സ്വരത്തില്‍ ദൃഡനിശ്ചയ ഭാവം നില നിര്‍ത്തി ലീന വീണ്ടും പറഞ്ഞു.
“നീ പേടിക്കാതിരി!”
“മൂന്നാല് ഗ്ലാസ് ചായ എടുക്കാന്‍ ഇത്രേം താമസമോ?”
അടുക്കളയുടെ ഭാഗത്തേക്ക് നോക്കി സംഗീത അനിഷ്ട്ടത്തോടെ പിറുപിറുത്തു.
“ഇവളെന്നാ കിണറു കുഴിച്ച് വെള്ളം കണ്ടിട്ട് ചായ ഉണ്ടാക്കാന്‍ നോക്കുവാണോ?”
“അവള് പതിയെ കൊണ്ടുവരട്ടെ!”
ലീന അവളെ സമാശ്വസിപ്പിച്ചു.
“അതല്ലെടീ!”
സംഗീത പറഞ്ഞു.
“ടെന്‍ഷന്‍ കാരണമാ അവളോട് ചായ ഉണ്ടാക്കാന്‍ പറഞ്ഞെ!”
സംഗീത എഴുന്നേറ്റു.
“ചെന്നു നോക്കട്ടെ! അവള് എന്നാ ചെയ്യുവാന്ന്!”
സംഗീത അകത്തേക്ക് പോയി.
ടി വിയില്‍ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുന്ന മേനോന്‍റെ ദൃശ്യങ്ങളിലേക്ക് സഹിക്കാനാവാത്ത ദേഷ്യത്തോടെ ലീന നോക്കി.
സംഗീതയും സന്ധ്യയും മടങ്ങിവരാന്‍ അല്‍പ്പ സമയം കൂടി അവള്‍ അവിടെ ഇരുന്നു.
പിന്നെ ലീന എഴുന്നേറ്റു.
“സംഗീതെ,”
അകത്തേക്ക് നോക്കി ലീന വിളിച്ചു.
“ഞാന്‍ പോകുവാ കേട്ടോ! എനിക്ക് ചായ എടുക്കണ്ട!”
അകത്ത് നിന്നും പക്ഷെ പ്രതികരണമുണ്ടായില്ല.
“എടീ ഞാന്‍ പോകുവാന്ന്!!”
ലീന വീണ്ടും വിളിച്ചു പറഞ്ഞു.
എന്നിട്ട് അവള്‍ പുറത്തേക്ക് നടന്നു.
മുറ്റത്തേക്ക് ഇറങ്ങി മുമ്പോട്ട് നടക്കാന്‍ തുടങ്ങിയ ലീന എന്തോ ഓര്‍ത്ത് പെട്ടെന്ന് നിന്നു.
“ഈശോയെ!!”
സംഗീതയുടെ വീടിന് നേരെ നോക്കി അവള്‍ സംഭ്രമത്തോടെ മന്ത്രിച്ചു.
പിന്നെ അവള്‍ വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ വീടിന് നേരെ നടന്നു.
ഹാളിലെത്തി, ചുറ്റും നോക്കി.
ശബ്ദം കേള്‍പ്പിക്കാതെ അവള്‍ ഇടനാഴിയിലൂടെ അടുക്കളയുടെ ഭാഗത്തേക്ക് നടന്നു.
മൊബൈല്‍ കയ്യില്‍ കരുതാതിരുന്നതിനെ ഓര്‍ത്ത് അവള്‍ സ്വയം പഴിച്ചു.
അവളുടെ ദേഹം വിയര്‍പ്പ് പുതഞ്ഞു.
അടുക്കളയോട് ചേര്‍ന്ന മുറിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ ഒന്ന്‍ നിന്നു.
അതിന്‍റെ കതക് പതിയെ കാറ്റില്‍ അനങ്ങുന്നു!
അവിടെ നിന്നും അവള്‍ അടുക്കളയിലേക്ക് പാളി നോക്കി.
അവിടെ ആരെയും കണ്ടില്ല.
പിന്നെ മിടിക്കുന്ന ഹൃദയത്തോടെ അനങ്ങുന്ന വാതിലിനടുത്തേക്ക് നീങ്ങി.
അവള്‍ പതിയെ കതക് തുറന്നു.
പെട്ടെന്ന് അകത്ത് നിന്നും രണ്ടു കൈകള്‍ അവളുടെ കഴുത്തിന് നേരെ നീണ്ടു വന്നു.
Kolam
ഇത്രയും പെട്ടന്ന് ഇതിൻ്റെ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല അതാണ് നോവൽ വായിച്ചിട്ടും ഇതിന് കമൻ്റ് idathe പാർട്ട് 6 ലെ കമൻ്റ്സ് എൻ്റെ കമൻ്റിനു വല്ലോ റീപ്ലേയും ഉണ്ടോ എന്ന് നോക്കി പോയതാ പക്ഷെ കമൻ്റ്സ് കണ്ടത് രണ്ടോ മൂന്നോ പേര് കൂടി മനപൂർവ്വം വിമർശിച്ചു കമൻ്റ് ഇട്ടിരിക്കുന്നു അത് വായിച്ചാൽ ആറ്ക്കുംക്കും മനസ്സിലാകും അത് നവലിനോടല്ല autherine മനഃപൂർവം വിമശിക്കാൻ ഇട്ട കമൻ്റുകൾ ആണ് എന്ന് അല്ലെങ്കിൽ 2017 ലേ കഥയുടെ ലിങ്ക് നോക്കി അത്രയും പെട്ടന്ന് ഇടുമോ? ഞാൻ 2020 അവസാനം ഈ സൈറ്റിൽ വന്ന ആളാണ് അത് കൊണ്ട് ഓരോ നോവൽ വായിക്കുമ്പോഴും അതിൻ്റെ കമൻ്റ്സ് ഒന്ന് വയിക്കും അങ്ങിനെ കുറെ കഥകളെ കൂടി അറിഞ്ഞു അത് വായിച്ചപ്പോള് ആണ് ഒരു കാര്യം മനസ്സിലായത് ദേവരാഗം,മീനതിൽ താലികെട്ട് , എഡൻ തോട്ടത്തിൻ്റെ കാവൽക്കാരൻ എന്നീ നോവലുകൾ അപൂർണ്ണങ്ങൾ ആണ് അതിൽ ചെന്നതിൽ 75%കമൻ്റ്സ് ഉം autherne തെറി പറഞ്ഞുള്ള കമൻ്റ്സ് ആണ് പിന്നെങ്ങിനെ അവർ സ കഥകൾ കംപ്ലീറ്റ് ആക്കും ആരും 24×7 സൈറ്റിൽ ആയിരിക്കില്ലല്ലോ അവർക്കും കാണില്ലേ വേറെ ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകൾ അതൊന്നും മനസ്സിലാക്കാതെ അവരെ തെറി കമൻ്റിട്ടു വെറുപ്പിച്ചു മര്യാദക്ക് നോവലുകൾ എഴുതുന്നവർ കൂടി മടുപ്പിക്കുന്ന അങ്ങിനെ ഉള്ള മലരുകൾ ആണ് ഈ സൈറ്റ് പൂട്ടിക്കാൻ നോക്കുന്നത് ഈ നോവലിലെ ഭാഷാ പ്രയോഗം എല്ലാം വയിച്ചിട്ടണ് ഞാൻ സ്മിതയുടെ മുൻപുള്ള നോവലുകൾ വായിച്ചത് തന്നെ .6th partil എന്താ കുഴപ്പം എന്ന് എനിക്ക് മനസിലാകുന്നില്ല മേനോൻ്റെ മാനസിക വൈകല്യം അയാളുടെ സൈകോ കാണിക്കുന്ന വൈകൃതങ്ങൾ വായനക്കാർക്ക് മുന്നിൽ തുറന്ന് പറഞ്ഞ സ്മിതയ്ക്ക് അഭിനന്ദങ്ങൾ പക്ഷെ കഥ പെട്ടന്ന് തീർന്നു
ഡിയർ മാത്യൂസ് ..
കമന്റിനു വളരെ നന്ദി…
താങ്കള്‍ പറഞ്ഞ ആറാം അദ്ധ്യായത്തിലേക്ക് ഞാനൊന്ന് പോയി നോക്കി . കഥകൾ ഹോം പേജിൽ നിന്ന് പോകുമ്പോൾ പിന്നെ ആരെങ്കിലും കമന്റ് ചെയ്തിട്ടുണ്ടോ എന്ന് സാധാരണ ഗതിയില്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ഒന്നാമത് സമയമില്ല. അത്കാരണം കുറെ കൂട്ടുകാര്ക്ക് പ്രശ്നമുണ്ടായിട്ടുണ്ട്. കമന്റിനുറിപ്ലൈ നല്കാലത്തത് കൊണ്ട്.
ശെരിയാണ് ഞാൻ റിപ്ലെ ചെയ്തിട്ടുണ്ട് . ആ കഥയിലെ ചില കമന്റ്സ് മനഃപൂർവ്വം വിമർശിക്കാൻ ഇട്ടത് ആണെന് ആർക്കും മനസിലാകും . പിന്നെ താങ്കള്‍ പറഞ്ഞതില്‍ ചെറിയ ഒരു തിരുത്ത് ഉണ്ട്. അവര്‍ authors നേ [എഴുത്തുകാരെ] അല്ലെ ..author നെ മാത്രമേ വിമര്ശി്ക്കൂ. ഒരേ ഒരു author നേ. സ്മിത എന്ന author നേ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒക്കെ എടുത്ത് അതിന്‍റെ സംവിധായകന്‍ പുരുഷനും അടുക്കളപ്പണിയാകാം എന്ന് സ്ഥാപിക്കുന്നുണ്ട് എങ്കിലും കമ്പിസൈറ്റില്‍ ഒരു പെണ്ണ് എന്നത് ഇപ്പോഴും ഒരു ടാബൂ ആണ് എന്ന് കരുതുന്നവര്ക്ക്ല എന്നെ “ചൊറിഞ്ഞു” പിന്തിരിപ്പിക്കാന്‍ നടത്തുന്ന ശ്രമം കുറെ നാളായി ഉണ്ട്. ഞാന്‍ എഴുതുന്നു. കമന്റിനു റിപ്ലൈ കൊടുക്കുന്നു. മറ്റു കഥകള്‍ വായിക്കുന്നു. അവയ്ക്ക് കമന്റ്സ് ഇടുന്നു. ഇതൊന്നും പാടില്ല എന്നാണ് അവര്‍[അവന്‍] ധരിക്കുന്നത്.
ഞാൻ വന്നപ്പോൾ മുതൽ ഉള്ള “വിമർശനം ”ആണിത് . എന്നിട്ട് മറ്റൊരു പേരിൽ [പേരുകളില്‍[ വന്നു പിന്തുണക്കും. സുഹൃത്ത് മന്ദന്‍ രാജ പറയുന്ന ഒരു കാര്യമുണ്ട്. സാധാരണ പുതിയ ആളുകൾ ഒന്നോ രണ്ടോ വക്കിൽ കമന്റ്സ് ഇടുമെന്നും പഴയ കഥകളിലേക്ക് പോകാറില്ലയെന്നുമാണ്.
പോരാഞ്ഞിട്ട് മന്ദന്‍ രാജ ഇങ്ങനെയും പറഞ്ഞു , പുതിയ ആളാണ് ഞാൻ ആദ്യമായാണ് കമന്റ്സ് ഇടുന്നത് .. എന്നൊക്കെ “‘ആ ദേഹം “‘പറയുമെന്ന്. അത് കൊണ്ട് ദയവായി മാത്യൂസ് എന്റെ പുതിയ കഥകളിലും കമന്റ്സ് ഇടണം.അല്ലെങ്കിൽ ആ മന്ദന്‍രാജയുടെ വാക്ക് വിശ്വസിച്ചു പൊട്ട ബുദ്ധിയായ ഞാൻ നിങ്ങളെയും അവിശ്വസിച്ചേക്കാം. ഞാന്‍ അല്ലാതെയും കഥകള്‍ ഇടും. അവിടെയും താങ്കള്‍ സപ്പോര്ട്ട്ദ ചെയ്യണം.
കമന്റ്ന്, സപ്പോര്ട്ടി്ന് വളരെ നന്ദി…
ഒരു കഥ വായിച്ചിട്ട് അതിനു ഒന്നോ രണ്ടോ വാക്കിൽ കമൻ്റിട്ട ാാണ്ഞ് ആണ് ഇവിടെ ഇങ്ങിനെ കമൻ്റിട്ടത് 6ആം പാർട്ട്ലെകമൻ്റ്സ് കണ്ടപ്പോൾ ഇതൊന്നു പറയണം എന്ന് തോന്നി സ്മിതാവർക്ക് റീപ്ലേ കൊടുത്തു അന്നേരം ആണ് അവർ വീണ്ടും കമാൻ്റിടുന്നത് അങ്ങിനെ ഉള്ള കമൻ്റിന് മറുപടി കൊടുക്കാതെ ഇരുന്നാൽ അവർ പിന്നെ ഒർജിനൽ ആണേൽ പിന്നെ അവർ മേലിൽ അങ്ങനത്തെ കമാൻ്റിടില്ല പക്ഷെ സ്മിതാ പറഞ്ഞത് പോലെ ആണായി വന്നു കഥ നല്ലതാണ് എന്ന് പറഞ്ഞിട്ട് അടുത്ത പേരിൽ വന്നു തെറി പറഞ്ഞാല് അവരു മറുപടി അർഹിക്കുന്നില്ല എന്ന് കരുതി അവർക്ക് റീപ്ലേ കൊടുക്കരുത് അതിനു റീപ്ലേ സ്മിതയുടെ കഥകളും സ്മിതയെയും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അവർ നൽകട്ടെ .ഗ്രേറ്റ് ഇന്ത്യൻ കിച്ചേനിൽ പറയുന്നത് പോലെ വെള്ളം വേണേൽ ചെന്നെടുത് കുടിച്ചൂടെ “ആർത്തവം അശുദ്ധി ആണെന്നും പറഞ്ഞു സ്ത്രീകളെ അകറ്റി നിർത്തുന്നവർ തീർച്ചയായും കാണേണ്ട ചിത്രം. ഞാൻ അവിഹിത പ്രണയ കഥയിലെ നായകൻ ഋഷിയുടെ ഡയലോഗ് വായിച്ചാണ് സ്മിതയുടെ ഇതിന് മുൻപുള്ള ഒരു നോവൽ വായിച്ചത് അതും മുഴുവൻ ആയില്ല വായിച്ചു കൊണ്ടിരിക്കുന്ന സമയം കിട്ടുന്ന പോലെ അതെല്ലാം വായിക്കും . ഞാൻ പുതിയ ആളാണ് എന്നത് ലോക്ഡൗണിൽ സൈറ്റിൽ വന്നത് കൊണ്ട് പറഞ്ഞതാണ് വലിയ കമൻ്റ് ആകുമെന്ന് ഓർത്തില്ല അതിൽ നിന്നും വേഡ്സ് എഡിറ്റ് ചെയ്തു കളഞ്ഞു എന്നിട്ടാണ് അ കമൻ്റ് ഇട്ടത് കുറെ പേര് സ്മിതയെ വളഞ്ഞു അക്രമിക്കുന്നത് പോലെ തോന്നി അ കമൻ്റ് വന്നതിനു പുറകെ നോവലിൻ്റെ ക്ലൈമാക്സും വന്നു കമൻ്റ്സ് അംഗീകരിക്കുന്നത് പോലെ തോന്നി അപ്പോൽ അ കമൻ്റ്സ് ഇട്ടവരുടെ ലക്ഷ്യം നടന്നില്ല. തീർച്ചയയും ഞാൻ വായിക്കുന്ന എല്ലാ കഥകൾക്കും ഞാൻ കമൻ്റിടും അത് ഇത് പോലെ വലിയ കമൻ്റായിരിക്കില്ല പക്ഷെ കഥ വായിച്ചാൽ ഒരു ചെറിയ കമൻ്റെങ്കിലും ഇടും
ഇതെന്താ കമൻ്റ് മോഡറേഷനിൽ എന്ന് കാണിക്കുന്നു.April 18, 2021 at 6:52 PMYour comment is awaiting moderation.