ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax] 310

ഒരു അവിഹിത പ്രണയ കഥ 7

Oru Avihitha Pranaya Kadha Part 7 | Author : Smitha

[ Previous Part ]

 

ഈ കഥ ഇവിടെ അവസാനിക്കുകയാണ്. തുടങ്ങി വെച്ച ഓരോ കഥയും അവസാനിപ്പിക്കണം എന്നാണു ആഗ്രഹം. വൈകാതെ അതൊക്കെ പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിക്കുന്നു.
എന്‍റെ കഥകള്‍ക്ക് ഞാന്‍ അര്‍ഹിക്കുന്നതിലേറെ അംഗീകാരവും സ്നേഹവും എന്‍റെ വായനക്കാരും കൂട്ടുകാരും മറ്റ് എഴുത്തുകാരും ന്നല്‍കിയിട്ടുണ്ട്. അതിനൊക്കെ എനിക്ക് നന്നിയുണ്ട്.
എനിക്ക് എപ്പോഴും പിന്തുണയും സഹകരണവും ലോഭമില്ലാതെ നല്‍കിയിട്ടുള്ള സൈറ്റ് അഡ്മിന്‍സിന് ഞാന്‍ നന്ദി പറയുന്നു. വിശേഷിച്ച് ഡോക്റ്റര്‍ കുട്ടനോട് . ആദ്ദേഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടായിരുന്നില്ലെങ്കില്‍ എനിക്ക് സൈറ്റില്‍ ഈയൊരു സ്ഥാനത്തേക്ക് വരുവാന്‍ കഴിയില്ലായിരുന്നു.

*******************************************************

തന്‍റെ മൊബൈല്‍ഫോണിലേക്ക് വന്ന വാട്ട്സ് ആപ്പ് മെസേജ് ടോണ്‍ കേട്ടപ്പോള്‍ ഋഷി കയ്യെത്തിച്ച് ഫോണെടുത്തു.
ചുവരിലേക്ക് നോക്കി.
പന്ത്രണ്ട് മണി.
അരമണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്.
വാട്ട്സ് ആപ്പ് എടുത്ത് നോക്കി.
ഒരു വോയിസ് ക്ലിപ്പ് ആണ്.
പരിചിതമല്ലാത്ത നമ്പറില്‍ നിന്നാണ്.
പതിനേഴ്‌ മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
പതിനേഴ്‌ മിനിറ്റ് സമയം നശിപ്പിച്ചു കളയണോ?
അവന്‍ സ്വയം ചോദിച്ചു.
എങ്കിലും അവന്‍ അത് പ്രസ് ചെയ്തു.

“ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ചായ്പ്പില്‍ എന്നത്തേയും ഒരു തഴപ്പായില്‍ കിടക്കുന്നു. ചായ്പ്പിന്റെ വീതികൂടിയ കഴുക്കോലില്‍ ഒരു ഭീകരന്‍ പല്ലി അവരേയും നോക്കി കിടപ്പുണ്ട്. അവര്‍ കണ്ണടച്ചാണ് കിടക്കുന്നത്..ഞാനവരെ തൊട്ടു…”

അച്ഛന്റെ ശബ്ദം!
എന്താ ഈ മെസ്സേജിന്റെ അര്‍ഥം?
അച്ഛന്‍ എന്തിനാണ് വോയിസ് ക്ലിപ്പ് അയച്ചത്?
അച്ഛന് എന്തെങ്കിലും ആപത്ത് പറ്റിയോ?
അത് മുഴുവന്‍ കേള്‍ക്കാന്‍ അവന്‍ വീണ്ടും പ്രസ്സ് ചെയ്തു.
ഓരോ വാക്കും അവനെ ഭയപ്പെടുത്തി.
ഭയം ഓരോ നിമിഷവും അവനെ വിറങ്ങലിപ്പിച്ചു.
അവസാനം തങ്കമ്മയുടെ മേല്‍ താന്‍ നടത്തിയ പൈശാചിക താണ്ഡവം വര്‍ണ്ണിക്കുന്നത് കേട്ടപ്പോള്‍ ഋഷി നിലം പൊത്തി.
അവന്‍ നിലത്ത് കിടന്ന് ഓക്കാനിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

72 Comments

Add a Comment
  1. ചാക്കോച്ചി

    ഹെന്റെ സ്മിതേച്ചീ..തകർത്തു… പൊളിച്ചടുക്കി…..എല്ലാം കൊണ്ടും ഉഷാറായിക്കണ്..എല്ലാരും കിടിലനായിരുന്നു… പ്രത്യേകിച്ച് മേനോൻ…അയാൾ തീർന്നു എന്ന് കരുതിയ ഇടത്തു നിന്ന് വീണ്ടും സംഗീതയെ പൊക്കാൻ വന്നപ്പോ ഉണ്ടായ ഫീൽ അത് വേറെയാണ്… റിയൽ വില്ലനിസം… പടത്തിൽ ആണേൽ ബിജിഎം ഇട്ട് മാസ്സ് ഇൻട്രോ ഒക്കെ ഇട്ട് പൊലിപ്പിച്ചേനെ…..സംഗീതയുടെയും സന്ധ്യയുടെയും കാര്യത്തിൽ നോം മുന്നേ പ്രവചിച്ചത് നേരായിരിക്കുന്നു… ല്ലേ…..അത് കലക്കി… ലീന അതൊക്കെ കണ്ട് ഞെട്ടിപ്പൊയി പാവം……
    ബഷീറിന്റെ കാര്യത്തിലും നോം പറഞ്ഞത് അച്ചട്ടായിരിക്കുന്നു…..പിന്നെ ഇർഫാൻ…അവനും അവന്റെ പണി ഉഷാറാക്കി…..അവസാനം സംഗീതയ്ക്കൊപ്പം ഇര്ഫാനേ ഒന്നിക്കുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചതല്ല…. ഉഷാറാക്കി….
    എല്ലാം കഴിഞ്ഞ് തടാകത്തിന്റെ അടുത്ത എത്തിയപ്പോഴും പത്തോ പന്ത്രണ്ടോ പേജ് ബാക്കിയായിരുന്നു…. നോം കരുതി ഇനിയങ്ങോട്ട് വെടിക്കെട്ടാവുമെന്ന്….. വിഷുവോക്കെയല്ലേ…. ഒന്ന് ഉഷാക്കി പൊട്ടിക്കാം എന്ന് നോക്കുമ്പോ ദേണ്ടേ വീണ്ടും ഇങ്ങള് മ്മളെ പറ്റിച്ചു…. ലീനേടേയും ഋഷീടെയും സംഗമം ഒന്നൂടെ പൊലിപ്പിക്കാമായിരുന്നു…ബല്യ പ്രതീക്ഷ കൊടുത്തിരുന്നു…. അതാ….എങ്കിലും ഉള്ളത് കിടിലനായിരുന്നു…. കുറച്ചൂടെ കിട്ടിരുന്നെ എന്ന അത്യാഗ്രഹം മാത്രം ബാക്കി…. എന്തായാലും സംഭവം മൊത്തത്തിൽ കളറായിട്ടുണ്ട്…എല്ലാം കൊണ്ടും പൊളിച്ചടുക്കി…..കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു..

    1. സ്മിതാ

      വൈകിയാണ് കണ്ടത്…
      പറഞ്ഞ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി…
      കഥയുടെ പല വഴികളെക്കുറിച്ചും താങ്കള്‍ നേരത്തെ തന്നെ നടത്തിയ പ്രവചനങ്ങള്‍ അക്ഷരം പ്രതി ശരിയായിരിക്കുന്നു…

      അത് കഥയെ സ്നേഹിച്ചത്തിനുള്ള തെളിവാണ്…

      അതിനും ഒരുപാട് നന്ദി…

    2. റിപ്ലൈ മോഡറേഷനില്‍

  2. കാത്തിരുന്ന കഥയായിരുന്നു ഇത്. സത്യം പറഞ്ഞാൽ കുറച്ചുകൂടി എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. മേനോനെ അവിസ്മരണീയമാക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.

    നന്ദി, നല്ലൊരു കഥ നൽകിയതിന്.

    സസ്നേഹം
    ലൂസിഫർ

    1. ഹായ് ലൂസിഫര്‍…

      താങ്കള്‍ക്ക് കാത്തിരിക്കാന്‍ മാത്രം കാതല്‍ ഈ കഥയ്ക്ക് ഉണ്ടായിരുന്നു എന്നറിയുന്നത് വലിയ കാര്യമാണ്.
      മേനോന്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന കഥാപാത്രമായി മാറിയതില്‍ സന്തോഷം..

      ഒരുപാട് നന്ദിയും സ്നേഹവും…

      സ്മിത

  3. ചേച്ചീ…❤❤❤

    കഥ ക്ലൈമാക്സിൽ എത്തി എന്നറിഞ്ഞപ്പോൾ ഇത്തിരി വിഷമമായി പിന്നെ ആശ്ചര്യവും, ഒരു പാർട്ടിൽ മുഴുവനും സംഗ്രഹിക്കാൻ പറ്റുമോ എന്നാണ്…
    വായിച്ചു തുടങ്ങിയപ്പോൾ മുതൽ അതൊക്കെ തലയിൽ നിന്ന് മാറി,
    മേനോന് പിറകെ സഞ്ചരിച്ചു തുടങ്ങി. പോലീസുകാരുടെ മുൻപിൽ ഒക്കെ എന്തായിരുന്നു അഭിനയം.
    അവസാനം ബഷീർ തന്നെ തലയ്ക്കു മുകളിലെ വാളായി മാറി.
    ഇർഫാന് പിന്നിൽ ഇതുപോലൊരു പാസ്‌റ്റും നിയോഗവും പ്രതീക്ഷിച്ചിരുന്നില്ല, ബട്ട് സന്ധ്യയുടേത് ഞാൻ ഒരിക്കൽ ഊഹിച്ചിരുന്നു.
    ലീനയും ഋഷിയും ഈ കഥയുടെ സോൾ അവര് തമ്മിൽ എങ്ങനെ അടുക്കും എന്നുള്ളതായിരുന്നു…
    കാരണം അവർക്ക് തമ്മിൽ ഉണ്ടാവാൻ ഇടയുള്ള ഒരു വിടവ് അത് അത്രയും വലുതായിരുന്നു, അത് ബ്രേക്ക് ചെയ്ത് എങ്ങനെ അവരോന്നിക്കും എന്നുള്ളത് വളരെ വലിയ ചോദ്യം ആയിരുന്നു.
    ചേച്ചി അത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീർത്തു.
    ഒരു നറേഷൻ പോലെ അവർ ഹോസ്പിറ്റലിൽ വെച്ചുണ്ടായ പ്രണയത്തിന്റെ ആദിഭാഗം പറയാതെ പറഞ്ഞു വച്ചു.
    പിന്നീട് ചേച്ചിയുടെ മാസ്റ്റർപീസ് സ്റ്റൈലിൽ ഉള്ള പ്രണയവും രതിയും നിറയുന്ന എഴുത്തിന്റെ അനുഭവം…❤❤❤
    Loved every bit of it.

    മടുത്തു തുടങ്ങി എന്ന് ചേച്ചി പറഞ്ഞതുകൊണ്ട് മാത്രം ഋഷിക്കും ലീനയ്ക്കുമായി ഒരു പാർട്ട് ഞാൻ ചോദിക്കുന്നില്ലാട്ടാ….

    ഗീതിക ഞാൻ വായിച്ചിട്ടില്ല…ദേവരാഗത്തിൽ നിന്നും cheating ഇൽ നിന്നും ഒരു മുറിവ് കിട്ടിയതുകൊണ്ട് പിന്നീട് എന്തുകൊണ്ടോ വായിക്കാൻ ഒരു പേടി തട്ടി…അതുകൊണ്ടാട്ടോ…

    തങ്കച്ചൻ ചേച്ചിയുടേതാണോ….ആണെങ്കിൽ തുടരുമോ….

    ഒത്തിരി സ്നേഹത്തോടെ….
    ❤❤❤❤

    1. ഹായ് അക്കിലീസ് ,

      ക്ലൈമാക്സ് ഒഴിവാക്കാനാവില്ല, ജീവിതത്തിലും കഥയിലും. അവസാനത്തെ മൂന്ന്‍ അദ്ധ്യായങ്ങള്‍ ഒരുമിച്ച് എഴുതുകയായിരുന്നു.

      കഥ വായിച്ച മിക്കവാറും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം മേനോന്‍റെ പാത്ര സൃഷ്ടിയാണ്. മേനോന്‍ ഇത്ര പ്രശസ്തനായ ഒരു അമരീഷ് പുരിയായിത്തീരും എന്ന് അയാളെ കണ്സീവ് ചെയ്ത സമയത്ത് തോന്നിയിരുന്നില്ല.

      അയാലെപ്പോലെയുള്ള കത്തി വേഷങ്ങളുടെ എണ്ണം വര്‍ധിക്കുന്ന കാലമാണ്. ഈ വിദൂര നാട്ടില്‍ താമസിക്കുമ്പോഴും നാട്ടിലെ അത്തരം ഒരു കത്തി വേഷം നൃത്തം ചെയ്യുന്നവരുടെ മതവും ജാതിയും തിരയുന്ന തിരക്കിലാണ് എന്ന് അറിയുന്നു…
      നമ്മുടെ കേരളം പുരോഗിക്കുന്ന ഒരു രീതിയാണ് ഇത്.

      എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആരും ഗീതിക വായിക്കരുത് എന്നാണ് എന്‍റെ ഇഷ്ടം.
      എന്നെ അറിയാത്തവര്‍ മാത്രം വായിക്കേണ്ട കഥകളില്‍ ഒന്നാണ് അത്. പണ്ട് ഞാന്‍ മാഡിയോട് അങ്ങനെ പറഞ്ഞിരുന്നു…

      വായനയ്ക്ക്,
      അഭിപ്രായത്തിന്
      ഒരുപാട് നന്ദി.

      സസ്നേഹം,
      സ്മിത

  4. വേതാളം

    ചെച്ചിപ്പെണ്ണെ.. കഥ തീർഥല്ലെ.. അഹ് തുടങ്ങിയാൽ ഒരിക്കൽ തീർന്നല്ലെ പറ്റൂ. പ്രതീക്ഷിച്ച പോലെ തന്നെ ആയിരുന്നു മേനോൻ്റെ കാര്യം.. ബഷീർ നല്ല കലക്കൻ പണി തന്നെ ആയിരുന്നു കൊടുത്തത്. പിന്നെ പ്രതീക്ഷിക്കാത്ത കാര്യം ഇർഫാൻ ൻ്റെ വരവാണ്.. സംഗീതയും ആയുള്ള രംഗം കഴിഞ്ഞ് ഇർഫാനെ മറന്നിരുന്നു എന്തായാലും irfante പ്രതികാരം അതും kidukki.

    “വടക്ക് നിന്നുള്ള പക്ഷി മരണസന്ദേശം കൊണ്ടുവരും” ഈ വരികൾ വന്നപ്പോൾ ഒന്ന് പകച്ചു.. കാരണം അവശ്യം ഉള്ളിടതും ഇല്ലത്തിടതും ഒക്കെ ട്വിസ്റ്റ് കൊണ്ടുവരുന്ന ആളാണല്ലോ ചേച്ചീ.. അതുകൊണ്ട് ടെൻഷൻ അടിച്ചാ ബാക്കി ഒക്കെ വായിച്ചെ..

    എല്ലാം തകർത്തു ചേച്ചീ പ്രണയവും സൗഹൃദവും കാമവും പ്രതികാരവും എല്ലാം തകർത്തു.. appol moonnennathil ഒരെണ്ണം തീർന്നു.. ഇനി ഞാൻ പറയുന്ന പ്ലോട്ടിൽ ഒരു കഥ എഴുതാമോ ഒരു ഫൻ്റേസി/sci-fi നമ്മുടെ നോളൻ മൂവി പോലെയൊന്ന്.

    1. അതേ…
      ഇത് അവസാനത്തെ അധ്യായം തന്നെയായിരുന്നു.
      അവസാനം പ്ലാൻ ചെയ്ത 3 അധ്യായങ്ങൾ ഒരുമിച്ച് പ്രസന്റ്ചെ യ്യുകയായിരുന്നു.
      വേണമെങ്കിൽ ഒരു അധ്യായം കൂടി ചേർത്ത് ഒന്ന് കൊഴുപ്പിക്കാൻ പറ്റു മായിരുന്നു.
      അതൊക്കെ ഒരു പോപ്പുലിസ്റ്റ് സ്റ്റൈൽ അല്ലേ?
      മാത്രമല്ല ഈ കഥ കുറെ ആയി എന്നേ ശല്യം ചെയ്തുകൊണ്ടേയിരിക്കുന്നു…
      അതുകൊണ്ട് പെട്ടെന്ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു…

      താങ്ക്സ്…
      സ്മിത

  5. ചേച്ചി….

    “വടക്ക് നിന്നുള്ള പക്ഷി മരണസന്ദേശം കൊണ്ടുവരും”
    അവർ മരണസന്ദേശവുമായാണ് വന്നത്.
    ലീനയുടെ ഭൂതകാലം അവിടെ മരണപ്പെടുകയായിരുന്നു.ഋഷിയുടെതാകാൻ അനുവാദം ലഭിച്ച,പൂർണ്ണമായും മനസ്സ് കൊണ്ട് തയ്യാറെടുത്ത ലീനയുടെ ജനനവും അവിടെ സംഭവിച്ചു.

    ഋഷി മരണത്തെ മുഖാമുഖം കണ്ട നിമിഷം.
    സുഹറയുടെ വാക്കുകൾ മാറ്റി ചിന്തിപ്പിച്ച ലീന അവന്റെ പ്രണയം അംഗീകരിച്ചപ്പോൾ അവൻ അവൾക്കായി തിരിച്ചുവന്നു.മരണത്തിന്റെ കയ്യിൽ നിന്നും തന്റെ പ്രണയം കൊടുത്ത് ഋഷിയുടെ ജീവൻ പിടിച്ചുവാങ്ങുകയായിരുന്നു ലീന.

    പക്ഷെ കഥയെ മുന്നോട്ട് കൊണ്ട് പോയത് മുഴുവൻ മേനോനും, ട്വിസ്റ്റ്‌ മുഴുവൻ വരുത്തിയത് ഇർഫാൻ ബഷീർ സന്ധ്യ എന്നിവരുമാണ്. ബഷീറിന്റെ ചിരിയെക്കുറിച്ച് മുൻ അധ്യാങ്ങളിൽ പരാമർശിക്കപ്പെട്ടതാണ്. ഇർഫാൻ വെറുതെ ഒരു കഥാപാത്രമല്ല എന്ന് ഞാനും പറഞ്ഞിരുന്നു.

    ഇർഫാനെയും സംഗീതയെയും കൂടി അംഗീകരിക്കുമ്പോൾ വായനക്കാർ പ്രതീക്ഷിച്ച ഒരു അവസാനം കണ്ടു.പരാതി ഒന്ന് മാത്രം രണ്ട് പാർട്ടിൽ തീരേണ്ടത് ഒന്നിൽ തീർത്തു.
    ഞാൻ കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. മരണത്തെ തോൽപ്പിച്ചു പ്രണയം വിജയിച്ചപ്പോൾ പതിവ് ക്ലൈമാക്സ്‌ എന്ന നിലയിൽ ഒതുങ്ങിയോ എന്നൊരു സംശയം മാത്രം ബാക്കി.

    വീണ്ടും അടുത്ത കഥകളിൽ കാണാം എന്ന് പറഞ്ഞ് നിർത്തുന്നു

    സ്നേഹപൂർവ്വം
    ആൽബി

    1. അല്‍ബി
      കമന്റിന്റെ ആദ്യ വാക്കുകള്‍ കൊണ്ടെന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ. അങ്ങനെ ഒരു സാധ്യത ഞാന്‍ കണ്ടിരുന്നില്ല. മെക്കാനിക്കല്‍ ആയി എഴുതുകയായിരുന്നു…

      കഥയില്‍ ഇര്‍ഫാന്‍റെ ആവശ്യവും സംഗീതുടെ റോളും ഒക്കെ ആല്ബിയ്ക്ക് പെട്ടെന്ന് മനസ്സിലാകും എന്ന് എനിക്കറിയാം.
      നന്നായി എഴുതുന്ന ഒരാള്‍ക്ക് അതൊക്കെ ഊഹിച്ചെടുക്കാന്‍ അധികം ബുദ്ധിമുട്ടില്ല..

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      സ്നേഹപൂര്‍വ്വം
      സ്മിത

    2. വേതാളം

      “വടക്ക് നിന്നുള്ള പക്ഷി മരണസന്ദേശം കൊണ്ടുവരും”
      അവർ മരണസന്ദേശവുമായാണ് വന്നത്.
      ലീനയുടെ ഭൂതകാലം അവിടെ മരണപ്പെടുകയായിരുന്നു.ഋഷിയുടെതാകാൻ അനുവാദം ലഭിച്ച,പൂർണ്ണമായും മനസ്സ് കൊണ്ട് തയ്യാറെടുത്ത ലീനയുടെ ജനനവും അവിടെ സംഭവിച്ചു

      Aa വരികൾക്ക് അങ്ങനെ ഒരു അർത്ഥം ഉണ്ടാരുന്നോ ??.. അച്ചായാ നിങ്ങൾ മാസാണ് ???

  6. മേനോൻ എന്ന കഥാപാത്രം മരം സ്മരണീയം തന്നെ. എന്തോ ലീനയും റഷ്യയും തമ്മിലുള്ള ഇൻ്റിമസി കുറഞ്ഞു പോയോ സംശയം. അതോ കൂടുതൽ ആഗ്രഹിച്ചത് കൊണ്ടാണോ എന്നും അറിയില്ല. ഒരു രണ്ടുമൂന്ന് പാട്ട് കൊണ്ട് തീർക്കേണ്ടത് ഒറ്റ പാർട്ടഇൽ തീർത്തതിൻ്റെ പോരായ്മകൾ ഉണ്ടെങ്കിലും. ഓവറോൾ കൊള്ളാമായിരുന്നു
    സ്നേഹപൂർവ്വം ആരാധകൻ kannur ❤️

    1. ഈ ഒരദ്ധ്യായത്തില്‍ തന്നെ ആ രണ്ടുമൂന്ന്‍ പാര്‍ട്ടുകള്‍ ഉണ്ട് എന്നതാണ് വാസ്തവം. പാര്‍ട്ടുകള്‍ വേറെ വേറെ ആയിരുന്നെങ്കില്‍ ഓരോന്നിനും പത്ത് -പതിനഞ്ച് പേജുകള്‍ മാത്രമേ ഉണ്ടാവുംയിരുന്നുള്ളൂ. ഇത് എല്ലാം ചേര്‍ത്ത് നാല്‍പ്പതിനു മേല്‍ പേജുകളില്‍ ഒരുമിച്ച് എഴുതി എന്നേയുള്ളൂ…

      വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി…
      കഥ ഇഷ്ടമായതിലും …

  7. പ്രിയ സ്മിത,

    ആദ്യം പരാതികൾ: 1. ഇതിലെവിടെയാണ്‌ അവിഹിതപ്രണയം? എഴുത്തുകാരി ഞങ്ങൾ പാവം വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു!!

    2. ലീനയും ഋഷിയുമായുള്ള ലീലകളും സംഗമവും
    ക്ലൈമാക്സിന്റെ ആദ്യഭാഗത്താണ്‌ പ്രതീക്ഷിച്ചത്‌. അപ്പോൾ പിരിമുറുക്കം കൂടിയേനേ എന്നു തോന്നുന്നു. ഇപ്പോൾ അത്‌ ആന്റിക്ലൈമാക്‌സ്‌ ആയോ എന്നൊരു സംശയം!

    ഏറ്റവുമധികം ഇഷ്ട്ടപ്പെട്ടത്‌: എല്ലാവരരേയും പോലെ എനിക്കും മേനോൻ എന്ന കഥാപാത്രം ആണ്‌. കിടിലൻ.He drives the story forward.

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    ഋഷി

    1. ഹായ് ഋഷി…

      ഋഷി മകന്‍റെ കൂട്ടുകാരനാണ് ലീനയ്ക്ക്.
      അപ്പോള്‍ മകന്‍റെ സ്ഥാനമാണ്.
      അവര്‍ക്കിടയിലെ ലവ് ലൈഫ് നാട്ടുനടപ്പനുസരിച്ച് വിഹിതം അല്ല എന്ന അര്‍ത്ഥത്തില്‍ ആണ് അവിഹിത പ്രണയം എന്ന് പേരിട്ടത്.

      ആദ്യഭാഗത്തായിരുന്നു പ്രണയ സംഗമം ഒറിജിനല്‍ പ്ലാനില്‍.
      അപ്പോള്‍ മേനോനെ വായിക്കാന്‍ സാധ്യത ഇല്ലന്നു തോന്നി.
      [സൈറ്റിന്‍റെ “നടപ്പ്” അനുസരിച്ച്]
      അതുകൊണ്ടാണ് അത് അവസാനമാക്കിയത്.
      പിന്നെ അവസാനം പ്രണയത്തില്‍ നിര്‍ത്താം എന്നും കരുതി…
      മേനോനെ ഇഷ്ടമായതില്‍ സന്തോഷം.
      കോബ്രയിലെ വിനോദ് ആണ് എനിക്ക് ഇഷ്ടപ്പെട്ട വില്ലന്‍.

      ഋഷിയുടെ വായനയ്ക്കും ശേഷം വാക്കുകള്‍ക്കും ഒരുപാട് നന്ദി,
      സ്നേഹം,

      സ്മിത

  8. എലിയെപ്പേടിച്ചു ഇല്ലം ചുടുകാനൊരു ചൊല്ലുണ്ട്. ഈ പാർട്ടു കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് അതാണ്. തെറ്റില്ല, എലിയെ കൊല്ലാനാണെങ്കിൽ ഇല്ലവും ചുടാം. ആ ഇല്ലം ചുട്ടാലെ എലി ചാകൂ എന്നാണെങ്കിൽ മാത്രം. അല്ലെങ്കിൽ അതുകൊണ്ട് എലി ചാകും എന്നുറപ്പുണ്ടെങ്കിൽ മാത്രം. അല്ലാതെ ചുട്ടാൽ നഷ്ടം ചുടുന്നവന് തന്നെയായിരിക്കും. കാരണം സ്വന്തം ഇല്ലമാണ് നഷ്ടപ്പെടുന്നത്….!!!!

    ഇനി കഥയിലേക്ക്…

    ഉള്ളതുപറയാമല്ലോ എനിക്ക് ഒരു 50% തൃപ്തി തോന്നിയൊരു ക്ലൈമാക്സ് ആണിത്. മറ്റൊന്നും കൊണ്ടല്ല, ഒരു രണ്ടുമൂന്നു പാർട്ടിനുള്ളത് ഒറ്റപ്പാർട്ടിൽ വലിച്ചുകൂട്ടി എഴുതുമ്പോൾ ഉണ്ടാകാവുന്ന ആ ഒരു നിരാശ. അതിന്റെയൊരു പൂർണ്ണതയില്ലായ്‌മ. അതുകൊണ്ട് മാത്രം.

    മേനോന്റെ ഭാഗമൊക്കെ കിടിലം തന്നെയായിരുന്നു. പക്ഷേ ഋഷി – ലീന റൊമാൻസ് തികച്ചും നിരാശപ്പെടുത്തികളഞ്ഞു. അത് അത്രയേറെ പ്രതീക്ഷിച്ചിരുന്നതുകൊണ്ടാവാം. എങ്കിലും ബോറാക്കിയൊന്നുമില്ലാട്ടോ. പക്ഷേ ആ മുത്തേ വിളി ഒരൽപ്പം അരോചകമായി തോന്നി. സാധാരണ മാഡത്തിന്റെ കഥകളിലൊന്നും കാണാത്ത ഒരു കൃത്രിമത്വം തോന്നിയതിന്. ഒരു ഒർജിനാലിറ്റി ഇല്ലാത്തപോലെ…

    എങ്കിലും ആകെമൊത്തത്തിൽ നോക്കുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ കഥയും അവസാനിച്ചു. അതുതന്നെ ഏറ്റവും വലിയ കാര്യം. ചിലരെപ്പോലെ പാതിയിൽ ഉപേക്ഷിച്ചു പോയില്ലല്ലോ…

    ഒന്നുകൂടി, ഈ ധൃതിപിടിച്ചുള്ള എഴുത്തു മറ്റൊരു ഒളിച്ചോട്ടത്തിനുള്ള പ്ലാനാണെങ്കിൽ അതാവും ഏറ്റവും വലിയ മണ്ടത്തരം എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. എന്തെന്നുവെച്ചാൽ ശത്രു പബലനാവുമ്പോൾ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് പറയാറില്ലേ… അതാണ് ഇവിടെയും വേണ്ടത്. ഇവിടെപ്പക്ഷേ ശത്രു പ്രബലനല്ല, ഒരു ഭീരു മാത്രമാണ്. പക്ഷേ അതിൽ നിന്നും ഒളിച്ചോടിയാൽ ആ ഭീരുത്വത്തേപോലും ഭയപ്പെടുന്നു എന്നൊരു ചിന്തയാണുണ്ടാവുക.അതുകൊണ്ട് പറഞ്ഞതാ.
    .

    ഒരു നായ നമ്മളെ സ്ഥിരം ഓടിക്കാൻ നോക്കുന്നുവെങ്കിൽ ആദ്യമാദ്യം ഒഴിഞ്ഞുമാറാൻ നോക്കുക, നടക്കുന്നില്ലെങ്കിൽ തല്ലിക്കൊന്നു കളഞ്ഞേക്കുക. അതാണ് ന്യായം. അതാണ് നീതി. തല്ലിക്കൊല്ലുന്നത് പേപ്പട്ടിയെ ആണെങ്കിൽ ഒരു സംഘടനയും അതിനെതിരെ പ്രതികരിക്കില്ലാ എന്നുകൂടി ഓർമ്മിക്കുക.

    അപ്പോൾ അടുത്ത കഥയിൽ കാണാം…

    1. ഹലോ ജോ
      ഒരു കമന്റ് കഥപോലെ വായിക്കാൻ എനിക്ക് അവസരം തന്നതിന് ആദ്യമേ നന്ദി.
      അല്ലെങ്കിലും നല്ല എഴുത്തുകാർ എഴുതുന്നതെന്തും സാഹിത്യമാണ്.
      നമ്മുടെ വായനക്ക് അമൃതാണ് അവർ എഴുതുന്ന കമന്റുകൾ പോലും.
      അത്തരം ഭാഗ്യം ജോ എനിക്ക് കൂടുതൽ തന്നിട്ടുണ്ട്.
      ഫെയ്സ്ബുക്കിലും മെയിലിലും ഞാൻ ഏതാണ്ട് എന്നും ബന്ധപ്പെടുന്നവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു ഈ കഥയുടെ ഏഴാം അധ്യായം അവസാന അധ്യായം ആയിരിക്കുമെന്ന്.
      ഡിസ്ക്ലയിം വിവാദം ഉണ്ടാകുന്നതിന് മുമ്പാണ് ഇത്തരത്തിൽ ഞാൻ അഭിപ്രായപ്പെട്ടത്.
      കാരണം ഈ കഥ ഒരു തരം മടുപ്പ് നേരത്തെതന്നെ തന്നിരുന്നു.
      അതുകൊണ്ടാണ് പ്ലാൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായി മൂന്നു ചാപ്റ്റർ ഒന്നാക്കി എഴുതി അവസാനിപ്പിച്ചത്
      ഓരോ ചാപ്റ്ററൂം 15 18 പേജുകൾ വെച്ചാണ് പ്ലാൻ ചെയ്തിരുന്നത്.
      അതിനുപകരം 42 പേജുകൾ ഒരുമിച്ച് എഴുതി എന്നേയുള്ളൂ.
      വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഒരു ആൺ സ്പിരിറ്റ് ആണ് വേണ്ടത് എന്ന് എനിക്കറിയാം
      സുഹൃത്ത് ആണ് എന്നൊക്കെ വിശേഷിപ്പിച്ച് കൂട്ടത്തിൽ കൂടിയവർ മറ്റൊരു പേരിൽ വന്ന കാരണമില്ല വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഒന്ന് പതറും എന്നത് നേരെ തന്നെയാണ്.
      അയാൾ നടത്തുന്ന ഡ്രാമ അറിയാഞ്ഞിട്ടല്ല.
      ഒന്നും അറിയുന്നില്ല അല്ലെങ്കിൽ അയാൾ പറയുന്ന നാട്യങ്ങൾ അത്രയും വിശ്വസിക്കുന്നു എന്നു ഭവിക്കുകയായിരുന്നു ഞാൻ.
      അവൻ പറയുന്നത് അത്രയും ഞാൻ വിശ്വസിക്കുന്നു എന്ന് അവൻ കരുതുമ്പോൾ അവനുണ്ടാകുന്ന ഒരു സംതൃപ്തിയുണ്ട്, ഒരു സന്തോഷമുണ്ട്… അതൊക്കെ ഒരു രസമാണ്.
      അല്ലെങ്കിൽ എങ്ങനെയാണ് ഒരു ലേഡി ഇത്ര പെട്ടെന്ന് ഭയങ്കരമായ കില്ലിംഗ് സ്പിരിറ്റോടെ പഴയകാല കഥ ഒക്കെ പെട്ടെന്ന് പൊടിതട്ടിയെടുത്ത് എന്നെ പൂട്ടാൻ ഒരുമ്പെടുന്നത്??
      അവൾ അവകാശപ്പെടുന്നത് അവൾ സൈറ്റിൽ പുതിയ ആളാണ് എന്നാണ്. പക്ഷേ പഴയ കഥകളൊക്കെ കണ്ടുപിടിക്കാൻ കാണിച്ച ഉത്സാഹവും പറയുന്ന അധികാര ഭാഷയും വിഷയത്തിൽ ഉണ്ട് എന്ന് കാണിക്കാൻ ശ്രമിക്കുന്ന ആധികാരികതയും ഒക്കെ കാണുമ്പോൾ എല്ലാവർക്കുമറിയാം ആൾ പഴയ “ഇന്ന” ആൾ തന്നെ എന്ന്…..
      ഇതൊക്കെ മാസങ്ങൾക്കുമുമ്പേ മനസ്സിലാക്കിയതാണ്.
      എങ്കിലും ഞാൻ അയാളെ വിശ്വസിക്കുന്നു എന്ന് അയാൾ കരുതുമ്പോൾ അയാൾക്ക് ഉണ്ടാവുന്ന ആ സന്തോഷം ഉണ്ടല്ലോ അതൊന്നു കാണാൻ ഞാൻ വെറുതെ നിന്നു കൊടുത്തു എന്നേയുള്ളൂ….
      ഈ വിഷയത്തിൽ ജോയും രാജയും ഒക്കെ പറയുന്ന കാര്യങ്ങൾ അന്നും ഇന്നും ഞാൻ അക്ഷരംപ്രതി പാലിക്കുന്നുണ്ട്. അവൻ ഏതൊക്കെ പേരിൽ ആണ് ഉള്ളതെന്ന് എനിക്കറിയാം. അവൻ ഏതൊക്കെ പേരിലാണ് കമന്റുകൾ ഇടുന്നത് എന്നും കഥകൾ എഴുതുന്നതെന്നും.

      കഥ ഇഷ്ടമായതിൽ സന്തോഷം.
      ഇതുപോലെ വിലയേറിയ വാക്കുകളുമായി എന്റെ കഥയെ സമീപിക്കുന്നതിൽ എനിക്കുള്ള സന്തോഷം ചില്ലറയല്ല.
      സന്തോഷത്തോടെ
      സ്മിത

  9. Smithaji……oru karyam rqst cheithirunnu……maranno……ottakombante polorru kadha …..pradikshikkunnu…..

    1. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത് ആദ്യം കമ്പ്ലീറ്റ് ചെയ്യട്ടെ. അല്ലെങ്കില്‍ ഒന്നും ഒരിടത്തും എത്തില്ല. പിന്നെ നല്ല തീം ഒക്കെ കിട്ടണം. അതിനിടയില്‍ ജോലി, വീട്, മറ്റുകാര്യങ്ങള്‍…
      സമയം കണ്ടെത്തി നിങ്ങള്‍ പറയുന്നത് പോലെ എഴുതാന്‍ നല്ല മാനസികാവസ്ഥ, ഇഷ്ടം ഒക്കെ വേണം…
      ഏതായാലും ഉടനെ ഉണ്ടാവില്ല…
      താങ്ക്സ്

  10. Hyder Marakkar

    ആദ്യമേ ടൈറ്റിലിൽ ക്ലൈമാക്സ് എന്ന് കണ്ടപ്പോ ഒരു സംശയം തോന്നി,എല്ലാംകൂടി ഈയൊരു പാർട്ടിൽ വൃത്തിയായി പറഞ്ഞ് തീർക്കാൻ സാധിക്കുമോ എന്ന്… പക്ഷെ മുഴുവൻ വായിച്ച് കഴിഞ്ഞ് “അവസാനിച്ചു” എന്ന് വായിക്കുമ്പോ ഛെ ഇവിടെ വെച്ചൊന്നും തീർക്കണ്ടായിരുന്നു, കുറച്ചൂടെ വേണമായിരുന്നു എന്ന് തോന്നിയതൊഴിച്ചാ ഈയൊരു ക്ലൈമാക്സ് എന്നെ സംബന്ധിച്ച് ടെൻ ഓൺ ടെൻ ആണ്…. മേനോൻ ഇനിയൊരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത വിധം കുടുങ്ങിയതും ലീനയും ഋഷിയും ഒന്നിച്ചതും അവരുടെ റിലേഷനും എല്ലാം വ്യക്തമായും കൃത്യമായും അവതരിപ്പിച്ചു….. കഴിഞ്ഞ പാർട്ടിൽ ബഷീർ എഴുതിയ മരണമൊഴി വായിക്കേണ്ടെന്ന് മേനോൻ പറഞ്ഞപ്പോഴും അവന്റെ മുഖത് ആ ആക്കിയ ചിരി വിരിഞ്ഞപ്പോഴും അത് മേനോന്നുള്ള ഒരു എട്ടിന്റെ പണിയാണെന്ന് തോന്നിയിരുന്നു, അത് ശരിക്കും കിട്ടി…അതുപോലെ ബഷീറിന്റെ മോൻ ഇർഫാൻ,അതും പൊളിച്ചു
    പിന്നെ രേണുകയെ കുടുക്കിയതിൽ ലീനയ്ക്ക് പങ്കില്ലെന്ന് അറിഞ്ഞപ്പോ എന്തുകൊണ്ടോ അല്പം സന്തോഷം തോന്നി…. മേനോൻ അവരുടെ അടുത്ത് വന്ന സീനും ആ കാട്ടിനുള്ളിലെ തടാകത്തിലെ സീനും ഒത്തിരി ഇഷ്ടമായി…. പറഞ്ഞു വരുമ്പോ മൊത്തത്തിൽ കളറായിരുന്നു… വളരെ ഇഷ്ടപ്പെട്ട കഥ…. ലീനയെയും ഋഷിയെയും സംഗീതയെയും ഇർഫാനെയും ഡെന്നിയെയും ഒക്കെ മറന്നാലും മേനോൻ അത്ര പെട്ടെന്നൊന്നും ഉള്ളീന്ന് പോവില്ല…..

    വായിക്കാനും എഴുതാനും എല്ലാം സമയം കുറവാണ്, എങ്കിലും സമയം കിട്ടുന്നത് പോലെ അടുത്ത കഥകളും വായിക്കാൻ ശ്രമിക്കാം….. സ്മിത???

    1. ഹായ്

      വളരെ നല്ല കഥകള്‍ എഴുതി ടോപ്പ് ചാര്‍ട്ടില്‍ വളരെ വേഗം ഇടാം നേടുന്ന വലിയ ഒരു റൈറ്റര്‍ ആണ് താങ്കള്‍…
      അങ്ങനെയൊരാള്‍ ഈകഥയെപ്പറ്റി ഇതുപോലെ മോട്ടിവേഷണല്‍ ആയ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അത് നല്‍കുന്ന സന്തോഷം വലുതാണ്‌.
      കഥയെക്കുറിച്ച് താങ്കള്‍ പറയുന്ന കാര്യങ്ങളെല്ലാം വളരെ ശരിയാണ്…

      ഇഷ്ടമായ രംഗങ്ങള്‍ ഒക്കെ ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം…

      മേനോനെ ഓര്‍ത്തിരിക്കുന്നതിലും സന്തോഷം…

      എന്‍റെയും പ്രശ്നം അതാണ്‌.
      പണിയെടുകുന്ന സ്ഥലം സൈറ്റ് അക്സെസ് വളരെ കുറഞ്ഞ ഇടമാണ്. Restriction ഒക്കെയുണ്ട്. കിട്ടുന്ന സമയം കന്മന്ടിനു റിപ്ലൈ ചെയ്യാനാണ് ഉപയോഗിക്കുന്നത്. റിപ്ലൈ ചെയ്യുന്നതിനിടയില്‍ കണക്ഷന്‍ നഷ്ടമായ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും നല്ല കഥകള്‍ പി ഡി എഫ് രൂപത്തിലാണ് വായിക്കാറുള്ളത്…

      ഒരുപാട് നന്ദി

      സസ്നേഹം
      സ്മിത

  11. കലക്കി ചേച്ചി കലക്കി. നല്ല super ആയിട്ട് തന്നെ പര്യവസാനിച്ചു. വില്ലനെ ഇല്ലാതാക്കുന്ന സീൻ കുറച്ച് കൂടി ആവമായിരുന്നു, ആ ഭാഗം പെട്ടെന്ന് തീർന്നത് പോലെ ആയി. മേനോന്റെ എതിരാളി ആയി ലീനയെ പ്രതീക്ഷിച്ചപ്പോൾ അവിടെ സംഗീതയും സന്ധ്യയും വന്നത് വൻ twist ആയി. മാസങ്ങളുടെ കാത്തിരിപ്പിനോടുവിൽ ലീനയുടേം ഋഷിയുടേം പ്രണയ രതി നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു എന്ന് തോന്നി. കാത്തിരുന്നു കിട്ടുന്നത് എല്ലാം നമ്മൾ നല്ല രീതിയിൽ enjoy ചെയ്ത് അല്ലെ മുഴുവനാക്കുന്നെ, അങ്ങനെ ഒരു അവസാനം കൂടി വേണമായിരുന്നു അവരുടെ രതിമേളത്തിന്

    1. ഹായ് റഷീദ് ,

      റഷീദ് പറഞ്ഞത് പോലെ ശ്രദ്ധിച്ചിരുന്നെങ്കില്‍ അല്പംകൂടി നന്നാക്കാവുന്ന ഇടങ്ങള്‍ ഒരുപാടുണ്ട് കഥയില്‍ …
      അതൊക്കെ ചൂണ്ടിക്കാണിച്ചതിനു ഒരുപാട് നന്ദി…

      അവസാനത്തെ കാര്യം…ഹഹഹ ..മനസിലായി …
      ഇനിയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാം…

      താങ്ക്സ് …

  12. ഇ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു കഥാപാത്രം ആയിരുന്നു രേണുക. കഥ തുടങ്ങുമ്പോൾ ആദ്യഭാഗത്തു രേണുക വിവതിത ആണെന്നുള്ള സൂചന നല്കു്ന്നുണ്ട് എന്നാൽ അവളുടെ ഹുസ്ബൻഡ് എന്ന കഥാപാത്രത്തിനെ എങ്ങും പരാമർശിച്ചു കണ്ടില്ല. എന്നാലും ഇത് ഒരു സൂപ്പർ കഥയായിരുന്നു വളരെ അഭിനന്ദനങ്ങൾ. കൂടുതൽ എഴുത്തുകൾക്കായി കാത്തിരിക്കുന്നു.

    1. വായനയ്ക്ക് പ്രത്യേകം നന്ദി
      കഥ ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി അറിയിക്കുന്നു
      രേണുകയുടെ ഭർത്താവിന്റെ പിന്നീട് പരാമർശിക്കുന്നത് പ്രാധാന്യമുള്ള കാര്യമാണ് എന്ന് കരുതിയില്ല.
      കഥയുമായോ അതിന്റെ മുമ്പോട്ടുള്ള പോക്കുമായോ രേണുകയുടെ ഭർത്താവിന് എന്തെങ്കിലും ബന്ധം ഉണ്ട് എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് ഞാൻ അത് പരാമർശിക്കാതെ ഇരുന്നത്
      എങ്കിലും താങ്കളുടെ നിർദ്ദേശം വളരെ അർത്ഥവത്തായി തോന്നി
      ഇനിയുള്ള കഥകളിൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതാണ്..

  13. smitha, ella tharathile alkkareyum thripeduthi smitha ezhutharundu, e kadhayil athellam poornathayil ettiya pole thonni. incest ishtam ullavarku athum, muthirna sthreekale ishtam ullavarkku athum, lesbian vayikkan ishtam ullavarkku athum, palarkkum arappu tonunnathum pakshe chilarkku enjoy cheyyan pattunathaya karyangal menoniludeyum, fetish ishtapedunnavarkku reshma smoking, rishi panty and bra sniffing ellam kandu e kadhayil. Ethonum porathe crime,thriller ishtapedunnavarkku athum. gambheeram ennu paranjal kuranju povum. Thanks a lot. Eniyum ezhuthuka. Kure per kattirikunundu. Eniyum ezhuthiyitillatha oru teenage kadha ezhuthan sramichu kuude. Oru incest teenage story

    1. പറഞ്ഞത് പോലെ ചെയ്യാം…
      ഒരു ഇനസേസ്റ്റ് തുടങ്ങി വെച്ചിട്ടുണ്ട് …സമയവും സന്ദര്‍ഭവും അനുകൂലമാകുമ്പോള്‍ പൂര്‍ത്തിയാക്കും ..
      വളരെ നന്ദി

      1. hoo katta waiting for that story

      2. nalla nireekshanam aanu. Oru teenage story ethu vare vannittilla smithenu. Tudutha ammayum molum 🙂

  14. സത്യത്തില്‍ ഇത് മടുത്ത് തുടങ്ങിയിരുന്നു…
    പിന്നെ സദാചാര കമ്മിറ്റികളുടെ ക്ലാസ്സും ഉപദേശവും [ഇത്തവണ എന്‍റെ ജന്‍ഡറും കൊളാറ്ററല്‍ കാര്യങ്ങളുമല്ല എന്ന ഒരാശ്വസമുണ്ട്] കൂടിയായപ്പോള്‍ കുറെ പേജുകള്‍ ആയാലും വേണ്ടില്ല ഈ കഥ അവസാനിപ്പിക്കാം എന്ന് തോന്നി.
    തുടങ്ങി വച്ച കുറെ കഥകള്‍ അവസാനിപ്പിക്കണം. ഡാവിന്‍ഞ്ചിയും രാജിയുമടക്കം. എന്നിട്ട് ഒരു ബ്രേക്ക് വേണം…ഒരു റീഫില്ലിംഗ് ആവശ്യമാണ്‌…

    ഒട്ടും സ്വാതന്ത്ര്യമില്ലാത്ത, റീ സ്ട്രിക്ക്റ്റഡ് ആയ ഇടത്ത് ഞെരുങ്ങി പോകുന്ന അനുഭവം ആണ്. പണിയെടുക്കുന്ന ഇടം മാത്രമല്ല, ലൈഫിനെ സ്പര്‍ശിക്കുന്ന സകലതും അവിശ്വാസമോ, ശ്വാസംമുട്ടല്‍ നല്‍കുന്നതോ, സ്വാതന്ത്ര്യമില്ലായ്മ ഓര്‍മ്മപ്പെടുതുന്നതോ ആയ ഇടങ്ങളായി മാറിയിട്ടുണ്ടോ എന്ന് സംശയം…

    ആകാശമില്ലെങ്കില്‍ നക്ഷത്രം എവിടെ നില്‍ക്കും?

    സ്നേഹപൂര്‍വ്വം,
    സ്മിത

  15. ഇത്തരം പ്രതികരണങ്ങള്‍ക്ക് കൊക്കക്കോള ബോട്ടില്‍ പോലെ മറ്റൊരു ആയുധമില്ല. അതിനൊക്കെ ഡിസ്ക്ലൈമര്‍ ഡിസ്പ്ലേ നിര്‍ബന്ധമാക്കുക എന്ന് പറഞ്ഞാല്‍ ഓരോ പാരഗ്രാഫിനും വേണ്ടി വരും…

    എന്‍റെ കഥകള്‍ക്ക് നിര്‍ദേശം ആര്‍ക്കും നല്‍കാം. ആര്‍ക്കും തെറ്റും വിമര്‍ശനവും ചൂണ്ടി കാണിക്കാം. എല്ലാം ശരിയായി എഴുതുന്ന ആളല്ല ഞാന്‍. പക്ഷെ വിമര്‍ശനം എന്നോട് മാത്രം ആണ് എന്നതാണ് പ്രശ്നം. ഇതില്‍ക്കൂടിയ “പാതകങ്ങള്‍” നിര്‍ബാധം എഴുതുന്നവരോട് ഇവര്‍ക്ക് [ഇവന് ] നിത്യ അന്ധതയോ ബധിരതയോ ആണ്….

    എന്തൊരു ശുഷ്കാന്തിയായിരുന്നു വാക്കുകളില്‍!
    ചിലപ്പോള്‍ ഒക്കെ ഞാന്‍ കനയ്യ കുമാറിന്‍റെയോ ശശി തരൂരിന്റെയോ പ്രസംഗം ഓര്‍ത്തുപോയി.അത്ര വീറും വാശിയും ഉപദേശ മത്സരവും! അതും എന്തിനെപ്പറ്റി? !@$$$$$, !#@@!$@$@#@#%, @#$@#$@#% എന്നൊക്കെ കുത്തി നിറച്ച് എഴുതുന്ന കഥകളെ പറ്റി…

    സൈറ്റിലേക്ക് എന്തിനാണ് ആളുകള്‍ ഓടി വരുന്നത്? ഒരല്‍പം മാനസികോല്ലാസം, വന്യമായ ഭാവനകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തി നല്ലൊരു പര്‍ഗെഷന്‍, ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ? പക്ഷെ അദ്ദേഹം പല പേരുകളില്‍ വന്ന് നടത്തുന്ന വാദപ്രതിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നും പണ്ട് സുകുമാര്‍ അഴീക്കോടും ബാലചന്ദ്രന്‍ ചുള്ളിക്കാടും അടിയന്തിരാവസ്ഥയെക്കുറിച്ച് പറഞ്ഞ് അടിയുണ്ടാക്കിയത് പോലെ എന്തൊക്കെയോ ജീവന്‍ മരണ പ്രശ്നമാണ് എന്ന്…

    ഏതായാലും തല്ക്കലത്തേക്ക് അടങ്ങി എന്ന് തോന്നുന്നു …
    പുതിയ പേരില്‍ [പേരുകളില്‍ ] മടങ്ങി വരുന്നത് വരെ….

  16. പിന്നെ ഇതിലും വല്ല്യ ക്രിസ്മസ് വന്നപ്പം അച്ചായന്‍ പുല്‍ക്കൂട്‌ ഉണ്ടാക്കിയിട്ടില്ല. എന്നിട്ടാണ്!!

  17. വായിച്ചില്ല… ക്ളൈമാക്‌സ് കണ്ടപ്പോ എന്തോപോലെ….

    കട്ട വെയ്റ്റിംഗ് ആണ് അടുത്ത കഥക്കായി…

    1. പ്രിയപ്പെട്ട അന്‍സിയ…
      അന്‍സിയയ്ക്ക് അറിയാം എനിക്ക് അന്‍സിയയുടെ കഥകള്‍ എത്രമേല്‍ പ്രിയപ്പെട്ടത് ആണ് എന്ന്. അവസാനത്തെ കഥ വായിച്ചു. പതിവ് ട്രാക്കില്‍ നിന്നും മാറിയുള്ള തുടക്കം ഇഷ്ടമായി. പ്രണയത്തിന് മുന്‍‌തൂക്കം നല്‍കിയുള്ള ഒരു തുടക്കം ഇതിനു മുമ്പ് അന്‍സിയ മറ്റു കഥകളില്‍ പറഞ്ഞിട്ടില്ല….

      പറഞ്ഞ നല്ല വാക്കുകള്‍ക്ക് ഒരുപാട് സന്തോഷം…

      സസ്നേഹം
      സ്മിത

  18. നിധീഷ്

    1. താങ്ക്സ്

  19. Geethiyanu kathirikkunnathu ?

    1. അയച്ചിട്ടുണ്ട്

      1. Vanittillallo ????

        1. അത് ഡോക്റ്റര്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തല്ലേ വരൂ?

  20. സ്മിതാ സൂപ്പർ നല്ലൊരു പര്യവസാനം തന്നെ ഞങ്ങൾക്ക് തന്നു താങ്ക്സ്.മേനോൻ ആണ് എടുത്തു പറയേണ്ട ഒരു റോൾ പുള്ളിയുടെ വില്ലനിസം അന്യായം.പിന്നെ എല്ലാത്തിന്റെയും പിന്നിൽ ലീനയാണ് എന്ന് തോന്നിപ്പിച്ചു അവസാനം സംഗീതയും സന്ധ്യയും ഇര്ഫാനും വരെ എത്തിനിൽക്കുന്ന നീണ്ട താര നിര. തുടക്കം മുതൽ എഴുതുന്ന സ്മിതാ മുതൽ ഞാൻ വരെ കാത്തിരുന്ന ലീന ഋഷി പരിണയം അതാണ് ഏറ്റവും highlight.കുറച്ചൂടെ ഡീറ്റൈൽ ആയി അവളുടെ ഓരോ അണുവിലും ഋഷി കൊടി പറത്തുന്നതവരെ എഴുതീരുന്നേൽ കുറച്ചൂടെ നന്നായേനെ കാരണം അത്രക്കും ഫീൽ ആണ് അവരുടെ രതി സംഗമം.മനോഹരമായ ഒരു കഥ കൂടെ ഞങ്ങൾക്ക് സമ്മാനിച്ച ഡിയർ സ്മിതാ ഒരുപാട് നന്ദി….

    ??️സ്നേഹപൂർവ്വം സാജിർ❤️?

    1. മടുത്ത് നാശമായി….

      ഏത് വിധേനെയും ഒന്ന് അവസാന അദ്ധ്യായം എത്തിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. സാധാരണയില്‍ കവിഞ്ഞ പേജുകള്‍ എടുത്തെങ്കിലും അത് അവസാനിപ്പിച്ച്‌ സ്വസ്ഥമായി.
      അത്തരത്തില്‍ ടെന്‍ഷന്‍ തരുന്ന മറ്റൊരു കഥയാണ് “ഗീതിക”
      അതും എത്രയും വേഗം ഒന്നവസാനിപ്പിക്കാന്‍ ആണ് ഇപ്പോഴത്തേ ശ്രമം….

      കഥയും കഥയിലെ എല്ലാ രംഗങ്ങളും ഇഷ്ടമായതില്‍ സന്തോഷം.
      കഥാപാത്രങ്ങളെയും ഇഷ്ടമായല്ലോ…
      ഇതിപ്പരം ഒരു റൈറ്റര്‍ക്ക് എന്ത് കിട്ടാനാണ്‌!

      സസ്നേഹം
      സ്മിത

      1. അങ്ങനെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ആയി എഴുതല്ലേ സ്മിതാ അത് തെറ്റല്ലേ.നല്ല രീതിയിൽ പോയിക്കൊണ്ടിക്കുന്ന കഥയ്ക്ക് നല്ല ക്ളൈമാക്‌സും വായനക്കാർ പ്രതീക്ഷിക്കും ,ചില ക്ളൈമാക്സുകൾ വായനക്കാരന്റെ പ്രതീക്ഷകൾക്കൊത്തു ഉയരാതിരിക്കാം പക്ഷെ പെട്ടെന്ന് തീർക്കണം എന്നു വച്ചു തട്ടിക്കൂട്ടി തീർക്കാൻ പാടില്ല ഒരു എഴുത്തുകാരനും.വേണ്ട സമയം എടുക്കാനുള്ള അവകാശം എഴുത്തുകാരനുണ്ട്.ഈയടുത്തായി പല കഥകൾകുമായി തട്ടിക്കൂട്ട് ക്ളൈമാക്‌സ് ആണ് വന്നത്.അങ്ങനെ ആരും ചെയ്യതിരിക്കട്ടെ നല്ലതോ മോഷമോ ആയിക്കോട്ടെ പെട്ടെന്ന് തട്ടിക്കൂട്ടി തീർക്കണം എന്ന ഉദ്ദേശത്തോടെ ആരും ഒരു കഥയും എഴുത്തിരിക്കട്ടെ…

        1. മടുത്തു എന്ന് പറഞ്ഞത് നേരാണ്. അത് വാസ്തവവുമാണ്. അതിനര്‍ത്ഥം ഞാന്‍ ആ മടുപ്പ് കഥകളില്‍ കാണിക്കും എന്നല്ല. മടുത്തു എങ്കിലും അതൊന്നും കഥകളില്‍ വരാതിരിക്കാന്‍ മാക്സിമം ശ്രദ്ധിക്കുന്നുണ്ട്.

          1. ഗുഡ് പക്ഷെ ഇവിടെ പലരും അത് കാണിക്കുന്നില്ല.”സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ” അതിന് ഒടുവിലത്തെ ഉദാഹരണമാണ്.

          2. @സാജിർ

            അത് അറിയില്ല.
            ഞാൻ വളരെ കുറച്ച് കഥകളേ വായിക്കാറുള്ളൂ. താങ്കൾ ഇവിടെ പറഞ്ഞ കഥ മോശമായിട്ടാണ് അവസാനിച്ചതെന്ന് എനിക്കറിയില്ല. എപ്പോഴെങ്കിലും അത് വായിക്കാൻ അവസരം കിട്ടുകയാണെങ്കിൽ അതിനെക്കുറിച്ച് അഭിപ്രായം പറയാം

  21. വെൽ ഡീസർവേഡ് ക്ലൈമാക്സ്‌ സ്മിത ജി.?

    1. ഒരുപാട് നന്ദി ജോസഫ് ജി ….
      ആദ്യം മുതലേ ഈ പേര് ഉണ്ട് സപ്പോര്‍ട്ട് ആയിട്ട് …
      നല്‍കിയിട്ടുള്ള പിന്തുണ ചില്ലറയല്ല.
      തിരിച്ചു നല്കാവുന്നതുമല്ല.
      സംസാരിക്കുമ്പോള്‍ ഒരേ നാവും ചിന്തിക്കുമ്പോള്‍ ഒരേ ഹൃദയവുമുള്ള നല്ലൊരു സുഹൃത്ത് ആണ് താങ്കള്‍…

      ഒരുപാട് നന്ദി…

  22. Story queen……..orupad eshttapettu ee part………..climax aanenn thonnipichilla……well done….

    1. ക്വീന്‍, കിംഗ്‌ ഒക്കെ എന്താണ്?
      എത്രയോ മെച്ചമായി എഴുതുന്ന എത്രയോ ആളുകളാല്‍ സമ്പന്നമാണ് ഈ സൈറ്റ്…
      ഞാന്‍ ജസ്റ്റ് വെറുതെ ഓരോന്ന് എഴുതി വിടുന്നു…
      ചിലതൊക്കെ എങ്ങനെയോ ആളുകള്‍ ഇഷ്ടപ്പെടുന്നു…
      ചിലത് പൊടിയണിഞ്ഞ് കിടക്കുന്നു…
      ശരിക്കുള്ള എഴുത്തുകള്‍ മറ്റാരൊക്കെയോ ആണ്…

  23. സ്മിതേച്ചി,

    എന്ത് പറയണം എങ്ങനെ പറയണമെന്ന് അറിയില്ല…amazing….kk യില് ഞാൻ കണ്ടതിൽ വെച്ച് one of the best villan അതാണ് മേനോൻ…..disclaimer ഇല്ലാതെ ഇത്രയും വില്ലനിസം പൊളിച്ചു….കമ്മീഷ്ണർ ഓഫീസിൽ നിന്ന് രക്ഷപെട്ട് ബൈക്കിൽ കെറിയിട്ട് കാണിച്ച നടുവിരൽ ചുംബനം അത് വില്ലനിസത്തിൻ്റെ മാറ്റ് കൂട്ടി….ജാഫറിൻ്റെ മരണമൊഴി ഇങ്ങനെ ആയിരിക്കുമെന്നൊരു ഊഹം ഉണ്ടായിരുന്നു…. തുടക്കത്തിലേ ആക്ഷൻ രംഗങ്ങളും ഇറഫാൻ്റെ entryum സൂപ്പർ….ഒരിക്കലും ഇർഫാൻ ഇങ്ങനൊരു role പ്രതീക്ഷിച്ചില്ല……ആക്ഷൻ രംഗങ്ങൾ കഴിഞ്ഞു വനത്തിലെ കുളത്തിലെ സീനുകൾ….അതിൽ നെരുതേ മരണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒരു ഭയം ഉണ്ടായിരുന്നു മേനോൻ ഇനിയും വരുമോ എന്ന്…..പക്ഷേ ആ നിമിഷങ്ങൾ ചേച്ചി പ്രണയം കൊണ്ട് നിറച്ചു…..അത് കഴിഞ്ഞുള്ള ബെഡ്റൂം സീൻ അതിനെ എങ്ങനെ പറയണമെന്ന് അറിയില്ല….അവരുടെ ഓരോ നിമിഷവും ലീന ആസ്വദിച്ച പോലെ എന്നെയും ആസ്വത്തിപ്പിച്ച്….അവസാനം അവർ തമ്മിലുള്ള ഭോഗവും അത് കേട്ട് മനസംത്രിപ്പി അടയുന്ന സംഗീതയിൽ നിർത്തുന്നതും സൂപ്പർ….മൊത്തത്തിൽ കഥ ഗംഭീരം…..ചേച്ചിയുടെ അടുത്ത കഥക്കായി കാത്തിരിക്കാം…..വേഴാമ്പൽ മഴ കാത്തിരിക്കും പോലെ…..

    With Love
    The Mech
    ?????

    1. പ്രിയ Mech..

      വളരെ ആവേശമുണര്‍ത്തിയ വാക്കുകള്‍…
      മേനോന്‍ ഇഷ്ട കഥാപാത്രമായതില്‍ ഒരുപാട് സന്തോഷം.
      കഥയിലെ എല്ലാ രംഗങ്ങളും ഇഷ്ടമായതില്‍ സന്തോഷം.
      കഥാപാത്രങ്ങളെയും ഇഷ്ടമായല്ലോ…
      ഇതിപ്പരം ഒരു റൈറ്റര്‍ക്ക് എന്ത് കിട്ടാനാണ്‌!

      നന്ദി, സ്നേഹം,
      സ്മിത

  24. Dear Smithaji, കഥ വായിച്ചു.42 പേജ് തീർന്നതറിഞ്ഞില്ല. മേനോന് വേണ്ടതെല്ലാം കിട്ടി. ബഷീർ ശരിക്കും പാര പണിതു. ബഷീറിന്റെ മകൻ ഇർഫാനും സൂപ്പർ. ഇർഫാനും സംഗീതയും ലീനയും ഋഷിയും കാട്ടിലെ കുളത്തിലുള്ള കുളിയും നീന്തലും അടിപൊളി. ആന്റിപെണ്ണിനെ ഋഷി വിശേഷിപ്പിച്ചത് സൂപ്പർ. വെരി അമേസിങ് വുമൺ and my wife is the most beautiful women. വളരെ നന്നായിട്ടുണ്ട്. അവസാന ഭാഗവും തീരെ പ്രതീക്ഷിച്ചില്ല. അവർ തമ്മിലുള്ള സെക്സും സംഭാഷണങ്ങളും നടക്കുമ്പോൾ കഥ അവസാനിക്കുന്നു. ഇതിൽ കൂടുതൽ എന്ത്‌ വേണം.?????. വളരെ നല്ലൊരു കഥ ഞങ്ങൾക്ക് തന്നതിന് ഒരിക്കൽ കൂടി നന്ദി.
    Waiting for next story.
    Thanks and regards.

    1. കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം…
      എല്ലാ കഥാപാത്രങ്ങളെയും, കഥയിലെ സംഭവങ്ങളെയും ഒക്കെ ഇഷ്ടമായി എന്നറിയിച്ചിരിക്കുന്നു….
      നന്ദി, ഒരുപാട്…
      സസ്നേഹം…

  25. Entammoo
    Endh kadhaya chechiee
    Climax?

    1. താങ്ക്സ്
      താങ്ക്സ് എ ലോട്ട്

  26. ഒരു പാർട്ടും കൂടി വേണം ആയിരുന്നു

    1. ഇത് തന്നെ എഴുതി മടുത്തു…

  27. ക്ലൈമാക്സ് ???

    1. യെസ് ..
      ആന്‍ അണ്‍അവോയിഡബിള്‍ നെസേസിറ്റി…

  28. സെക്കന്റ്‌ കമന്റ്‌ ആൻഡ് ഫിഫ്ത് ലൈക്.

    കാത്തിരുന്ന കഥ വന്നു. ക്ലൈമാക്സ്‌ എന്ന് കണ്ടപ്പോൾ ഒരു സങ്കടം മാത്രം.

    എന്തായാലും വായിച്ചു വരാം

    ആൽബി

    1. അല്‍ബി ..
      രണ്ടാദ്ധ്യായം എന്ന് പ്ലാന്‍ ചെയ്തതാണ് ഇത്രയും നീണ്ടു പോയത്..
      നല്ല വാക്കുകള്‍ക്ക് നന്ദി…
      സ്മിത

  29. Hey Queen ?

    തുടങ്ങി വെച്ചതൊക്കെ തീർക്കുന്നു എന്ന് കരുതി, മ്മടെ ഗിതിക തീർക്കണം എന്നില്ല കേട്ടോ ?.
    കുറച്ചൂടെ pArt വന്ന് പയ്യെ തീർത്താ മതി.

    വേണേൽ അടുത്ത Part – Page ഇത്ര കൂട്ടി എഴുതിക്കോ ? Waiting for that ?

    ഏതായാലും ഇതൊന്ന് വായിക്കട്ടെ

    സസ്നേഹം
    അപരൻ ❤️

    1. ഗീതിക അധികം ഇല്ല ഇനി …
      രണ്ട് അദ്ധ്യായങ്ങള്‍…അതില്‍ കൂടുകയില്ല…
      നന്ദി
      സ്മിത

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *