ഒരു അവിഹിത പ്രണയ കഥ 3 [സ്മിത] 403

ഒരു അവിഹിത പ്രണയ കഥ 3

Oru Avihitha Pranaya Kadha Part 3 | Author : Smitha

[ Previous Part ]

 

താന്‍ നില്‍ക്കുന്ന സ്ഥലം പ്രളയത്തില്‍ മൂടിപ്പോകുന്നത് പോലെ നാരായണന്‍ മേനോന് തോന്നി.

ശരീരം കുഴഞ്ഞ്, ശ്വാസം നിലച്ച്, തൊണ്ട വരണ്ട് എന്ത്ചെയ്യണമെന്നറിയാതെ അയാള്‍ ഒരു നിമിഷം നിന്നു.

കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖന്‍, ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാള്‍…

ആ വിശേഷണങ്ങള്‍ മുഴുവനും അവിയായത് പോലെ തോന്നി അയാള്‍ക്ക്.

ഇങ്ങനെ നിന്നു കൂടാ!

അവളെ കാണണം.

അങ്ങനെയോനും സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തണം. മറക്കാന്‍ ശീലിക്കണം എന്ന് പലയാവര്‍ത്തി പറയണം.

എവിടെ അവള്‍?

അവള്‍ മുകളിലേക്കാണ് പോയതെന്ന് അയാള്‍ അറിഞ്ഞിരുന്നു.

മനസംയമനം വേണ്ടെടുത്ത് അയാള്‍ രേണുക പോയ വഴിയെ ഓടി.

കെട്ടിടത്തിന്‍റെ മുകളിലെത്തി.

“രേണു! മോളെ! രേണുകേ!”

അയാള്‍ ശബ്ദമുയര്‍ത്തി വിളിച്ചു.

പെട്ടെന്ന് എന്തോ ഓര്‍ത്ത് അയാള്‍ ഭയപ്പെട്ടു.

“ഈശ്വരാ! എന്‍റെ മോള്‍! ഇനിയവള്‍…!”

അയാള്‍ താഴേക്ക് നോക്കി.

നിലം ശൂന്യമായി കിടക്കുന്നത് കണ്ടു സമാധാനിച്ചു. ഏതാനും കാറുകള്‍ മാത്രമേ മുന്‍ഭാഗത്തെ കോമ്പൌണ്ടില്‍ കാണാനുള്ളൂ.

മറ്റൊന്നുമില്ല.

പെട്ടെന്ന് അയാള്‍ പിന്‍ഭാഗത്തെ കൊമ്പൌണ്ടിലെക്ക് നോക്കാന്‍ ആ വശത്തേക്ക് നോക്കി.

ഭയത്തോടെ താഴേക്ക് നോക്കി.

രക്തമുറഞ്ഞു കട്ടിയാകുന്നത് പോലെ അയാള്‍ക്ക് തോന്നി.

പരുപരുത്ത ടൈല്‍സുകള്‍ക്ക് മേല്‍,നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന അശോക മരങ്ങളുടെ തണലില്‍ വെളുത്ത ഉടുപ്പില്‍ പൊതിഞ്ഞ ഒരു സ്ത്രീരൂപം നിശ്ചലമായി കിടക്കുന്നു!

ഭഗവാനെ!

അയാള്‍ താഴേക്ക് ഓടിയിറങ്ങി.

ഭാഗ്യത്തിന് ഇടനാഴിയിലോ ഒന്നും ആരെയും കണ്ടില്ല.

മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്തേക്ക് അയാള്‍ പോയി.

ഡ്രൈവര്‍ കാറില്‍ കിടന്ന് ഉറങ്ങുന്നു!

“ബഷീറേ! എടാ ബഷീറേ!”

അയാള്‍ അവനെ തട്ടി വിളിച്ചു.

അവന്‍ ഞെട്ടിയുണര്‍ന്നു.

“സാര്‍..സാര്‍ …”

അയാളെ കണ്ട് അവന്‍ ഞെട്ടിയുണര്‍ന്നു.

അയാള്‍ കാറിനകത്തേക്ക് കയറി.

“നീ അങ്ങോട്ട്‌ നീങ്ങി ഇരിക്ക്”

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നുകൊണ്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ പറഞ്ഞു. പിന്നെ കെട്ടിടത്തിന്‍റെ പിമ്പിലെക്ക് അതോടിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

151 Comments

Add a Comment
  1. Ellarum kathirikunnathe githikaye ane athukonde a kadha adyam ezuthumo chechi pls

    1. എന്‍റെ പൊന്നേ …
      അത് വന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു

  2. “ദീപസ്തംഭം മഹാശ്ചര്യം,
    നമുക്കും കിട്ടണം പണം”

    കഥയെല്ലാം നല്ല പൊളപ്പൻ സസ്പെൻസും, ലീനയുടെ സൗന്ദര്യവും അതിന്റെ ആരാധകനുമൊക്കെയായി അടിപൊളിയാവുന്നുണ്ട്‌…എങ്കിലും….

    നമുക്കു വേണ്ടത്‌ നല്ല കാമമാണ്‌…ഞരമ്പുകൾ വലിച്ചുമുറുക്കുന്ന കമ്പിയാണ്‌. അതിവിടെ ഇർഫാനും സംഗീതയും കൂടി കാര്യമായി വിളമ്പിത്തന്നു. ശ്യാമിന്റെ കാര്യം കൂടിയൊന്നു പരിഗണിച്ചാൽ വളരെ നന്ന്‌. അവന്റെ മുന്നിൽ വെച്ച്‌ അമ്മയെ പിടിച്ചു കശക്കുന്ന രംഗങ്ങളും, അധികാരഭാവം ധ്വനിപ്പിക്കുന്ന പൊക്കടീ…ഊരെടീ…പ്രയോഗങ്ങളും ഞാൻ കാര്യമായി ആസ്വദിച്ചു.

    ഈയുള്ളവന്റെ പ്രണാമം സ്വീകരിച്ചാലും ചക്രവർത്തിനീ.

    ഋഷി

    1. ഞാനിവിടെ ബഹുഭൂരിപക്ഷം വരുന്ന silent majority യുടെ കൂടെയാണ്‌. ഉപ്പില്ലാത്ത കഞ്ഞിക്കഥകൾ എന്തിനു കൊള്ളാം?

      1. സയലന്‍റ്റ് മജോറിറ്റിക്ക് വേണ്ടിയല്ലേ ഞാനും ഋഷിയും ഒക്കെ ഇങ്ങനെ എഴുതുന്നെ?

    2. ഋഷി ….

      ഋഷിയുടെ അപ്രൂവല്‍ കിട്ടുന്നതാണ് എനിക്ക് വിജയത്തിന്‍റെ പാരാമീറ്റര്‍…

      പലപ്പോഴും എനിക്ക് അതിനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട്. രണ്ടും കയ്യും വിട്ടുള്ള അനിയന്ത്രിതമായ കാമമാണ് എന്‍റെ കഥാപാത്രങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കാറുള്ളത്. ഈ സ്റ്റോറി സൈറ്റ് അതിന് വേണ്ടിയുമാണ്. എന്നാലും ചിലപ്പോഴൊക്കെ ഇഷ്ടമുള്ളവരുടെ കാമാനകള്‍ക്ക് വഴങ്ങി കഥയെ മറ്റു ദിശയിലേക്ക് കൊണ്ടുപോകാറുണ്ട് …
      കൊമ്പ്രമൈസിംഗ് ചിലപ്പോള്‍ ഒഴിവാക്കാനാവുന്നില്ല…

      പ്രണാമത്തിന് പകരമായി ആലിംഗനം…

      സ്മിത…

  3. ചേച്ചി ഇത് ഞാനാ.. അടുത്ത part എന്ന് വരും… ലീന ഋഷി യുടെ മാത്രം സ്വന്തം aavan കാത്തിരിക്കുന്നു ❤️❤️

    1. ഒരു 4 ഡേയ്സ് ….

      താങ്ക് യൂ …

  4. Bhasi thanna reply shariyano

  5. Smitha ചേച്ചി…

    ഈ partum വായിച്ചു….കുറച്ച് നിഗൂഢതകൾ നിറഞ്ഞിരുന്നു…. ലിനയും സംഗീതയും ആയിട്ടുള്ള conversation ഇഷ്ടായി….irfaanum സംഗീതയും ആയിട്ടുള്ള സീൻ അങ്ങോട്ട് എന്തോ ദേഹിച്ചില്ല….പക്ഷേ അത് എന്തിൻ്റെയോ തുടക്കമാണ്….ഋഷി സത്യങ്ങൾ അവൻ്റെ ഡെന്നിയോട് പറയുന്നതിൽ സന്തോഷം എങ്കിലേ churilazhiyaan തുടങ്ങൂ….ഇനി എത്ര part koodi കാണും ചേച്ചി… അടുത്ത part udane കാണുമെന്ന പ്രതിശയോടെ….

    With Love
    The Mech
    ?????

    1. ഹായ് …

      ചിലരെങ്കിലും ഈ ഭാഗത്തോട് ഇഷ്ടക്കുറവ് അറിയിച്ചിട്ടുണ്ട്. സൈറ്റിലെ പൊതുവായ ഇഷ്ട്ടാതെ പരിഗണിച്ചാണ് അങ്ങനെ ഒരു സീന്‍ ആഡ് ചെയ്തത്…

      എങ്കിലും ആ സീന്‍ നിര്‍ണ്ണായകമാണ് താനും…

      മോട്ടിവേഷണല്‍ ആയ വാക്കുകള്‍ക്ക് ഒരുപാട് നന്ദി,

      സ്നേഹപൂര്‍വ്വം

      സ്മിത

      1. പ്രിയപ്പെട്ട സ്മിതച്ചേച്ചി,
        ഋഷിയെക്കൊണ്ട് ലീനയുടെ മുല കുടിപ്പിക്കണം. കൊതി തീരെ ചപ്പികുടിക്കട്ടെ.

        1. ഹഹഹ … നോക്കാം …

    2. ചേച്ചി ഗീതികയുടെ ഒഴിവ് സമയങ്ങളിൽ ആ കഥ ഇനി ബാക്കി എഴുത്തിനെ കുറിച്ച് എന്തെകിലും പറയാമോ ആ കഥയുടെ വലിയ ഒരു ആരാധകൻ ആണ് പ്ലീസ്

      1. വന്നു ട്ടൊ

  6. ഫ്ലോക്കി കട്ടേക്കാട്

    സ്മിത ചേച്ചി…..

    ജോലിതിരക്ക് കഴിഞ്ഞിട്ട് വായിക്കാം എന്ന് വെച്ചത് കൊണ്ടാണ് ലേറ്റ് ആയത്….

    സ്വസ്ഥമായി വായിച്ചാലെ പൂർണതയോടെ വായിച്ചു ആസ്വദിക്കാൻ കഴിയു. പക്ഷെ വരികൾക്കിടയിൽ ചേച്ചി ഒളിപ്പിക്കുന്ന എന്തോ ഒന്ന് അതറിയാതെ ഇനി ആ സ്വസ്ഥത കിട്ടുന്നു തോന്നിന്നില്ല….

    ഒന്നും മുഴവനാക്കാതെ വായനക്കാരനെ പല കോണുകളിൽ ചിന്തിക്കാൻ വിട്ട് വട്ടുപിടിച്ചു കൊണ്ടുള്ള എഴുത്തു രീതി എനിക്ക് വളരെ ഇഷ്ടമാണ്…. അത് ചേച്ചിയുടെ തൂലികയിൽ നിന്നു കൂടി ആകുമ്പോൾ ❤❤❤❤❤ സന്തോഷം ഇരട്ടിയാകുന്നു….

    ഇങ്ങൾ പൊളിയാണ്‌ ചേച്ചി…..

    ഒരുപാടിഷ്ടം സ്നേഹം
    കട്ട ആരാധകൻ
    Floki kataget

    1. ഫ്ലോക്കി നിങ്ങളുടെ കഥ എന്തായി, മൂന്നാമത്തെ പാർട്ട്‌ ഈ വീക്കെൻഡ്ൽ പ്രതീക്ഷിക്കാമോ?

    2. ഹായ്, എന്നെയും മറ്റുള്ളവരെയും വിസ്മയിപ്പിക്കുന്ന കഥാകാരാ…

      തിരക്കിനിടയിലും എന്‍റെ എളിയ വാക്കുകളെ വായിക്കാന്‍ താങ്കള്‍ കാണിച്ച മനസ്സിനേയും അഭിനന്ദിക്കാന്‍ എഴുതിയ വാക്കുകളേയും തൊഴുകൈകളോടെ സ്വീകരിക്കുന്നു…

      ഇതുപോലെയുള്ള വാക്കുകള്‍ ലഭിക്കുക എന്നത് എപ്പോഴും സംഭവിക്കുന്നതല്ല…

      എന്‍റെ ഭാഗ്യമാണ് ..

      ഒരുപാടിഷ്ടതോടെ
      സസ്നേഹം
      സ്മിത

  7. സ്മിത ചേച്ചീ….❤❤❤

    കഥ പ്രണയത്തോടും അവിഹിതത്തോടുമൊപ്പം ത്രില്ലെറിനെ കൂടി കൂട്ട് പിടിച്ചതോടെ വേറെ ലെവൽ,

    മേനോൻ എത്രത്തോളം കറ തീർന്ന ക്രിമിനൽ ആണെന്നു പറയാതെ പറഞ്ഞ ആഹ് ഭാഗം…
    പ്രിയപ്പെട്ടവരുടെ അതുപോലുള്ള ഒരു മരണം മുന്നിൽ കണ്ടാൽ ഏതൊരാളും തകർന്നു പോവും ബട്ട് മേനോൻ ആഹ് സമയം മറികടന്നത് അവിശ്വാസനീയമായിട്ടാണ്….
    ഇനിയും കഥ ബാക്കി ഉണ്ടെന്നു പറഞ്ഞു വെച്ചു….
    രണ്ടാമത്തെ ഭാഗത്തിൽ ലീനയുടെ കൺഫ്യൂഷൻ അവരെ വല്ലാതെ വേട്ടയാടുന്നുണ്ട് പിന്നെ ഈ അവസ്ഥയ്ക്ക് ഇടയായവരോടുള്ള പ്രതികാരവും ഋഷി ആരണെന്നറിയുമ്പോൾ എന്താവുമെന്നും സ്മിതേച്ചി എഴുതുമ്പോൾ മാത്രം അറിയാം..
    സംഗീതയെ മനസിലാക്കാൻ പറ്റുന്നുണ്ട്,.
    കുറ്റം പറയാൻ കഴിയില്ല പക്ഷെ ശ്യാം, എന്നാ കഥാപാത്രം മനസ്സിനെ ഉലച്ചു കളഞ്ഞു.
    ഋഷിയുടെയും ലീനയുടെയും കാര്യം എങ്ങനെ ആയിരിക്കും എന്നറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്…ഋഷി ആഹ് കാര്യം ഡെന്നിസിനോട് പറയുക കൂടി ചെയ്ത സ്ഥിതിക്ക്…
    Last but not the least….
    എനിക്കൊരു ഊഹമുണ്ട് ആരൊക്കെയാണ് മേനോന് വേണ്ടി കുഴി ഒരുക്കുന്നത് എന്ന കാര്യത്തിൽ പക്ഷെ പറയില്ല….
    പറഞ്ഞാൽ ചേച്ചി എന്റെ തലക്കപ്പുറം നിന്ന് അതിലും വലുതെഴുതി എന്നെ തീർക്കും…
    അതോണ്ട് മാത്രം പറയത്തില്ല????……

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ വേം പോരട്ടെട്ടോ….
    സ്നേഹപൂർവ്വം….❤❤❤

    1. പട്രോക്ലസ്സിന്റെ പ്രണയഭാജനത്തിന്,

      ആരായാലും എഴുതിപ്പോകും ഇതുപോലെ കമന്റ് തന്നാല്‍…
      സത്യത്തില്‍ “ഗീതിക ” പോസ്റ്റ് ചെയ്തിട്ട് ഇതിന്‍റെ ബാക്കി എഴുതിയാല്‍ മതി എന്നായിരുന്നു തീരുമാനം. അപ്പോഴാണ്‌ താങ്കളുടെ വാക്കുകള്‍ വായിക്കുന്നത്. ആകെ കണ്ഫ്യൂഷന്‍ ആയി. കഥയുടെ ആത്മാവിനെ തൊടുന്ന വാക്കുകളോടെ എഴുതുന്നയാളെ ഇതുപോലെ ഉത്തേജിപ്പിക്കുമ്പോള്‍ എങ്ങനെ ആ തീര്മാനവുമായി മുമ്പോട്ട്‌ പോകാന്‍ കഴിയും….?

      കഥയെ നെടുകെയും കുറുകെയും സഞ്ചരിച്ചയാളുടെ വാക്കുകളാണ് ഞാന്‍ വായിച്ചത്. എനിക്ക് എത്രമാത്രം സ്വയം മതിപ്പ് തരുന്നു ഇത്തരം വാക്കുകള്‍ എന്ന് എനിക്ക് പറയന്‍ പറ്റുന്നില്ല…

      കൈകള്‍ കൂപ്പി തൊഴാനല്ലാതെ….

      നന്ദി, സ്നേഹം…

      സ്മിത

  8. മാത്യൂസ്

    Uff സൂപ്പർ

    1. ഈ അധ്യായം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് നന്ദി നന്ദി

  9. കൊള്ളാം, ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.കൂടുതൽ ഇഷ്ട്ടം ഋഷി ലീന

    1. കഥയുടെ ഈ അധ്യായം ഇഷ്ടമായതിൽ ഒരുപാടു നന്ദി

  10. I like intense lovemaking stories. So ee kadha othiri ishtamayi. Waiting for the meeting of Leena and Rishi. Kadha kidu aayi pokunnu.

    1. കഥയിലെ ഈ അധ്യായത്തിലെ സംഭവങ്ങൾ ഇഷ്ടമായതിൽ ഒരുപാട് നന്ദി… താങ്കൾ പ്രതീക്ഷിക്കുന്നത് പോലെ തന്നെ അടുത്ത അധ്യായവും എഴുതാൻ ശ്രമിക്കാം…

  11. ചേച്ചി അവന്റെ ശല്യം കൂടി വന്നപ്പോൾ റിപ്ലൈ കൊടുത്തതാ ചേച്ചിക്ക് അതിൽ kuzhappam ഒന്നും ഇല്ലെന്ന് വിശ്വസിക്കുന്നു

    1. ഞാനും അദ്ദേഹത്തിന് റിപ്ലൈ കൊടുത്തിരുന്നു. ചോദിച്ചതിന് “അല്ല ” എന്ന് വ്യക്തമായി റിപ്ലൈ ഇട്ടിരുന്നു. അതിന് ശേഷവും ആ ചോദ്യങ്ങൾ തുടർന്നു. അതാണ്‌ ഞാൻ റിപ്ലൈ കൊടുക്കാത്തിരുന്നത്…
      കഥ വായിച്ചു എന്ന് പറയുന്നത് ശരിയാണ് എങ്കിൽ ഇതുപോലെയുള്ള “സംശയങ്ങൾ ” ഉണ്ടാകുമോ?
      താങ്ക്സ് ??

  12. ചേച്ചി…….

    ഈ ഭാഗവും വായിച്ചുസത്യത്തിൽ മേനോൻ പെട്ടു നീക്കുകയാണ്.ചെയ്തു കൂട്ടിയത് മുഴുവൻ തിരിഞ്ഞുകൊത്തിക്കൊണ്ടിരിക്കുന്നു.
    കൂടാതെ പിന്നാലെ ആരോ ഉണ്ട് താനും.
    മേനോന്റെ ദിനങ്ങൾ എണ്ണപ്പെട്ടുതുടങ്ങിയിരിക്കുന്നു.

    ലീനയുടെ മനസ്സ് കലുഷിതമാണ്.അതിൽ മുന്നോട്ട് ഹാപ്പി ആയിരിക്കാൻ, ജീവിതം ആസ്വദിക്കാൻ ഒരു സ്പാർക്ക് കൊടുക്കുക എന്നതിനാണ് സംഗീത ശ്രമിക്കുന്നത്. പക്ഷെ അവൾക്ക് പ്രതികാരമാണ് മനസ്സിൽ.

    കമന്റ്‌ ആദ്യ രണ്ട് പാരഗ്രാഫ് കൂട്ടി വായിച്ചാൽ ലീനയാണ് വില്ലൻ ഏന്ന് തോന്നിയേക്കാം.പക്ഷെ ചേച്ചി കരുതി വച്ചിരിക്കുന്നത് എന്തും ആകാം. അതുകൊണ്ട് ഒരു ഗസ്സ് ന് ഞാൻ മുതിരുന്നില്ല. പിന്നെ പ്രതികാരത്തിൽ തന്റെ മകന്റെ ഭാവി മറന്ന് ലീന പ്രവർത്തിക്കുമോ എന്നതാണ് ചോദ്യം.കൂടാതെ ഋഷിയുടെ കൂടുതൽ കാര്യങ്ങളറിയുമ്പോൾ ഉണ്ടാകാൻ ഇടയുള്ള സംഭവവികാസങ്ങൾ ത്രില്ല് അടിപ്പിക്കും എന്ന് സംശയം വേണ്ട.

    പിന്നെ സംഗീത & ഇർഫാൻ. അവർ ത്രില്ല് അടിച്ചുകാണും.അങ്ങനെയൊരു സാഹചര്യത്തിൽ ഒരു പൊട്ടനെപ്പോലെ നോക്കി നിക്കേണ്ടി വന്ന ശ്യാമിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയും വയ്യ. ആ രാത്രി എന്തും സംഭവിക്കാം.സംഗീത തനിക്ക് കിട്ടുന്ന പ്ലഷറിനൊപ്പം മകന്റെ ഭാവി എന്നൊരു സാധ്യതയും അതിൽ കണ്ടിരിക്കാം.പിന്നെ ഒന്നും കാണാതെ ചേച്ചി അങ്ങനെയൊരു ഭാഗം എഴുതില്ല എന്ന ഉറപ്പെനിക്കുണ്ട്.

    ഒടുവിൽ ഋഷി കൺഫസ് ചെയ്തുകഴിഞ്ഞു.
    ഇനി ഡെന്നിയുടെ റിയാക്ഷന് ആണ് കാത്തിരിക്കുന്നത്.

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബി…

      പല അദ്ധ്യായങ്ങളിൽ ഉള്ള ഒരു കഥ എഴുതുമ്പോൾ അടുത്ത അധ്യായം എങ്ങനെ എഴുതണം എന്നതിന് ആശ്രയിക്കാൻ ഞാൻ മാതൃകയാക്കുന്ന റഫറൻസ് കളിൽ ഒന്നാണ് ആൽബിയുടെ കമന്റുകൾ…

      എഴുത്തു യന്ത്രത്തെ ചലിപ്പിക്കുന്ന ഒരു അപൂർവ്വമായ മെക്കാനിസം ആൽബിയുടെ കമന്റുകളിൽ ഉണ്ട്. കൃത്യമായ നിരീക്ഷണങ്ങളും വിശദമായി വിമർശനങ്ങളും എഴുതുന്ന ആളെ ക്രിയാത്മകമായി എങ്ങനെ മാറ്റി തീർക്കുന്നു എന്നുള്ളതിന് അടിസ്ഥാനം ആകാറുണ്ട് എല്ലായിപ്പോഴും ആൽബിയുടെ കമന്റുകൾ…

      ആൽബി കണ്ടെത്തിയതുപോലെ ഒരുപാട് കാര്യങ്ങളൊന്നും കഥയിൽ ഒളിപ്പിച്ചു വെച്ചിട്ടില്ല. കൃത്യമായ പ്ലാനിങ് ഓടുകൂടി തുടങ്ങിയ കഥയല്ല ഇത്. മനസ്സിലുള്ള റഫ് ഔട്ട്‌ലൈൻ എഴുതുന്ന സമയങ്ങളിൽ മാത്രമാണ് വികസിക്കാൻ ശ്രമിക്കുന്നത്. കോബ്രയും ശിശിരവും ഒന്നും അങ്ങനെയായിരുന്നില്ല. ഡെഫിനിറ്റ്ആയ ഒരു ബ്ലൂ പ്രിന്റ് ആ രണ്ട് കഥകൾക്കും ഉണ്ടായിരുന്നു.

      ഇതുപോലെ ഒരു സൈറ്റിൽ നിന്നും വായിക്കുന്ന ആളുകൾ എന്തു പ്രതീക്ഷിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഇർഫാനെ യും സംഗീതയെ സൃഷ്ടിക്കുന്നത്. അങ്ങനെയാണ് ഈ അധ്യായത്തിലെ സംഭവങ്ങൾ പിറന്നത് തന്നെ. എങ്കിലും അത് പലർക്കും സ്വീകാര്യമായില്ല എന്ന് പറഞ്ഞിരിക്കുന്നു. അവരുടെ ആംഗിളിൽ നിന്നും നോക്കുമ്പോൾ അത് ശരിയാണ് താനും…

      നല്ല ഒരു കമന്റ് വീണ്ടും എഴുതിയതിന് ഹൃദയംഗമമായ നന്ദി….

      സ്നേഹപൂർവ്വം
      സ്മിത

  13. Mr thorappan

  14. Bharthav മാത്രമേ Leenaye kalichittullu അത് കഥയില്‍ വ്യക്തമാക്കി പറയുന്നുണ്ടല്ലോ
    അത് കൂടാതെ ഇതുവരെ അവള്‍ക്ക് ഭര്‍ത്താവിനോടു മാത്രമേ ഇഷ്ടം പോലും thonnittullu എന്നും എഴുത്തുകാരി പറയുന്നുമുണ്ട് പിന്നെ ഇങ്ങനെ ഒരു ചോദ്യം എന്തിനാണ്

  15. ഈ കഥ ഞാനോ അൻസിയയോ എഴുതിയിരുന്നെങ്കിൽ രേണുക ഒരിക്കലും ചാടില്ലായിരുന്നു. അവൾ ഭയം കൂടാതെ രതിജിവിതം ആസ്വദിച്ചേനെ.!

    ഇതുപോലൊരു ഇൻസെസ്റ്റ് കഥയുടെ തീം ഇരുട്ടുള്ള മുറിയും സംസാരമില്ലാതെ കളിയും അടക്കം ഞാൻ മുൻപ് എഴുതിവെച്ചിരുന്നു. അത് സ്മിതയുടെ രചനയിൽ വായിക്കാൻ കഴിഞ്ഞ ത്രില്ലിലായിരുന്നു ഞാൻ. പക്ഷെ, ആ ചാട്ടം സങ്കടപ്പെടുത്തിക്കളഞ്ഞു. മരിച്ചു എന്ന് പറയാത്തതിനാൽ ചെറിയൊരു പ്രതീക്ഷ ബാക്കി നിൽക്കുന്നു.

    ശ്യാമും സംഗീതയും ഉൾപ്പെടെ മൊത്തത്തിൽ ഒരു ഇൻസെസ്റ്റ് ചുവ.!

    പോകപ്പോകെ കഥയോടുള്ള താൽപര്യം കൂടിക്കൂടി വരുന്നു.

    1. ലൂസിഫർ…
      എഴുതാൻ തുടങ്ങുമ്പോൾ ആരെ മാതൃകയാക്കണം എന്നുള്ള ചോദ്യത്തിന് കിട്ടുന്ന ഉത്തരങ്ങളിൽ ഒന്ന് താങ്കളുടെ താണ്. താങ്കളുടെ രചനാരീതി കൊതിപ്പിക്കുന്ന താണ്. ഭാഷയുടെ സൗന്ദര്യത്തെ പറ്റി പറയേണ്ട ആവശ്യമില്ലല്ലോ. അതുപോലെ ഇഷ്ടമാണ് ആൻസിയുടെ കഥകളും. എഴുത്തിലുള്ള അവരുടെ അനായാസത യാണ് എന്നെ ആകർഷിക്കുന്നത്.

      എന്റെ കാര്യത്തിൽ പക്ഷേ അങ്ങനെയല്ല. നല്ല കഥകൾ ആയിത്തീരാൻ സാധ്യതയുണ്ടായിരുന്ന പല കഥകളെയും അനാവശ്യ ട്വിസ്റ്റുകൾ കൊണ്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ഇതും എന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു…

      എന്നാലും താങ്കൾ അവസാനം എഴുതി വാക്കുകൾ വായിച്ചപ്പോൾ അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും കോരിത്തരിച്ചു….

      ഒരുപാട് നന്ദി…
      സ്നേഹപൂർവം
      ശിഷ്യ
      സ്മിത

  16. അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്…

    1. പിന്നെ വിരോദമില്ലങ്കിൽ, ഗീതികയുടെ ഒഴിവു സമയങ്ങൾ, പകൽ നിലാവ്, കുളിക്കടവ്,..ഓകെ ബാക്കി എഴുതാവോ..അതും വൈറ്റിങ്ങാ ആണ്

      1. പകല്‍ നിലാവ് ഒക്കെ അപ്പോള്‍ തീര്‍ന്ന കഥകളാണ്. തീരാത്തത്
        [1] Da Vinci yude Maha Rahasyam
        [2] Geethikayude Ozhivu Samayangal
        [3] Raji Rathrikalude Raja kumari]
        [4] Soryane ranayichaval

  17. MDV Fans Associatin

    നിങ്ങൾക്ക് സ്മിത മറുപടി തന്നതല്ലേ സുഹൃത്തേ? ലീന മറ്റൊരാളെ കളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോലെ തന്നെ ഇല്ല എന്ന് അവർ ഉത്തരം തന്നല്ലോ. പിന്നെയും പിന്നെയും ഇങ്ങനെ ചോദിക്കുന്നത് ചൊറി കമന്റ് അല്ലെ? ഇനി ലീന മറ്റൊരാളെ കളിച്ചോ എന്നറിയാൻ കഥ വായിച്ചാൽ പോരെ?

  18. Smithaji ee partum powlichu….sangeethayum afsalum thammilulath pettan sambhavichathum….oru cherchayillayimayum pole thonni….athozhichal bakki…nice…..pne geethika ezhuthi thudangi ennu arinju apol aduthath athayirikkumo….oru aagraham paranjathane….samayam pole ezhuthiyalum mathi

    1. പറഞ്ഞത് നൂറു ശതമാനവും ശരിയാണ്…
      ഒരു ചേര്‍ച്ചയില്ലായ്മ ഉണ്ടായിരുന്നത് എനിക്കും അനുഭവപ്പെട്ടു. കൂടുതല്‍ ശ്രദ്ധിക്കാം…
      താങ്ക്സ് എ ലോട്ട് ..

  19. ❤️❤️?
    ഞാൻ ഉൾപ്പെടെ കൂടുതൽ ആൾക്കാരും ലീന ഋഷി ഭാഗം വായിക്കാനാണ് കൂടുതൽ ഇഷ്ട്ടപെടുന്നത്. അടുത്ത ഭാഗങ്ങളിൽ അവർക്ക് കൂടുതൽ പ്രാധാന്യം നൽകണേ ചേച്ചി പെണ്ണേ

    1. തീര്‍ച്ചയായും…
      ഋഷി – ലീന ഭാഗം തന്നെയാണ് അടുത്ത അദ്ധ്യായത്തിലെ ഫോക്കസ്..

      താങ്ക്സ് എ ലോട്ട് …

  20. ചേച്ചി പോരായ്മകൾ എല്ലാം ലീന, ഋഷി രതിയിൽ മാറ്റിയെടുക്കണം

    1. തീർച്ചയായും…
      താങ്ക് യൂ സോ മച്ച്

  21. ഹായ് ചേച്ചി, കഴിഞ്ഞ 2 പാർട്ടും വായിച്ചിരുന്നു.. എന്നാൽ ഈ ഭാഗം വായിച്ചിട്ടില്ല.. ജോലി തിരക്കാണ്.. ഫെഡറൽ ബാങ്കിലാണ് വർക്ക്‌ ചെയുന്നത്.. അടുത്ത ഭാഗം ശനിയാഴ്ച evening ൽ തന്നാൽ വളരെ ഉപകാരം..അങ്ങനെ എങ്കിൽ 3,4 പാർട്ടുകൾ ശനി രാത്രിയും, ഞായറാഴ്ചയും വായിക്കാൻ കഴിയും.

    തിരിച്ചു വന്നതിനും ഞങ്ങൾക്ക് വേണ്ടി കഥകൾ എഴുതുന്നതിനും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.. ലവ് യു ചേച്ചി❤️..
    #smithafan #Queen #

    1. ഹായ്
      തിരക്കിലും എന്‍റെ കഥകള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ ഒരുപാട് സന്തോഷം. പറഞ്ഞത് പോലെ അടുത്ത ഭാഗം പെട്ടെന്ന് തന്നെ സെന്‍ഡ് ചെയ്യാം.

      വീണ്ടും നന്ദി…

  22. Innum koode vazichu udane smithachiude oru lesbian Story undakum ennu karuthunnu Love u smithechhi ??????????

    1. ഉണ്ടാകും
      ഇപ്പോഴല്ല
      ഇപ്പോൾ ഇത്
      ഗീതിക
      തുടങ്ങിയവയുടെ എഴുത്തിൽ ആണ്‌

  23. Nice, please continue dear

    1. താങ്ക്യൂ സോ മച്ച്…

  24. Nannayittund chechi ee bhagavum super ❤️

    1. വളരെയേറെ നന്ദി…
      ചില വായനക്കാർ എങ്കിലും സൂചിപ്പിച്ചതുപോലെ കുറച്ചു പ്രശ്നങ്ങൾ ഈ അദ്ദേഹത്തിന് ഉണ്ട് എന്ന് സമ്മതിക്കുന്നു
      കുറവുകൾ പരമാവധി പരിഹരിച്ച് അടുത്ത ഭാഗം ഉടനെ വരും

  25. സ്മിത g Leenaye അവളുടെ ജീവിതത്തില്‍ ഇത് വരെ അവളുടെ ഭര്‍ത്താവ് മാത്രമേ kalichittullo..?

  26. സ്മിത ചേച്ചി കലക്കി, ഈ ഭാഗം മുഴുവനായും സംഗീത കൊണ്ട് പോയല്ലോ, എന്നാൽ ലീനയിൽ ഒരു ചെറിയ ഇളക്കം ഉണ്ടാക്കാൻ സംഗീതക്ക് കഴിയുകയും ചെയ്തു. സംഗീതയുടേം ഇർഫാന്റെയും കളി സ്മിത ചേച്ചിയുടെ സ്ഥിരം ലെവലിലേക്ക് എത്തിയില്ല എന്നൊരു തോന്നൽ, എന്തൊക്കെയോ ഒരു missing. അവസാനം ഋഷിയുടെ മനസ്സ് കൂട്ടുകാരന്റെ മുന്നിൽ വെളിവായല്ലോ, ഡെന്നിസിന് ആദ്യമേ മനസ്സിലായതാണെങ്കിലും, കൂട്ടുകാരന്റെ അടുത്ത് കേട്ടപ്പോൾ reaction എങ്ങനെ ആകുമോ ആവോ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. അത് പൂർണ്ണമായും ശരിയാണ്
      താങ്കൾ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിതന്നെയാണ്ലീനയും കൃഷിയേയും കുറിച്ച് അടുത്ത ഭാഗത്ത് ആണ് നിസ്സാരമായി എഴുതുവാൻ ഉദ്ദേശിക്കുന്നത്
      ഇർഫാൻ സംഗീത് ബന്ധം എന്ന് പറയുന്നത് ഈ അധ്യായത്തിന് വളരെ പ്രാധാന്യമുള്ളതാണ് എന്നുള്ള കാര്യം വരും അധ്യായങ്ങളിൽ ആണ് സൂചിതം ആകുന്നത്….
      ഒരു പാട് നന്ദി…

  27. നന്നായിട്ടുണ്ട് ചേച്ചി.. തുടരുക
    ഈ പാർട്ടിൽ ലീന ഋഷി രതിയായിരുന്നു പ്രതീക്ഷിച്ചത്.. കിട്ടിയത് സംഗീതയും ഇർഫാനും, എനിക്ക് അതോട്ടും കല്ലുകടിയായി തോന്നിയില്ല.. ഞാൻ ആസ്വദിച്ച് തന്നെ വായിച്ചു?

    ഇനിയുള്ള ഭാഗത്തു ഋഷി ലീന സ്റ്റോറിക്ക് കൂടുതൽ പരിഗണന നൽകുമെന്ന് കരുതുന്നു.. അവർ തമ്മിലുള്ള വെടിക്കട്ടിനായിയാണ് കാത്തിരിക്കുന്നത്??

    ങ്ങള് പൊളിക്ക് ചേച്ചീസ്❤️

    1. കഥയുടെ ഇനി അധ്യായത്തെ പറ്റിയുള്ള സമ്മിശ്ര പ്രതികരണം അത്ഭുതം ഉളവാക്കുന്നു

      താങ്കൾക്ക് കഥ പൂർണമായും ആസ്വാദ്യം ആയതിൽ സന്തോഷം
      ലീന യെയും ഋഷി യേ യും കുറിച്ച് അടുത്ത ഭാഗത്ത് വിസ്താരമായി എഴുതാം

      ഒരുപാട് നന്ദി
      സ്നേഹപൂർവ്വം സ്മിത

  28. വായനക്കാർക്കും കഥാകൃത്തിനു പോലും താല്പര്യമില്ലാത്തതായിപ്പോയ ‘ഇർഫാൻ അദ്ധ്യായം’ ആരുടെയെങ്കിലും ഒരു സ്വപ്നമാക്കി മാറ്റി എസ്‌കേപ്പ് ചെയ്തോളൂ. അടുത്ത പാർട്ടുകൾ നായകനും നായികയ്ക്കും importance കൊടുത്തു കൊണ്ടുള്ളതാവണേ.

    1. ശരിയാണ് വളരെ ശരിയാണ്

      കുറവുകൾ പരമാവധി കുറച്ച് അടുത്ത തവണ കഥയെ ഭംഗിയാക്കാൻ ശ്രമിക്കാം.
      വളരെ നന്ദി

  29. നിധീഷ്

    ❤❤❤

    1. താങ്ക്യൂ സോ മച്ച്

  30. Hyder Marakkar

    കഴിഞ്ഞ രണ്ട് ഭാഗങ്ങൾ പോലെ തന്നെ ഈ ഭാഗവും ഒത്തിരി ഇഷ്ടപ്പെട്ടു… ലീനയും സംഗീതയും കൂടി ഫോണിൽ സംസാരിച്ചത് വെച്ച് ഞാൻ കഥ ഒരുവിധം ഗസ്സ് ചെയ്ത് വെച്ചിട്ടുണ്ട്, വരുന്ന ഭാഗങ്ങളിൽ എന്റെ ഊഹങ്ങൾ എത്രത്തോളം ശരിയാവും എന്ന് നോക്കണം?
    സംഗീതയും ഇർഫാനും തമ്മിലുള്ള രംഗം ഓടിച്ചു വിടേണ്ടി വന്നു… ഋഷിയും ലീനയും ഒന്നാവാൻ ആഗ്രഹിക്കുന്ന ഞാൻ സംഗീതയും ഇർഫാനും ഒന്നായപ്പോൾ അത് സ്കിപ്പ് ചെയ്തു…രണ്ടിലും റിലേഷൻ സെയിം അല്ലേ, പക്ഷെ കഴിഞ്ഞില്ല…..
    ബാക്കി വായിക്കാൻ കാത്തിരിക്കും?

    1. വളരെയേറെ പോപ്പുലറായ കഥകൾ എഴുതിയിട്ടുള്ള താങ്കൾക്ക്, ഇപ്പോൾ ഗൗരി ഏട്ടത്തി എന്ന പുതിയ കഥയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച കൊണ്ടിരിക്കുന്ന താങ്കൾക്ക് ഈ കഥയുടെ പരിണാമങ്ങളെ പറ്റി വളരെ വേഗത്തിൽ തന്നെ ഊഹിക്കാൻ സാധിക്കും….
      അത് ഗൗരവമേറിയ വായനകൾ ലക്ഷണമാണ്. അത്തരം നിരീക്ഷണങ്ങൾക്ക് എന്റെ കഥ വിഷയം ആയിത്തീരുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം
      ഗൗരി ഏട്ടത്തി ഇപ്പോൾ വായിച്ചു നിർത്തിയത് ഉള്ളൂ…
      അഭിപ്രായം ഞാൻ അവിടെ എഴുതാം
      ഒരുപാട് സന്തോഷം
      സ്നേഹപൂർവ്വം സ്മിത

      1. Hyder Marakkar

        പക്ഷെ ഞങ്ങടെ ഒക്കെ ഊഹാ ബോഹങ്ങൾക്ക് മുകളിൽ ആയിരിക്കും എന്നറിയാം…

Leave a Reply

Your email address will not be published. Required fields are marked *