ഒരു അവിഹിത പ്രണയ കഥ 4
Oru Avihitha Pranaya Kadha Part 4 | Author : Smitha
[ Previous Part ]
നദിക്കരയില്‍, കാടിനുള്ളില്‍, ബഷീറിന്റെ സഹായത്താല്‍ രേണുകയുടെ ശരീരം മറവ് ചെയ്ത് കഴിഞ്ഞ് തിരികെ വരുമ്പോള്‍ നാരായണ മേനോന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ബഷീര്‍ ആ ഒരവസ്ഥയില്‍ അയാളെ മുമ്പ് കണ്ടിട്ടില്ല. അനിയന്ത്രിതമായ വികാര വിക്ഷോഭത്തിലാണ് അയാള്‍. അതുകൊണ്ട് ഒന്നും ചോദിക്കാന്‍ തോന്നുന്നില്ല. ബഷീറിന് അയാളെ ആശ്വസിപ്പിക്കണമെന്നുണ്ട്. പക്ഷെ തന്നെപ്പോലെ വെറും ഡ്രൈവറായ ഒരാളുടെ വാക്കുകള്‍ക്ക് അയാള്‍ വിലകൊടുക്കുമോ എന്ന ഭയവും അയാള്‍ക്ക് ഉണ്ടായിരുന്നു.
അപ്പോള്‍ സമയം പ്രഭാതം അഞ്ചു മണി കഴിഞ്ഞിരുന്നു.
വീടെത്തിക്കഴിഞ്ഞിട്ടും പലതുമോര്‍ത്ത് കാറില്‍ നിന്നം ഇറങ്ങാന്‍ അയാള്‍ മറന്നു പോയി. ബഷീര്‍ കാത്തിരുന്നു. പിന്നെ വിളിച്ചു.
“സാര്‍…”
അയാള്‍ അയാളുടെ വിളി കേട്ടില്ല.
“അയാള്‍ വീണ്ടും വിളിച്ചു:
“സാര്‍!”
ബഷീറിന്റെ ശബ്ദം ഉച്ചത്തില്‍ ആയതിനാല്‍ അയാള്‍ മുഖം തിരിച്ച് അയാളെ ചോദ്യരൂപത്തില്‍ നോക്കി.
‘വീട് ..വീടെത്തി…”
അയാള്‍ പറഞ്ഞു.
‘ഒഹ്!”
മേനോന്‍ ചുറ്റും നോക്കി. എന്നിട്ട് പെട്ടെന്ന് കാറില്‍ നിന്നും ഇറങ്ങി. അകത്തേക്ക് നടന്നു. പെട്ടെന്ന് അയാളുടെ ഫോണ്‍ ശബ്ദിച്ചു. രേഷ്മയാണ്. ഫോണ്‍ എടുക്കണോ വേണ്ടയോ എന്നയാള്‍ സംശയിച്ചു. എടുക്കാതിരുന്നാല്‍ അപകടമാണ്. അയാള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.
“ഹലോ!”
രേഷ്മയുടെ ആകാംക്ഷ നിറഞ്ഞ ശബ്ദം അയാള്‍ കേട്ടു.
“ആഹ്! പറ രേഷ്മേ!”
“സാര്‍ എപ്പോഴാ പോയെ? ആ കുട്ടി എന്ത്യേ, സീമ?”
സീമ? അയാളുടെ നെറ്റി ചുളിഞ്ഞു. ഒഹ്! പെട്ടെന്ന് അയാള്‍ക്ക് കാര്യം മനസ്സിലായി. മനസ്സിലായപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
“പെട്ടെന്ന് ഒരു എമെര്‍ജന്‍സി ഉണ്ടായത് കൊണ്ട് നിന്നെ കാണാന്‍ നില്‍ക്കാതെ ഞാന്‍ പെട്ടെന്ന് തന്നെ പോന്നു രേഷ്മേ!”
“ഓക്കേ!”
രേഷ്മ ചിരിക്കുന്നത് അയാള്‍ കേട്ടു.
“എങ്ങനെ ഉണ്ടാരുന്നു? ചരക്ക് സൂപ്പര്‍ അല്ലാരുന്നോ? അവളെ ഇനി അനങ്ങാന്‍ പറ്റാത്ത രീതിയിലാക്കിക്കാണും അല്ലേ?”
ഗീതിക ഇന്ന് വരുമോ
അവരൊന്ന് വിശ്രമിച്ചോട്ടെ ബ്രോ ?
???
കഴിയാറാകുന്നു…ഉടനെ ഉണ്ട്
Super aayitund chechi
താങ്ക്സ്…എ ലോട്ട് …
നമ്മള്‍ അതിയായി ഇഷ്ട്ടപ്പെടുന്നവര്‍ ഹൃദയം തൊട്ട് ചില വാക്കുകള്‍ വാക്കുകള്‍ പറയുമ്പോള്‍ നമ്മള്‍ വികാരാധീനരാകാറില്ലേ? അപ്പോഴുണ്ടാവുന്ന വികാരം നിര്‍വച്ചനതിനു വെളിയിലാണ്..
ആ ഒരു അവസ്ഥയിലാണ് രാജാ, നിങ്ങളുടെ ഈ വാക്കുകള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. പലപ്പോഴും ജോലിയുടെ കാര്‍ക്കശ്യങ്ങള്‍ക്ക് മുമ്പില്‍ എഴുതാന്‍ സമയമെവിടെ എന്ന് പല തവണ സ്വയം ചോദിച്ച സന്ദര്‍ഭങ്ങള്‍ അനവധിയാണ്. എങ്കിലും കഥയെ സ്നേഹിക്കുന്ന ഹൈലി ഡിമാന്‍ഡിംഗ് ആയ വായനക്കാരും ഹൃദയൈക്യമുള്ള സുഹൃത്തുക്കളും മുമ്പില്‍ ഉള്ളപ്പോള്‍ എഴുതാതെ വയ്യല്ലോ…
റഫ് ആയ ഒരു പ്ലോട്ട് ആയിരുന്നു മനസ്സില്‍ഉണ്ടായിരുന്നത്. എഴുത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ അതിന്‍റെ എന്ഹാന്‍സിംഗ് സംഭവിച്ചിരുന്നില്ല. മുമ്പ് തീരുമാനിച്ച പല വഴികളും മാറിയും മറിഞ്ഞും ആണ് ഇതുവരെ എത്തിയത്..
ഇതുവരെ തന്നെ സപ്പോര്‍ട്ട് വലുതാണ്.
അത് നന്ദി പറഞ്ഞ് തീര്‍ക്കുന്നില്ല…
സസ്നേഹം
സ്മിത
Smithaji oru smshayam….rishi dennisnte vtle ethapettath….ath veruthe alla alle…leenayude karangal undo athinn pinnil….enthennal leenayude husene ellathakkiyath ……rishiyude achan alle…angane nokkumpol….oru samshayam…..ennalum rishiyude amma vere alle apol Leena rishiye kollumo….
പവര്‍ഫുള്‍ ക്വസ്റ്റ്യന്‍സ്…!
കഥയുടെ ഗതിമാറാന്‍ ഇത്തരം ചോദ്യങ്ങള്‍ സഹായകരമാണ്. ഗൌരവമുള്ള വായനയുടെ അടയാളങ്ങളാണ് ഇത്തരം ചോദ്യങ്ങള്‍. എന്‍റെ ഈ കഥ താങ്കള്‍ ഗൌരവത്തില്‍ എടുത്തു എന്നറിയുന്നതില്‍പ്പരം സന്തോഷം വേറെയില്ല…
ഉത്തരങ്ങള്‍ കഥയിലൂടെ…
ഹായ് ചേച്ചി….
രാവിലെ തന്നെ കണ്ടിരുന്നു. സ്റ്റോറി. കുറച്ചു വായിച്ചു. പക്ഷെ ഓഫീസിൽ ആയതുകൊണ്ട് ശ്രദ്ധിക്കാൻ ആവുന്നില്ല എന്നു മനസ്സിലായപ്പോൾ എടുത്തു വെച്ചു. വീട്ടിൽ എത്തിയതും ഒറ്റയിരിപ്പിനു വായിച്ചു. ഇപ്പോൾ ഇതാ കമെന്റ് എഴുതുകയാണ്….
എവിടെ നിൽക്കണം എന്നറിയാതെ എന്റെ മനസ്സ് പല കോണുകളിലേക്ക് സഞ്ചരിക്കുകയാണ്. കമ്പിയടിക്കണോ, അതോ ടെൻഷനടിക്കാനോ, അതോ ഋഷിയെ നോക്കി നെടുവീർപ്പിടണോ, ലീനയെ ആലിങ്കനം ചെയ്തവരോട് കൂടെ നിൽക്കണോ??? അതോ രേണുവിന് വേണ്ടി ഒരിറ്റ് കണ്ണുനീർ പൊഴിക്കണോ????
കുഴിയിൽ നിന്നും പടുകുഴിയിലേക്കെന്ന പോലെ മേനോൻ വീണപ്പോൾ കയ്യിലുടക്കിയ വള്ളിയിൽ പിടിച്ചു, ബഷീറിനെ ലീനയുടെ പടിവാതിൽക്കൽ കൊണ്ടെത്തിച്ചു വല്ലാത്തൊരു സ്ഥലത്താണ് ചേച്ചി നിർത്തിയിരിക്കുന്നത്…. ഉത്തരങ്ങൾ ലഭിക്കുമ്പോൾ ചോദ്യങ്ങൾ വർധിക്കുന്നു…. ഇനി ആ ഉത്തരങ്ങൾക്ക് വേണ്ടി കാത്തിരിക്കണം….
//കാലമിനിയുമുരുളും വിഷുവരും വർഷം വരും….
തിരുവോണം വരും പിന്നെ ഓരോ തളിരിനും പൂ വരും കായ്‌വരും….
തിരുവോണം വരും പിന്നെ ഓരോ തളിരിനും പൂ വരും കായ്‌വരും //
ആ കൈകളിൽ മുത്താൻ കൊതിക്കുന്നു…..
കാത്തിരിക്കുകയാണ്…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
(കട്ട ആരാധകൻ )
ഹായ്…
ഇതുപോലെയാണ് കമന്റുകള്‍ എങ്കില്‍ എല്ലാ പണിയ്ക്കും അവധി കൊടുത്ത് സ്ഥിരം എഴുതേണ്ടിവരും. അല്ലെങ്കില്‍ ഉറങ്ങുമ്പോള്‍ പോലും ഇത്തരം കമന്റുകള്‍ നല്‍കുന്ന സുഖാനുഭൂതി മനസ്സില്‍ നിന്നും മായാതെ ഉറക്കം നഷ്ടപ്പെടുത്തേണ്ടി വരും. [ഉറക്കമാണ് ഏറ്റവും ഇഷ്ടവിനോദം]
ഞാന്‍ താഴെ രാജയ്ക്ക് കൊടുത്ത റിപ്ലൈയില്‍ പറഞ്ഞത് പോലെ, നമ്മുടെ ഇഷ്ടങ്ങളോട് അടുത്തു നില്‍ക്കുന്നവരുടെ അഭിനന്ദന വാക്ക്കള്‍ ഒരിക്കലും മനസ്സില്‍ നിന്ന് പോവികയില്ല. താങ്കള്‍ ഇവിടെ എഴുതിയ വാക്ക്കള്‍ അടുത്ത തവണ ഈ കഥയ്ക്ക് വേണ്ടി അക്ഷരങ്ങള്‍ ഒരുക്കുമ്പോള്‍ ശക്തമായി ഓര്‍മ്മിക്കും എന്നത് ഉറപ്പ്…
കൈകളില്‍ കിട്ടിയ മുത്തം സ്വീകരിച്ചു….
സസ്നേഹം
സ്മിത.
ചേച്ചി നെക്സ്റ്റ് part date para
21th March
??
???
Will comment shortly after reading smitha jii.
താങ്ക്‌സ് എ ലോട്ട് ???
ധാരാളം സംശയങ്ങൾ അല്ല ചോദ്യങ്ങൾ ഉണ്ട് സൂപ്പർ.ഞാൻ സ്മിതയുടെ ഈ നോവലാണ് ആദ്യം വായിച്ചത് പിന്നിട് സ്മിതയുടെ തന്നെ വേറെ നോവലുകളും.അത് എല്ലാം ആയിട്ടില വായിച്ച അത്രയും നോവലുകളിൽ നിന്നും മനസ്സിലായത് സ്മിതയ്ക്ക് എന്തും വഴങ്ങും ഈ നോവലിലും എത്ര അനായാസകരമയി ആണ് കമ്പി നോവലിൽ സാഹിത്യം വരുന്നത്
ചോദ്യങ്ങളും സംശയങ്ങളും മനസിലായി. അവ്യക്തത കഥയിലുള്ളത് കൊണ്ട് സംശയങ്ങൾ സ്വാഭാവികം…
കഥയെ ഇഷ്ടത്തോടെ സ്വീകരിക്കുമ്പോൾ ഇത്തരം സംശയങ്ങൾ സ്വാഭാവികം…
ഗൗരവമായ വായനയാണ് അത് സൂചിപ്പിക്കുന്നത്.
അതിനു വളരെ നന്ദി
??❤
വായിച്ചു ആസ്വദിച്ചു എന്നാലും കുറെ ഉത്തരങ്ങൾ ബാകി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ആരാധകൻ❤️
???
താങ്ക്‌സ്
ഉത്തരങ്ങൾ കഥയിലൂടെ…
സ്മിത ചേച്ചി ഞാൻ ഒരു കഥ എഴുതി അയച്ചു ഇതുവരെ വന്നില്ല ?????
ചേച്ചി ആയിരുന്നു അതിലെ നായിക കഥ ലെസ്ബിയൻ ആണ്
കഥ എഴുതാം
കുഴപ്പമില്ല
സ്മിത എന്നത് എന്റെ റിയൽ നെയിം അല്ലെങ്കിലും ഈ സൈറ്റിൽ അത് റിയൽ ആണ്.
സൈറ്റിൽ എഴുതുന്ന സ്മിത ആണ് കഥയിലെ നായിക എന്നാണ് എങ്കിൽ വിയോജിക്കുന്നു.
സ്മിത എന്ന പേരിൽ ഒരു നായികയേ സൃഷ്ടിക്കുന്നതിൽ വിരോധമില്ല
രാജാവിന്റെ കഥ വായിച് ഷീണം മാറി വെറുതെ ഒന്ന് സൈറ്റ് നോക്കാമെന്ന് കരുതി കേറിയതാ.കേറിയത് വെറുതെ ആയില്ല.ദേ കിടക്കുന്നു സ്മിതേച്ചിടെ കഥ.വായിച്ചിട്ടില്ല ട്ടാ ??വായന നൈറ്റ്.
ഓക്കേ
താങ്ക്സ്
???
Nice story
താങ്ക്സ് ???
സ്മിതേച്ചി വന്നതിന് ശേഷം ഞാൻ സൈറ്റിൽ കേറുന്നത് ചേച്ചിയുടെ കഥ വായിക്കാൻ മാത്രം ആണ്..കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കഥ ഒന്നും കാണാത്തത് കൊണ്ട് ഞാൻ നിരാശൻ ആയിരുന്നു ഇപ്പൊ സ്വർഗ്ഗം കിട്ടിയ ഫീൽ ?..വായിച്ചിട്ട് അഭിപ്രായം പറയാം ചേച്ചി ..
“…..സ്മിതേച്ചി വന്നതിന് ശേഷം ഞാൻ സൈറ്റിൽ കേറുന്നത് ചേച്ചിയുടെ കഥ വായിക്കാൻ മാത്രം ആണ്….”
ഇവിടെ എഴുതുന്ന മിക്കവാറും എല്ലാവരും വളരെ നല്ല എഴുത്തുകാരാണ്. അവരുടെ എഴുത്തുകള്‍ക്ക് കിട്ടുന്ന സ്വീകാര്യത വെച്ചു നോക്കുമ്പോള്‍ എന്‍റെ കഥകള്‍ വളരെ പിന്നോക്കമാണ്…
എങ്കിലും പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി
കഥകൾ വായിക്കാൻ ഉള്ള സമയം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഞാൻ ഇപ്പോൾ… എനിക്ക് വായനക്ക് കുറച്ചു സമയം കിട്ടുന്നുണ്ടെങ്കിൽ ഞാൻ വായിക്കുന്നത് ചേച്ചിയുടെ കഥകൾ മാത്രം ആണെന്നാണ് ഉദ്ദേശിച്ചത്… ആകെ കിട്ടുന്ന സമയത്തു ഞാൻ തിരഞ്ഞെടുത്തു വായിക്കുന്ന കഥകൾ നല്ലതല്ല എങ്കിൽ അത് വല്ലാത്തൊരു നിരാശ ആയി പോവും എനിക്ക്..? ചേച്ചിയുടെ കഥകൾ എന്നെ ഇന്നേ വരെ നിരാശ പെടുത്തിയിട്ടില്ല..ഈ സൈറ്റിൽ കഥ വായിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ഒന്നും ആയിട്ടില്ല അതു കൊണ്ട് നല്ല എഴുത്തുകാരെ ഒന്നും അങ്ങനെ അറിയില്ല… പിന്നെ ചേച്ചിയുടെ കഥകളിൽ ഞാൻ അഡിക്ട്ട് ആണ് ?
?❤❤❤
കാഞ്ചന മൊയ്‌ദീനുള്ളതാണെങ്കിൽ ലീന ഋഷിക്കുള്ളതുതന്നെ..ഒരുപാടിഷ്ടം
താങ്ക്യൂ സോ മച്ച്…
???…
കഥ വായിച്ചിട്ടു വൈകാതെ അറിയിക്കാം ?.
ഓക്കേ …
താങ്ക്സ് സോ മച്ച്
ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയാലോ ??? രേണുകേം പോയി അരുന്ധതി പോയി ലീന ഒരു വശതങ്ങനെ സീമ???.. ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി അക്ഷമയോടെ..
അച്ചു രാജ്
ഒരുപാട് കണ്ഫ്യൂഷന്‍ ഉണ്ടാകുന്നുണ്ട്. അതിന് കാരണം ചില അവ്യക്തതകളാണ്. അവയൊക്കെ മാറി കഥ ട്രാക്കില്‍ വരട്ടെയെന്നാണ് എന്‍റെയും ആഗ്രഹം…
സ്നേഹപൂര്‍വ്വം
സ്മിത
സ്മിത മാഡം ❤???❤❤???❤???❤❤❤?❤????❤????????
ഒന്നും പറയാനില്ല അടിപൊളി ആയിടുണ്ട്…????????????❤❤?????❤❤❤???❤❤❤????❤❤????
പിന്നെ മ്മടെ ഗീതികയേയും ഒന്ന് പരിഗണിക്കണേ ?❤???❤?????????❤❤?????????
ഒരുപാട് നന്ദി…
ഇതുപോലെ ചില കമന്റുകള്‍ ഉണ്ടെങ്കില്‍, അവ മാത്രം മതി സമയം കണ്ടെത്തി ഇതൊക്കെ എഴുതി ചേര്‍ക്കാന്‍…
നന്ദി…
ഈ കഥയിൽ നായിക ഉണ്ടാകുമോ…? ഋഷിയുടെ അച്ഛനാണ് ലീനയുടെ ഭർത്താവിനെ കൊന്നതെങ്കിൽ ലീനക്ക് ഋഷിയെ ഒരിക്കലും അംഗീകരിക്കാൻ ആവില്ലല്ലോ…? ഭർത്താവിനെ കൊന്നവരുടെ കുടുംബം തകർക്കുകയാണ് ഇവരുടെ ഉദ്ദേശമെങ്കിൽ ഋഷിയെയും ഇവർ കൊല്ലണ്ടേ… അപ്പോൾ അല്ലെ പ്രതികാരം പൂർത്തിയാകു..?
എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. ♥♥♥♥
സൂപ്പര്‍ ക്വസ്റ്റ്യന്‍സാണ് ഇതൊക്കെ…
ഈ ക്വസ്റ്റ്യന്‍സൊക്കെ ശരിക്കും ആന്‍സേഴ്സ് കണ്ടുപിടിച്ചാല്‍ മറ്റൊരു സൂപ്പര്‍ കഥയുണ്ടാക്കാം…
താങ്കള്‍ കഥയോട് എത്രമാത്രം ഇന്‍വോള്‍വ്ഡ് ആണെന്ന് സൂചിപ്പിക്കുന്ന വാക്കുകള്‍ ആണ് ഞാന്‍ വായിച്ചത്.
എഴുത്തുകാരി എന്ന നിലയില്‍ ഇതില്‍ക്കൂടുതല്‍ അംഗീകാരം വേറെ ആവശ്യമില്ല…
ഒരുപാട് നന്ദി…
രേണുകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തിയാൽ ഋഷിയുടെ പ്രണയം സഫലമാകില്ല എന്നൊരു തോന്നൽ
കഥയുടെ ഗതിയെ മനോഹരമായ രീതിയിൽ മാറ്റി തീർക്കാവുന്ന മനോഹരമായ കമന്റ് ?
Thrilling?
താങ്ക്യൂ സോ മച്ച് ??
ചേച്ചിയെ എല്ലാത്തിനും വന്നു veruppokkanennariyam എന്നാലും sorry പറയുവാ Leenaye അപകടത്തിൽ ഒന്നും വിടാതെ മറ്റ് ആർക്കും വിട്ടു കൊടുക്കാതെ ഋഷി ക്ക് തന്നെ കൊടുക്കണം ❤️❤️
ശരിയാണ് അതുതന്നെയാണ് പ്ലാൻ
ആ പ്ലാൻ പോലെ വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു
?
??❤
Dear Smitha Mam, രണ്ടുദിവസമായി കാത്തിരിക്കുകയാണ്. വായിച്ചപ്പോൾ വിഷമവും ആകാംക്ഷയും കൂടി. രേണുക മരിച്ചതിന്റെ പിന്നാലെ അരുന്ധതിയെ കൊന്നു പക്ഷെ നിഷ ആരാണ്. രേണുകയുടെ അമ്മയായി വന്നവൾ ആരാണ്. രേണുക എന്തിനാണ് അവരോടൊപ്പം പോയത്. ആകെ കൺഫ്യൂഷൻ. ക്രിസ്മസ് രാവ് സൂപ്പർ ആയിട്ടുണ്ട്. ഓരോ ഭാഗവും വിവരിക്കുന്ന രീതി അടിപൊളി. അത് മാഡത്തിന്റെ എഴുത്തിന്റെ കഴിവ്. ഋഷിയുടെയും ലീനയുടെയും അടുത്ത നീക്കം കാത്തിരിക്കുന്നു. ഒപ്പം ബഷീറിന് കൊടുത്ത കോട്ടെഷൻ എന്തായെന്നും കാത്തിരിക്കുന്നു.
Thanks and regards.
അപ്രതീക്ഷിതമായ തിരക്കിൽ പെട്ടു പോയി അതുകൊണ്ടാണ് ഇത്രയും വൈകിയത്.
താങ്കൾ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു. ആ ചോദ്യങ്ങൾ ഒക്കെ തന്നെയും അടുത്തഭാഗം എഴുതുമ്പോൾ വാക്കുകൾക്ക് ശരിയായ രീതിയിൽ ഊർജ്ജം പകരുന്നവയാണ്.
ഇതുവരെയുള്ള ഭാഗങ്ങളിൽ പലകാര്യങ്ങളും അവ്യക്തം ആയതുകൊണ്ട് കൺഫ്യൂഷൻ സാധ്യത കൂടുതലാണ്
വരുന്ന അദ്ധ്യായങ്ങളിൽ അത്തരം അവ്യക്തതകൾ ഒക്കെ മാറി കൺഫ്യൂഷൻ പൂർണമായും നീങ്ങിപ്പോകും എന്ന് ഞാൻ പ്രത്യാശിക്കുന്നു
ക്രിസ്മസ് രാത്രിയെ കുറിച്ച് എഴുതിയത് ഇഷ്ടമായതിൽ സന്തോഷം
Smithe geethikayude adya klikku vendi ulla kaathirippu aanu….
Katha vaayichu ennatheyum pole polichu
ഗീതിക ഉടനെ തന്നെ അയക്കുന്നതാണ് എഴുതി കഴിയാറായി അല്പം കൂടി ബാക്കിയുണ്ട്
♥♥??❤❤
സ്മിത ചേച്ചി കലക്കി. ലീന ഋഷിയുടെ മനസ്സ് മാറ്റാൻ നന്നായിട്ട് നോക്കുനുണ്ടല്ലോ, പക്ഷെ അങ്ങനെ പെട്ടെന്ന് ഇല്ലാതാകുന്ന പ്രണയം അല്ലല്ലോ നമ്മുടെ നായകന്റെ മനസ്സിൽ മൊട്ടിട്ടിരുക്കുന്നത്. സീമ എന്ന രേണുകയുടെ അമ്മയായി വന്നത് ആരാ? ലീന ആണോ? സംഗീത ആണോ? അവിടെ ഋഷിയെ കാണുമ്പോൾ ബഷീർ മടങ്ങിപ്പോകുമോ? അതോ ഏല്പിച്ച ദൗത്യം നിറവേറ്റുമോ? പെട്ടെന്ന് വന്നോട്ടെ
അതേ…
ശരിയാണ്…
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കഥയിൽ
താങ്ക്സ് ???
പൊളിച്ചു ?
എന്നാലും waiting For Githika’s next Part ?✌️✌️
താങ്ക്സ്
അടുത്തത് ഗീതിക
പെട്ടെന്നാവട്ടെ ??
❤
???
സെക്കന്റ് കമന്റ് ആൻഡ് ഫസ്റ്റ് ലൈക്.
ബാക്കിയെല്ലാം വായനക്ക് ശേഷം.
????? ഇതിപ്പോ ഏത് ആദ്യം വായിക്കും എന്നാണ്.
ആദ്യം ലീവ് ഡേയ്സ് വായിക്കൂ ?❤?
?
താങ്ക്സ് ??