ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax] 310

“മുത്തെ! മോനെന്‍റെ മൊലേപ്പിടിച്ചാ, എനിക്ക് വല്ലാതെ ഇക്കിളിയെടുക്കും!”

“അവകാശമുള്ള ആള്‍ പിടിച്ചാല്‍ ഇക്കിളി വരില്ല. ശരീരം കോരിത്തരിക്കും”

ഋഷി പറഞ്ഞു.

അത് പറഞ്ഞ് ഋഷി അവളുടെ ബ്രായ്ക്കകത്ത് കൈകൊണ്ടുവന്നു.
അവളുടെ കൊഴുത്ത മുലകുന്നുകളുടെ വശങ്ങളിൽ പിടിച്ചു.

“ഓഹ്!”

ലീനയിൽ നിന്ന് സുഖകരമായ ഒരു മർമ്മരം പുറത്ത് വന്നു.
ദേഹം മുഴുവൻ പൂത്ത് വിടർന്നു.
സകല രോമകൂപങ്ങളുമെഴുന്നേറ്റു നിന്നു.
ഇരുമുലകളും അവൻ പിടിച്ച് ബ്രായ്ക്ക് അകത്ത് പൊക്കിവെച്ചപ്പോൾ ലീന അറിയാതെ കണ്ണുകളടച്ചു.

അവന്‍റെ കൈയ്യുടെ കരുത്ത് തന്‍റെ വലിയ മുലകളില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ ലീന അവന്‍റെ ദേഹത്തോട് അമര്‍ന്നു.
അടക്കാന്‍ വയ്യാത്ത സുഖത്തില്‍ അവളുടെ കൈകള്‍ അവന്‍റെ ദേഹത്തെ വരിഞ്ഞു മുറുക്കി.
അവന്‍റെ വിതുമ്പുന്ന ചുണ്ടുകളില്‍ അവളുടെ ചുണ്ടുകള്‍ ഞെങ്ങി അമര്‍ന്നു.
വീണ്ടും വീണ്ടും…..
ഋഷിയുടെ അരക്കെട്ട് അപ്പോള്‍ അവളുടെ അരക്കെട്ടിനോട് ചേര്‍ന്നു.
അപ്പോള്‍ ലീന നിയന്ത്രിക്കാനാവാത്ത സുഖനിര്‍വൃതിയോടെ അവന്‍റെ ചുണ്ടുകള്‍ കടിച്ചു വലിച്ചു.
അവളുടെ പല്ലുകള്‍ക്കിടയില്‍ അവന്‍റെ അധരം ഞെങ്ങി വേദനിച്ചു.

ഋഷിയുടെ കൈകള്‍ അപ്പോഴും അവളുടെ കൂറ്റന്‍ മുലകളെ ഞെക്കിത്തഴുകിക്കൊണ്ടിരുന്നു.

“ആഹ്…”

കോരിത്തരിപ്പിന്‍റെ മൂര്‍ച്ചയില്‍ അവളുടെ ചുവന്ന്. വിറകൊള്ളുന്ന അധരം പിളരുകയും നേരിയ ഒരു സീല്‍ക്കാരം പുറത്തേക്ക് വരികയും ചെയ്തു.
ഋഷിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
അരക്കെട്ടിലേക്ക് ദേഹത്തെ മുഴുവന്‍ രക്തവും അമിത വേഗതയില്‍ പ്രവഹിക്കുന്നത് അവനറിഞ്ഞു.
അത് മുഴുവന്‍ വെട്ടിവിറച്ചുകൊണ്ടിരിക്കുന്ന പ്രണയദണ്ട് സ്വീകരിക്കുകയാണ്.
അതാകട്ടെ കൂടുതല്‍ കൂടുതല്‍ കട്ടികൂടിവരികയും.

അവള്‍ പിന്നെ അവന്‍റെ ചുണ്ടില്‍ നിന്ന്‍ വിരല്‍ മാറ്റി സ്വന്തം ചുണ്ടില്‍ അത് ചേര്‍ത്തു.

“ആന്‍റി…”

ചുണ്ടുകള്‍ സ്വതന്ത്രമായപ്പോള്‍ ഋഷി വിളിച്ചു.

“ആന്‍റി അല്ല…”

വീണ്ടും അവന്‍റെ ചുണ്ടുകള്‍ ചുംബിച്ചമര്‍ത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

“ലീന…ലീന എന്ന് വിളിക്ക്…എടീ എന്ന് വിളിക്ക്…അധികാരം കാണിക്ക്..എന്നെ ഭരിക്ക് ഋഷി…എന്നെ കീഴടക്ക്….”

അതിനുത്തരമായി അവന്‍ അവളെ വേണ്ടും വരിഞ്ഞുകെട്ടി.
അവന്‍റെ കരുത്ത് അവളെ വിസ്മയിപ്പിച്ചു.

“ലീന…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

72 Comments

Add a Comment
  1. മാത്യൂസ്

    ഇത്രയും പെട്ടന്ന് ഇതിൻ്റെ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല അതാണ് നോവൽ വായിച്ചിട്ടും ഇതിന് കമൻ്റ് idathe പാർട്ട് 6 ലെ കമൻ്റ്സ് എൻ്റെ കമൻ്റിനു വല്ലോ റീപ്ലേയും ഉണ്ടോ എന്ന് നോക്കി പോയതാ പക്ഷെ കമൻ്റ്സ് കണ്ടത് രണ്ടോ മൂന്നോ പേര് കൂടി മനപൂർവ്വം വിമർശിച്ചു കമൻ്റ് ഇട്ടിരിക്കുന്നു അത് വായിച്ചാൽ ആറ്ക്കുംക്കും മനസ്സിലാകും അത് നവലിനോടല്ല autherine മനഃപൂർവം വിമശിക്കാൻ ഇട്ട കമൻ്റുകൾ ആണ് എന്ന് അല്ലെങ്കിൽ 2017 ലേ കഥയുടെ ലിങ്ക് നോക്കി അത്രയും പെട്ടന്ന് ഇടുമോ? ഞാൻ 2020 അവസാനം ഈ സൈറ്റിൽ വന്ന ആളാണ് അത് കൊണ്ട് ഓരോ നോവൽ വായിക്കുമ്പോഴും അതിൻ്റെ കമൻ്റ്സ് ഒന്ന് വയിക്കും അങ്ങിനെ കുറെ കഥകളെ കൂടി അറിഞ്ഞു അത് വായിച്ചപ്പോള് ആണ് ഒരു കാര്യം മനസ്സിലായത് ദേവരാഗം,മീനതിൽ താലികെട്ട് , എഡൻ തോട്ടത്തിൻ്റെ കാവൽക്കാരൻ എന്നീ നോവലുകൾ അപൂർണ്ണങ്ങൾ ആണ് അതിൽ ചെന്നതിൽ 75%കമൻ്റ്സ് ഉം autherne തെറി പറഞ്ഞുള്ള കമൻ്റ്സ് ആണ് പിന്നെങ്ങിനെ അവർ സ കഥകൾ കംപ്ലീറ്റ് ആക്കും ആരും 24×7 സൈറ്റിൽ ആയിരിക്കില്ലല്ലോ അവർക്കും കാണില്ലേ വേറെ ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകൾ അതൊന്നും മനസ്സിലാക്കാതെ അവരെ തെറി കമൻ്റിട്ടു വെറുപ്പിച്ചു മര്യാദക്ക് നോവലുകൾ എഴുതുന്നവർ കൂടി മടുപ്പിക്കുന്ന അങ്ങിനെ ഉള്ള മലരുകൾ ആണ് ഈ സൈറ്റ് പൂട്ടിക്കാൻ നോക്കുന്നത് ഈ നോവലിലെ ഭാഷാ പ്രയോഗം എല്ലാം വയിച്ചിട്ടണ് ഞാൻ സ്മിതയുടെ മുൻപുള്ള നോവലുകൾ വായിച്ചത് തന്നെ .6th partil എന്താ കുഴപ്പം എന്ന് എനിക്ക് മനസിലാകുന്നില്ല മേനോൻ്റെ മാനസിക വൈകല്യം അയാളുടെ സൈകോ കാണിക്കുന്ന വൈകൃതങ്ങൾ വായനക്കാർക്ക് മുന്നിൽ തുറന്ന് പറഞ്ഞ സ്മിതയ്ക്ക് അഭിനന്ദങ്ങൾ പക്ഷെ കഥ പെട്ടന്ന് തീർന്നു

    1. ഡിയർ മാത്യൂസ് ..
      കമന്റിനു വളരെ നന്ദി…
      താങ്കള്‍ പറഞ്ഞ ആറാം അദ്ധ്യായത്തിലേക്ക് ഞാനൊന്ന് പോയി നോക്കി . കഥകൾ ഹോം പേജിൽ നിന്ന് പോകുമ്പോൾ പിന്നെ ആരെങ്കിലും കമന്റ് ചെയ്തിട്ടുണ്ടോ എന്ന് സാധാരണ ഗതിയില്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ഒന്നാമത് സമയമില്ല. അത്കാരണം കുറെ കൂട്ടുകാര്ക്ക് പ്രശ്നമുണ്ടായിട്ടുണ്ട്. കമന്റിനുറിപ്ലൈ നല്കാലത്തത് കൊണ്ട്.
      ശെരിയാണ് ഞാൻ റിപ്ലെ ചെയ്തിട്ടുണ്ട് . ആ കഥയിലെ ചില കമന്റ്സ് മനഃപൂർവ്വം വിമർശിക്കാൻ ഇട്ടത് ആണെന് ആർക്കും മനസിലാകും . പിന്നെ താങ്കള്‍ പറഞ്ഞതില്‍ ചെറിയ ഒരു തിരുത്ത് ഉണ്ട്. അവര്‍ authors നേ [എഴുത്തുകാരെ] അല്ലെ ..author നെ മാത്രമേ വിമര്ശി്ക്കൂ. ഒരേ ഒരു author നേ. സ്മിത എന്ന author നേ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒക്കെ എടുത്ത് അതിന്‍റെ സംവിധായകന്‍ പുരുഷനും അടുക്കളപ്പണിയാകാം എന്ന് സ്ഥാപിക്കുന്നുണ്ട് എങ്കിലും കമ്പിസൈറ്റില്‍ ഒരു പെണ്ണ് എന്നത് ഇപ്പോഴും ഒരു ടാബൂ ആണ് എന്ന് കരുതുന്നവര്ക്ക്ല എന്നെ “ചൊറിഞ്ഞു” പിന്തിരിപ്പിക്കാന്‍ നടത്തുന്ന ശ്രമം കുറെ നാളായി ഉണ്ട്. ഞാന്‍ എഴുതുന്നു. കമന്റിനു റിപ്ലൈ കൊടുക്കുന്നു. മറ്റു കഥകള്‍ വായിക്കുന്നു. അവയ്ക്ക് കമന്റ്സ് ഇടുന്നു. ഇതൊന്നും പാടില്ല എന്നാണ് അവര്‍[അവന്‍] ധരിക്കുന്നത്.
      ഞാൻ വന്നപ്പോൾ മുതൽ ഉള്ള “വിമർശനം ”ആണിത് . എന്നിട്ട് മറ്റൊരു പേരിൽ [പേരുകളില്‍[ വന്നു പിന്തുണക്കും. സുഹൃത്ത് മന്ദന്‍ രാജ പറയുന്ന ഒരു കാര്യമുണ്ട്. സാധാരണ പുതിയ ആളുകൾ ഒന്നോ രണ്ടോ വക്കിൽ കമന്റ്സ് ഇടുമെന്നും പഴയ കഥകളിലേക്ക് പോകാറില്ലയെന്നുമാണ്.
      പോരാഞ്ഞിട്ട് മന്ദന്‍ രാജ ഇങ്ങനെയും പറഞ്ഞു , പുതിയ ആളാണ് ഞാൻ ആദ്യമായാണ് കമന്റ്സ് ഇടുന്നത് .. എന്നൊക്കെ “‘ആ ദേഹം “‘പറയുമെന്ന്. അത് കൊണ്ട് ദയവായി മാത്യൂസ് എന്റെ പുതിയ കഥകളിലും കമന്റ്സ് ഇടണം.അല്ലെങ്കിൽ ആ മന്ദന്‍രാജയുടെ വാക്ക് വിശ്വസിച്ചു പൊട്ട ബുദ്ധിയായ ഞാൻ നിങ്ങളെയും അവിശ്വസിച്ചേക്കാം. ഞാന്‍ അല്ലാതെയും കഥകള്‍ ഇടും. അവിടെയും താങ്കള്‍ സപ്പോര്ട്ട്ദ ചെയ്യണം.

      കമന്റ്ന്, സപ്പോര്ട്ടി്ന് വളരെ നന്ദി…

      1. മാത്യൂസ്

        ഒരു കഥ വായിച്ചിട്ട് അതിനു ഒന്നോ രണ്ടോ വാക്കിൽ കമൻ്റിട്ട ാാണ്ഞ് ആണ് ഇവിടെ ഇങ്ങിനെ കമൻ്റിട്ടത് 6ആം പാർട്ട്ലെകമൻ്റ്സ് കണ്ടപ്പോൾ ഇതൊന്നു പറയണം എന്ന് തോന്നി സ്മിതാവർക്ക് റീപ്ലേ കൊടുത്തു അന്നേരം ആണ് അവർ വീണ്ടും കമാൻ്റിടുന്നത് അങ്ങിനെ ഉള്ള കമൻ്റിന് മറുപടി കൊടുക്കാതെ ഇരുന്നാൽ അവർ പിന്നെ ഒർജിനൽ ആണേൽ പിന്നെ അവർ മേലിൽ അങ്ങനത്തെ കമാൻ്റിടില്ല പക്ഷെ സ്മിതാ പറഞ്ഞത് പോലെ ആണായി വന്നു കഥ നല്ലതാണ് എന്ന് പറഞ്ഞിട്ട് അടുത്ത പേരിൽ വന്നു തെറി പറഞ്ഞാല് അവരു മറുപടി അർഹിക്കുന്നില്ല എന്ന് കരുതി അവർക്ക് റീപ്ലേ കൊടുക്കരുത് അതിനു റീപ്ലേ സ്മിതയുടെ കഥകളും സ്മിതയെയും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അവർ നൽകട്ടെ .ഗ്രേറ്റ് ഇന്ത്യൻ കിച്ചേനിൽ പറയുന്നത് പോലെ വെള്ളം വേണേൽ ചെന്നെടുത് കുടിച്ചൂടെ “ആർത്തവം അശുദ്ധി ആണെന്നും പറഞ്ഞു സ്ത്രീകളെ അകറ്റി നിർത്തുന്നവർ തീർച്ചയായും കാണേണ്ട ചിത്രം. ഞാൻ അവിഹിത പ്രണയ കഥയിലെ നായകൻ ഋഷിയുടെ ഡയലോഗ് വായിച്ചാണ് സ്മിതയുടെ ഇതിന് മുൻപുള്ള ഒരു നോവൽ വായിച്ചത് അതും മുഴുവൻ ആയില്ല വായിച്ചു കൊണ്ടിരിക്കുന്ന സമയം കിട്ടുന്ന പോലെ അതെല്ലാം വായിക്കും . ഞാൻ പുതിയ ആളാണ് എന്നത് ലോക്ഡൗണിൽ സൈറ്റിൽ വന്നത് കൊണ്ട് പറഞ്ഞതാണ് വലിയ കമൻ്റ് ആകുമെന്ന് ഓർത്തില്ല അതിൽ നിന്നും വേഡ്സ് എഡിറ്റ് ചെയ്തു കളഞ്ഞു എന്നിട്ടാണ് അ കമൻ്റ് ഇട്ടത് കുറെ പേര് സ്മിതയെ വളഞ്ഞു അക്രമിക്കുന്നത് പോലെ തോന്നി അ കമൻ്റ് വന്നതിനു പുറകെ നോവലിൻ്റെ ക്ലൈമാക്സും വന്നു കമൻ്റ്സ് അംഗീകരിക്കുന്നത് പോലെ തോന്നി അപ്പോൽ അ കമൻ്റ്സ് ഇട്ടവരുടെ ലക്ഷ്യം നടന്നില്ല. തീർച്ചയയും ഞാൻ വായിക്കുന്ന എല്ലാ കഥകൾക്കും ഞാൻ കമൻ്റിടും അത് ഇത് പോലെ വലിയ കമൻ്റായിരിക്കില്ല പക്ഷെ കഥ വായിച്ചാൽ ഒരു ചെറിയ കമൻ്റെങ്കിലും ഇടും

      2. മാത്യൂസ്

        ഇതെന്താ കമൻ്റ് മോഡറേഷനിൽ എന്ന് കാണിക്കുന്നു.April 18, 2021 at 6:52 PMYour comment is awaiting moderation.

Leave a Reply

Your email address will not be published. Required fields are marked *