ഒരു അവിഹിത പ്രണയ കഥ 6 [സ്മിത] 307

ഒരു അവിഹിത പ്രണയ കഥ 6

Oru Avihitha Pranaya Kadha Part 6 | Author : Smitha

[ Previous Part ]

 

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വരെ ഋഷിയോടൊപ്പം ഡെന്നീസും ശ്യാമും ഉണ്ടായിരുന്നു. ഡെന്നീസും ശ്യാമും കൂടെപോകുന്ന കാര്യത്തില്‍ ലീന ശക്തമായി എതിര്‍ത്തെങ്കിലും സംഗീതയും സന്ധ്യയുടേയും നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു അവള്‍.

“അവര്‍ക്ക് ഒരാപത്തും വരില്ല മോളെ,”

ഋഷിയും ഡെന്നീസും ശ്യാമും പുറപ്പെട്ടപ്പോള്‍ സംഗീത ലീനയോട് പറഞ്ഞു.

“ഇതുവരെ ആപത്ത് ഒന്നും ഉണ്ടായില്ലല്ലോ. മാത്രമല്ല ഈ അവസരത്തില്‍ ഋഷിയെ തന്നെ വിടുന്നത് മോശമാണ്. ആ കുട്ടിയ്ക്ക് അയാടെ തന്തേടെ ഒരു വളിപ്പ് സ്വഭാവോം ഇല്ല. കേട്ടിടത്തോളം ആ പെങ്ങള് കൊച്ച് അവന് വലിയ കര്യാരുന്നു. നല്ല വെഷമം ഒണ്ട് അതിന്. അതുകൊണ്ട് ഡെന്നീസും ശ്യാമും കൂട്ടത്തി പോട്ടെ,”

ഉച്ചയോടെ അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.

“രേണൂന്‍റെ ചടങ്ങ് ഇന്നാണ് എന്നാ ഡെന്നീ പറഞ്ഞെ അച്ഛന്‍,”

പ്ലാറ്റ്ഫോമിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഋഷി അവരോടു പറഞ്ഞു.

“അവള്‍ടെ അമ്മേടേം. എനിക്ക് അമ്മയില്ലാത്ത വിഷമം മൊത്തം മാറ്റി തന്നത് രേണുവാരുന്നു.. . ആരാ അവളെ ഇല്ലാതാക്കിയേന്ന്‍ അറിയണം. അറിഞ്ഞു കഴിഞ്ഞാ വിടത്തില്ല. നിങ്ങളും വേണം എന്‍റെ കൂടെ!”

“ഉണ്ടാവുംഡാ”

ഡെന്നീസ് അവന്‍റെ തോളില്‍ അമര്‍ത്തി.

“ഞങ്ങള്‍ ഏത് നേരത്തും എന്തിനും ഉണ്ട്. ഇനി നിന്‍റെ നാടല്ലെ? നീ ഇനി പൊയ്ക്കോ!”

ഋഷി തലകുലുക്കി. സ്റ്റേഷന് വെളിയിലേക്ക് കടന്ന് അവന്‍ ടാക്സി വിളിക്കുന്നത് കണ്ടിട്ട് അവര്‍ പിന്തിരിഞ്ഞു.

ഋഷി വീട്ടില്‍ എത്തിയപ്പോഴേക്കും ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അന്തരീക്ഷം മുഴുവന്‍ മന്ത്രോച്ചാരണങ്ങള്‍, കര്‍പ്പൂരഗന്ധം… ഇതിനു മുമ്പ് ഈ വീട്ടില്‍ ഇതുപോലെ ഒരു അന്തരീക്ഷമുണ്ടായത് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഇവിടെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടന്നത് തന്‍റെ അമ്മയാണ്. സമീപത്ത് കണ്ണുനീര്‍ വറ്റാതെ താനും. ആ കണ്ണുനീര്‍ ഇപ്പോഴും തന്നില്‍ നിന്നും മാറിയിട്ടില്ല. കണ്ണുകള്‍ തുടച്ചുകൊണ്ട് ഋഷി പൂമുഖത്തേക്ക് കയറി. അപ്പോള്‍ നാരായണ മേനോന്‍ അവന്‍റെ സമീപത്തേക്ക് വന്ന് അവന്‍റെ തോളില്‍ പിടിച്ചു. ഋഷി അയാളുടെ മുഖത്തേക്ക് നോക്കി. നിര്‍വ്വികരമാണ് അയാളുടെ മുഖം. ചിലപ്പോള്‍ ദുഃഖം ഒളിപ്പിക്കുകയാകാം.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

112 Comments

Add a Comment
  1. താങ്ക്യൂ രാജാ
    ഒരു കഥ എഴുതുമ്പോൾ ആവേശപൂർവ്വം ഞാൻ നോക്കുന്ന കമന്റുകൾ ഇൽ ഒന്ന് താങ്കളുടെതാണ്.
    നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും പകരം തരാൻ ഒന്നുമില്ല
    സസ്നേഹം

    സ്മിത

  2. മാത്യൂസ്

    ശവരതി മേനോൻ ഒരു ശവരതി പ്രിയണനല്ലെ ഇനി ശവത്തെ ഭോഗിക്കുവൻ അയാൽ ആരെയൊക്കെ കൊല്ലും ചില ഹൊറർ നോവലുകളിൽ മാത്രം വായിച്ചിട്ടുള്ള കഥാപാത്രം പോലെ അസാധ്യമായി എഴുതി

    1. മേനോൻ എന്ന കഥാപാത്രത്തെ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.
      സ്വീകരിക്കപ്പെടാൻ സാധ്യതയില്ല എന്ന ഭയത്തോടെ എഴുതിയതാണ്.
      പക്ഷേ കമന്റുകൾ ഇൽ ഒന്നും തന്നെ അതിനെ വിമർശിച്ചു കണ്ടിട്ടില്ല.
      അതിനർത്ഥം മേനോന്റെ കഥാപാത്ര സൃഷ്ടിയിൽ അധികം പിഴവ് വരുത്തിയിട്ടില്ല എന്നാണല്ലോ
      വളരെയേറെ നന്ദി

  3. ശവ രതി എൻ്റെ ആദ്യത്തെ വായന അനുഭവം സൂപ്പർ

    1. താങ്ക്യൂ നിമ്മി താങ്ക്യൂ വെരിമച്ച്

  4. പ്രിയ സ്മിത,

    ശവരതി. അതാസ്വദിക്കുന്ന, അതിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പ്രധാന കഥാപാത്രം. ഞാനിതുവരെ ശവരതി പ്രമേയമായുള്ള ഒരു കഥപോലും വായിച്ചിട്ടില്ല. ഒന്നാന്തരം ട്വിസ്റ്റ്‌… പുതിയ വഴികൾ… ഇനിയങ്ങോട്ട് എന്ത്‌?

    ഒരു സുഹൃത്തിന്റെ വാക്കുകൾ കടമെടുത്താൽ “അപാരം”.

    ഋഷി

    1. പ്രിയപ്പെട്ട ഋഷി…

      താങ്കളെ പോലെ ഒരാൾ
      ഞാൻ ആരാധനയോടെ കാണുന്ന ഒരാൾ
      ഈ കഥയെപ്പറ്റി മികച്ച രീതിയിൽ സംസാരിക്കുന്നു എന്നറിയുമ്പോൾ വല്ലാത്ത സന്തോഷം.

      ഒന്നു മനസ്സുവെച്ചാൽ ഇത്തരം വിഷയങ്ങൾ ഒക്കെ എഴുതാൻ പ്രയാസമില്ല.
      പക്ഷേ ഇങ്ങനെ ഒന്നും എഴുതുന്നതല്ല കഥ എന്നാണ് ചിലർ പറയുന്നത്.
      എനിക്കു പ്രിയം പക്ഷേ എന്റെ വിപുലമായ വായന സമൂഹവും താങ്കളെപ്പോലെ കൃത്ഹസ്തരായ എഴുത്തുകാരുടെ അഭിപ്രായവുമാണ്

      വളരെ സ്നേഹം
      വളരെ നന്ദി
      സ്മിത

  5. ട്വിസ്റ്റ് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ഇതിനു മുകളിൽ ഒരു വില്ലൻ കഥാപാത്രം ഞാൻ ഇവിടെ അല്ല എവിടേയും വായിച്ചിട്ടില്ലേ
    thanks for a wonderful treat?

    1. കഥയിലെ മേനോൻ വേഷപ്പകർച്ച ഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു
      അത് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.
      താങ്കൾ വായിച്ച കഥയിലെ മികച്ച വില്ലനെ സൃഷ്ടിക്കാൻ കഴിഞ്ഞത് എനിക്ക് സന്തോഷമുണ്ട്.

  6. എന്റെ ഓർമ ശെരിയാണെകിൽ ഈ സൈറ്റിൽ ആദ്യമായിട്ടാണ് നെക്രോമാനിയാക്കിനെക്കുറിച്ചൊരു സ്റ്റോറി വരുന്നത്. നെക്രോഫിലിയ എന്ന കൺസെപ്റ്റ് അതിമനോഹരമായിത്തന്നെ അവതരിപ്പിച്ചതിനിരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ. കഥയിൽ ഇങ്ങനെയൊരു ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.

    കൂടുതൽ ട്വിസ്റ്റുകൾക്കായി കാത്തിരിക്കുന്നു

    1. ജോ,
      ഏറ്റവും സീരിയസ് ആന്‍ഡ് വല്യൂഡ് റീഡര്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് ജോയുടെ ഏത് കമന്റ്സും ആവേശം നല്കാറുണ്ട്. അതില്‍ ഒന്നാണ് ഇതും. നമ്മള്‍ ചിന്തിക്കുമ്പോള്‍ , ആചിന്തയുടെ സമീപത്ത് മറ്റൊരാളെ കാണുന്നത് പോലെ അടുപ്പമുള്ള വാക്കുകള്‍ പറയുന്ന ആള്‍….

      അതിന് ഒരുപാട് നന്ദി, സ്നേഹം…

      സ്മിത

  7. ചേച്ചി……..

    ഈ ഭാഗവും വായിച്ചു.മനോവൈകൃതത്തിന്റെ എക്സ്ട്രീം,അതാണ് മേനോൻ.അതയാൾ ആസ്വദിക്കുന്നു.രേഷ്മയോട് പറയുമ്പോൾ പോലും അയാൾ അതിൽ നിന്ന് ഉത്തേജിതനാവുന്നു.ഒരുവേള രേഷ്മയും ഒരു വൈകൃതമനസ്സിന് ഉടമയാവണം,അതാണ് അവളുടെ കേൾവിയിലും അവളെ അത് ആസ്വദിക്കാൻ പ്രേരിപ്പിക്കുന്നത്.

    മേനോൻ,വികലമായ ലൈംഗിക ചിന്തയുടെ ഉടമയെന്നതിനുപരി ഒരു ഹോർമോണൽ ഇമ്പാലൻസ് ഉള്ള വ്യക്തി.തന്റെ തൃപ്തിക്ക് എന്തും ചെയ്യുന്നയാൾ.ഋഷിയുടെ അമ്മയുടെ മരണം പോലും അതിന് തെളിവ്. കുറ്റബോധം എന്നത് അയാളിൽ ലെവലേശം ഇല്ല. രേണുവിന്റെ മരണത്തിൽ അയാൾ പൊഴിച്ച കണ്ണീർ പോലും ചോദ്യം ചെയ്യപ്പെടേണ്ട സ്ഥിതിയായിക്കഴിഞ്ഞു.

    ഋഷി…….അവനും പ്രതികാരം എന്ന ചിന്തയും പേറി വീട്ടിലെത്തിയിരിക്കുന്നു.ചിലത് അറിയാൻ ശ്രമിക്കുന്നു.ലീന ഒഴികെ ചിലർ
    സോഫ്റ്റ്‌ കോർണർ കാണിക്കുന്നുണ്ട്, അതിന് ന്യായവും പറയുന്നുണ്ട്. പക്ഷെ ഋഷിക്ക് തന്റെ പ്രണയം മറക്കേണ്ടിവരും എന്ന് തോന്നുന്നു. രേണുവിന്റെ മരണത്തിന് പിന്നിലെ ലീനയുടെ പങ്ക് അറിയുമ്പോൾ അവൻ ഏത് തള്ളും എന്നോ ഏത് കൊള്ളും എന്നോ കണ്ടറിയണം. ഒപ്പം ലീനയുടെ പ്രതികാരവും.

    ഋഷിക്ക് രണ്ട് ശത്രുക്കൾ, മറ്റുള്ളവർ മുഖാമുഖവും.മേനോന് തന്റെ വൈകൃതം ആസ്വദിക്കാൻ ഒരവസരം കൂടി ലഭിച്ചിരിക്കുന്നു ഫാസിലയുടെ രൂപത്തിൽ.
    പക്ഷെ അയാളെ വേട്ടയാടുന്നതാര് എന്നുള്ളത് ഇപ്പോഴും ചോദ്യമാണ്.

    ഇവിടെ മരണവും പ്രണയവും തമ്മിലാണ് പോരാട്ടം. എല്ലാവരും പ്രണയം ജയിക്കണം എന്നാഗ്രഹിക്കും, ഞാൻ മരണവും.

    സ്നേഹപൂർവ്വം
    ആൽബി

    1. ആല്‍ബി,

      മനോവൈകൃതം അതിന്‍റെ ഏറ്റവും പീക്കില്‍ എത്തിയ ആളാണ്‌, മേനോന്‍. ആര്‍ക്കാണ് മനോവൈകൃതമില്ലാത്തത്? ശരീരത്തിന്‍റെ ഭാഗം തന്നെയാണ് മനസ്സും. മനസ്സും ദേഹവും വേറിട്ട എന്‍റ്റിറ്റിയല്ല. മനശരീരം എന്ന സംജ്ഞ പോലും പ്രയോഗത്തില്‍ ഉണ്ട്. അതുകൊണ്ട് മനസ്സിന് രോഗം വരിക സ്വാഭാവികം. രോഗം പക്ഷെ പനിയാകുമ്പോള്‍, ജലദോഷമാകുമ്പോള്‍, കൈകാലുകള്‍ക്ക് പറ്റുന്ന മുറിവാകുമ്പോള്‍ ഇഗ്നോറബിള്‍ എന്ന് കരുതാം. സാരമായി എടുക്കാതിരിക്കാന്‍ കാരണവുമുണ്ട് അപ്പോള്‍. ക്യാന്‍സര്‍ ആകുമ്പോള്‍? അതുപോലെ മനസ്സിന് സംഭവിക്കാവുന്ന അതിഭീകരമായ, ക്യാന്‍സര്‍ ആണ്. നെക്രോമാനിയ, Necrophilia, also known as necrophilism, necrolagnia, necrocoitus, തുടങ്ങിയ രോഗാവസ്ഥകള്‍…

      അല്‍ബിയുടെ ലേഖനം എന്‍റെ കഥകളെ എപ്പോഴും സ്ട്രീംലൈന്‍ ചെയ്യിക്കാറുണ്ട്. ഇതും അപവാദമല്ല.

      അതിന് പ്രത്യേകം നന്ദി.

      ഈസ്റ്റര്‍ ആശംസകള്‍…

      സസ്നേഹം
      സ്മിത.

      1. ഈസ്റ്റർ ആശംസകൾ നേരുന്നു

  8. കൊമ്പൻ

    (ഈ ഭാഗത്തിന് ഏറ്റവും വലിയ പ്രത്യേകത ഞാൻ കാണുന്നത്.
    എന്താന്ന് വെച്ചാൽ സ്മിത ഇത് ഒരിക്കൽ എഴുതുമ്പോ വായിച്ചു എന്നല്ലാതെ പിന്നീട് വായിചിട്ടില്ല.
    മറുപടി വെണം സ്മിത.!)

    മേനോന്റെ കുണ്ണയിൽ
    ശുക്ലതീമഴ തന്നെ
    വരുന്നത് പോലെ എഴുതിവെച്ചേക്കുവാ…

    സ്മിതയുടെ റേഞ്ച് തന്നെ മാറിപ്പോയി (page 7, പലവട്ടംവായിച്ചു)
    കഴിഞ്ഞ ഭാഗത്തിൽ തന്നെ ഏതാണ്ട് ഊഹിച്ചിരുന്നു
    മേനോൻ തീ തന്നെയാണ് ???
    തീകെടുമ്പോ ചാരം ആവാതെ
    നീറുന്ന
    കനൽ
    പോലെയുള്ള
    ചുവന്ന
    കനൽ
    കമ്പി
    തണുത്ത ഐസിൽ പുളയുന്ന
    സുഖം വരികളിലൂടെ അനായാസം കിട്ടി…

    അമ്പോ സ്മിത സ്മിത ⚡️
    ഇതിലും മികച്ചൊരു ശവ ഊക്ക് സാധ്യമല്ല!!!
    മേനോന്റെ
    കനൽ
    കമ്പിയുടെ
    ചൂടിൽ
    ലീനയുടെ
    ചെങ്കദളി
    ചാരമാക്കി
    അയാൾ
    നെറ്റിയിൽ
    ഭസ്മം
    ആക്കി
    ഇടാൻ
    കാത്തിരിക്കുന്നു
    മേനോൻ ????????

    1. രണ്ടാമത് വായനയില്ല എന്ന് പറയുമ്പോള്‍ മൂന്ന്‍ തരത്തില്‍ വ്യാഖ്യാനം ഉണ്ടാവാം, പ്രതികരണമായി.
      ഒന്ന്: കള്ളം
      രണ്ട്: അഹങ്കാരം.
      മൂന്ന്‍: വായനക്കാരോടുള്ള ബഹുമാനമില്ലായ്മ.
      പക്ഷെ സത്യത്തില്‍ പല കഥകള്‍ക്കും രണ്ടാമതൊരു വായന നടന്നിട്ടില്ല. ഒരിക്കല്‍ ലൂസിഫര്‍ ഗുരുതരമായ അക്ഷരപ്പിശകുകള്‍ ചൂണ്ടിക്കാണിച്ചു തന്നപ്പോള്‍ മുതല്‍ രണ്ടാമതൊരു വായന തുടങ്ങിയിരുന്നു, എഴുത്തിനു ശേഷം.
      ഇപ്പോള്‍ ചെയ്യുന്നത്, ഓരോ ലൈന്‍ എഴുതുമ്പോഴും വായിച്ചു നോക്കി തെറ്റ് തിരുത്തിയാണ് മുമ്പോട്ട് പോകുന്നത് എന്നതാണ്..
      [ഇത് മറുപടി]

      നിങ്ങള്‍ ബാക്കി എഴുതിയതിന് റിപ്ലൈ തരാനുള്ള ഭാഷാജ്ഞാനം, അക്ഷരങ്ങളുടെ മേലുള്ള അധുപത്യം എനിക്കില്ല.
      കവിതയ്ക്ക് കവിതകൊണ്ട് മറുപടി നല്‍കാനും അറിയില്ല.

      നന്ദിയും സ്നേഹവും പറയുന്നത്തല്ലാതെ…

      നന്ദി ,
      സ്നേഹം…

      1. “….അക്ഷരങ്ങളുടെ മേലുള്ള അധിപത്യം….”

        എന്ന് വായിക്കാന്‍ അപേക്ഷ.

    2. കൊമ്പൻ

      പ്രിയ രാജ.
      നിങ്ങൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്
      തന്റെ കഥയെക്കുറിച്ചു അഭിപ്രായം പ്രതീക്ഷിക്കുന്ന
      ഏതൊരു എഴുത്തകാരനും/കാരിക്കും
      ആ കഥ വായിക്കുമ്പോ വായനക്കാരെ അതെങ്ങനെ സ്വാധീനിക്കുന്നുണ്ട് എന്ന് അറിയിക്കേണ്ട ചുമതല വായനക്കാരനും ഉണ്ട്
      അതിനു വേണ്ടി ഈ കമന്റ് ബോക്സ് ഞാൻ ഉപയോഗിക്കുന്നു

      ശവഭോഗം വായിച്ചപ്പോൾ ഉണ്ടാകുന്ന
      എനിക്കുണ്ടായ വികാര ക്ഷോഭങ്ങളെ
      വാക്കുകളിൽ കാണിക്കാൻ ശ്രമിച്ചതാണ്
      പൂർണ്ണ മാവില്ല എന്നറിഞ്ഞിട്ടു കൂടി ഒരു ശ്രമം

      Basically ഞാൻ ഒരു പാവമാണ് ??

  9. കണ്ടോ.. അതൊക്കെ എല്ലാവര്ക്കും ഇഷ്ടമാകണം എന്നുണ്ടോ എന്ന്. അപ്പോൾ നിങ്ങൾ ഷേപ്പ്, മെലിഞ്ഞ സ്ത്രീ എന്നൊക്കെ എഴുതുന്നതോ. അത് എല്ലാവര്ക്കും ഇഷ്ടമാണോ. ഒരിക്കലും അല്ല. ഞാൻ പറഞ്ഞത്, നിങ്ങൾ സ്ഥിരമായി എഴുതുന്നത് മാറ്റിയെഴുതാൻ ആണ്. നിങ്ങൾ കുറച്ചു പേർ മെലിഞ്ഞ, സാഹിത്യം ഇതൊക്കെ എഴുതി അതാണ് നല്ലതെന്നു വരുത്തിത്തീർത്തു വെച്ചിരിക്കുകയാണ്. അതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങൾ ഇപ്പോഴും അതൊന്നും അംഗീകരിക്കാൻ തയ്യാറല്ല. അതാണ് അഹങ്കാരം. അത് അറിവില്ലായ്മ മൂലമോ കഴിവില്ലായ്‌മ മൂലമോ ഐഡിയ ഇല്ലായ്മ മൂലമോ പുറത്തു വരുന്ന വാക്കുകൾ ആണ്. എന്തോന്ന് comfort സോൺ. അങ്ങനെയൊന്നും ഇല്ല. എഴുതാനറിയാവുന്നവർ എന്തും എഴുതും. സിമോണയോട് ആരാണ്ടു മാറ്റിപ്പിടിക്കാൻ പറഞ്ഞപ്പോൾ അവൾ പുട്ട് പോലെ അവൾ ഒരു സാഹിത്യ കഥ എഴുതി. എനിക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലും അങ്ങനെ വേണം എഴുത്തുകാർ എന്തും എഴുതണം. comfort സോൺ ഒന്നുമില്ല. സാഹിത്യം മാത്രം അറിയാവുന്നവർ കഴിവില്ലാത്തവർ ആണ്‌. നിങ്ങളെ തെറി വിളിക്കില്ല എന്ന് പറഞ്ഞത് ഇത് പോലെയുള്ള നിങ്ങളുടെ സർവ തെറ്റും ബോധ്യപ്പെടുത്താൻ വേണ്ടി ആണ്. തെറി വിളിച്ചാൽ പേര് മാറ്റി പിന്നെയും വരേണ്ടി വരും. ഇനി ഇങ്ങനെ അങ്ങ് പറയാം എന്ന് വിചാരിച്ചു. എന്തോ അഹങ്കാരം ഉള്ളിൽ ഉണ്ട്. ഇപ്പോഴും. ഇംഗ്ലീഷ് തർജ്ജമ ചെയ്യുന്ന ആൾ bbw എന്ന് കേട്ടിട്ടുണ്ടാകും. ലോകത്തിൽ ഏറ്റവും ആരാധകർ ഉള്ള ഒരു പെൺ ബോഡി കാറ്റഗറി ആണത്. ഈ ലോകത്തിൽ ഒന്നുമല്ലേ ജീവിക്കുന്നത്. അതിനെയാണ് ഇവിടെയൊരു സാഹിത്യകാരി ആൾക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന് ചോദിക്കുന്നത്. എന്നിട്ട് എഴുതുന്നതോ കമ്പിൽ തുണി ചുറ്റിയ പോലത്തെ പെണ്ണുങ്ങടെ കഥയും. ഇത് വളരെക്കാലമായ ഒരു കഥയാണ്. അഹങ്കാരമില്ലെങ്കിൽ ഒന്ന് ഓടിച്ചു നോക്കാം. https://kambistories.com/%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%9f%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%bc-1/

    1. അഹങ്കാരം ആണ്‌. അൽപ്പം കൂടിയ അഹങ്കാരം. ചില്ലറ അഹങ്കാരം അല്ല. അതുകൊണ്ട് ഓടിച്ചു നോക്കുന്നത് പോയിട്ട് അവയുടെ പരിസരത്തു പോലും പോകില്ല.

      ഒന്ന് ഉറപ്പിച്ചു പറയാം. പിന്നെ കൺഫ്യൂഷൻ ഉണ്ടാകേണ്ടല്ലോ.
      ഞാൻ എഴുതുന്നത് വായിക്കുന്നവരുടെ ഇഷ്ടം നോക്കിയല്ല. എന്റെ ഇഷ്ടങ്ങളിലേക്ക് വായനക്കാരെ കൊണ്ടുവരാൻ ആണ്‌. ഒരു ന്യൂനപക്ഷമേ എന്റെ എഴുത്തുകൾ വായിക്കൂ, വ്യൂസും ലൈക്സും കുറയും എന്ന് അറിയാം അങ്ങനെ എഴുതുമ്പോൾ. അത് മതി. വ്യൂസ്, ലൈക്സ് എന്നിവയുടെ കാര്യത്തിൽ ഏറ്റവും താഴെ ആയാലും കുഴപ്പമില്ല എനിക്ക് ഇഷ്ടമുള്ള രീതിയിലെ ഞാൻ എഴുതൂ. മറ്റാരുടെ കഥയും ഞാൻ മാതൃകയാക്കില്ല.

      മനു എന്ന പേര് കണ്ടിട്ടും നിങ്ങൾ എഴുതിയത് എന്താണ് എന്ന് വായിച്ചുനോക്കുക പോലും ചെയ്യാതെ റിപ്ലൈ തന്നത് മര്യാദ കൊണ്ടാണ്. എന്റെ വീട്ടിലേക്ക് വരുന്നവർ അതിഥികൾ ആണെന്നും അവരെ മാന്യമായി സ്വീകരിക്കേണ്ടത് എന്റെ കടമയാണ് എന്നും എന്റെ “അഹങ്കാരം ” എന്നെ പഠിപ്പിച്ചിട്ടുണ്ട്.

      അതുകൊണ്ട് എന്നെ ഒരു നല്ല എഴുത്തുകാരിയാക്കി മാറ്റിയെ അടങ്ങൂ എന്ന ശപഥം നിങ്ങൾ മാറ്റി വെച്ചേക്കൂ എന്നാണ് എനിക്ക് “അഹങ്കാര” ത്തോടെ അപേക്ഷിക്കാനുള്ളത്. നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒരു നല്ല റൈറ്റർ ആകാൻ എനിക്ക് പറ്റില്ല. ഞാൻ അത് ആഗ്രഹിക്കുന്നുമില്ല.

      ഈ സംവാദം ഇവിടെ അവസാനിപ്പിക്കാൻ ആണ്‌ താൽപ്പര്യം. അതുകൊണ്ട്…..

    2. രാജാ
      മനു എന്ന പേരിൽ വന്ന്‌ എന്നെ എഴുത്ത് പഠിപ്പിക്കാൻ വന്ന സുഹൃത്ത് ഒരു ലിങ്ക് അയച്ചു തന്നിരുന്നു. അഹങ്കാരം മാറ്റിവെച്ച് ലിങ്ക് തുറന്നു നോക്കി കഥയെഴുത്ത് പഠിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്. അഹങ്കാരം ഒന്നും മാറ്റിവയ്ക്കാൻ ഞാൻ പോയില്ല. അഹങ്കാരം ഞാനെന്തിന് മാറ്റിവെക്കണം?
      ഏതായാലും ലോകത്തുള്ള സകല എഴുത്തുകാരെയും എഴുത്തു പഠിപ്പിക്കാൻ വന്ന ആളല്ലേ, ഞാൻ ആ ലിങ്ക് തുറന്നു നോക്കി. ഞാൻ കരുതി ലോകത്തിലെ ഏറ്റവും മികച്ച വ്യൂവർഷിപ്പ് ഉള്ള കഥയായിരിക്കും അതെന്ന. ഒരു പത്ത് ലക്ഷം എങ്കിലും വ്യൂവേഴ്സ് ഉണ്ടാകും എന്ന് വിചാരിച്ചു. പക്ഷേ മനു എഴുതിയ ആ കഥയ്ക്ക് ഉള്ള വ്യൂവേഴ്‌സ്പ ന്ത്രണ്ടായിരത്തോളം ആണ്.
      അതിൽ ഭേദം ഞാൻ ജിമ്മൻമാരെ നായക കഥാപാത്രങ്ങൾ ആകെ എഴുതിയ കഥകൾ തന്നെയാണ്. സൂസനും മകനും മൊത്തം കുടുംബവും എന്ന ഒരു ഇന്റർനാഷണൽ ജിമ്മൻ നായകനായ കഥയുടെ ആദ്യത്തെ അധ്യായം വെറും മൂന്നു പേജ് യുള്ളൂ. അതിന്റെ വ്യൂസ് ഏതാണ്ട് നാലു ലക്ഷത്തിൽ അടുത്തും…
      അപ്പോൾ പിന്നെ എന്തിനാണ് മനു പറഞ്ഞതുപോലെയുള്ള മികച്ച നിലവാരത്തിൽ കഥ എഴുതേണ്ട ആവശ്യം?
      എന്റെ ലോ ക്ലാസ് നിലവാരത്തിൽ കഥ എഴുതിയാലും ആവശ്യത്തിലേറെ വ്യൂസ് കിട്ടുന്നുണ്ടല്ലോ….

  10. Super chechi
    Ee bhagam vayichappo pedi aanu thonniyath . Inganeyum undo alukal.

    1. താങ്ക്യൂ…
      ഉണ്ട്, ഇത്തരം ആളുകള്‍.
      വിരളമാണെങ്കിലും..

      വളരെ നന്ദി…

  11. എന്നും റഷീദ് തന്നെയാണ്. ഈ പേര് പണ്ടേ ബ്ലോക്ക് ആണ്. കുറെ തെറി പറഞ്ഞിട്ടുണ്ട് ഈ പേരിൽ. ആ പേരിൽ പിന്നെ മറ്റൊരു കഥയിൽ കമന്റ് ഇടുമ്പോൾ ബ്ലോക്ക് ആകും. അപ്പോൾ പുതിയ പേരിടും. അപ്പോൾ സംശയം ഇല്ലാതെ അപ്പ്രൂവ് ചെയ്യും അഡ്മിൻ. ഇപ്പോൾ മനു ആണ്. അതൊരു sign ഇൻ പേര് മാത്രം.

    1. ഹഹഹ
      മനു എന്ന പേരില്‍ നിങ്ങള്‍ പറഞ്ഞ തെറിയൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. തെറി മാത്രമോ!! എന്നാലും രസമായിരുന്നു…

      1. എന്ത്‌ കൊണ്ടാണെന്നു ഞാൻ പറഞ്ഞല്ലോ. കുറെ പറഞ്ഞിട്ടും നിങ്ങൾ, ല കളുടെ ഭാഗം ഓടിച്ചു വിടുന്നു. അത് കൊണ്ടല്ലേ. പിന്നെ സുമുഖന്മാരും ജിമ്മന്മാരും ആയിരുന്നു നിങ്ങളുടെ നായകന്മാർ. കറുത്തവരെയും മെലിഞ്ഞവരെയും നിങ്ങൾ ഗൗനിക്കാറേയില്ല. അതൊക്കെ പറഞ്ഞും ഞാൻ ചീത്ത വിളിച്ചിട്ടുണ്ട്. സ്മിതാമ്മേനെ ഇനി ഞാൻ തെറി വിളിക്കില്ല. കുറച്ചെങ്കിലും ഞാൻ പറഞ്ഞതൊക്കെ ഓർത്തിരിക്കണം. ചീത്ത വിളിച്ചത് ഓർത്തിരിക്കുന്ന പോലെ.

        1. എത്രയോ കഥകളില്‍ നിങ്ങള്‍ പറഞ്ഞിര്‍ക്കുന്നത് പോലെയുള്ളവരെ ഞാന്‍ കഥാപാത്രങ്ങള്‍ ആക്കിയിരിക്കുന്നു. ഗീതിക എന്ന പേരില്‍ കഥാപാത്രമുള്ള ഒരു കഥ ഇപ്പോള്‍ സൈറ്റില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിലെ ചാക്കോ എന്ന ഒരു കഥാപാത്രമുണ്ട്. ബിബിന കഥാപാത്രമായ രു കഥയുണ്ട്. ഏകദേശം പതിനഞ്ച് കഥകളില്‍ ഇതരം ക്രൈട്ടീരിയ കീപ്പ് ചെയ്യപ്പെട്ടുട്ടുണ്ട്.

          1. ചാക്കോ എങ്ങനെ ഉണ്ടായി. എന്റെ നിരന്തരമായ കമന്റുകൾ മൂലം. അതിനു തൊട്ട് മുൻപുള്ള കമന്റുകൾ നോക്കുക. അങ്ങനെ എഴുതാമെന്ന് നിങ്ങൾ സമ്മതിക്കുകയും ചെയ്തു. പക്ഷെ തടിമാടനായ ചാക്കോ നിരാശപ്പെടുത്തി. ഗീതിക ഷേപ്പ് ഉള്ള പെണ്ണും. അവിടെ തന്നെ പോയില്ലേ. ക്രൈറ്റീരിയ അവിടെത്തന്നെ പോയി. ചാക്കോ ജിമ്മൻ ആയിപ്പോയി. ഗീതിക മെലിഞ്ഞ പെണ്ണും. തിരിച്ചാണ് വരേണ്ടത്. പിന്നെ ഗീതികയ്ക്കും വിബിനയ്ക്കും മുലകൾ ഇല്ലായിരുന്നു. ഷേപ്പ് എന്ന് പറയുന്നതേ ബോറാണ്. സെക്സിനു ഷേപ്പ് ഒന്നും വേണ്ട. ക്‌ളീഷേകളിൽ നിന്നും പൂർണ്ണമായി പുറത്തു കടക്കുക. വല്ലപ്പോഴെങ്കിലും. മുലകൾ തൂങ്ങിയാടണം. വയർ മടക്കുകളോടെ ചാടി കിടക്കണം. അങ്ങനെയുള്ള ആന്റിമാരെ ആരാധിക്കുന്നവർ മറ്റേതിനേക്കാളും കൂടുതലാണ്. എഴുത്തുകാർ ഇതൊക്കെ മനസ്സിലാക്കിയിരിക്കണം. ഷേപ്പ് ഒത്ത എന്നു പറയാത്ത ഏതേലും കഥകൾ നിങ്ങൾക്കുണ്ടോ. ഇതൊക്കെയാണ് ഞാൻ നേരത്തെയും പറഞ്ഞുകൊണ്ടിരുന്നത്.

          2. അയ്യോ ..അതൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാകണം എന്നുണ്ടോ? ഇനി എഴുതുന്ന ആള്‍ അയാള്‍ക്ക് ഇഷ്ടമുള്ളത് എഴുതുക എന്ന സ്വാതന്ത്ര്യം ഇല്ലേ? ആത്യന്തികമായി എഴുതുന്ന ആള്‍ക്ക് അയാളുടെ ഒരു കംഫര്‍ട്ട് സോണ്‍ ഇല്ലേ? നിങ്ങള്‍ പറഞ്ഞത് പോലെ തന്നെയാണ് എഴുതുന്നവര്‍ക്കും ഇഷ്ടമെങ്കില്‍ അവര്‍ അങ്ങനെ തന്നെ എഴുതുകയില്ലേ? അവര്‍ അതുപോലെ എഴുതാത്തത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കേണ്ടത്? അവരുടെ കംഫര്‍ട്ട് സോണില്‍ അത് വരുന്നില്ല എന്നല്ലേ?

            എങ്കിലും ഇനി എഴുതുമ്പോള്‍ ചിലതില്‍ എങ്കിലും നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

          3. ചാക്കോയുടെ സൃഷ്ടിയില്‍ നിങ്ങളുടെ ഒരു സ്വാധീനവുമില്ല. ആരെങ്കിലും തെറി പറഞ്ഞു കഴിഞ്ഞു അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഞാന്‍ എഴുതിയിട്ടില്ല. ചാക്കോ എന്നത് ഹൂ വാച്ചസ് ദ വാച്ച് മാന്‍ എന്ന കഥയിലെ ദാര എന്ന കഥാപാത്രാണ്. മറ്റൊരാള്‍ പറഞ്ഞിട്ട് ഞാന്‍ ഇതുവരെ ഒന്നും എഴുതിയ്ട്ടില്ല. മറ്റു എഴുത്തുകാര്‍ എഴുതിയ ചില കഥകളുടെ തുടര്‍ച്ച എഴുതിയതല്ലാതെ. അതില്പ്പോലും ഞാന്‍ എന്‍റെ ഇഷ്ട്ടതിനാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്.

  12. ചാക്കോച്ചി

    ശരിക്കും പറ സ്മിതേച്ചീ…ഋഷിയും ലീനയും ഒക്കെ ഇതിലെ സഹ കഥാപാത്രങ്ങൾ അല്ലെ…. മേനോൻ അല്ലെ മെയിൻ…ഇജ്ജാതി സൈക്കോ…. മേനോനെ പോലുള്ള കഥാപാത്രം… സൈറ്റിൽ വേറെ ഇല്ല….. ഇങ്ങനെ പോയാ മേനോന് “നായക് നഹീ….ഖൽ നായക് ഹൂം മേ…” ബി ജി എം ഇടേണ്ടി വരും…എന്തായാലും സംഭവം ഉഷാറായ്ക്കണ്….. മിക്കവാറും മേനോന്റെയും ലീനേടേയും ഇടയിൽ പെട്ട് ഋഷി ബലിയാടാവാൻ ചാൻസ് കാണുന്നു….
    പിന്നെ മേനോന്റെ വീരകഥകൾ കെട്ടിട്ടാണോ ഫാസിലെടെ കാറ്റ് പോയത്…. അതോ അപ്പുറം നിക്കുന്ന ആ അജ്ഞാതന്റെ പണിയോ…. എന്തൊക്കെയായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്….

    1. ചാക്കോയുടെ ക്യരാക്റൈസേഷന്‍ അങ്ങനെ ആയത് അപ്രതീക്ഷിതമായല്ല.
      ഇഷ്ടമായതില്‍ നന്ദി…
      താങ്ക്സ്

  13. ദയവായി ഈ കമന്റ് മുഴുവനും വായിക്കുക. എന്നെ നിങ്ങളറിയും. നിങ്ങളെ വിമർശിക്കുകയും ഒരുപാട് തവണ വളരെ മോശമായി സംസാരിക്കുകയും ചെയ്തിരുന്ന ആ ആൾ ആണ് ഞാൻ. ഞാൻ കമ്പിക്കഥ വായിക്കുന്നത് വാ.. വിടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. ഇവിടെ നിങ്ങളുടെ എഴുത്തിൽ നിന്ന് അതൊന്നും എനിക്ക് ലഭിച്ചിരുന്നില്ല. നിങ്ങൾ എഴുതുന്ന മേഞ്ഞുനടക്കലും, തഴുകലും എനിക്ക് സുഖമായി വന്നില്ല. അതെന്റെ മാത്രം പ്രശ്നമായിരിക്കാം. ഇനി അങ്ങനെ തന്നെ കണ്ട് കൊണ്ട് ഞാൻ നിങ്ങളുടെ കഥയിലുള്ള കമന്റുകൾ നിർത്തുകയാണ്. അതിനു മുൻപ് ചില കാര്യങ്ങൾ കൂടി പറയട്ടെ. തീർച്ചയായും വായിക്കണം. മോശമായി ഒന്നുമില്ല ഇതിൽ. ഈ കഥയിൽ മുലയിൽ ഒരു കളി പോലും സ്മിത എഴുതിയില്ല. ട്വിൻ towers എന്നൊക്കെ പറഞ്ഞ ഭാഗത്തു പച്ചയായി എഴുതി നല്ലൊരു കളി കളിക്കാമായിരുന്നു. ഉണ്ടായില്ല. വേറെങ്ങും ഉണ്ടായുമില്ല. മുൻപ്, ഗീതികയുടെ കഥയിൽ .. ണ്ണപ്പാല് കുടിക്കുന്ന കാര്യം ഒരുപാട് എഴുതി നിങ്ങൾ. പക്ഷെ മുലയെ ഒന്നും ചെയ്തില്ല. സിമോണയുടെ ഒരു കഥയിൽ രാഘവൻ ചേട്ടൻ സിമോണയുടെ മുലഞ്ഞെട്ടിൽ പിടിച്ചു വലിച്ചോണ്ടു തൊഴുത്തിലൂടെ നടക്കുന്ന ഒരു രംഗമുണ്ട് അതിൽ. നീളുന്ന മുലയുമായി എന്നൊക്കെ പറഞ്ഞു. പിന്നെയത് കറക്കുന്നതും. അത് പോലെയുള്ള രംഗങ്ങൾ നിങ്ങളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ നിങ്ങൾ അത് തന്നില്ല. നിങ്ങൾ പുരുഷന്റെ ഭാഗത്തു നിന്നുള്ള എഴുത്താണ് എഴുതിയത്. ഇനിയും ഞാനാഗ്രഹിക്കുന്നു. ചില കഥകളെങ്കിലും നിങ്ങൾ സ്ത്രീയായി തന്നെ എഴുതണം എന്നഭ്യർത്ഥിക്കുന്നു. നിങ്ങൾ തന്നെ കഥാപാത്രമാവുക, ആ കഥാപാത്രത്തിലൂടെ നിങ്ങളുടെ സ്ത്രീമനസ്സിന്റെ എല്ലാ വികാരങ്ങളും എഴുതി പുറത്തേക്കിടുക. അടങ്ങിക്കിടക്കുന്ന എല്ലാ ചാപല്യങ്ങളും മോഹങ്ങളും വൈകൃതങ്ങളും കാമരസങ്ങളും എല്ലാം. സ്മിത എന്ന കഥാപാത്രത്തിലൂടെത്തന്നെ, അല്ലെങ്കിൽ മറ്റൊരു കഥാപാത്രത്തിലൂടെ. അതാണ് എന്നിലെ പുരുഷൻ ആഗ്രഹിക്കുന്നത്. അപ്പോൾ സിമോണ എഴുതിയത് പോലെയൊക്കെയും വരും എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ തന്നെ അത് മികച്ചതായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ️ വിരോധം ആരോടുമില്ല. നിങ്ങളോടു ഒട്ടുമില്ല. പോരായ്മ ചൂണ്ടിക്കാട്ടുന്നത് വിരോധം കൊണ്ടല്ല. ഇതിൽ തന്നെ, (ഇരുകൈകള്‍ കൊണ്ടും തുറിച്ചുയര്‍ന്ന മുലകളുടെ കൈപ്പിടിയിലോതുങ്ങാത്ത മാംസക്കൂമ്പാരം ഞെക്കിയമര്‍ത്തി അയാള്‍ പറഞ്ഞു)

    (തണ്ണിമത്തങ്ങയുടെ വലിപ്പമുള്ള, ഏതാണ്ട് 5 കിലോ വീതമുള്ള അവളുടെ കനത്ത അമ്മിഞ്ഞകളിൽ പിടിച്ചു, പൊറോട്ടയ്ക്ക് മാവു കുഴയ്ക്കുന്നത് പോലെ കശക്കി കുഴച്ചു വലിച്ചു കൊണ്ട് അയാൾ പറഞ്ഞു) അതേ സീൻ ഇങ്ങനെയും എഴുതാം.ഇത്രയും പോരെ. സിംപിൾ. ഇനിയും സിംപിൾ ആക്കാം.

    പിന്നെ,(മുലത്തൂക്കത്തില്‍ എന്നെ കാമത്തുലാഭാരം നടത്തി, മുലകള്‍ രണ്ടും കൈകള്‍ കൊണ്ട് കൂട്ടിപ്പിടിച്ച് അയാള്‍ക്ക് കടിക്കാന്‍ കൊടുത്തുകൊണ്ട് രേഷ്മ ചോദിച്ചു.) മുലയിലോ കളികൾ ഇല്ല. ഇനി മുലയുടെ കാര്യം എവിടേലും പറഞ്ഞാലോ, അവിടെ ഇങ്ങനെ ഏന്തെങ്കിലും പറഞ്ഞു അതങ്ങു മാറ്റിക്കൊണ്ട് പോകും. ഇതാണ് സ്മിതയുടെ കഥയിലുടനീളം. എന്നാൽ .. ണ്ണയോ. അത് കഥയിൽ നിറഞ്ഞുനിൽക്കുന്നു.. കു.. ഊമ്പൽ, കു.. പ്പാല് കുടി, കു… കയറ്റൽ കു.. ഡയലോഗുകൾ. ഇതിനാണ് നിങ്ങൾ 99% പ്രാധാന്യം നല്കുന്നത്. ഇനി മറ്റെ കഥയിൽ നിന്ന്, (നെഞ്ചില്‍ നിന്ന് വലിയ മുലകള്‍ വശങ്ങളിലേക്ക് ഉരുണ്ടുപരക്കാന്‍ തുടങ്ങി.മുല കണ്ണുകള്‍ വീണ്ടും തുറിച്ചുപൊങ്ങാനും.
    എന്നെ വീണ്ടും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ഒരു കൈ മുലകളില്‍ ഒന്ന് തിരുമ്മി വിട്ടതിനു ശേഷം വയറിലൂടെ സാവധാനം കൈ താഴേക്ക് നിരക്കിയിറക്കി മനോഹരമായ പൊക്കിള്‍ ചുഴിയില്‍ ആസ്വദിച്ച് ഒന്ന് ഞെക്കി വിട്ടതിനു ശേഷം പാന്റീസിനുള്ളിലേക്ക് കൈയ്യിട്ടു) ഇവിടെയെങ്കിലും ചാക്കോയ്ക്ക് മുല കൊടുക്കാമായിരുന്നു. ഇത് നാലാം പേജിലാണ് , അത് വരെയും ചാക്കോയുടെ കു.. പ്പാല് കുടിയാണ് എന്ന് കൂടി ഓർക്കണം .പിന്നെ നേരെ താഴോട്ടാണ്. ഇതാണ് മെയിൻ പോരായ്‌മ. അതാണ് ഞാനെന്നും പറഞ്ഞിരുന്നത്.
    ആത്മാർത്ഥയോടെയുള്ള വിമർശനങ്ങളോട് നിങ്ങൾക്ക് താത്പര്യമില്ലായിരുന്നു. ആദ്യം മുതലേ നിങ്ങൾ അങ്ങനെ ആയത് കൊണ്ടാണ് ഇതൊക്കെ വഷളായത്. വിമർശിച്ചാൽ ഉടൻ, ഞാൻ അവിടെ കമന്റ് ഇട്ടില്ലലോ ഇവിടെ ഇട്ടില്ലല്ലോ എന്നൊക്കെ പോയി ചികഞ്ഞു എന്നെ പ്രതിരോധിക്കാൻ നോക്കുകയായിരുന്നു നിങ്ങൾ. അതായിരുന്നു ഞാനും മോശമായി ഒക്കെ എഴുതിയത്. നിങ്ങൾ അടിമുടി മാറണം എന്നൊന്നും ഞാൻ പറയുന്നില്ല. ദയവായി കുറച്ചെങ്കിലും സാഹിത്യം കുറയ്‌ക്കൂ. അതിന്റെ അതിപ്രസരമാണ് നിങ്ങളുടെ കഥയിൽ. ഒരു രണ്ട് പേജ് കൂടുമ്പോൾ എങ്കിലും മുലയെപ്പറ്റി പച്ചയ്ക്ക് എഴുതൂ. അതിൽ കളികൾ എഴുതൂ. മുലകൾ ചപ്പാനും, ഈമ്പാനും, നുണയാനും, മൂഞ്ചാനും, ഉറിഞ്ചാനും, ഞപ്പാനും, കടിക്കാനും, കുടിക്കാനും വലിക്കാനും പിഴിയാനും, കറക്കാനും, കശക്കാനും ഞെക്കാനും ഞെരിക്കാനും, ഉടയ്ക്കാനും കുഴയ്ക്കാനും..etc ഉള്ളതാണ്. ഈ വാക്കുകൾ കൂട്ടിത്തന്നെ എത്രയോ വരികൾ വിശദീകരിച്ചു എഴുതാൻ പറ്റും. കാമപരവശയായ സ്ത്രീ പുരുഷനെ കാമത്തോടെ, വാത്സല്യത്തോടെ മുലകൾ വായിൽ വെച്ചു കുടിപ്പിക്കും. അയാളെ കൊഞ്ചിക്കും. പ്രായം മറന്ന് ലാളിക്കും. കുടിക്കുന്ന അയാളുടെ തലയിൽ ഉമ്മ വെക്കും. മുടിയിൽ കോർത്ത് തല മാറോടു ചേർത്ത് പാലില്ലാത്ത മുലയൂട്ടും. അപ്പോൾ അവളുടെ വായിൽനിന്നും ഡയലോഗുകൾ വരും. ഞ്ഞം ഞ്ഞം എന്ന് ആർത്തിയോടെ തന്റെ മുലകൾ കടിച്ചു വലിച്ചീമ്പുന്ന പുരുഷന്റെ തല താങ്ങി മുല പിടിച്ചു വെച്ചു വായിലേക്ക് തള്ളിവെച്ചു കൊടുക്കുന്ന അവർ പറയില്ലേ, കുടിക്കെടാ കുട്ടാ എന്ന്, കടിച്ചു വലി മോനെ എന്ന്. ഞെട്ട് ഉറിഞ്ചി വലിക്ക് കണ്ണാ.. എന്ന് ഒരു സ്ത്രീ പറയില്ലേ.. പറയും. സ്മിത, അത് നിങ്ങൾക്ക് നന്നായി അറിയാം. നിങ്ങൾ അത് എഴുതാൻ എന്തെ മടിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്ത കാര്യം. കമ്പികഥയിൽ സൗന്ദര്യവത്ക്കരണത്തിന്റെ ആവശ്യമേയില്ല. നമ്മൾ എങ്ങനെ സംസാരിക്കുന്നു, കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു. അത് തന്നെ എഴുതുക. മായം ചേർക്കരുത്.

    എൻറെ കമന്റുകൾ പബ്ലിഷ് ആകാത്തത് കൊണ്ടാണ് മറ്റ് പേരിൽ വന്നിരുന്നത്. ഞാൻ ഇത്പോലെ കമന്റിടും. നിങ്ങൾ അടുത്തകഥയിലും മുല മറക്കും, സാഹിത്യം വാരിക്കോരി എഴുതും. ഞാൻ വായിക്കും, എനിക്ക് സുഖിച്ചില്ലെങ്കിൽ ഞാൻ തെറി എഴുതും. എന്നെയും ആളുകൾ തെറി വിളിക്കും. അഡ്മിൻ എന്റെ കമന്റും കളഞ്ഞു എന്നെ പൂട്ടും. ഞാൻ പിന്നെയും വേറെ പേരിൽ വരും. ഇതാണ് നമുക്കിടയിൽ ഇത്രനാളും സംഭവിച്ചു കൊണ്ടിരിക്കുന്നത്. എനിക്കൊന്നേ പറയാൻ ഉള്ളൂ. കുറച്ചെങ്കിലും പച്ചയായി എഴുതുക, മുലയെ ഒട്ടും മറക്കരുത്. രണ്ട് പേജ് കൂടുമ്പോൾ എല്ലാം അവയെ വലിച്ചു പിഴിഞ്ഞ് കളിക്കുക. ഞാൻ ഇന്നാള് നിങ്ങൾക്ക് ഒരു കമന്റ് ഇട്ടിരുന്നു. റബ്ബർ വെട്ടുകാരനായ ഒരു സാധാരണക്കാരനാണ് ഞാനെന്നു. അപ്പനും അമ്മയുമൊന്നും ജീവിച്ചിരിപ്പില്ല. ഉള്ളതൊരു ചേട്ടനും. അവരുടെ കുടുംബവും പിള്ളാരും ഒക്കെയാണ് മ്മ്‌ടെ കുടുംബം. 32 ആയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മാറിയിട്ട് കല്യാണം മതിയെന്ന് വെച്ചിരിക്കുവാണ്. ഒരുപാട് മരം വെട്ടാനുണ്ട്. പണിയൊക്കെ കഴിഞ്ഞുള്ള കുറച്ചു സമയത്തു ആകെക്കൂടി നോക്കുന്ന ഒരെണ്ണമാണ് ഈ കമ്പിക്കുട്ടൻ. വായിച്ചു കാര്യം സാധിച്ചിട്ട് കുറ്റം പറയുന്നു എന്ന് പറഞ്ഞത് തെറ്റാണു സ്മിത. എനിക്ക് പക്കാ സാഹിത്യം കമ്പിയായി ആസ്വദിക്കാൻ കഴിയില്ല. അത് കൊണ്ടാണ് ഞാൻ ഇത്രയും നാളും ഇങ്ങനൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. ചിലയിടത്തു നിങ്ങൾ എന്തൊക്കെയോ ആശിപ്പിച്ചിട്ടതു നശിപ്പിച്ചു കളയും.

    ഒരിക്കൽക്കൂടി പറയുന്നു. ഒരു വിരോധവുമില്ല. അമ്മായാണേ ഒരു വിരോധവുമില്ല. ഇത് വരെ വളരെ മോശമായി സംസാരിച്ചതിന് എല്ലാം ക്ഷമ ചോദിക്കുന്നു. ഒരുപാട് മരം വെട്ടാനുണ്ട്. പണിയൊക്കെ കഴിഞ്ഞുള്ള കുറച്ചു സമയത്തു ആകെക്കൂടി നോക്കുന്ന ഒരെണ്ണമാണ് ഈ കമ്പിക്കുട്ടൻ. എന്റെ മാത്രം പ്രശ്നത്തിന് മറ്റൊരാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇനി ഇത്തരം കമന്റുകൾ സ്മിതയുടെ കഥയിൽ ഞാൻ ഇടില്ല. നിങ്ങളെ ഒരുപാട് ഞാൻ വേദനിപ്പിച്ചു എന്ന് ശരിക്കറിയാം. സിമോണ വിളിക്കുന്ന പോലെ, സ്മിതാമ്മ എന്നോട് ക്ഷമിക്കണം. സ്മിതാമ്മയുടെ കഥയിൽ കമന്റ് ഇടുന്ന എല്ലാവരോടും കൂടി ഒരു വാക്ക്,.. ഞാൻ ഇവരെപ്പറ്റി ഒരുപാട് മോശമായി കമന്റുകൾ ഇട്ടിരുന്നു. സിമോണയെ ഓടിച്ചെന്നും, പിന്നെ ഇവരുടെ ഐഡന്റിറ്റിയെപ്പറ്റിയും ഒക്കെ. അതൊക്കെ ഞാൻ വെറുതെ ഉണ്ടാക്കി പറഞ്ഞതാണ്. പെട്ടെന്ന് തോന്നുന്ന ദേഷ്യത്തിൽ എഴുതി വിട്ടതാണ്. എല്ലാവരും ക്ഷമിക്കുക. ഇനി സ്മിതാമ്മയെ തളർത്തുന്ന ഒരു കമന്റും ഞാൻ ഇടില്ല. -റഷീദ് –

    1. കമന്റ് വായിച്ചു.
      വളരെ ക്രിയാത്മകമായിരുന്നു.
      നിര്‍ദേശങ്ങള്‍ക്ക് നന്ദി.
      അടുത്ത അദ്ധ്യായം എഴുതുമ്പോള്‍ ശ്രദ്ധിക്കാം.
      മനു വില്‍ തുടങ്ങിയ കമന്റ് റഷീദില്‍ ആണ് അവസാനിച്ചത്. അത് മനസിലായില്ല.

  14. കണ്ടു ചേച്ചീ….
    വൈകാതെ വരാട്ടോ….❤❤❤

    1. ഓക്കേ .
      താങ്ക്സ്

  15. കൊള്ളാം ചേച്ചി, ഇപ്രാവശ്യം page കുറഞ്ഞല്ലോ, തിരക്കുകൾ ആയോ?. എന്തായാലും കഥ ഉഷാറാകുന്നുണ്ട്, മേനോൻ ഒരു വല്ലാത്ത sex maniac ആണല്ലോ. അവസാനം ഒരു സസ്‌പെൻസിലും കൊണ്ട് നിർത്തി. അത് ആരായിരിക്കും?

    1. തിരക്കായിരുന്നു.
      അതാണ്‌ പേജ് കുറഞ്ഞത്
      താങ്ക്സ്

  16. Aji.. paN

    ലേശം ദേണ്ണം ഉണ്ട്‌ .. ??? ഈ പ്രാവശ്യം പേജ് കുറവായിരുന്നു പിന്നെ പ്രതീക്ഷിച്ചത് കിട്ടിയില്ല.. ബാക്കിയെല്ലാം ??? കാത്തിരിക്കുന്നു ലീനയെയും ഋഷിയെയും… പിന്നെ നമ്മുടെ സ്വന്തം ഗിതിക മാഡത്തിനെയും

    1. തിരക്കായിരുന്നു.
      പ്രതീക്ഷിച്ചത് അടുത്ത അധ്യായത്തില്‍ കിട്ടട്ടെ.

      നന്ദി

    1. മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം

  17. Dear Smitha Mam, അടിപൊളി. മേനോനെ പറ്റി കഴിഞ്ഞ ഭാഗത്തിൽ സംഗീത പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. വല്ലാത്ത ഒരു സൈക്കോ തന്നെ. ശവഭോഗി. ഇപ്പോൾ അയാളുടെ സംഭാഷണം കേട്ട് നിന്നതു ആരെന്നറിയാൻ ആകാംഷയുണ്ട്. ഫസീലയെയും തീർത്തോ. അവസാനം ഋഷി തന്നെ മേനോന്റെ കലനാകുമോ. Waiting for the next part.
    Thanks and regards.

    1. താങ്ക്യൂ , മേനോന്‍റെ പരിണാമം ഇഷ്ടമായതില്‍ സന്തോഷം.
      വളരെ നന്ദി

  18. നിധീഷ്

    1. താങ്ക്യൂ

  19. മേനോനെ പോലെ ഒക്കെ മനുഷ്യർ ഉണ്ടാകുവോ ?…എന്തായാലും ഈ പാർട് പൊളിച്ചു… ശവങ്ങളെ ഭോഗിച്ച കഥ കളിയുടെ ഇടയിൽ കൂടെ വന്നത് കൊണ്ടാണെന്ന് തോന്നുന്നു കമ്പി ആയില്ല ??

    1. ന്ക്രോഫൈല്‍ ഉണ്ട്..എത്രയോ സംഭവങ്ങള്‍. കേരളത്തില്‍ പോലും …

  20. ചേച്ചി….

    എങ്കിലും മേനോൻ ഇങ്ങനത്തെ ഒരു psycho ആയിരുന്നോ…..ഒരിക്കൽ കാമത്തിൻ്റെ സുഖം അറിഞ്ഞാൽ പിന്നെ വേറെ ഒന്നിനും ആ സുഖം പകരം വെക്കാനാവില്ല….. കാമത്തിലും ഏങ്ങനെ ഒരു സുഖം കണ്ടുപിടിച്ച മനുഷ്യൻ അത് nirthanamenkil മരിക്കണം….സ്വന്തം മകനെ കാട്ടിലും സ്നേഹിച്ച മകളോട് ഈ ക്രൂരത കാണിച്ച മനുഷ്യന് ചെറു മരണം കൊടുക്കരുത്…..നരകിച്ച് മരിക്കണം….. ആ മരണം സ്വന്തം മകൻ്റെ കൈ കൊണ്ട് തന്നെ ആകണം…..ഈ സ്റ്റോറി ഇങ്ങനൊരു ലൈനിൽ കേറുമെന്ന് ഒട്ടും വിജാരിചില്ല…..കഥയുടെ പുരോകതി ഇഷ്ടമാകുന്ന….ഈ പാർട്ടിൽ പേജ് കുറഞ്ഞു പോയെന്നൊരു പരാതി എനിക്കുണ്ട്…..അത് അടുത്ത partil പരിഹരിച്ച മതി…..അടുത്ത part വേഗം തരുമെന്ന് വിശ്വസിക്കുന്നു….

    With Love
    The Mech
    ?????

    1. അഭിപ്രായത്തിനു നന്ദി..
      ഇതുവരെ വായിച്ച ഏറ്റവും നല്ല കമന്റ്.
      പേജുകള്‍ അടുത്ത അദ്ധ്യായം കൂടുതല്‍ ഉണ്ടാവും.
      വിത്ത് ലവ്
      സ്മിത

  21. താങ്കളുടെ അഗമ്യഗമന കഥകൾ വായിക്കുവാൻ ഒരു പ്രത്യേക സുഖം ഉണ്ട്. ഇപ്പോൾ അങ്ങനെയുള്ള കാറ്റഗറി കഥകൾ കാണുന്നില്ല. ശരിയായി കഥയിൽ അഗമ്യഗമന സാഹചര്യങ്ങളും സന്ദർഭങ്ങളും പ്രതിപാദിച്ചല്ലെങ്കിൽ തറ കഥ ആയി പോകുന്ന വിഷയമാണ് അഗമ്യഗമനം. എന്നാൽ നല്ല എഴുത്തുകാർക്ക് അത് നന്നായി വഴങ്ങുകയും ചെയ്യും വളരെ ചുരുക്കം ആളുകൾക്ക് ആ വിഷയം കൈകാര്യം ചെയ്യുവാൻ ഉള്ള കഴിവും ഉള്ളൂഅങ്ങനെയുള്ള രണ്ട് പെണ്ണെഴുത്തുകാർ ആണ് താങ്കളും അൻസിയായും താങ്കളിൽ നിന്ന് മറ്റൊരു ക്ലാസിക് നിഷിദ്ധസംഗമം കഥ പ്രതീക്ഷിക്കുന്നു.

    1. ഇന്സേസ്റ്റ് വിഷയമായി നല്ല ഒരു തീം കിട്ടിയാലുടന്‍ എഴുതുന്നതാണ്. പകല്‍ നിലാവ് പൂര്‍ത്തിയാക്കാം…
      താങ്ക്യൂ

  22. പാഞ്ചോ

    മേനോൻ കൊള്ളാലോ..ആളൊരു necrophile ആണെന്ന് അറിഞ്ഞില്ല…

    രേഷ്‌മെ സൂക്ഷിച്ചോ..

    പിന്നെ സ്മിത ചേച്ചി,രാജിയുടെ ബാക്കി എഴുത്തുന്നുണ്ടോ?

    1. അതെ…
      മേനോന്‍ റൂളര്‍ ഓഫ് എ നെക്രോപോലിസ് ….
      രാജിയുടെ ബാക്കിയുണ്ടാവും.
      ഈ മൂന്നില്‍ ഒന്ന് തീര്‍ന്നാലുടന്‍.

  23. വേതാളം

    Menon the extreme psycho ??.. സ്നേഹമോ സഹതപമോ ഒന്നുമില്ലാത്ത എക്സ്ട്രീം വില്ലൻ.. കാമം എന്ന വിശപ്പും കേറി നടക്കുന്ന മൃഗം.. appol ലീനയെ ജീവനോടെ വേണം എന്നൊരു നിർബന്ധവും മേനോന് ഇല്ല.. ശവമായിട്ടാനെളും മതി..

    ഇതൊക്കെ ഒളിഞ്ഞിരുന്ന് കേൾക്കുന്നത് aaranennariyaan കാത്തിരിക്കുന്നു.. എന്ന് അരുന്ധതിയുടെ റൂമിന് പുറത്തും ഒരാൾ olinjirippundaayirunnu.. അതാരനെന്ന് വേഗം റിവീൽ ചെയ്.. വെയ്റ്റിംഗ് ഫോർ it ???

    1. അതാണ് മേനോന്‍ ..
      മുഴുവന്‍ രാജ്യമില്ലെങ്കിലും കുഴപ്പമില്ല, അഞ്ചു ഗ്രാമമെങ്കിലും മതി സെ ക് സിന്റെ കാര്യത്തില്‍ അങ്ങേര്‍ക്ക്…

      താങ്ക്യൂ

  24. Another brilliant One from Queen ?☀️

    കണക്ക് പ്രകാരം അടുത്തതിനി ജിതികയാണെന്നറിയാം, അതോണ്ട് ഒരപേക്ഷ സമർപ്പിക്കുവാണ് ?

    സാധാരണ 2 ദിവസമെടുത്ത് 12 Page എഴുതുന്നതിനു പകരം,ഇപ്പ്രാവശ്യം 4 ദിവസമെടുത്ത് 20 + Page എഴുതാവോ ?,ഇല്ലോളം താമസിച്ചാലും കനത്തിൽ ഉണ്ടാവുമല്ലോ അതോണ്ടാ ?✌️

    സസ്നേഹം
    അപരൻ

    1. ഹഹഹ…സൂപ്പര്‍ അപേക്ഷ…
      നോക്കട്ടെ…
      താങ്ക്യൂ

  25. മേനോൻ നമ്മൾ വിചാരിച്ച ആളല്ല സർ…ഇജ്ജാതി സൈക്കോ ന്റെ പൊന്നോ…ഇനി ഇന്നത്തെ രാത്രിയിലെ സ്വപ്നം ഫുൾ ശവപറമ്പ് ആയിരിക്കും ഈ സ്മിതേച്ചി??….സംഭവം എന്തായാലും പൊളിആയിരുന്നു ട്ടാ ചേച്ചി.

    ലോകത്തെ ഏറ്റവും സുഖമുള്ള വിശപ്പ് കാമമാണ്….കിടു…തങ്കമ്മ സൂപ്പർ ആയി.അതിൽ തന്നെ മേനോന്റെ ഡയലോഗും പൊളിയായിരുന്നു.അവസാനം അവിടെ ആരാ ഉണ്ടായതെന്ന് അറിയാൻ കാത്തിരിക്കുന്നു..

    സ്നേഹം ചേച്ചി?

    1. സൈക്കോ മേനോന്‍റെ കളികള്‍ വരാനിരിക്കുന്നതെ ഉള്ളൂ….
      അത്തരം സ്വപ്‌നങ്ങള്‍ കാണാതിരിക്കട്ടെ.

      വളരെ നന്ദി…
      സസ്നേഹം
      സ്മിത

  26. യെസ്…… ഹാജർ വച്ചിട്ടുണ്ട്. ബാക്കി പിന്നെ

    1. താങ്ക്യൂ

  27. വേതാളം

    Third ??

    1. താങ്ക്യൂ

  28. Intresting waiting for your next part ❤️

    1. താങ്ക് യൂ

    1. നന്ദി

Leave a Reply

Your email address will not be published. Required fields are marked *