എന്നെക്കാളും ആറേഴ് വയസിനു ഇളയവളാ നീയെന്നും പേരെടുത്തും വിളിക്കുന്നത് പക്ഷെ പ്രതികരിക്കാൻ പറ്റില്ല പന്തിപ്പോ അവളുടെ കോർട്ടിലാണ് അത് കൊണ്ട് ഒരു നയത്തിൽ നിന്നെ പറ്റു
അതാണ് മെറീന ഞാനും പറഞ്ഞത് ഇന്നലെ വാർക്ക ആയിരുന്നു ലോൺ എടുത്ത പൈസ കൊണ്ടാണ് ഇവിടെ വരെ എത്തിച്ചത് ഇനിയെന്റെ കയ്യിൽ ബാലൻസ് ഒന്നുമില്ല ഇനി പണി തുടങ്ങണേൽ അടുത്ത ഗഡു ലോൺ കിട്ടണം
അതൊന്നും എനിക്കറിയേണ്ട കാര്യമില്ല എനിക്ക് പൈസ വേണം അവൾ സ്വരം കടുപ്പിച്ചു
തല്ക്കാലം നീ നിന്റെ പപ്പയോടു ചോദിക്കു നിനക്ക് വേണ്ടിയാണല്ലോ അയാൾ ഗൾഫിൽ കിടന്നു പണമുണ്ടാക്കുന്നെ
അയാളെന്റെ പപ്പയുമല്ല അയാളോട് ചോദിക്കേണ്ട കാര്യവുമെനിക്കില്ല
അതെന്താ നീ ഇങ്ങനെ വാശി പിടിക്കുന്നെ നിനക്ക് വേണ്ടി മാത്രമാണ് ഇത്രയും വർഷമായിട്ടും ഒരു ലീവിന് പോലും വരാതെ അയാൾ പണിയെടുത്ത് പൈസ മുഴുവൻ നിങ്ങൾക്ക് അയച്ചു തരുന്നില്ലേ എനിക്കതിൽ നിന്നും ഒരു രൂപ പോലും ആരും തരുന്നില്ല ല്ലോ ഇത് വരെ ഞാൻ ചോദിച്ചിട്ടുമില്ല ല്ലോ ഇതിപ്പോ എത്ര പേരുടെ കാലു പിടിച്ചാ ഒരു ലോൺ കിട്ടിയെ അവിടെ എന്തെങ്കിലും തുടങ്ങിയാലെ എനിക്കൊരു വരുമാനമുള്ളു എനിക്കും ജീവിക്കണ്ടേ നിങ്ങടെ പോലെ ഗൾഫ് മണിയൊന്നും തരാൻ എനിക്കാരുമില്ല ല്ലോ ഞാൻ സെന്റിയടിച്ചു
അവൾ ഒന്നടങ്ങിയ പോലെ
ശരി പത്ത് ദിവസം ഞാൻ സമയം തരും അതിനുള്ളിൽ എനിക്ക് പൈസ കിട്ടണം ഇല്ലെങ്കിൽ…….ഫോണുമെടുത്ത് അവൾ ഇറങ്ങി പോയി
ഞാൻ വിയർത്തൊഴുകി
എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല ഇപ്പൊ അവള് ചോദിച്ച പൈസ കൊടുക്കാമെന്നു വെച്ചാൽ പോലും അവൾ വീണ്ടും വീണ്ടും ചോദിക്കുമെന്നുറപ്പാണ് എങ്ങനെയും ആ വീഡിയോ നശിപ്പിക്കണം അവളതു എവിടെയൊക്കെ സേവ് ചെയ്തിട്ടുണ്ട് എന്നുമറിയില്ല ഞാൻ എഴുനേറ്റ് കൈ കഴുകി കൊണ്ടിരിക്കുമ്പോൾ ആന്റി കേറി വന്നു

വൗ….. സൂപ്പർ…..🔥🔥🔥
കമ്പി മാത്രമല്ല….. ഒരു ജീവിതന്ധിയായ കഥയുമുണ്ടല്ലോ….🥰🥰🥰
😍😍😍😍
bro next part vid kathayulla story aan kure wait cheyyikkallere
daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid
daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid
ഓ എന്നാന്നെ… ഒരു കഥ മാത്രമല്ല.. അറിയുന്ന കുറച്ചാളുകളുടെ ജീവിതവും എഴുതി ഓർമ്മയിലേക്ക് തള്ളിയിട്ടല്ലോ ❤️👍
ഇത് കൊള്ളാം👍🏻. ഇതിലൊരു കഥയുണ്ട്👍🏻👍🏻
Adipoli broo💥 vaikathe adutha part tharane⚡️
പിന്നല്ല. ഒറ്റ വെടിക്ക് അഞ്ചാറ് പക്ഷികൾ വീണു. വീട്ടിലെ വെടിയും കുടുങ്ങി. വല്യമ്മേടെ മുറുക്കാൻ ചെല്ലത്തിൽ നിന്നും കിട്ടി ഒരു മറുക് പാതാളം. എന്നാലും ഇരട്ട കുഴൽ തോക്കാണല്ലോ നമ്മുടെ സ്വന്തം ആൻ്റി. വരും ഓരോന്ന് ഓരോ ദശ പോൽ.