ഒരു അവിഹിത പ്രണയ കഥ 5 [സ്മിത] 260

ഒരു അവിഹിത പ്രണയ കഥ 5

Oru Avihitha Pranaya Kadha Part 5 | Author : Smitha

[ Previous Part ]

 

കൂട്ടുകാരെ… ഋഷിയും ലീനയും ഒരുമിക്കുന്നതും അവരുടെ ഇഴുകിച്ചേര്‍ന്നുള്ള സീനുകളുമാണ് ഭൂരിപക്ഷം വായനക്കാരും പ്രതീക്ഷിക്കുന്നത് എന്നറിയാം. ആ അര്‍ത്ഥത്തില്‍ ഈ ഭാഗം ശുഷ്ക്കമാണ്. കഥയുടെ ഗതിയെ സാരമായി ബാധിക്കും എന്ന് തോന്നിയതിനാല്‍ അത്തരം രംഗങ്ങള്‍ ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരം രംഗങ്ങളുമായി അടുത്ത ഭാഗത്ത് കാണാം.

*****************************************************************

ഋഷിയാണ് ആദ്യം കണ്ടത്. ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്‍റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്‍കുന്ന ഇരുള്‍സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു! ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.

“ആന്‍റ്റി!”

ഭയം കൊണ്ട് അവന്‍ അലറി.

ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി. അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി. എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന്‍ വെടി പൊട്ടിയിരുന്നു.

വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.

“ഡെന്നി!!”

വേദനയില്‍ പുളഞ്ഞ് അവന്‍ സമീപം നിന്നിരുന്ന ഡെന്നീസിന്‍റെ കൈയില്‍ പിടിച്ചു.

“മോനെ!!”

അപ്രതീക്ഷിതമായ സംഭവത്തില്‍ ഞെട്ടിത്തരിച്ച് ലീന അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ഗേറ്റിലേക്ക് നോക്കി.

ഭീമാകാരനായ ഒരാള്‍ മുഖത്ത് നിറഞ്ഞ ഉഗ്രഭാവത്തോടെ തോക്കുമായി വീണ്ടും അടുക്കുകയാണ്.

“എഹ്?”

വീണ്ടും നിറയൊഴിക്കാനോങ്ങുന്ന ആഗതനെ നോക്കി, വേദനയ്ക്കിടയില്‍ ഋഷി മുരണ്ടു. അയാളുടെ മുഖമപ്പോള്‍ പ്രകാശത്തിലേക്ക് വന്നിരുന്നു.

“അത് ബഷീര്‍ അങ്കിളല്ലേ? ബഷീറ….”

പറഞ്ഞു മുഴുമുക്കുന്നതിനു മുമ്പ് ഋഷി നിലത്തേക്ക് ബോധരഹിതനായി വീണു. തോക്ക്ധാരി ഋഷിയെ കണ്ട് ഭയാക്രാന്തനായി. അയാളുടെ മുഖഭാവം ചകിതവും നിസ്സഹായവുമായി. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ അന്തിച്ച് നില്‍ക്കുന്നത് എല്ലാവരും കണ്ടു.

“എടാ!!”

ആ നിമിഷം ശ്യാമും ഡെന്നീസും അയാള്‍ക്ക് നേരെ കുതിച്ചു. അയാള്‍ ഭയപ്പെട്ട്, തീവ്രമായ നിസ്സഹായതയോടെ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു നേരെ ഓടി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

92 Comments

Add a Comment
  1. സ്മിതാ അടിപൊളി ആയിട്ടുണ്ട് കേട്ടോ .ഓരോരുത്തരും ഇഹലോക വാസം വെടിഞ്ഞു ഇനി മേനോൻ മാത്രം അയാളുടെ വിധി എന്തായിരിക്കും ചുമ്മാ അങ്ങു പറഞ്ഞയക്കാതിരിക്കുക.പിന്നെ സത്യം പറഞ്ഞാൽ ബഷീറിനെ മേനോൻ പറഞ്ഞു പറഞ്ഞു കൊല്ലുന്നത് അൽപ്പം വിഷമം ആയി തന്നെ തോന്നി.ഋഷി ഇനി അവരുടെ കൂടെ അച്ഛനെ ഇല്ലാത്തകക്കാൻ കൂട്ട് നിൽക്കുമോ?ഋഷിയും ലീനയും ഒന്നാകുമോ കാത്തിരുന്നു കാണാം അല്ലെ.ന്തായാലും ഇടിക്കട്ടെ വെയ്റ്റിംഗ് ആണ് സ്മിതാ കഴിയുന്നതും വേഗം അടുത്ത ഭാഗം ഇങ്ങു തന്നെക്കണെ ok

    സ്നേഹപൂർവ്വം സാജിർ???

  2. പ്രിയ സ്മിത,

    കഥയുടെ പിരിമുറുക്കം കൂടി വരുവാണല്ലോ. ബഷീറിന്റെ എഴുത്തിൽ ഒരു ട്വിസ്റ്റു കാണുമോ? തലനാരിഴ കീറി വിശകലനം ചെയ്യാനൊന്നുമറിയില്ല.ഇനിയുള്ള ഭാഗങ്ങളിൽ ഇക്കിളിയും കാണുമെന്നുള്ള പ്രതീക്ഷയോടെ

    ഋഷി

    1. ഹലോ റിഷി

      അങ്ങനെ പിരിമുറുക്കം എന്ന് പറയാൻ ഒന്നുമില്ല

      പരിണാമഗുപ്തി ചിലപ്പോൾ ഉണ്ടായേക്കാം.
      വരും അദ്ധ്യായങ്ങളില് സൈറ്റിലെ എഴുത്തിന് വേണ്ട ചേരുവകൾ തീർച്ചയായും ഉണ്ടാവും. ഉൾപ്പെടുത്താൻ ഇത്തവണ കഴിഞ്ഞില്ല

      വായനക്കും അഭിപ്രായത്തിനും നന്ദി
      സ്നേഹപൂർവ്വം
      സ്മിത

  3. Dear Mam, function കഴിഞ്ഞു പുലർച്ചെ വന്നു കഥ വായിച്ചു ആകെ കൺഫ്യൂഷൻ. രേണുക മരിച്ചതിനു ലീന കാരണക്കാരി ആകുമോ. അത്തരം വൃത്തികേട് അവൾ ചെയ്യില്ല. പിന്നെ മേനോൻ അയാളുടെ ചാവേർ ആയിരുന്ന ബഷീറിനെയും കൊന്നു സംഗീതയുടെ വെളിപ്പെടുത്താൽ മേനോനെ തുറന്നു കാണിച്ചു. ഋഷിയുടെ പ്രതികരണം എങ്ങിനെയെന്നറിയില്ല. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Thanks and regards.

    1. വീട്ടിലെ ഫങ്ങ്ഷന്‍ ഭംഗിയായി നടക്കാന്‍ ആശംസിച്ചിരുന്നു. അങ്ങനെ സംഭവിച്ചതില്‍ സന്തോഷം.
      വീണ്ടും ഭംഗിയായ നിരീക്ഷണങ്ങളും ഷാര്‍പ്പായ ചോദ്യങ്ങളും കൊണ്ട് താങ്കള്‍ എന്‍റെ കഥയെ അഭിനന്ദിച്ചു.
      ഒരുപാട് നന്ദി, സ്നേഹം…

  4. വില്ലനിസം.
    ഇതേക്കുറിച്ചു എഴുതിയും വായിച്ചും
    എനിക്ക് തോന്നിയത് രണ്ടു
    രീതിയിൽ മനുഷ്യ മനസുകൾ വില്ലനിസം ആഘോഷിക്കുമെന്നാണ്. തീപോലെയും കനൽ പോലെയും
    ഇത് രണ്ടിന്റെയും ഉദ്ദേശം എന്താ ?
    കത്തിക്കുക അല്ലെങ്കിൽ എരിക്കുക !

    തീയ്ക്ക് വല്ലാത്ത ചൂടും വേഗവും ആയിരിക്കും
    ഒറ്റയടിക്ക് കാര്യങ്ങൾ എല്ലാം നടന്നിരിക്കും
    പക്ഷെ കാറ്റ് വെണം കൂടെ.
    അത് കഴിഞ്ഞു ചാരമായി മാറുകയും ചെയ്യും

    പക്ഷെ കനൽ ഉണ്ടല്ലോ അതങ്ങനെയല്ല
    അതിങ്ങനെ നീറി നീറി ചുവപ്പ് കെടാതെ അങ്ങനെ കിടക്കും.
    അതിലേക്ക്‌ എന്തേലും വീഴുമ്പോ ചെറിയ പുകപോലെ പതുകെ പതുക്കെ
    അതങ്ങു കത്തും..
    കാറ്റു വേണ്ട, മറ്റൊന്നും വേണ്ട അതിനു സ്വയം അങ്ങനെ ദഹിച്ചോളും

    അഹ് വിട്ടേക്ക് വെറുതെ പറഞ്ഞതാ.

    സ്മിത.

    പ്രണയ കഥ ആണെന്ന് വിചാരിച്ചു, ആദ്യത്തെ മൂന്ന് ഭാഗങ്ങൾ വായിച്ചപ്പോ കഥയിലേക്ക്എത്താൻ ഒരല്പം ദൂരം പോലെ തോന്നി.
    ഇഷ്ട എഴുത്തുകാരി ആയതുകൊണ്ട് എഴുത്തിന്റെ ചന്തം
    വരികളുടെ അച്ചടക്കം വാക്കുകളുടെ ചാരുത ഇതൊക്കെ എന്നെ പിടിച്ചിരുത്തി.
    എനിക്കിഷ്ടം ഇതിൽ ലീനയാണ്. എന്തോ മേനോൻ പോലെ ഒരാളെ എനിക്ക് അടുപ്പിക്കാൻ പറ്റില്ല. ഒരേ സമയം ബഷീറിനെ കൊല്ലേണ്ടി വരുമ്പോ
    മേനോൻ അറിയുന്നില്ലേ ?
    തീയ്ക്ക് ചൂടും വേഗവും പോരാ കാറ്റു കൂടെ വേണമെന്ന് !!
    കനൽ ആണ് അപ്പുറത്തെങ്കില് പറഞ്ഞട്ട് കാര്യമില്ല
    അത് ചാരമാവാതെ നോക്കാൻ സ്വയം അറിയാം.
    അവൾ എല്ലാം എരിക്കും.
    കാണാം

    ഇതിൽ ഋഷിയെ ഇരയാക്കിയതിൽ ഒരു കുബുദ്ധിയുണ്ട് എന്താ പറയട്ടെ…
    സ്മിത വല്ലതെ മോഹിക്കുന്നു
    ടെന്നിസിന്റെ ജീവൻ രക്ഷിച്ചതിന്റെ കടം ഇങ്ങനെ വീട്ടിയാല്
    വേണേൽ അടുത്ത എപ്പിസോഡ് ഇല് ലീന യ്ക്ക് കൊല്ലാം അല്ലെ ?
    വേണമെങ്കിൽ.
    ആലോചിച്ചു നോക്കിയിട്ടുണ്ടോ അറീല.
    അപ്പൊ പ്രതികാരത്തിന്റെ തീക്കനൽ ഏരിയട്ടെ !!!
    കഥയുടെ പേര് മറക്കണ്ട അവിഹിത പ്രണയകഥ
    ഋഷിയെ തൊട്ടാൽ സ്മിതേ
    രണ്ടിലും പച്ചവെള്ളം ഞാൻ കോരിയൊഴിക്കുമെ ?

    ചുമ്മാ ആഹ് ആഹ് !!!!
    മിഥുൻ

    1. 145th Like By Me ?

    2. സത്യത്തില്‍ വില്ലന്‍ – നായകന്‍ ദ്വന്ധങ്ങളില്‍ എനിക്ക് വിശ്വാസമേയില്ല.
      വില്ലത്തരവും ഹീറോയിസവുമുള്ള മനുഷ്യര്‍ മാത്രമേയുള്ളൂ എന്നാണു.
      ബ്ലാക്കില്‍ വില്ലനും വൈറ്റില്‍ നായകനും ഇല്ല എന്നര്‍ത്ഥം.
      അപ്പോള്‍ ഹിറ്റ്‌ലര്‍? അയാളില്‍ എന്ത് ഹീറോയിസം ആണ് ഉള്ളതെന്ന് ചോദിക്കും.
      ചരിത്രം മുഴുവനും അരിപ്പയിലൂടെ കടത്തിവിട്ടാലും അയാള്‍ എന്തെങ്കിലും നന്മ ചെയ്തു എന്ന് കണ്ടെത്താന്‍ കഴിയില്ല.
      മദര്‍ തെരേസ?
      അവരുടെ വെളുത്ത വസ്ത്രത്തില്‍ എന്തെങ്കിലും ഒരു കറുത്ത പാട് ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ?
      ഗാന്ധിജി ചെയ്ത “തിന്മ” മുഴു ഹൃദയത്തോടെ അദ്ദേഹം ഏറ്റു പറഞ്ഞിട്ടുമുണ്ട്.
      മീരാ ബായിയുടെ ജീവിതത്തില്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറുമ്പിന്‍ കണ്ണിന്‍റെ വലിപ്പമുള്ള “ശരികേട്” കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല….

      ഇതൊക്കെ എക്സേപ്ഷണലി എക്സേപ്ഷന്‍ ആണ് എന്നറിയാം…

      വായനയ്ക്കും , ഷാര്‍പ്പ് ആയ നിരീക്ഷണത്തിനും നന്ദി…

      1. അടുത്ത ഭാഗം ശ്രദ്ധിച്ചു എഴുതിക്കോളൂ ….
        All the best.

  5. നിധീഷ്

    ഋഷിയുടെ പെങ്ങൾ മരിച്ചതിനു കാരണക്കാരായ ലീനയോടും ഋഷി ക്ഷമിക്കുമോ…. കാരണം ഋഷിയുടെ പെങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ…. സ്വന്തം പെങ്ങൾ അല്ലാത്തത്കൊണ്ട് ക്ഷമിക്കുവാരിക്കും…. പെങ്ങളോട് സ്നേഷമുള്ള ആങ്ങളമാർ ഒന്നും ക്ഷമിക്കില്ല എന്നാണ് എന്റെ വിശ്വാസം… അത് കൊണ്ട് പറഞ്ഞ ഒരു അഭിപ്രായം ആണ്….

    1. ശിക്ഷ പലപ്പോഴും നേരിട്ട് കിട്ടില്ല.
      ഉറ്റവരെ, ഏറ്റവുമേറെ സ്നേഹിക്കുന്നവരെ മുറിപ്പെടുത്തിയായിരിക്കാം അത്. ഒരു തെറ്റും ചെയ്യാത്തവരെ.
      പ്രകൃതിദുരന്തങ്ങളില്‍ ഇരകളാകുന്നവര്‍…യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നവര്‍…
      ദൈവ ശിക്ഷ എന്നൊക്കെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ രോഷമുണ്ടാകും.
      നിഷ്ക്കളങ്കരേ ശിക്ഷിക്കുന്ന ദൈവമോ?
      മേനോന്‍ ആകെ ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ..
      വളര്‍ത്ത് മകളെ.
      അവളുടെ ദാരുണമായ അന്ത്യത്തിന് പോലും അയാള്‍ കാരണക്കാരനായിട്ടും ജെനുവിന്‍ ആയ ദുഃഖം അയാളില്‍ ഏറെ സമയം നീണ്ടു നിന്നില്ല.
      അയാളുടെ “കരി” വേഷം എത്ര നിന്ദ്യമാണ് എന്ന് കാണിക്കാന്‍ വേറെ മാര്‍ഗ്ഗം കണ്ടില്ല.
      അത് ശരിയായ കാര്യമല്ല എന്നറിയാം…

      വായനയ്ക്ക്, നല്ല നിരീക്ഷണത്തിന് ഒരുപാട് നന്ദി…

  6. Aji.. paN

    സൂപ്പർ ക്രൈം ത്രില്ലെർ???❤️❤️❤️.. ബഹീർ എഴുതിയ ആത്മഹത്യക്കുറുപ്പിൽ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഞാനും കരുതി.. പിന്നെ ആകാംക്ഷക്കൂടി ഋഷി ലീന റിലേഷൻ എങ്ങനെയാകും എന്നറിയാൻ.. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി..

    1. താങ്ക്യൂ അജിപ്പാന്‍…
      ഞങ്ങളുടെ നാട്ടില്‍ അപ്പാപ്പന്‍ [അങ്കിള്‍] മാരെ പേര് കൂട്ടി വിളിക്കുമ്പോള്‍ “പാന്‍ “എന്നാണ്.
      ജോസപ്പാന്‍, തമ്പിപ്പാന്‍, മാത്യൂപ്പാന്‍ എന്നൊക്കെ…

      കഥയുടെ ആ വിശദാംശം ഇപ്പോള്‍ പറയുന്നില്ല.
      കഥയിലൂടെ പറയാം.
      ഒരുപാട് നന്ദി,
      സ്നേഹം

  7. “അവന്‍ ഒന്ന് ആക്കി ചിരിച്ചോ എന്ന് സംശയം! ആ… ചാകാന്‍ നേരത്ത് അങ്ങനെ ആരിക്കും എല്ലാവരുടേം ചിരി!!”

    എങ്ങനെ സാധിക്കുന്നു ഇതെല്ലാം.!!!
    ബഷീറിന്റേയും മേനോന്റേയും കഥാപാത്രസൃഷ്ടി അത്ഭുതപ്പെടുത്തിക്കളഞ്ഞു.

    അഭിനന്ദനങ്ങൾ സ്മിതാ..

    1. എനിക്ക് അദ്ഭുതം അടക്കാന്‍ പറ്റുന്നില്ല…
      ലൂസിഫര്‍ എന്‍റെ വാളില്‍!!
      മറ്റെന്താണ് വേണ്ടത്, ഒരു എഴുത്തുകാരിയെ സംബന്ധിച്ച്, അവളുടെ കഥ അത്ര മോശമൊന്നുമല്ല എന്ന് സ്വയം വിലയിരുത്താന്‍?

      ആദരവ്, ബഹുമാനം, സ്നേഹം…

      ഒരുപാട് നന്ദിയോടെ ,
      സ്വന്തം സ്മിത

  8. ഫ്ലോക്കി കട്ടേക്കാട്

    വായിക്കാൻ സമയം തിരക്കുകയായിരുന്നു….

    അസാധ്യ എഴുത്ത് എന്ന് പറയുന്നത് ബുദ്ധിശൂന്യത ആയിപ്പോകും. അസാധ്യമായതു എഴുതാൻ ആണല്ലോ ചേച്ചി ഇവിടെ ഉള്ളത്…..

    മേനോൻ ഇജ്ജാതി സൈക്കോ (എഴുതുന്ന ഇങ്ങളും ?)

    കഴിഞ്ഞ പാർട്ടിലെ കമെന്റിൽ പറഞ്ഞത് തന്നെ ആണ്. ഇപ്പോഴും ആരുടെ കൂടെ നിൽക്കണം ഞാൻ????

    എനിക്കിഷ്ടപ്പെട്ട കഥാപാത്രം എന്ന നിലക്ക്‌ മേനോന്റെ കൂടെ നില്കുന്നു….

    മേനോൻ വിഭാഗം കി ജയ്…

    സ്നേഹം
    ഫ്ലോക്കി

    1. ഏയ്‌ …
      അങ്ങനെ ഒന്നുമില്ല. എങ്കിലും അസാധ്യ എഴുത്ത് എന്ന വിശേഷണത്തിന് അര്‍ഹരായ ചിലരെങ്കിലും ഇവിടെ ഉണ്ട്. അസാധ്യമായി എഴുതപ്പെട്ട കഥകളും.
      എന്‍റെ ഫേവറിറ്റ്സ് താഴെ കൊടുക്കട്ടെ.
      ഒന്ന്: അമൃതം ഗമയ – ഋഷി.
      രണ്ട്: സുഭദ്രയുടെ വംശം – ഋഷി
      മൂന്ന്: ജിവിതം സാക്ഷി – മന്ദന്‍രാജ
      ഈ കഥകളിലെ ചില പദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സ്റ്റണ്ണിങ്ങ് ലിറ്ററേച്ചര്‍ ആണ് ഇത് മൂന്നും.

      ഇനി പറ..
      ആരാ അസാധ്യ എഴുത്തുകാര്‍? ഏതൊക്കെയാ ആ കഥകള്‍?
      എങ്കിലും പറഞ്ഞ പ്രിയ വാക്കുകളോട് ഒരുപാടിഷ്ടം.
      ഒരുപാട് സ്നേഹം…

      സ്മിത

      1. ഋഷിയുടെ അമൃതം ഗമയ എന്ന കഥ ഏതാണ് കണ്ടിട്ടില്ലല്ലോ…

  9. ഗീതിക ഇന്ന് വരുമോ

    1. അറിയില്ല
      അയച്ചിട്ടുണ്ട്

  10. Smithaji…..a rqst…ee kadhakk shesham….ottakombante ‘ankalavanyaya amma’ aa kadhappole orannam ezhuthumo…..

    1. ഇതടക്കം ആറ് കഥകള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ട്.
      ഒന്ന്. രാജി, രാത്രികളുടെ രാജകുമാരി
      രണ്ട്. ഡാ വിഞ്ചിയുടെ മഹാരാഹസ്യം.
      മൂന്ന്‍. ഗീതികയുടെ ഒഴിവ് സമയങ്ങള്‍
      നാല്. സൂര്യനെ പ്രണയിച്ചവള്‍
      അഞ്ച്. ഒരു അവിഹിത പ്രണയ കഥ
      ആറ് : പകല്‍ നിലാവ്

      ഇവയ്ക്കാണ് മുന്ഗണന…
      എന്നാലും കൊതിപ്പിക്കുന്ന ഒരു ത്രെഡ് വന്നാല്‍ താങ്കള്‍ പറഞ്ഞത് നോക്കാം…

  11. soooper adipoly ….kadha oru endingilekku pokunnathu ennu manasilayi pakshe ullil oru sankadam ee kadha ethanum part koodi undaku ennu orkumbol bcoz aa kadhapathrangal manasil chekkeri kazhinju…
    eni ntha menon nte adutha move ennu koodi predict cheyan pattunillaa ….

    soo adutha part inu vendu katta waiting

    1. നന്ദി പറയാന്‍ വിഷമിച്ചു പോകുന്ന തരം വാക്കുകളാണ് താങ്കളുടെ അഭിപ്രായത്തില്‍ ഞാന്‍ വായിച്ചത്…

      നന്ദി, ഒരുപാട്…

  12. ചാക്കോച്ചി

    ഹെന്റമ്മോ…. ഒന്നും പറയാനില്ല… പൊളിച്ചടുക്കി…..എല്ലാം കൊണ്ടും ഞെട്ടിച്ചു കളഞ്ഞു….. കാരണം…..സംഗീതായാണ് ഇതിനൊക്കെ പിന്നിൽ എന്നാണ് ഞാൻ കരുതിയിരുന്നത്…. ഇനിയിപ്പോ അത് ലീന എങ്ങാനും ആണൊന്ന് ഒരു ഡൗട്ട്….. ഹാ എന്തേലും ആവട്ടെ….. പക്ഷെ ഒരു കാര്യം ഉണ്ട്…. മേനോന് ബഷീർ ബലിയാടായാന്നെങ്കിലും ബഷീർ സ്വയം ചാവേർ ആയി മാറിയോന്ന് ചെറിയ സംശയം…..കാരണം ബഷീർ കയറിൽ കുരുങ്ങി തീരുമ്പോഴും മേനോനെ നോക്കി ഒരു ചിരി ചിരിച്ചില്ലേ…. അതിൽ തന്നെ എല്ലാം ഉണ്ട്…. മേനോന്റെ മുഴുവൻ തെമ്മാടിത്തരങ്ങൾക്കും കൂട്ട് നിന്നതിന്റെ ശിക്ഷ സ്വയം വാങ്ങിയ പോലുണ്ട്… മാത്രമല്ല… മേനോനുള്ള എട്ടിന്റെ പണിയും കൊണ്ടാണ് ബഷീർ പോവുന്നത്…. അവന്റെ പോക്കറ്റിലുള്ള കുറിപ്പിൽ എന്താണെന്നുള്ളതെന്ന് മേനോൻ കേട്ട് കേൾവിയല്ലേ ഉള്ളൂ… ഒന്നും കണ്ടില്ലല്ലോ….. ചത്തു മലച്ചിട്ടും തന്റെ “പെർഫെക്ട് സ്ലെവ്” തനിക്ക് തന്നെ പണിയുന്നത് കാണാൻ മേനോന് യോഗമുണ്ടെന്ന് കരുതുന്നു….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്….

    1. ഈ അധ്യയത്തിനു ലഭിച്ച ഏറ്റവും സമ്മാനാര്‍ഹാമായ കമന്റ് എന്ന് ഞാന്‍ ഇതിനെ വിളിക്കും.
      കാരണം ഇപ്പോള്‍ പറയുന്നില്ല.
      കഥയുടെ വരും അദ്ധ്യായങ്ങള്‍ പറയും, കാരണം….

      1. ചാക്കോച്ചി

        അപ്പൊ പ്രതീക്ഷയ്ക്ക് വകയുണ്ട്… ല്ലേ…. വെയ്റ്റിങ്…

Leave a Reply

Your email address will not be published. Required fields are marked *