ഇനി പറയേണ്ട എന്നും പറഞ്ഞു വീണ്ടും ചിരിച്ചു . അതെല്ലാം കഴിഞ്ഞു ഞങ്ങൾ താഴെ വന്നു. വർക്കിനിടയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഞാൻ ചുമ്മാ ചോദിച്ച്. ഇന്ന് വെള്ളിയാഴ്ച .ശനി ഞായർ ലീവണല്ലോ .എന്താ പരിപാടി .ചുമ്മാ ഷോപ്പിംഗ് .ഉറക്കം .സിനിമ ഇതാണ് പരിപാടി എന്നവൾ പറഞ്ഞ്.എന്നോട് ചോദിച്ചു .എന്താ നിന്റെ പരിപാടി എന്ന്. ഞാൻ പറഞ്ഞു ഇന്ന് രാത്രി 3 മണിക്ക് നന്ദി ഹിൽസിൽ പോകണം .A RIDE WITH MY BOY എന്ന്. നീ വരുന്നുണ്ടെൽ വാ .അതിരാവിലെ മഞ്ഞും കൊണ്ട് ഒരു യാത്ര അടിപൊളി ആയിരിക്കും . ഫ്ലായോവരിൽ കൂടെ 200 കിലോമീറ്റർ പേർ ഹവർ ഒരു റൈഡ്.
അവൾക്ക് സമ്മതം ആയിരുന്നു .പക്ഷെ അവളുടെ റൂമിൽ പോയി ഡ്രസ് ചേഞ്ച് ചെയ്‌തു വരണം എന്ന് പറഞ്ഞ് . വൃത്തിയുടെ കാര്യത്തിൽ ഒരു പടി മുന്നിലായിരുന്നു അവൾ .അപ്പോൾ ഞാൻ പറഞ്ഞു .നിന്റെ വണ്ടി നീ ഓഫീസിൽ വെക്ക്. നമ്മക്ക് എന്റെ വണ്ടിയിൽ നിന്റെ റൂമിൽ പോയി ഡ്രസ് ചേഞ്ച് ചെയ്ത് എന്റെ റൂമിലോട്ട് വരാം എന്ന് പറഞ്ഞു . അവൾക്ക് സമ്മതം ആയിരുന്നു .അങ്ങനെ അവളുടെ വണ്ടി കമ്പനീ പാർക്കിങ്ങിൽ ലോക് ചെയ്ത് ഞങ്ങൾ അവളുടെ റൂമിൽ പോയി .വളരെ കെയർഫുൾ ആയി എന്റെ ദേഹത്ത് അധികം തട്ടാതെ ആയിരുന്നു അവൾ ഇരുന്നത് .അവിടെ ചെന്ന് .അവിടെ അവളുടെ ഫ്രണ്ട് ഉണ്ടായിരുന്നു. ആനി കുളിക്കാൻ പോയപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെന്ന് .എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു .ആനിയുടെ റൂം മേറ്റിന്റെ പേര് മേഘ .
Good starting. Continue. Pinne pages koottanam
Variety piece aan aliya..baakki ulla kadhakal koodi nannakki ezhutum ennu pratheekshikunnu.
കൊള്ളാം നല്ല അവതരണം . keep going.
Super
Good start….നിർത്താതെ എഴുതിയാൽ നന്ന്
Global brandu kalude oru kali thanne. Dubai SF inu poyathu pole oru feeling.
നല്ല തുടക്കം, അവതരണവും കൊള്ളാം.
രണ്ട് പേജേ വായിച്ചുള്ളു മതിയായി
Thudakka super ..variety theme..keep it up and go her..
Very good Starting…. Nice pls post next part
ഞാന്‍ എത്ര നാളായി ഒരു അത്യാധുനിക M-80 ബൈക്കുമായി നടക്കുന്നത്…….ഒരൊറ്റ പെണ്ണും തിരിഞ്ഞു നോക്കിയിട്ടില്ല
താങ്കളുടെ ഒരു ബാംഗ്ലൂർ കഥ പെൻഡിങ് ഉണ്ടല്ലോ. M80 യുമായി കറങ്ങുന്നതിനു കൂടെ ആ കഥയും തീർക്കു ഭായ്.
പെൻസിൽ ചേട്ടാ ,താങ്കളുടെ പെൻഡിങ്ങിലുള്ള കഥകളുടെ എണ്ണം 2 ആയിട്ടോ ………??
പെൻസിലെ, എവിടെയാണ് മാഷെ.. കാണാനില്ലാലോ..
Nice starting. ഇനി ഗിയർ മാറ്റി rider ഞങ്ങളെ ഫുൾ സ്പീഡിൽ കൊണ്ട് പോകട്ടെ.
നല്ല തുടക്കം തുടരൂ
So interesting expecting next part with 10 pages. Tomorrow.!!!!!
good start continue bro,,,,
Supper broo
Plees next veegam varatye
Good proceed as early as possible…..
good….pls continue…pinne speed alpamkoodi kurachoode..
kollaam ,good theme plz keep going bro…