ഒരു അവിഹിത പ്രണയ കഥ 5 [സ്മിത] 251

ഒരു അവിഹിത പ്രണയ കഥ 5

Oru Avihitha Pranaya Kadha Part 5 | Author : Smitha

[ Previous Part ]

 

കൂട്ടുകാരെ… ഋഷിയും ലീനയും ഒരുമിക്കുന്നതും അവരുടെ ഇഴുകിച്ചേര്‍ന്നുള്ള സീനുകളുമാണ് ഭൂരിപക്ഷം വായനക്കാരും പ്രതീക്ഷിക്കുന്നത് എന്നറിയാം. ആ അര്‍ത്ഥത്തില്‍ ഈ ഭാഗം ശുഷ്ക്കമാണ്. കഥയുടെ ഗതിയെ സാരമായി ബാധിക്കും എന്ന് തോന്നിയതിനാല്‍ അത്തരം രംഗങ്ങള്‍ ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരം രംഗങ്ങളുമായി അടുത്ത ഭാഗത്ത് കാണാം.

*****************************************************************

ഋഷിയാണ് ആദ്യം കണ്ടത്. ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്‍റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്‍കുന്ന ഇരുള്‍സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു! ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.

“ആന്‍റ്റി!”

ഭയം കൊണ്ട് അവന്‍ അലറി.

ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി. അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി. എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന്‍ വെടി പൊട്ടിയിരുന്നു.

വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.

“ഡെന്നി!!”

വേദനയില്‍ പുളഞ്ഞ് അവന്‍ സമീപം നിന്നിരുന്ന ഡെന്നീസിന്‍റെ കൈയില്‍ പിടിച്ചു.

“മോനെ!!”

അപ്രതീക്ഷിതമായ സംഭവത്തില്‍ ഞെട്ടിത്തരിച്ച് ലീന അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ഗേറ്റിലേക്ക് നോക്കി.

ഭീമാകാരനായ ഒരാള്‍ മുഖത്ത് നിറഞ്ഞ ഉഗ്രഭാവത്തോടെ തോക്കുമായി വീണ്ടും അടുക്കുകയാണ്.

“എഹ്?”

വീണ്ടും നിറയൊഴിക്കാനോങ്ങുന്ന ആഗതനെ നോക്കി, വേദനയ്ക്കിടയില്‍ ഋഷി മുരണ്ടു. അയാളുടെ മുഖമപ്പോള്‍ പ്രകാശത്തിലേക്ക് വന്നിരുന്നു.

“അത് ബഷീര്‍ അങ്കിളല്ലേ? ബഷീറ….”

പറഞ്ഞു മുഴുമുക്കുന്നതിനു മുമ്പ് ഋഷി നിലത്തേക്ക് ബോധരഹിതനായി വീണു. തോക്ക്ധാരി ഋഷിയെ കണ്ട് ഭയാക്രാന്തനായി. അയാളുടെ മുഖഭാവം ചകിതവും നിസ്സഹായവുമായി. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ അന്തിച്ച് നില്‍ക്കുന്നത് എല്ലാവരും കണ്ടു.

“എടാ!!”

ആ നിമിഷം ശ്യാമും ഡെന്നീസും അയാള്‍ക്ക് നേരെ കുതിച്ചു. അയാള്‍ ഭയപ്പെട്ട്, തീവ്രമായ നിസ്സഹായതയോടെ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു നേരെ ഓടി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

92 Comments

Add a Comment
  1. ചേച്ചി……..

    ലീനയും സംഗീതയും കുടുംബവും ഋഷിയെ തിരിച്ചറിഞ്ഞിരിക്കുന്നു.പക്ഷെ അപ്പോഴും ഋഷിയുടെ നിഷ്കളങ്കതയാണ് മുന്നിട്ടുനിന്നത്, വേറിട്ടു കാണാൻ സാധിച്ചത്.

    മേനോൻ തിരിച്ചറിഞ്ഞിരുന്നു.പെർഫെക്ട് പ്ലാൻ ആയിരുന്നുതാനും.പക്ഷെ ഋഷിയുടെ സാന്നിധ്യമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. അല്ലെങ്കിൽ ന്യൂസിൽ മറ്റൊരു മരണവാർത്തയും നിഷയുടെ വായിൽ നിന്ന് വന്നേനെ.

    അന്ധമായ യജമാന ഭക്തിയിൽ ജീവിക്കുന്ന, അയാൾക്ക് തന്റെ ജീവിതവും ജീവനും എന്തിന് തന്റെ പാതിയെ തന്നെ കാഴ്ചവച്ച ബഷീറിനെ വിശേഷിപ്പിക്കാൻ “പെർഫെക്ട് സ്ലെവ് “എന്നതിനേക്കാളുപരി മറ്റൊരു വാക്കും ചേരില്ല.ആ വാക്കിനോട് നീതി പുലർത്തുന്ന ജീവിതവുമായിരുന്നു ബഷീറിന്റെത്.തന്റെ ജീവന് മേൽ പോലും അവകാശമില്ലാത്ത പരാജയപ്പെട്ടവനായി ജീവിതം നയിച്ച ബഷീർ, ഒരുതരത്തിൽ അവന്റെ അടിമത്തം അവൻ സ്വയം തിരഞ്ഞെടുത്തതായിരുന്നു.അവന്റെ അടിമതത്തിൽ നിന്നും പുറത്തുവരാൻ ആഗ്രഹിക്കാതെ അതിൽ തന്നെ മുന്നോട്ട് പോകുന്ന കാഴ്ച.ശരിയാണ് ഒരു ക്രൂരതയുടെ ബാക്കിപത്രമാണ് ബഷീർ.പക്ഷെ വെളിച്ചം അവന് മുന്നിലെത്തിയപ്പോൾ അത് ശരിയായി ഉപയോഗപ്പെടുത്താതെ കടപ്പാടിന്റെയും നന്ദിയുടെയും പേരിൽ മാത്രം(അവ വേണ്ടെന്നല്ല)അടിമയുടെ ജീവിതം തിരഞ്ഞെടുത്ത ബഷീറിനെ അനിവാര്യമായ വിധി തന്നെ കാത്തിരുന്നു.മയക്കുമരുന്നിന്റെ ലഹരിയിൽ ഉടമയുടെ വാക്ക് അതേപടി അസുസരിച്ച അടിമയായ ബഷീർ,അയാളുടെ മരണം എതിർ പക്ഷത്തിന് ഒരു ബോണസാണ്.

    പക്ഷെ ഋഷിയെ തിരിച്ചറിഞ്ഞ ലീനയുടെ മനോഭാവം ഇപ്പോഴും ഒരു കൊസ്റ്റിൻ മാർക്ക്‌ ആണ്.കാരണം മേനോനെയും കുടുംബത്തെയും ഇല്ലാതാക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള ലീന ഋഷിയെ എന്തിന് ഒഴിച്ചു നിർത്തുന്നു?തനിക്ക് നേരെ വന്ന ബുള്ളറ്റ് ഏറ്റുവാങ്ങിയ ഋഷിയോടുള്ള ഒരു സോഫ്റ്റ്‌ കോർണർ എന്നതോ,അവന്റെ നിഷ്കളങ്കതയൊ അല്ല അതിന് കാരണം എന്ന് തോന്നുന്നു.അറിഞ്ഞിരുന്നെങ്കിൽ വീട്ടിൽ കയറ്റില്ല എന്ന് പറയുമ്പോഴും സത്യം അറിഞ്ഞു കുറ്റബോധം പേറിയിരിക്കുന്ന ഋഷിയെ ആശ്വസിപ്പിക്കുമ്പോഴും ലീന എന്തോ കണക്ക് കൂട്ടുന്നുണ്ട്.

    ഇവിടെ കലുഷിതമായ മനസുകളാണ് പലതും
    ഋഷിയുടെ പ്രണയവും ലീനയുടെ പ്രതികാരവും തമ്മിലുള്ള കോൺഫ്ലിക്ട്.ഋഷി തന്റെ പ്രണയം നേടുമോ അതോ മരണത്തിലേക്ക് നടന്നുകയറുമോ എന്നറിയാനാണ് കാത്തിരിക്കുന്നത്.

    സ്നേഹപൂർവ്വം
    ആൽബി.

    1. ഹലോ ആല്‍ബി…

      ആല്‍ബി കഥയെ, എന്നത്തേയും പോലെ അതിമനോഹരമായി അപഗ്രഥിച്ചു. കാതലായ ചോദ്യങ്ങള്‍ ചോദിച്ചു. മറ്റു വായനക്കാര്‍ എടുത്ത് പറഞ്ഞ മേനോന്‍റെ മലീഷ്യസ് ആയ പ്ലാനിനെപ്പറ്റിയും പരാമര്‍ശം നടത്തി.

      ഈ കഥയുടെ രചനയ്ക്ക് പിമ്പിലെ ആളെന്ന നിലയില്‍ ആല്‍ബി അവസാനം ചോദ്യത്തെ ചോദ്യങ്ങളെ നെഞ്ചിടിപ്പോടെയാണ് ഞാന്‍ സമീപിക്കുന്നത്. ചോദ്യങ്ങള്‍ കഥ പ്രധാനമാണ്. അത് വായിക്കുന്നവരുടെ പ്രതീക്ഷയാണ്. പ്രതീക്ഷയ്ക്ക് കോട്ടം തട്ടാതെ തന്നെ എഴുതണം എന്ന വായനക്കാരുടെ ആഗ്രഹം ആ അക്ഷരങ്ങളില്‍ ഞാന്‍ കാണുന്നുമുണ്ട്. പ്രതീക്ഷയ്ക്ക് കോട്ടം തട്ടാതെ കഥ മുമ്പോട്ട്‌ കൊണ്ടുപോകണം എന്ന് ആല്‍ബി ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.

      ചോദ്യങ്ങള്‍ പ്രധാനമാണ്.
      ഉത്തരങ്ങള്‍ നല്‍കേണ്ട കടമ എന്‍റെയും.
      ഉത്തരങ്ങളും തുല്യ പ്രാധാന്യത്തോടെ നല്കാന്‍ ശ്രമിക്കാം.

      ഒരുപാട് നന്ദി
      സ്നേഹപൂര്‍വ്വം
      സ്മിത

  2. Angane kadha athinte parisamapthiyillekk ethi alle…..ee partum sambava bahulamayirunn…..pne achanum kooddi poyyal rishi anashan aaville…apol Leena avanu kamuki aakumo …atho amma aakumo…..
    Smithaji aa geethika epol varum…..wait

    1. വളരെ നന്ദി…
      ഉത്തരങ്ങള്‍ കഥയുടെ വരും അധ്യായങ്ങളില്‍ നോക്കുമല്ലോ..
      ഗീതിക അയച്ചിട്ടുണ്ട്.
      താങ്ക്സ്

  3. കഥ കൂടുതൽ ത്രില്ലിംഗ് മോഡിലേക്ക് പോകുന്നു ഒപ്പം അടുത്ത പാർട്ട്‌ കിട്ടാൻ ഇപ്പോൾ വരും എന്ന ആകാംഷയും സ്മിത ജീ.?

    1. അടുത്ത പാര്‍ട്ട് ഗീതികയ്ക്കും സൂര്യനും ശേഷം, ജോസഫ് ജി…

  4. വേതാളം

    I feel something fishy.. ലീനയുടെ പ്രതികാരം ഒക്കെ കൊള്ളാം.. നല്ല വെടിപ്പായി അതൊക്കെ ചെയ്തു.. ബട് ഈ partil ഞാൻ ഞാൻ കൈയടി കൊടുക്കുന്നത് മേനോന് ആണ്.. എത്ര പെർഫെക്റ്റ് ആയിട്ടാണ് താൻ കാരണം ഉണ്ടായ രണ്ടു മരണങ്ങൾ ഡ്രൈവറുടെ തലയിൽ കെട്ടിവെച്ച് കൊടുത്ത് ആത്മഹത്യ cheyyippichath.. the പെർഫെക്റ്റ് വില്ലൻ ??

    ഋഷി കാണിച്ച ഹീറോയിസം അതും കൊള്ളാം.. അവസാനത്തെ ലീന യുടെ ചോദ്യത്തിന് ഋഷി എന്ത് മറുപടി പറയും എന്നാണ് അറിയേണ്ടത്.. താൻ സ്നേഹിക്കുന്ന ലീണയുടെ കൂടെ നിൽക്കുമോ അതോ തന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന അച്ഛനോടൊപ്പം നിൽക്കുമോ…??

    പിന്നെ ശ്യാമിൻ്റെ സംശയം പൂർണമായും തള്ളിക്കളയണ്ട.. ചിലപ്പോൾ ഋഷി യും വില്ലൻ അവാം.

    Appol അടുത്ത paartinu വെയ്റ്റിംഗ്

    1. സത്യത്തില്‍ ആദ്യ അദ്ധ്യായം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാണ് ഈയൊരു സീന്‍ പ്ലാന്‍ ചെയ്തത്. എഴുതുമ്പോള്‍ “തള്ളല്‍” സീന്‍ എന്നൊക്കെയുള്ള വിമര്‍ശനം ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പ്രോംമ്പ്റ്റ് സൂയിസൈഡ് ഒന്നും ഇപ്പോള്‍ അസാധാരണം അല്ലല്ലോ.

      മറ്റു വായനക്കാരും ഇതുപോലെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എഴുതുമ്പോള്‍ നെഞ്ചിടിപ്പ് കൂട്ടുന്ന തരം ചോദ്യങ്ങളാണ്. എന്നാലും മാക്സിമം ശ്രമിക്കും…

      കമന്റിലൂടെ ഇങ്ങനെ പ്രോത്സാഹനം തുടരുന്നതില്‍ സന്തോഷം..

      നന്ദി…

  5. Dear smitha…

    This part.. I feel like its drifting from fiction to fantasy…
    I liked menon’s part.. But others..it felt like forced…
    Many situations and reactions in this part feels superfluous.

    Overall the story is ?..

    And menon ?.. Zero empathy.
    Selfish to the core.
    In the last part i felt his reaction was out of the place. But its apt considering his real psyche.

    Basheer … He reminded me of something.
    Blind loyalty and submissiveness.
    That sprouted from debt.

    Leena…?
    She is superb…
    Even if she kills rishi i won’t be shocked at all.. Bcoz her vengeance has taken over her mind and rationality..

    And there is still a major loophole..
    Who was the one outside when renuka and arundhadhi were talking?

    Hope you can keep this flow and not lose the essence.
    Try to bring that uniqueness back..

    With love…
    Shibina

    1. Shibina,
      Most of the observations you presented bear witness to your sincere involvement in this much fictional piece of writing. The story was in its first stage was supposed to present a typical s e x u al relationship between a young man and his best friend’s mother, in the way it was portrayed in many stories earlier. But after its first chapter got published, the writer in me criticized asking why it could not have others shades which involve lust, revenge, conspiracy and thier final enevitable culmination. So the typical Naughty American “my best friend’s mom” conceived in the first thought was faded out and story happened to be what it is being read now.
      Your words act as detterent preventing me from bringing all the preposterous elements that can divert the story a grotesque, unpalatable and abnormally crappy.

      Thank you so much for all the unconditional support aiming at putting the story in its right track.
      With lots of love,
      Smitha.

  6. കൊള്ളാം, ആദ്യത്തെ സീൻ പ്രതീക്ഷിച്ചതാണ്‌, പക്ഷെ ഷൂട്ട്‌ ചെയ്യും എന്ന് വിചാരിച്ചില്ല,ഋഷിയെ കാണുമ്പോൾ പിന്മാറും എന്നാണ് വിചാരിച്ചത്. പക്ഷെ അതിലൂടെ കഥയെ ഏകദേശം അതിന്റെ ഒരു correct trackലേക്ക് എത്തിക്കാൻ സാധിച്ചു. മേനോൻ ഒരു സാധാരണ വില്ലൻ ആണെന്ന് പറയാൻ പറ്റില്ല, ഒരു psycho character അയാൾക്കുള്ളിൽ ഉണ്ടെന്ന് ബഷീറിനെ ഇല്ലാതാക്കിയതിലൂടെ മനസിലാക്കാം. ലീനയുടെ revenge സീനിൽ അവൾ അറിയാതെ തന്നെ മേനോനിലൂടെ 2 ബോണസ് കിട്ടി, അരുന്ധതി and ബഷീർ. പക്ഷെ ഇതിനേക്കാൾ ഏറെ എന്നെ ചിന്തിപ്പിക്കുന്നത് ഋഷി-ലീന കൂടിച്ചേരൽ ആണ്, ഇങ്ങനെ ഒരു അവസ്ഥയിൽ അത് എങ്ങനെയാകും എന്ന് ഒരു ഊഹവും കിട്ടുന്നില്ല.

    1. അരുന്ധതി, ബഷീർ ഒക്കെ ഇല്ലാതായതിന്റെ റൂട്ട് രേണുകയുടെ മരണം ആണല്ലോ…
      രേണുകയുടെ മരണം ഇല്ലായിരുന്നു എങ്കിൽ ഇതുവരെയുള്ള മറ്റു രണ്ട് മരണങ്ങളും സംഭവിക്കില്ല. രേണുകയുടെ മരണം വെൽ പ്ലാൻഡ് ആണ്‌… ആര് മുഖാന്തിരം ആണ്‌ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ….

      ഒരുപാട് നന്ദി
      സ്നേഹം

  7. പാഞ്ചോ

    ലീന ഈ കൊലപാതകങ്ങളിൽ ഇന്വോൾവ് ആയത് എങ്ങനെ എന്നറിയാൻ നല്ല രീതിയിൽ ഒരു ക്യൂരിയോസിറ്റി ഉണ്ട്..ഋഷിയുടെ രണ്ടാനമ്മ അരുന്ധതിയുടെ മരണം ലീനക്ക് കിട്ടിയ ഒരു ബോണസ് എന്നുവേണേ പറയാം..മേനോൻ അല്ലെ തെറ്റിദ്ധരിച്ച് അവളെ കൊന്നത്..ബഷീർ , എനിക്കാ ക്യാരക്ടർ ഒത്തിരി ഇഷ്ടായി ചേച്ചി..മേനോൻ ശെരിക്കും ആരാണ് എന്നതിന്റെ ഉത്തരം ഈ പാർട്ടിലാണ്..ഇതുവരെ ഇച്ചിരി കോഴിതരം,വില്ലത്തരം ഒക്കെ ഉള്ള ഒരു ടിപ്പിക്കൽ മുതലാളി ആരുന്നു എന്റെ മനസിൽ..ബഷീർ സീനിൽ പുള്ളിടെ villanism കണ്ടു..He should kick the bucket..

    ലീന ഋഷി..അതൊരു ചോദ്യചിന്നം ആവാൻ ചാൻസ് ഉണ്ട്..എല്ലാം മറന്ന് അവർ ഒന്നിച്ചാൽ? ഇതുവരെയുള്ള ലീനയുടെ പ്രവൃത്തികളിൽ നിന്ന് അതു പ്രതീക്ഷിക്കാമോ? എനിച്ചരീല്യ?..
    പിന്നെ ചേച്ചി അതൊക്കെ വേണ്ടപോലെ നോക്കീം കണ്ടും ചെയ്യുവെന്ന് അറിയാ❤️..

    അപ്പൊ കാണാം

    1. വായിക്കുന്നവർ ക്യൂരിയോസിറ്റി പ്രകടിപ്പിക്കുന്നത് കഥയോടുള്ള ഇഷ്ട്ടം അളക്കാനുള്ള ഒരു സ്കെയിൽ ആണ്‌.
      ഈ കഥയിൽ അതുണ്ട് എന്നറിയുന്നതിൽപ്പരം സന്തോഷം വേറെയില്ല.
      അതുപോലെയാണ്‌ കൺസ്ട്രകറ്റ്റീവ് ആയ ചോദ്യങ്ങളും…
      ഇവയ്ക്കൊക്കെ ഒരുപാട് നന്ദി, സ്നേഹം

  8. ഗീതിക എപ്പോ വരും ?

    1. എഴുതി കഴിയാറായി

  9. വളരെയധികം നിരാശപ്പെടുത്തിയ ഒരു ഭാഗമായിപ്പോയി ഇത്. കട്ടക്കമ്പി പ്രതീക്ഷിച്ചിരുന്നതാ ഞാൻ. കമ്പി ആരാധകരുടെ പൾസ് അറിഞ്ഞ് അടുത്ത ഭാഗം എഴുതൂ….. പ്ലീസ്

    1. പേജുകളും വളരെ കുറഞ്ഞുപോയി. സ്മിതയിൽ നിന്ന് ഇതിലും കൂടുതൽ പ്രതീക്ഷിച്ചു

      1. ഈ അദ്ധ്യായത്തിലെ സംഭവങ്ങള്‍ ഇതില്‍ കൂടുതല്‍ വന്നാല്‍ നന്നാവില്ല എന്ന് തോന്നിയത് കൊണ്ടാണ് .
        അടുത്ത തവണ പേജുകള്‍ കൂട്ടാം

    2. ഈ അഭിപ്രായം പ്രതീക്ഷിച്ചിരുന്നു. വിഷമിപ്പിച്ചതില്‍ ഖേദിക്കുന്നു. മനപ്പൂര്‍വ്വമല്ല. ഈ അദ്ധ്യായത്തില്‍ സെ ക് സ് കൊണ്ടുവന്നാല്‍ ചേരാതെ നില്‍ക്കും എന്ന് ഭയന്നിട്ടാണ്.

  10. കുരുക്കാവാതിരിക്കാനിട്ട കുരുക്കും ഒരു കുരുക്കാവുമോ മാഡം… ?? വായിച്ചു നോക്കാതെയെഴുതിയ ലെറ്ററിൽ ചെറിയൊരു ബോംബ് ഒളിഞ്ഞിരിക്കുന്നോ… ??? അതോ അതൊരു കത്തു മാത്രമാക്കി ഒതുക്കിയിട്ട് കിടിലൻ ട്വിസ്റ്റ് മറ്റൊരെണ്ണം വരുമോ…???

    എന്തായാലും കാത്തിരിക്കുന്നു മാഡം

    1. Jo ഞാനും അത് പ്രതീക്ഷിച്ചു, ആ കത്ത് എഴുതാൻ തുടങ്ങിയപ്പോഴേ ബഷീർ പ്രതീക്ഷിച്ചു കാണണം, ഇതിനെല്ലാം ഏക സാക്ഷിയായ തന്നെയും ഇയാൾ ഇല്ലാതെയാക്കുമെന്ന്,അതായിരിക്കും ബഷീറിന്റെ നിഗൂഢ ചിരിയുടെ ഉദ്ദേശവും,മാത്രമല്ല ഈ ഹിഡൻ informer ലീന ആവാനും ചാൻസ് ഉണ്ട്. അതാണല്ലോ ഓരോ കൊലപാതകവും പുറത്തു വരുമ്പോൾ ലീനയുടെ മുഖത്തെ തിളക്കത്തിനു കാരണവും ??

      1. ഈശ്വരാ…
        ഇതുപോലെ അഭിപ്രായങ്ങള്‍ എഴുതിയാല്‍ ഞാന്‍ ശരിക്കും പെട്ടുപോകും!
        ഇതുപോലെയൊക്കെ പ്രതീക്ഷിക്കുമ്പോള്‍ അതിനൊത്ത് പോകാന്‍ സാധിക്കണ്ടേ രഹാന്‍?
        എന്തായാലും ഒരുപാട് നന്ദി, കേട്ടോ…

    2. ഇല്ല …
      എഴുതുമ്പോള്‍ അത് ജസ്റ്റ് ഒരു കത്ത് മാത്രം ആയിരുന്നു. രക്ഷപ്പെടാന്‍ മേനോന്‍ ചെയ്ത വഴി. പ്രോംറ്റ് സൂയിസൈഡ്…
      വളരെ നന്ദി, ജോ

  11. രാജാ…

    കഥയില്‍ എനിക്ക് പ്രിയപ്പെട്ട സിറ്റുവേഷനുകള്‍ തന്നെ താങ്കള്‍ക്കും ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം.

    തിരുത്ത്‌ ഉള്ളത് എന്താണ് എന്നുവെച്ചാല്‍,ആര്‍ക്കും സാധിക്കാവുന്ന തരം എഴുത്ത് ആണ് എന്‍റെ. പ്രത്യേകതകള്‍ ഒന്നുമില്ലാത്ത തരം എഴുത്ത്…

    സൈറ്റില്‍ അനുകരിക്കാനാവാത്ത രീതിയില്‍ എഴുതുന്നവരായി ഞാന്‍ കണ്ടിട്ടുള്ളത് മറ്റുപലരുമാണ്.

    അതില്‍ ഒന്നാം നിരയില്‍ താങ്കള്‍ ഉണ്ട്.

    പറഞ്ഞത് പോലെ താങ്കളുടെയും എന്‍റെയും വാളില്‍ കാണാം.

    സസ്നേഹം
    സ്വന്തം
    സ്മിത

    1. തീര്‍ച്ചയായും ..

  12. എല്ലാ തരം എഴുത്തിലും ചേച്ചി പുലിയാണ് ?

    1. അങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം അതിരില്ലാത്തതാണ്…
      ഒരുപാട് നന്ദി…

  13. വടക്കുള്ള വെടക്ക്

    ആത്മഹത്യകുറിപ്പ് ഒരു പണിയാണല്ലോ നാരായണമേനോന്റെ ശവപ്പെട്ടിയിലെ സ്വന്തമായിട്ട് അടിച്ച ഒരാണിയാണെന്ന് തോന്നുന്നു എഴുതുന്ന ആൾടെ പേര് സ്മിത എന്നായത്കൊണ്ട് എന്ത് വേണമെങ്കിലും പ്രതീക്ഷിക്കാം ഏത് വഴിക്കാനൊരു ട്വിസ്റ്റ്‌ വരുന്നതെന്ന് പറയാൻ പറ്റില്ല

    1. ആത്മഹത്യ കുറിപ്പ് ….
      പറയാന്‍ പറ്റില്ല…
      എഴുതുമ്പോള്‍ ട്വിസ്റ്റ് ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല…

      താങ്ക്സ് എ ലോട്ട് …

    1. താങ്ക്സ് സൊ മച്ച് …

  14. കണ്ടു will കമന്റ്‌ shortly ആഫ്റ്റർ റീഡിങ് സ്മിത ജീ.

    1. താങ്ക്സ് ജോസഫ് ജി …

  15. താങ്ക്സ് ??

  16. ഇനിയൊരു ആഗ്രഹമേയുള്ളൂ മേനോനെ കൊല്ലുന്നത് ലീന ആയിരിക്കണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. No sangeetha thanne avane kollanam because leenayekaalum oru kaaranam koodiyund

      1. വളരെ ഭംഗിയുള്ള നിരീക്ഷണം.
        നന്ദി

    2. @ ആരാധകന്‍
      ആഗ്രഹം!!
      ലെറ്റ്‌ അസ് വെയിറ്റ് ആന്‍ഡ് വാച്ച് ….

      താങ്ക്സ് എ ലോട്ട്

  17. മാത്യൂസ്

    അടിപൊളി എന്താ ഒരു വില്ലത്തി വില്ലത്തി ആയൽ ഇങ്ങിനെ വേണം പക്ഷെ ലീന പറഞ്ഞത് പോലെ അയാളുടെ വീട്ടിലെ എല്ലവരുഡേം അന്ത്യം കാണാൻ കാത്തിരിക്കുന്നു എന്ന് അതായത് ഋഷിയെയും എന്നിട്ട് പറയുന്നു ഋഷി നാരായണ മേനോൻ്റെ മകനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ലീന ഋഷിയെ വീട്ടിൽ കേറ്റില്ലരുന്ന് ന്ന് കൊല്ലം പക്ഷെ ഋഷിയുടെ അമ്മ അരുന്ധതി അല്ല വില്ലത്തിയും കൊല്ലം എഴുതിയ സ്മിതജിയും കൊല്ലം സ്മിതാജിക്കെ ഇങ്ങനൊക്കെ എഴുതാൻ പറ്റൂ പാവം ബഷീർ യജമാനന് വേണ്ടി സ്വയം ആത്മഹത്യ ചെയ്തു ചെയ്യാത്ത കുറ്റങ്ങൾ സ്വയം തലയിലേറ്റി കൊണ്ട്.സൂപ്പർ സ്മിതാജി

    1. ഇതുപോലെ ഒക്കെ കമന്റ് എഴുതി സുഖിപ്പിച്ചാല്‍ മറ്റ് ജോലിയൊക്കെ മാറ്റി വെച്ച് ഫുള്‍ ടൈം മിക്കവാറും എഴുതാനിരുന്നു പോകും..

      ഒരുപാട് നന്ദി

  18. അടിപൊളി കഥയാണ് സ്മിതേച്ചി…
    പക്ഷേ ഒരു പ്രശനം…
    ശ്യാം ഷാജി പണിക്കർ എന്ന പേര് പറഞ്ഞു മേനോനെ വിളിക്കുന്നുണ്ടല്ലോ.. എന്നാല് മേനോൻ്റെ ഭാഗം വിവരിക്കുന്നിടത് അത് പറയുന്നില്ലല്ലോ… അയാള് അങ്ങോട്ട് വിളിക്കുമ്പോൾ ഡോക്ടർ എടുക്കുന്നതാണ് കാണിക്കുന്നത്…
    എന്നാല് മോന് പരിക്ക് പറ്റി എന്ന് പറഞ്ഞ് കൂട്ടുകാരൻ വിളിക്കുന്നത് വിട്ടു പോയിട്ടുണ്ട്…

    Love you so much ?

    1. Yes…true..

      Such an error crept in. Thank you for the finding and promise you I would be careful about such areas in future.

      [When I begin commenting the Floki-Komban combination story, Malayalam font crashed off]

  19. Smithaji, കഥ കണ്ടു, ഞങ്ങൾ ഒരു ഫാമിലി ഫങ്ക്ഷന് പോകുന്നു. രണ്ടു ദിവസം കഴിഞ്ഞു വായിച്ചു കമെന്റ് ചെയ്യാം. മാഡത്തിന്റെ കഥ കണ്ടു വായിക്കാൻ കഴിയാത്ത അവസ്ഥ ആദ്യമാണ്. Sorry Mam
    Regards.

    1. ഹലോ …
      ഫങ്ങ്ഷന്‍ ഒക്കെ ഭംഗിയായി നടക്കട്ടെ. ആശംസകള്‍. ഭംഗിയുള്ള വാക്കുകള്‍ക്ക് നന്ദി.
      സസ്നേഹം
      സ്മിത

  20. അടിപൊളി…റോമൻജി ഫിക്കേഷൻ…?????

    1. വളരെ നന്ദി ..
      റിയലി താങ്ക്സ്

  21. ത്രില്ലിംഗ് ???

    1. ശ്യെ…
      ഇതെങ്ങനെ മിസ്സായി?
      ഏറ്റവും വാല്യുബിള്‍ ആയ കമന്റ് കാണാതെ വന്നത് എങ്ങനെയാണു?

      നന്ദി , സ്നേഹം, അന്‍സിയാ…

  22. ഏക - ദന്തി

    സ്മിതാമ്മോ …..
    while the plot thickens .. its getting more dirtier and nastier …. and more over

    ” the blood is always thicker than water ”

    അനുരാധ is no more and so is രാധിക and ബഷീർ ….
    ഒന്ന് മേനോന് പറ്റിയ ഒരു കൈയ്യബദ്ധം .ഒന്ന് മേനോൻ രക്ഷപെടാൻ ചെയ്ത ഒരു കൈപ്രയോഗം .. ഋഷി കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക്ക്
    the million dollar Q is

    ഋഷി ഒറ്റക്ക് ഇറങ്ങി കളിക്കുമോ ?
    അതോ
    മറ്റുള്ളവരുടെ കൂടെ കൂടി എല്ലാം തീർക്കുമോ ?

    കാത്തിരിക്കുന്നു …

    തോനെ ഹാർട്സ് ട്ടോ

    1. ഹായ് …
      അല്‍പ്പമൊക്കെ പരിഭ്രമം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ ആണ്.
      ഉത്തരം കഴിയുന്നതും ഭംഗിയായി നല്കാന് ശ്രമിക്കാം.
      ആദ്യത്തെ രണ്ടു വരികള്‍ ഉപയോഗിച്ച് കഥയെ നിങ്ങള്‍ അഭിനന്ദിക്കുമ്പോള്‍ എഴുതുന്ന എന്‍റെ പാതിജീവനാണ് പോകുന്നത്…

      പറഞ്ഞ എല്ലാ പ്രിയവാക്കുകള്‍ക്കും ഒരുപാട് നന്ദി…

  23. സ്മിതേച്ചി…..ത്രില്ലിംഗിന്റെ ത്രില്ലിംഗ്….നാരായണ മേനോന്റെ വാക്കുകൾ അതെ പടി അനുസരിക്കുന്ന ഡ്രൈവർ ബഷീർ…സിംപിൾ ആയി മേനോൻ അയാളെ മരണത്തിലേക്ക് എത്തിച്ചു.ന്തൊരു മനുഷ്യനാണ് അങ്ങേര്..സീരിയസ് സീനിന്റെ ഇടയിലും ഡോക്ടർ സുഹറ പൊളിച്ചു.??

    ലീന കൊല്ലാൻ നോക്കുന്ന മേനോന്റെ മകനാണ് ഋഷി എന്ന് അവളിപ്പോൾ അറിഞ്ഞിട്ടേ ഉള്ളൂ…ഋഷി എങ്ങനെയാണ് ലീനയുമായി അടുക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു…?

    1. ആക്രൂസ്…
      മോസ്സാദിന്റെ ഒരു സ്‌പൈ ആണ്‌ ആദ്യമായി പ്രോമ്റ്റ് സൂയിസൈഡ് നടത്തി വിജയിക്കുന്നത്. അതിന് അയാളെ ഹെൽപ്പ് ചെയ്തത് ഒരു ക്ലബ്ബിലെ ബാർ റൂം ആണെന്നറിഞ്ഞാൽ നമ്മൾ അമ്പരക്കില്ലേ?
      അതോർത്തപ്പോൾ ആണ്‌ അത്തരം ഒരു രംഗം കഥയിലും സൃഷ്ടിക്കുന്നത്….
      അത് കുഴപ്പമില്ല എന്ന് ആക്രൂസിന്റെ വാക്കുകൾ തെളിയിക്കുന്നു….

  24. കണ്ടു വായിച്ചു…..

    ത്രില്ലിംഗ് ന്റെ പീക്ക്….
    ഋഷിയുടെ മുന്നിൽ ഒന്നുമില്ലത്ത അവസ്ഥ എന്ത് കൊള്ളണം എന്ത് തള്ളണം എന്നറിയാതെ…..
    ലീനയുടെയും സംഗീതയുടെയും ബാക് സ്റ്റോറി മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും ടച്ചിങ് ആയത് ഇവിടെ വെച്ച് പറഞ്ഞപ്പോഴാണ്….
    ലീനയുടെയും ബാക്കി ഉള്ളവരുടെയും ഋഷി ആരാണെന്നറിഞ്ഞപ്പോൾ ഉള്ള കൺഫ്യൂഷൻ പതിയെ തെളിഞ്ഞു മാറി വരുന്നത് വളരെ ഈസി ആയി എന്നാൽ അതിന്റെ പിരിമുറുക്കം ഒട്ടും കുറയാതെ അവതരിപ്പിച്ചു…
    മേനോൻ എന്താണെന്ന് അറിയാൻ ബഷീറുമായുള്ള ആഹ് കോമ്പിനേഷൻ സീൻസ് മാത്രം മതി…
    ലീനയും സംഗീതവും ആർക്ക് എതിരെ ആണ് നിൽക്കുന്നത് എന്നുള്ളതിന്റെ തീവ്രത അറിയാൻ.
    ഋഷിയുടെ തീരുമാനം എന്താവുമെന്ന് ഇനി കാത്തിരുന്നു കാണണം…

    പിന്നെ ചേച്ചി ആദ്യം പറഞ്ഞ കാര്യം ഇത്രയും നാൾ മൂല്യങ്ങൾ ചേർത്ത് പിടിച്ച് ജീവിച്ച ലീന ഒരു പ്രഭാതത്തിൽ ഋഷിയുമായി പ്രണയത്തിലാവും എന്ന് കരുതാൻ കഴിയില്ല,
    കഥയുടെ ഒഴുക്കിൽ സാഹചര്യങ്ങളിൽ അങ്ങനെ അവർ ഒന്നാകാൻ ഉള്ള സാധ്യതകൾ വരുമ്പോൾ അത് കാണാനാണ് കൂടുതൽ ഇഷ്ടവും…..

    ഒത്തിരി സ്നേഹം ചേച്ചീ….❤❤❤❤

    1. അക്കിലീസ്…
      നിങ്ങൾ എഴുതുന്ന അഭിപ്രായങ്ങൾ ഒന്നിലേറെ പ്രാവശ്യം വായിക്കാറുണ്ട് ഞാൻ. എഴുതുന്നവർക്ക്പ്ര ചോദനം, ആത്മവിശ്വാസം, പ്രേരണ എന്നൊക്കയാണ ഇത്തരം വാക്കുകൾ നൽകുന്നത്.
      കഥയെ സ്വയം വിലയിരുത്താനും ഇതുപോലെയുള്ള നിരീക്ഷണം സഹായിക്കുന്നു…
      അതിനു ഒരുപാട് നന്ദി

      സ്നേഹപൂർവ്വം
      സ്മിത

  25. സ്മിത മാഡം ഒന്നും പറയാനില്ല അടിപൊളി ആയിടുണ്ട് ❤????❤❤❤??❤❤❤???❤❤????❤❤❤????❤❤❤?????❤❤?????❤????❤❤❤????????ഇനി ഗീതികയുടെ വരവിനായി കാത്തുനിൽക്കുന്നു ❤❤????❤❤❤??❤❤❤???❤❤❤??❤❤???

    1. ഗീതിക കഴിയാറായി…
      ഉടനെ ഇടാം ??

  26. ഹും……. എത്തിയല്ലേ.ഇൻട്രോ മാത്രം വായിച്ചു.കഥക്കനുസരിച്ചു മതി എന്തും എന്ന് മാത്രം ഇപ്പോൾ പറയുന്നു. ബാക്കി പിന്നീട്.

    ആൽബി

    1. താങ്ക്സ് ??

  27. വായിച്ചില്ല പൊന്നെ ?

    1. താങ്ക്‌സ് ???

  28. Hlo Chechi geethika vanillattooo

    1. അടുത്തത്

Leave a Reply to Haridas Cancel reply

Your email address will not be published. Required fields are marked *