാടീ?”

സംഗീത ചിരിച്ചുകൊണ്ട് ചോദിച്ചു.

“എടീ ഇത് വെറും ഒരാള്‍ ആയിരുന്നെകില്‍ ഞാന്‍ കാര്യമാക്കില്ലായിരുന്നു. നമ്മളെന്നും കാണുന്ന ഒരു ഞരമ്പ് രോഗി എന്ന് വെച്ച് ഇഗ്നോര്‍ ചെയ്യുവേ ഉള്ളൂ. പക്ഷേസംഗീത, ഇത് മോന്‍റെ കൂട്ടുകാരനല്ലേടീ?എന്നുവെച്ചാല്‍ സ്വന്തം അമ്മേടെ സ്ഥാനത്ത് അല്ലാതെ മറ്റൊരു രീതീല്‍ ആ കുട്ടി എന്നെ നോക്കാന്‍ പാടുണ്ടോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

151 Comments

Add a Comment
  1. കൊമ്പൻ

    സ്മിത.
    മാസ്മരികതയിൽ മുങ്ങിപ്പോകുന്ന എഴുത്തു.
    ലീനയുടെ character relate ചെയ്യാൻ പറ്റും.
    സംഗീത രക്ഷയില്ല. അങ്ങനെ ഒരാള് കഥയിൽ വായിക്കാൻ പോലും തോന്നുന്നില്ല.
    ഇർഫാൻ ഒരിക്കലും ഒരിക്കലും യോജിക്കാൻ കഴിയില്ല.
    പക്ഷെ ലോജിക് വേണ്ട കമ്പിയടിക്കാൻ അത് സത്യമാണ്.
    സംഗീതയെ പോലെ കൊഴുപ്പു ഊറുന്ന പെണ്ണ് അവളെ ഊക്കൻ ഇർഫാൻ എന്ന കഥാപാത്രം.
    എന്തോ ദഹിച്ചില്ല

    1. കൊമ്പൻ

      307th Like By Me !

  2. വീണ്ടും മുങ്ങിയോ

  3. വേതാളം

    ഇന്നാണ് വായിച്ചത് 3 പാർട്ടും ഒരുമിച്ച്.. ശിശിരത്തിലെത് പോലൊരു ത്രില്ലിംഗ് revenge സ്റ്റോറി.. പറഞ്ഞു തഴമ്പിച്ച വാക്കുകൾ ഒന്നുകൂടി ജൻ പറയുന്നു യൂ ആർ വണ്ടർഫുൾ ചേച്ചീ.. ഒരു storiyil എന്തെല്ലാം konduvaranamo അതെല്ലാം ഇതിലുണ്ട്. പ്രേമം,കാമം, ചതി,പ്രതികാരം എല്ലാം ഉണ്ട്.. കൂടുതൽ ഒന്നും പറയാനില്ല.. ഇനി സ്ഥിരം ഇവിടെ കാണും ആ കൈകളിൽ നിന്നുണ്ടാകുന്ന മാന്ത്രികത അനുഭവിക്കുവാൻ..

    ബെസ്റ്റ് ഓഫ് ലക്ക് ????

  4. എന്റെ സ്മിതേ വേഗം അടുത്ത ഭാഗം തരണേ കാതിരിക്കുവാണ്

  5. Smitha next part evide

  6. ചേച്ചി തീർന്നോ.. ഇന്ന് അയക്കുവോ?

  7. smitha chechi ethu vere level thanne ningal marana massaa…. ee story 2 part kond onnum avasanipikan pattillaa
    padilla

    ethinte oru series thanne njn pratheeshikunnu nalla thread annu ethu….. anjathan ayaa villan…athu menon annu manasil engilum menon avandaaa enna agraham vendum puthiya part inu vendii wait cheyunnu

    1. ഉറപ്പായും അങ്ങനെ ചെയ്യാം.
      കഥ ഇഷ്ടമായതിന്, അഭിപ്രായം പറഞ്ഞതിന് , ഒരുപാട് നന്ദി…

  8. ചേച്ചിയെ, എന്തായി.. അടുത്ത ഭാഗം ഇന്ന് തരുവോ?

  9. Hello next part innu undaakumo smitha?

    1. കഴിയാറായി…

  10. മൂന്ന് പാർട്ടും വായിച്ചു തീർന്നെ ഇപ്പോഴാ നല്ല കിടിലൻ ഐറ്റം ??തിരിച്ചു വന്നുന്ന് അറിഞ്ഞപ്പോ വൻ സന്തോഷം

    1. വളരെ സന്തോഷം, രുപാട് നന്ദി…

  11. ???…

    നിങ്ങളുടെ കഥയുടെ ഒഴുക്ക് എന്നും എനിക്കൊരു അത്ഭുതമാണ്,

    ലീനക്ക് ഋഷി ആരാണെന്നു അറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം ?….????????

    അതും മാത്രമാണ് എന്റെ ചിന്ത.

    അതു കൊണ്ട് ഇ ഭാഗത്തിൽ വന്ന മറ്റെല്ലാം മാഞ്ഞു പോയ പോലെ തോന്നി.

    പ്രതികാരവും പ്രണയവും ഒരു ത്രസിൽ തുല്യതയിൽ നിൽക്കുമോ ?.,

    അതോ ഏതെങ്കിലും തട്ട് തഴുമോ ?,,

    ഇതറിയാനുള്ള കാത്തിരിപ്പിലാണ്.

    All the best 4 your story…

    Waiting 4 nxt part ?.

    1. ചോദ്യങ്ങൾ ഇൻസ്പിറേഷൻ ആകുന്നത് ഇതിപോലെയുള്ള അഭിപ്രായങ്ങൾ വായിക്കുമ്പോഴാണ്….
      കഥയെ പോസിറ്റീവ് റൂട്ടിലേക്ക് കൊണ്ടുപോകുന്ന ചോദ്യങ്ങൾ…
      അതിന് നന്ദി…

  12. Thorappan(samsayaroghi)

    Smitha വേറെ ഒന്നും വേണ്ട bhasi 08 thanna reply correct ano എന്നെങ്കിലും പറയാമോ പിന്നെ ഞാൻ ശല്യം ചെയ്യാൻ വരില്ല promise ഇത് വരെ ലീന യുടെ ജീവിതത്തില്‍ അവളെ അവളുടെ ഭര്‍ത്താവ് മാത്രമേ kalichittullo??

    1. ഫ്ലോക്കി കട്ടേക്കാട്

      ഇങ്ങൾ ശരിക്കും ഇങ്ങനെ ആണോ അതോ അഭിനയിക്കണോ ?‍♂️

    2. Edo manushya author തന്നെ ഒരു വട്ടം പറഞ്ഞില്ലേ bharthav maatrame ഉള്ളു എന്ന്

  13. സൂപ്പർ ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗം ഈ ആഴ്ച്ച കാണുമോ?

    1. ഉണ്ടാവും …താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *