ഒന്ന് കൂടി ബെല്ലടിക്കുന്നത് മര്യാദ അല്ലല്ലോ
കുറച്ചു നേരം കൂടി നോക്കാം ഞാൻ മുറ്റത്ത് കിടന്ന
സഫാരിയുടെ ഭംഗി നോക്കി നിന്നു
ആരാ എന്ത് വേണം ഇടി മുഴങ്ങും പോലെയൊരു ശബ്‌ദം
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി
അജാനാബാഹു വായ ഒരു മനുഷ്യൻ വാതിൽ നിറഞ്ഞു നിൽക്കുന്നു
ഞാൻ ഔസപ്പ് വൈദ്യരുടെ കൊച്ചുമോനാ ഫിലിപ്പിന്റെ മോൻ സാറിനെ ഒന്ന് കാണാൻ വന്നതാ
എന്താ നിന്റെ പേര്
ബെന്നി
നീ നാളെ രാവിലെ 10 മണിക്ക് എന്റെ ഓഫീസിലേക്ക് വാ
അയാൾ ഒരു വിസിറ്റിംഗ് കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി
ആർ കെ പിള്ള അസോസിയേറ്റ്സ്
എന്ന് സുവർണ്ണ ലിപികളിൽ എഴുതിയിരിക്കുന്നു
ഇയാൾ എന്തൊരു മനുഷ്യനാ പഴയൊരു കൂട്ടുകാരന്റെ മകനെ കണ്ടിട്ട് ഇങ്ങനാണോ പെരുമാറുന്നെ ഇയാളെ കണ്ടിട്ട് എന്തെങ്കിലും പ്രയോജനമുണ്ടാവും എന്ന് തോന്നുന്നില്ല ഞാൻ മനസിലോർത്തു കൊണ്ട് തിരിഞ്ഞു നടന്നു
ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു ഒന്നുകിൽ അവൾ ചോദിച്ച പൈസ കൊടുക്കണം അല്ലെങ്കിൽ അവളുടെ സ്വാഭാവം കണ്ടിട്ട് പറഞ്ഞ പോലെ ചെയ്യാൻ മടിക്കില്ല
പിറ്റേ ദിവസം വെളുപ്പിനെ എഴുനേറ്റ് തിരുവനന്തപുരത്തു ചെന്നു വിസിറ്റിംഗ് കാർഡിലെ അഡ്രസ്സ് കാണിച്ചു ഒരോട്ടോ പിടിച്ചു ഓഫീസിൽ ചെന്നു ഒൻപതു മണി ആയെ ഉള്ളു ഓഫിസിൽ രണ്ടു പേര് ഇരുപ്പുണ്ട് ജൂനിയേഴ്‌സ് ആണ് ഒരാണും ഒരു പെണ്ണും ഞാൻ ഗ്ലാസ്സ് ഡോറിൽ മുട്ടീ
എന്നിട്ട് അത് തള്ളി തുറന്നു അകത്തേക്ക് കയറി
അളിയാ ബെന്നി നീയെന്നാടാ ഇവിടെ അവിടിരുന്ന ജൂനിയർ വക്കീൽ ദിലീപ് എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് പ്ലസ്ടുവിനു ഒരുമിച്ചു പഠിച്ചവൻ

വൗ….. സൂപ്പർ…..🔥🔥🔥
കമ്പി മാത്രമല്ല….. ഒരു ജീവിതന്ധിയായ കഥയുമുണ്ടല്ലോ….🥰🥰🥰
😍😍😍😍
bro next part vid kathayulla story aan kure wait cheyyikkallere
daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid
daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid
ഓ എന്നാന്നെ… ഒരു കഥ മാത്രമല്ല.. അറിയുന്ന കുറച്ചാളുകളുടെ ജീവിതവും എഴുതി ഓർമ്മയിലേക്ക് തള്ളിയിട്ടല്ലോ ❤️👍
ഇത് കൊള്ളാം👍🏻. ഇതിലൊരു കഥയുണ്ട്👍🏻👍🏻
Adipoli broo💥 vaikathe adutha part tharane⚡️
പിന്നല്ല. ഒറ്റ വെടിക്ക് അഞ്ചാറ് പക്ഷികൾ വീണു. വീട്ടിലെ വെടിയും കുടുങ്ങി. വല്യമ്മേടെ മുറുക്കാൻ ചെല്ലത്തിൽ നിന്നും കിട്ടി ഒരു മറുക് പാതാളം. എന്നാലും ഇരട്ട കുഴൽ തോക്കാണല്ലോ നമ്മുടെ സ്വന്തം ആൻ്റി. വരും ഓരോന്ന് ഓരോ ദശ പോൽ.